റെയിൽവേ കർശന പരിശോധന നടത്തിയതോടെ തിരുവനന്തപുരം - ഗുവാഹത്തി ട്രെയിനിൽ യാത്ര ചെയ്യാനെത്തിയ നൂറുകണക്കിന് ആൾക്കാരുടെ യാത്ര മുടങ്ങി. റിസർവേഷൻ കോച്ചുകളിൽ ടിക്കറ്റില്ലാത്തവരും വെയ്റ്റ് ലിസ്റ്റ് ടിക്കറ്റുകാരും യാത്ര ചെയ്യുന്നതു തടഞ്ഞതോടെ തിരുവനന്തപുരം മുതൽ പാലക്കാട്...