കൊച്ചി ∙ കേരളത്തിലെ വിവിധ റെയിൽവേ പദ്ധതികളുടെ നിർമാണച്ചുമതലയുള്ള ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസിലേക്ക് (സിഎഒ) ആവശ്യത്തിനു ജീവനക്കാരെ നൽകാതെ ചെന്നൈ ഓഫിസ് വട്ടം കറക്കുന്നതായി ആക്ഷേപം. ഫിനാൻഷ്യൽ അഡ്വൈസറെ അടിയന്തരമായി നിയമിക്കുമെന്നു ദക്ഷിണ റെയിൽവേ മാനേജർ...