കൊല്ലങ്കോട് ∙ കോടികൾ ചെലവഴിച്ച റെയിൽവേ ലൈനിൽ യാത്രക്കാർക്കു ഗുണം ചെയ്യുന്ന ട്രെയിൻ ഓടിക്കാതെ റെയിൽവേ ജനങ്ങളെ പരിഹസിക്കുകയാണെന്നു കെപിസിസി നിർവാഹക സമിതി അംഗം കെ.എ.ചന്ദ്രൻ. പാലക്കാട്–പൊള്ളാച്ചി ലൈനിനോടു റെയിൽവേ പുലർത്തുന്ന അവഗണനയ്ക്കെതിരെ യൂത്ത് കോൺഗ്രസ്...