തിരുവനന്തപുരം∙ കേരളത്തിന്റെ സ്വപ്ന പദ്ധതിയായി വിശേഷിപ്പിക്കുന്ന അതിവേഗ റെയിൽപാത പദ്ധതി പുതിയ ട്രാക്കിലേക്ക്. പദ്ധതി പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാനും അതിവേഗ റെയിൽ കോർപ്പറേഷന് സർക്കാർ നിർദേശം നൽകി. പദ്ധതി ചെലവ് പരമാവധി...