Full Site Search  
Sat Jan 21, 2017 14:09:12 IST
PostPostPost Stn TipPost Stn TipUpload Stn PicUpload Stn PicAdvanced Search

ALLP/Alappuzha (Alleppey) (3 PFs)
ആലപ്പുഴ     आलप्पुष़ा

Track: Single Electric-Line

Type of Station: Regular
Number of Platforms: 3
Number of Halting Trains: 52
Number of Originating Trains: 8
Number of Terminating Trains: 8
NH 47, Alappuzha, Ph:0477-2253965
State: Kerala
Elevation: 8 m above sea level
Zone: SR/Southern
Division: Thiruvananthapuram (Trivandrum)
7 Travel Tips
No Recent News for ALLP/Alappuzha (Alleppey)
Nearby Stations in the News

Rating: 3.9/5 (52 votes)
cleanliness - excellent (7)
porters/escalators - average (6)
food - good (7)
transportation - good (7)
lodging - good (6)
railfanning - good (5)
sightseeing - excellent (7)
safety - good (7)

Nearby Stations

TMPY/Tumboli 4 km     PUPR/Punnapra 7 km     PNPR/Punnapura 7 km     KAVR/Kalavur Halt 10 km     AMPA/Ambalappuzha 12 km     MAKM/Mararikkulam 13 km     TRVZ/Tiruvizha 18 km     THZI/Takazhi 18 km     TZH/Takazhi 18 km     KVTA/Karuvatta Halt 24 km    

Station News

Page#    Showing 1 to 20 of 32 News Items  next>>
Dec 06 2016 (10:26)  memu - 30 പാസഞ്ചര്‍ വണ്ടികള്‍ മെമുവാക്കിയേക്കും - Kerala-Mathrubhumi (www.mathrubhumi.com)
back to top
Other News

News Entry# 287778   Blog Entry# 2082054     
   Tags   Past Edits
Dec 06 2016 (10:26AM)
Station Tag: Thrissur (Trichur)/TCR added by MCPNBR~/261443

Dec 06 2016 (10:26AM)
Station Tag: Alappuzha (Alleppey)/ALLP added by MCPNBR~/261443

Dec 06 2016 (10:26AM)
Station Tag: Kollam Junction (Quilon)/QLN added by MCPNBR~/261443

Dec 06 2016 (10:26AM)
Station Tag: Kottayam/KTYM added by MCPNBR~/261443

Dec 06 2016 (10:26AM)
Station Tag: Thiruvananthapuram Central (Trivandrum)/TVC added by MCPNBR~/261443

Dec 06 2016 (10:26AM)
Station Tag: Ernakulam Junction (South)/ERS added by MCPNBR~/261443

Dec 06 2016 (10:26AM)
Station Tag: Palakkad Junction (Palghat)/PGT added by MCPNBR~/261443

Dec 06 2016 (10:26AM)
Station Tag: Kozhikode Main (Calicut)/CLT added by MCPNBR~/261443

Dec 06 2016 (10:26AM)
Station Tag: Kannur Main (Cannanore)/CAN added by MCPNBR~/261443

