പാലക്കാട് : പുതുതായി ആരംഭിക്കുന്ന രണ്ട് ട്രെയിനുകള്‍ക്ക് ടൗണ്‍സ്റ്റേഷനില്‍ സ്റ്റോപ്പനുവദിക്കണമെന്നാവശ്യപ്പെട്ട് ശൈവവെള്ളാള സര്‍വീസ് സൊസൈറ്റി പ്രധാനമന്ത്രി, റെയില്‍വേമന്ത്രി, സംസ്ഥാന റെയില്‍വേമന്ത്രി, ഡി.ആര്.എം., എം.പി. എന്നിവര്‍ക്ക് നിവേദനംനല്കും. എറണാകുളത്തുനിന്ന് രാമേശ്വരത്തേക്കും പുണെയില്‍നിന്ന് തിരുനെല്വേലിയിലേക്കുമാണ് ട്രെയിനുകള്‍ തുടങ്ങുന്നത്. പാലക്കാട്...