Full Site Search  
Wed Feb 22, 2017 02:41:02 IST
PostPostPost Trn TipPost Trn TipPost Stn TipPost Stn TipAdvanced Search
×
Forum Super Search
Blog Entry#:
Words:

HashTag:
Member:
Posting Date From:
Posting Date To:
Train Type:
Train:
Station:
ONLY with Pic/Vid:
Sort by: Date:     Word Count:     Popularity:     
Public:    Pvt: Monitor:    RailFan Club:    

<<prev entry    next entry>>
Blog Entry# 1924247  
Posted: Jul 09 2016 (23:46)

3 Responses
Last Response: Jul 11 2016 (23:42)
  
Rail News
0 Followers
1089 views
New Facilities/TechnologySR/Southern  -  
Jul 09 2016 (22:34)   Central govt approved TVC-CAN High speed rail project reportതിരുവനന്തപുരം-കണ്ണൂര്‍ അതിവേഗ റെയില്‍: കരട് റിപ്പോര്‍ട്ടിന് അനുമതി
 

MCPNBR~   373 news posts
Entry# 1924247   News Entry# 273275         Tags   Past Edits
തിരുവനന്തപുരം: തിരുവനന്തപുരം-കണ്ണൂര്‍ അതിവേഗ റെയില്‍ പാത നിര്‍മ്മാണത്തിനുള്ള കരട് റിപ്പോര്‍ട്ടിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്കി. സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഡെല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനാണ് സാദ്ധ്യതാ പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ 430 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള അതിവേഗ റെയില്‍ ഇടനാഴിയ്ക്കാണ് പദ്ധതി. മണിക്കൂറില്‍ 300 മുതല്‍ 350 കിലോ മീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാനാവുന്നതാണ് ഇത്. കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്ത്‌ എത്താന്‍ രണ്ടു മണിക്കൂര്‍ മതിയാവും. ഇപ്പോള്‍ ഇതിന് 12 മണിക്കൂര്‍ വേണം. 190 കിലോമീറ്റര്‍ ദൂരം റെയില്‍പാത തറനിരപ്പില്‍ നിന്ന് ഉയര്‍ത്തിയും 146 കിലോമീറ്റര്‍ ഭൂഗര്‍ഭ പാതയായിട്ടും ആണ് നിര്‍മിക്കുക. വൈദ്യുതി ഉപയോഗിച്ചാണ് അതിവേഗ റെയില്‍ പ്രവര്‍ത്തിക്കുക. ഒമ്പതു സ്റ്റേഷനുകളാണ് ഈ അതിവേഗ പാതയില്‍ ഉണ്ടായിരിക്കുക. തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നുര്‍, കോട്ടയം, കൊച്ചി, തൃശൂര്‍, വളാഞ്ചേരി, കോഴിക്കോട്, കണ്ണൂര്‍ എന്നിവയാണ് സ്റ്റേഷനുകള്‍. തിരുവനന്തപുരം കൊച്ചുവേളിക്കു സമീപമായിരിക്കും പ്രധാന ഡിപ്പോയും സ്റ്റേഷനും. ഇതിനായി ഏകദേശം 30 ഹെക്ടര്‍ സ്ഥലം ഏറ്റെടുക്കേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. ജനസാന്ദ്രത കുറഞ്ഞ പ്രദേശങ്ങളിലൂടെയായിരിക്കും റെയില്‍ പാത നിര്‍മിക്കുക. ഇതിനായി 20 മീറ്റര്‍ വീതിയില്‍ ഭൂമി ഏറ്റെടുക്കേണ്ടിവരും. ഈ ഭൂമിയുടെ 15 മീറ്റര്‍ ചുറ്റളവില്‍ കെട്ടിട നിര്‍മ്മാണങ്ങള്‍ പാടില്ല. എന്നാല്‍ കൃഷി ചെയ്യാം. കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്സംയുക്തമായുള്ള പദ്ധതിയ്ക്കാണ് രൂപംകൊടുക്കുന്നത്. പദ്ധതി നടത്തിപ്പിനുള്ള വായ്പക്കായി ജപ്പാന്‍ ഇന്റര്‍ നാഷണല്‍ കോര്‍പ്പറേഷന്‍ ഏജന്‍സിയുമായി പ്രാഥമികചര്‍ച്ചകള്‍ നടത്തി

  
1016 views
Jul 09 2016 (23:46)
🚆Bhartiya Rail🚆   342 blog posts   1 correct pred (50% accurate)
Re# 1924247-1            Tags   Past Edits
Thiruvananthapuram: The government has given permission to the draft report of the Thiruvananthapuram-Mangalore high speed rail line construction. Feasibility study report submitted by the State government, the Delhi Metro Rail Corporation. ഇടനാഴിയ്ക്കാണ് 430 km-long high speed rail project in Kannur to Thiruvananthapuram. It സഞ്ചരിക്കാനാവുന്നതാണ് at speeds of 300 to 350 kilometers per hour. Thiruvananthapuram, Kannur, is sufficient to reach in two hours. It now must be 12 hours. The distance of 190 km, was raised up from the ground level to build a railway line is 146 km long underground പാതയായിട്ടും. Work on the rail with the power supply. The Quick and the path of the nine stations. Thiruvananthapuram, Kollam, ചെങ്ങന്നുർ, Kottayam, Kochi, Thrissur, Valanchery, Kozhikode, Kannur and stations. Thiruvananthapuram കൊച്ചുവേളിക്കു depot near the main station. To be considered ഏറ്റെടുക്കേണ്ടിവരുമെന്നാണ് of approximately 30 hectares of land. Low density of the construction of the road and rail പ്രദേശങ്ങളിലൂടെയായിരിക്കും. Home to 20 meters...
more...
and a width of the land to be acquired. നിർമ്മാണങ്ങൾ this building should not be within 15 meters of the earth. But it can be grown. Central - State സർക്കാരുകള്സംയുക്തമായുള്ള രൂപംകൊടുക്കുന്നത് plan. The project was led by the Japan International Cooperation Agency and the National പ്രാഥമികചർച്ചകൾ borrowers management

  
936 views
Jul 10 2016 (11:47)
MCPNBR~   1944 blog posts   101 correct pred (87% accurate)
Re# 1924247-2            Tags   Past Edits
TVC - MAQ? As per news it was TVC-CAN. It was mentioned earlier will extend to MAQ, if Karanataka interested otherwise upto Kasargod. Now Kasargod is missing.

  
3373 views
Jul 11 2016 (23:42)
Pantograph   256 blog posts   1 correct pred (100% accurate)
Re# 1924247-3            Tags   Past Edits
This is surely a plan in paper. Real target is TVC to ERS. To show no discrimination, Kannur is mentioned. Maximum upto Cochin Airport. History of TVC people is the proof.
Scroll to Top
Scroll to Bottom


Go to Desktop site