Posted by: MCPNBR~  358 news posts
30 പാസഞ്ചര് വണ്ടികള് മെമുവാക്കിയേക്കും സമയനഷ്ടവും ഇന്ധനനഷ്ടവും ഒഴിവാകും......
ഷൊര്ണൂര്/പാലക്കാട്: തിരക്കേറിയ സമയങ്ങളിലെ പാസഞ്ചര് തീവണ്ടികള് മെമു സര്വീസാക്കി മാറ്റാന് റെയില്വേ ആലോചിക്കുന്നു. ഓഫീസ് സമയങ്ങളിലെ യാത്രക്കാരുടെയും സീസണ് ടിക്കറ്റ് യാത്രക്കാരുടെയും സൗകര്യം കണക്കിലെടുത്താണ് ഈ നടപടി. ഇതോടെ കേരളത്തിലെ യാത്രാപ്രശ്നത്തിന് ഒരു പരിധിവരെ പരിഹാരമാകും.......
മെമു വരുന്നതോടെ ഡീസല് എന്ജിനുകളും സമയനഷ്ടവും മലിനീകരണവും കുറയ്ക്കാനാവും. സംസ്ഥാനത്തിന്റെ തെക്ക്, വടക്ക് ഭാഗങ്ങളിലേക്കും കോയമ്പത്തൂര് ഭാഗത്തേക്കുമുളള 30 പാസഞ്ചര് തീവണ്ടികള് മെമുവാക്കുകയാണ് ലക്ഷ്യം. ഇതുമൂലം വന് സാമ്പത്തികലാഭം റെയില്വേ പ്രതീക്ഷിക്കുന്നുണ്ട്. മെമു വണ്ടികള്ക്ക് മുമ്പിലും പിന്നിലും ഇലക്ട്രിക് എന്ജിനുള്ളതിനാല് പ്രത്യേക ട്രാക്കുകളും ഇവയ്ക്കായി ഒഴിച്ചിടേണ്ടിവരില്ല. എഞ്ചിന് മാറ്റേണ്ടാത്തതിനാല് സമയനഷ്ടവുമുണ്ടാകില്ല. അതേസമയം ചെറുവത്തൂര് വരെ വൈദ്യുതീകരണം പൂര്ത്തിയായെങ്കിലും സബ്സ്റ്റേഷനുകളുടെ പ്രവൃത്തികള് പൂര്ത്തിയായിട്ടില്ല. ഇതിനുശേഷം മംഗലാപുരം വരെയുള്ള വൈദ്യുതീകരണവുo നടത്തേണ്ടതുണ്ട്. പിന്നീട് നിലമ്പൂര് പാതയും വൈദ്യുതീകരിക്കണം. മെമു വണ്ടികളാകുന്നതോടെ എക്സ്പ്രസ് തീവണ്ടികള് വൈകുന്ന
...
more...
പ്രശ്നവും പരിഹരിക്കാനാവും. പലപ്പോഴും എന്ജിന് മാറ്റത്തിനായി രണ്ട് ട്രാക്കുകളില് വണ്ടികള് നില്ക്കുമ്പോള് ദീര്ഘദൂരവണ്ടികള് അടുത്ത സ്ഥലത്ത് പിടിച്ചിടുകയാണ് പതിവ്. ഇത്തരം പ്രശ്നമെല്ലാം മെമുവായി മാറുന്നതോടെ ഇല്ലാതാകും.......
പാലക്കാട്: പാലക്കാട് റെയില്വേ മെമു ഷെഡ്ഡ് വിപുലീകരിക്കുന്നു. നിലവിലുള്ള 100 മീറ്റര് ഷെഡ്ഡ് ഇരട്ടി വലുതാക്കും. ഇതിന് ബജറ്റില് 14.02 കോടി ട്ടുണ്ട്. പദ്ധതിക്ക് അന്തിമാനുമതി ഉടന് ലഭിക്കുമെന്നാണ് റെയില്വേ അധികൃതര് നല്കുന്ന സൂചന. നിലവില്, ഒരേസമയം മെമു തീവണ്ടിയുടെ നാല് ബോഗികളുടെ അറ്റകുറ്റപ്പണിയാണ് നടത്താനാവുക. കൂടുതല് പാസഞ്ചര് വണ്ടികള് മെമുവാക്കുന്നതിന്റെ മുന്നോടിയായാണ് വിപുലീകരണമെന്നാണ് സൂചന. ഇത് നടപ്പാകുന്നതോടെ എട്ട് ബോഗികള്, അതായത് ഒരു മെമുവണ്ടി മുഴുവനായി അറ്റകുറ്റപ്പണി നടത്താനാകും. നിലവില് പാലക്കാട്ടുവഴി നാല് മെമു വണ്ടികള് എട്ട് സര്വീസുകള് നടത്തുന്നുണ്ട്.

2492 views
Dec 06 2016 (14:19)
imaravIndian^~   580 blog posts   299 correct pred (78% accurate)
Re# 2082054-1            Tags   Past Edits
Thall level mathrubhumi
Sep 25 2016 (11:16)  Trains diverted via Alleppy due to doubling work (www.mathrubhumi.com)
back to top
Other NewsSR/Southern  -  

News Entry# 281140     
   Tags   Past Edits
Sep 25 2016 (11:16AM)
Station Tag: Kottayam/KTYM added by MCPNBR~/261443

Sep 25 2016 (11:16AM)
Station Tag: Alappuzha (Alleppey)/ALLP added by MCPNBR~/261443

Sep 25 2016 (11:16AM)
Train Tag: Mumbai LTT - Kochuveli Garib Rath Express/12201 added by MCPNBR~/261443

