കൊച്ചി ∙ ലോകം ആലോചിക്കും മുൻപു കൊച്ചിയിൽ മൾട്ടിമോഡൽ ട്രാൻസ്പോർട്ട് ഉണ്ടായിരുന്നു. വില്ലിങ്ഡൻ ദ്വീപിലായിരുന്നു ആ അത്ഭുതം. വിമാനത്താവളവും തുറമുഖവും റെയിൽവേ സ്റ്റേഷനും വില്ലിങ്ഡൻ ദ്വീപിനു സ്വന്തമായിരുന്നു. കേരളത്തിന്റെ റെയിൽവേ ചരിത്രത്തിൽ നിർണായക സ്ഥാനമാണു...