കാസര്‍കോട്: റെയില്‍പ്പാളത്തില്‍ പാളവും സിമന്റ് സ്ലീപ്പറും തമ്മില്‍ ബന്ധിപ്പിക്കുന്ന ക്ലിപ്പുകള്‍ ഊരിയനിലയില്‍. കാസര്‍കോട് റെയില്‍വേ സ്റ്റേഷനോടടുത്തുള്ള അപ്പ് ആന്‍ഡ് ഡൗണ്‍ പാളങ്ങളിലാണിത്. റെയില്‍പ്പാളം നിരീക്ഷിക്കുന്ന എന്‍ജിനീയറാണ് വെള്ളിയാഴ്ച വൈകിട്ട് നാലുമണിയോടെ ഇത് കണ്ടത്. ക്ലിപ്പുകള്‍ ഉറപ്പിച്ചതിനുശേഷം...