വിജയവാഡ: വൃത്തിഹീനമായ ഭക്ഷണം വിതരണം ചെയ്തെന്നാരോപിച്ച് യാത്രക്കാര്‍ കേരളാ എക്സ്പ്രസ് തടഞ്ഞു. ദില്ലിയില്‍ നിന്ന് കേരളത്തിലേക്ക് വരികയായിരുന്ന ട്രെയിന്‍ വിജയവാഡയിലാണ് യാത്രക്കാര്‍ ഒരു മണിക്കൂറോളം തടഞ്ഞത്. പാന്‍ട്രിയുടെ ലൈസന്‍സ് റദ്ദാക്കുമെന്ന ഉറപ്പിന്മേലാണ് യാത്രക്കാര്‍ പ്രതിഷേധം...