പയ്യന്നൂർ ∙ പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നു കിഴക്കു ഭാഗത്തേക്കു പോകുന്ന യാത്രക്കാർക്ക് ജീവൻ പണയപ്പെടുത്തിയുള്ള യാത്രയ്ക്ക് പരിഹാരമാകുന്നു. സ്റ്റേഷനിൽ നിന്നു കിഴക്കു ഭാഗത്തേക്ക് ഫുട് ഓവർ ബ്രിജ് നിർമിക്കണമെന്ന ആവശ്യത്തിനു പഴക്കമേറെയുണ്ടായിരുന്നു. സംഘടനകളും ജനപ്രതിനിധികളും...