ആലുവ ∙ റിസർവേഷൻ ടിക്കറ്റുള്ള യാത്രക്കാരുടെ സീറ്റുകൾ ജനറൽ കംപാർട്ട്മെന്റിലെ യാത്രക്കാർ കയ്യടക്കുന്നുവെന്ന പരാതിയെ തുടർന്നു ഗുവാഹത്തി എക്സ്പ്രസിൽ ജനറൽ ടിക്കറ്റ് വിതരണം മുന്നറിയിപ്പില്ലാതെ നിർത്തിയതു യാത്രക്കാരുടെ പ്രതിഷേധത്തിന് ഇടയാക്കി. ഉച്ചയ്ക്ക് ഒന്നു മുതൽ അഞ്ചര...