കണ്ണൂർ ∙ പാലക്കാട് ഡിവിഷനു കീഴിൽ അപകടങ്ങൾ വർധിച്ചതോടെ ബോധവൽക്കരണ പരിപാടിയുമായി റെയിൽവേ രംഗത്ത്. ആളില്ലാ ലവൽക്രോസുകളിലെ അപകടങ്ങൾക്കു പുറമേ യാത്രക്കാരുടെ അശ്രദ്ധമൂലമുള്ള അപകടങ്ങളും കൂടിയതോടെയാണു ബോധവൽക്കരണവുമായി റെയിൽവേ ട്രാക്കിലെത്തിയത്. ഡിവിഷനു കീഴിൽ ആകെയുള്ള 157...