പുനലൂർ ∙ റെയിൽവേ ഉദ്യോഗസ്ഥർ തമ്മിലുള്ള ആശയവിനിമയം ‘പാളംതെറ്റിയപ്പോൾ’ കന്നിയോട്ടം നടത്തിയ പുനലൂർ - പാലക്കാട് പാലരുവി എക്സ്പ്രസിനു പിന്നാലെ എംപിമാരുടെ ഓട്ടപ്പാച്ചിൽ. ട്രെയിനിന്റെ പിന്നാലെ കാറിൽ വച്ചുപിടിച്ച എംപിമാരായ കൊടിക്കുന്നിൽ സുരേഷും എൻ.കെ.പ്രേമചന്ദ്രനും തൊട്ടടുത്ത...