കൊല്ലങ്കോട്∙ പാലക്കാട്–പൊള്ളാച്ചി ലൈനിനോടു കേന്ദ്രസർക്കാരും റെയിൽവേയും പുലർത്തുന്ന കടുത്ത അവഗണനയ്ക്കെതിരെ സമര പ്രഖ്യാപനവുമായി ജില്ലാ കോൺഗ്രസ് കമ്മിറ്റി. ഏപ്രിൽ ഒന്നിനു പാലക്കാട്–പൊള്ളാച്ചി ലൈനിൽ വരുന്ന ആറു റെയിൽവേ സ്റ്റേഷനുകളിലും ഡിസിസിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തും....