പാലക്കാട്∙ പൊള്ളാച്ചി പാതയിൽ സ്ഥിരം ട്രെയിനുകൾ അനുവദിക്കാതെ റെയിൽവേ കീഴ്വഴക്കങ്ങളും നിയമങ്ങളും മറികടക്കുന്നു. ഒന്നര വർഷമായി ഈ പ്രധാന പാത ഏതാണ്ട് ഉപേക്ഷിക്കപ്പെട്ടതിനു തുല്യം കിടക്കുകയാണ്.ഒരു പാത ഏതെങ്കിലും തരത്തിലുള്ള അറ്റകുറ്റപ്പണിക്കോ നവീകരണത്തിനോ വേണ്ടി അടച്ചിടുകയാണെങ്കിൽ,...