ധാരാളം യാത്രക്കാർ ആശ്രയിക്കുന്ന പരശുറാം എക്സ്പ്രസ് ചെന്നൈ എഗ്മോർ എക്സ്പ്രസ് എന്നിവ കോഴിക്കോട് മണിക്കൂറോളം നിർത്തി ഇടുന്നതുമൂലം രോഗികൾ, വിദ്യാർഥികൾ, സർക്കാർ ജീവനക്കാർ തുടങ്ങിയവർ ഏറെ ബുദ്ധിമുട്ടുകയാണ്. ഇത് പരിഹരിക്കാനുള്ള നിർദേശങ്ങളാണ് എംപി മുന്നോട്ട് വെച്ചത്...