തിരുവനന്തപുരം∙ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുമെന്നു പലതവണ പ്രഖ്യാപിച്ച തലസ്ഥാനത്തെ സെൻട്രൽ റെയിൽവേ സ്റ്റേഷൻ പരിമിതികളുടെയും അവഗണനയുടെയും നടുവിൽ. കേന്ദ്ര സർക്കാരിന്റെ റെയിൽവേ സ്റ്റേഷൻ വികസന പദ്ധതിയിൽ സ്റ്റേഷനെ ഉൾപ്പെടുത്തിയെങ്കിലും വികസനം ഇനിയും അകലെ. മിതമായ നിരക്കിൽ...