കണ്ണൂര്‍: വിഷുവിന് ദീപപ്രഭയില്‍ കുളിച്ച് കണ്ണൂര്‍ റെയില്‍േവ സ്റ്റേഷന്. റെയില്‍േവ നടപ്പാക്കുന്ന പരസ്യപരിപാടിയുടെ ഭാഗമായാണ് സ്റ്റേഷന് വര്‍ണവിളക്കുകളാല്‍ അലങ്കരിച്ചത്. ചൊവ്വാഴ്ചയും ബുധനാഴ്ചയും സ്റ്റേഷന് ഇതേരീതിയില്‍ മനോഹരമായിരിക്കും. വെസ്റ്റേണ്‍ ഇന്ത്യാ പ്ലൈവുഡ്സിന്റെ വകയായാണ് തിങ്കളാഴ്ച വൈകിട്ടുമുതല്‍ ചൊവ്വാഴ്ച...