Search Forum
Blog Entry# 1924918
Posted: Jul 10 2016 (14:32)
No Responses Yet
No Responses Yet
റെയില്‍വേ യാത്രക്കാരുടെ സംസ്ഥാന സമ്മേളനം 30ന്
കൊച്ചി: സംസ്ഥാനത്തെ വിവിധ പാസഞ്ചേഴ്സ് അസോസിയേഷനുകളുടേയും റസിഡന്റ്സ് അസോസിയേഷനുകളുടേയും യാത്രക്കാരുടേയും സംയുക്ത സമ്മേളനം 30ന് കണ്ണൂരില്‍ നടക്കും. 2017 റെയില്‍വേ ബജറ്റിനു മുന്നോടിയായി സംസ്ഥാനത്തിന്റെ വിവിധ െറയില്‍വേ ആവശ്യങ്ങള്‍ ഉള്‍പ്പെടുത്തി നിവേദനം തയ്യാറാക്കുന്നതിനാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. പങ്കെടുക്കാന്‍ അസൗകര്യമുള്ളവര്‍ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും 37 പാരിഷ്ഹാള്‍ ബില്‍ഡിങ്ങ്, ഹൈക്കോടതിക്ക് എതിര്‍വശം, കൊച്ചി - 31 എന്ന വിലാസത്തില്‍ അറിയിക്കണമെന്നും പ്രസിഡന്റ് അഡ്വ. മാത്യു പോള്‍ അറിയിച്ചു. വൈകീട്ട് മൂന്നിന് കണ്ണൂരിലെ ചേമ്പര്‍ ഓഫ് കൊമേഴ്സ് ഓഡിറ്റോറിയത്തിലാണ് സമ്മേളനം സമ്മേളനം.
Source: click here