കൊച്ചി: കൊച്ചി മെട്രോ യഥാര്ത്ഥ്യമാവുന്നതിനുള്ള അവസാന കടമ്പയും കടന്ന് കെഎംആര്‍എല്‍. കൊച്ചി മെട്രോയില്‍ പരിശോധന നടത്തിയ കേന്ദ്ര മെട്രോ റെയില്‍ സുരക്ഷാ കമ്മീഷണര്‍ യാത്രാനുമതി നല്കി ഉത്തരവിട്ടു. ഇതോടെ കൊച്ചി മെട്രോ സര്‍വ്വീസ് ആരംഭിക്കാനുള്ള മുഹൂര്‍ത്തം...