Sep 25 2016 (11:16AM)
Train Tag: Sabari Express/17229 added by MCPNBR~/261443

Sep 25 2016 (11:16AM)
Train Tag: Kerala Express/12626 added by MCPNBR~/261443

Sep 25 2016 (11:16AM)
Train Tag: Parasuram Express/16650 added by MCPNBR~/261443

Posted by: MCPNBR~  358 news posts
തിരുവനന്തപുരം: കോട്ടയം പാതയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഞായറാഴ്ച അഞ്ച് തീവണ്ടികള്‍ ആലപ്പുഴ വഴി തിരിച്ചുവിട്ടു. നാഗര്‍കോവില്‍- മംഗലാപുരം പരശുറാം എക്‌സ്പ്രസ്, ന്യൂഡല്‍ഹി -തിരുവനന്തപുരം കേരള എക്‌സ്പ്രസ്, ലോകമാന്യതിലക് -കൊച്ചുവേളി ഗരീബ് രഥ്, തിരുവനന്തപുരം -ഹൈദരാബാദ് ശബരി എക്‌സ്പ്രസ് എന്നിവയാണ് ആലപ്പുഴ വഴി കടന്നുപോവുക. എറണാകുളം-കായംകുളം പാസഞ്ചര്‍, കൊല്ലം-എറണാകുളം മെമു, എറണാകുളം-കൊല്ലം മെമു, എറണാകുളം-കൊല്ലം പാസഞ്ചര്‍ എന്നിവ റദ്ദാക്കി.
Sep 02 2016 (19:37)  Operating panel flashing red averted catastrophe when the Mangalore Express derailed (www.newindianexpress.com)
back to top
IR AffairsSR/Southern  -  

News Entry# 278890   Blog Entry# 1979472     
   Tags   Past Edits
Sep 02 2016 (7:37PM)
Station Tag: Alappuzha (Alleppey)/ALLP added by 12951 मुंबई सेंट्रल राजधानी एक्सप्रेस 12952~/1329476

Posted by: Pratap 😀😀 KJM WDP4D 40387 😀😀 प्रताप~  366 news posts
ALAPPUZHA: It was the signal operating panel flashing red due to ‘track circuit failure’ prevented a catastrophe when the Mangalore Express derailed recently, contrary to the claim of the Karukutty railway station master that he averted a major mishap.
It was found by the high level inquiry committee appointed by the Ministry of Railways to probe the reasons that led to the derailment of the Mangaluru Express. “Unable to clear the down line signal for Chennai Superfast Express, the station master informed the section traffic controller that the signal operating panel(equipment to detect the presence of a trainal on track) flashed red due to ‘track circuit failure’ and this train had to receive ‘by piloting’ (authorising the loco pilot to pass the
...
more...
signal in danger).
“If the outer signal had not suffered the glitch, the oncoming train would have rammed the derailed bogies of the Mangaluru Express which might have led to another catastrophe,” sources said.
Sources said the station master at Karukutty got to know about the accident only when the assistant loco pilot of the derailed train walked down the track and informed him. It was the detailed analysis of the ‘event logger’, similar to the black box in aircraft, which revealed that the ‘track circuit’ had snapped due to the impact of the derailment of the Mangaluru Express leading to the suspension of signals.
“The outer signal which is some 300m from the station flashed red and the loco pilots of Chennai-Thiruvananthapuram Superfast Express stopped the train there,” a source in the engineering section of the Southern Railways, told Express.
The statement given to the commission by assistant loco pilot R Madhusoodanan too concurred with the committee’s finding.
As per the event logger, the derailment of Mangaluru Express occurred at 2.13 am on August 28 and the Chennai-Thiruvananthapuram Superfast Express had left Chalakkudy station at 2.17 am. It passed the ‘Intermediate Block Signaling’ (IBS) point at Koratty by 2.20 am and reached Kurukutty outer signal at 2.24 am.

1246 views
Sep 02 2016 (19:50)
Pratap 😀😀 KJM WDP4D 40387 😀😀 प्रताप~   4204 blog posts   1596 correct pred (73% accurate)
Re# 1979472-1            Tags   Past Edits
Railway has enhanced safety measures after the Karukutti mishap. Employees work at West Hill in Kozhikode| T P Sooraj
Southern Railway's Duomatic Tamping Machine 8087
Aug 04 2016 (10:59)  Thiruvananthapuram കൊല്ലം-എറണാകുളം റൂട്ടില്‍ പ്രത്യേക മെമു സര്‍വീസ്‌ (www.mathrubhumi.com)
back to top
Other NewsSR/Southern  -  

News Entry# 275920     
   Tags   Past Edits
Aug 04 2016 (10:59AM)
Station Tag: Alappuzha (Alleppey)/ALLP added by MCPNBR~/261443

Aug 04 2016 (10:59AM)
Station Tag: Ernakulam Junction (South)/ERS added by MCPNBR~/261443

Aug 04 2016 (10:59AM)
Station Tag: Kollam Junction (Quilon)/QLN added by MCPNBR~/261443

