കൊങ്കണ്‍പാതയില്‍ വില്ലുവാഡ അഡാവ്‌ലി സ്റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലേക്ക് വലിയ പാറ വീണതിനെത്തുടര്‍ന്ന് ഗതാഗതം ഒന്നര മണിക്കൂറോളം റെയില്‍വേ നിര്‍ത്തിവെച്ചു. വ്യാഴാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു സംഭവം. ട്രാക്ക് പരിശോധിക്കുന്നവരാണ് വലിയ പാറക്കഷ്ണം ട്രാക്കില്‍ വീണുകിടക്കുന്നത് കണ്ടത്. ഉടന്‍തന്നെ സ്റ്റേഷനില്‍...