ചെന്നൈ: മറ്റുവനിതകളൊന്നുമില്ലാത്ത കമ്പാര്‍ട്ട്മെന്റില്‍ തനിച്ച് സഞ്ചരിക്കേണ്ടിവരുന്ന സ്ത്രീകള്‍ക്ക് ദക്ഷിണ റെയില്‍വേ കൂടുതല്‍ സുരക്ഷയൊരുക്കുന്നു. കമ്പാര്‍ട്ട്മെന്റില്‍ എന്തുപ്രശ്നമുണ്ടായാലും അസിസ്റ്റന്റ് കൊമേഴ്സ്യല്‍ മാനേജര്‍ അമുദയെ 9003160980 എന്ന നമ്പറില്‍ സ്ത്രീയാത്രക്കാര്‍ക്ക് വിളിക്കാം.
കൂടുതല്‍...