Posted by: MCPNBR~  358 news posts
കൊല്ലത്തിനും എറണാകുളത്തിനും ഇടയില് ആലപ്പുഴ വഴി നാലുമുതല് സപ്തംബര് ആറുവരെ ദക്ഷിണ റെയില്വേ പ്രത്യേക മെമു ട്രെയിന് ഓടിക്കും. കൊല്ലം ജങ്ഷനില് നിന്ന് രാവിലെ 10.40ന് പുറപ്പെടുന്ന മെമു ഉച്ചയ്ക്ക് 2.15ന് എറണാകുളത്തെത്തും. എറണാകുളത്ത് നിന്നുള്ള മെമു ഉച്ചയ്ക്ക് 1.25ന് പുറപ്പെട്ട് വൈകീട്ട് 5.35ന് കൊല്ലം കൊല്ലം ജങ്ഷനിലെത്തും
Jun 02 2016 (10:55)  2.5 മണിക്കൂറിൽ തിരുവനന്തപുരം – കാസർകോട് യാത്ര; റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ നിർദേശം (www.manoramaonline.com)
back to top
New Facilities/TechnologySR/Southern  -  

News Entry# 269781     
   Tags   Past Edits
Jun 02 2016 (10:56AM)
Station Tag: Thiruvananthapuram Central (Trivandrum)/TVC added by MCPNBR/261443

Jun 02 2016 (10:56AM)
Station Tag: Kollam Junction (Quilon)/QLN added by MCPNBR/261443

Jun 02 2016 (10:56AM)
Station Tag: Alappuzha (Alleppey)/ALLP added by MCPNBR/261443

Jun 02 2016 (10:56AM)
Station Tag: Kottayam/KTYM added by MCPNBR/261443

Jun 02 2016 (10:56AM)
Station Tag: Ernakulam Junction (South)/ERS added by MCPNBR/261443

Jun 02 2016 (10:56AM)
Station Tag: Shoranur Junction/SRR added by MCPNBR/261443

Jun 02 2016 (10:56AM)
Station Tag: Tirur/TIR added by MCPNBR/261443

Jun 02 2016 (10:56AM)
Station Tag: Kozhikode Main (Calicut)/CLT added by MCPNBR/261443

Jun 02 2016 (10:56AM)
Station Tag: Kannur Main (Cannanore)/CAN added by MCPNBR/261443

Jun 02 2016 (10:56AM)
Station Tag: Kasaragod/KGQ added by MCPNBR/261443

Posted by: MCPNBR~  358 news posts
തിരുവനന്തപുരം∙ കേരളത്തിന്റെ സ്വപ്ന പദ്ധതിയായി വിശേഷിപ്പിക്കുന്ന അതിവേഗ റെയിൽപാത പദ്ധതി പുതിയ ട്രാക്കിലേക്ക്. പദ്ധതി പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാനും അതിവേഗ റെയിൽ കോർപ്പറേഷന് സർക്കാർ നിർദേശം നൽകി. പദ്ധതി ചെലവ് പരമാവധി കുറച്ച്, നിലവിലെ അലൈൻമെന്റിൽ ചെറിയ മാറ്റങ്ങൾ വരുത്തിയ റിപ്പോർട്ട് അടുത്ത മാസം 15ന് സമർപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് പദ്ധതിയെക്കുറിച്ച് പഠനം നടത്തുന്ന ഡിഎംആർസി അധികൃതർ വ്യക്തമാക്കി.
തിരുവനന്തപുരത്തുനിന്ന് കാസർക്കേട്ടേക്ക് മണിക്കൂറിൽ 300 കിലോമീറ്റർ വേഗതയിൽ സഞ്ചരിച്ച്, 150 മിനിട്ടുകൊണ്ട് എത്തിച്ചേരാൻ കഴിയുന്ന റെയിൽ പദ്ധതിയുടെ ആകെ ചെലവ് 65,000 കോടിരൂപയാകുമെന്നാണ് സംസ്ഥാന സർക്കാരിന് സമർപ്പിച്ച കരട് റിപ്പോർട്ടിൽ ഡിഎംആർസി വ്യക്തമാക്കിയിരുന്നത്. ചെലവ് കുറയ്ക്കാൻ കഴിയുമോയെന്നാണ് ഡിഎംആർസി ഇപ്പോൾ പരിശോധിക്കുന്നത്. കരട് റിപ്പോർട്ട് അനുസരിച്ച് പാത 90 കിലോമീറ്റർ ഉപരിതലത്തിലും, 297 കിലോമീറ്റർ തൂണിന് മുകളിലും, 126 കിലോമീറ്റർ ഭൂമിക്കടിയിലുമാണ്.
കേരള ഹൈസ്പീഡ് റെയിൽ കോർപ്പറേഷൻ ചെയർമാൻ
...
more...
ടി.ബാലകൃഷ്ണൻ കഴിഞ്ഞദിവസം മുഖ്യമന്ത്രിയുമായി കൂടികാഴ്ച നടത്തി. ഈയാഴ്ച വിശദമായ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് മുന്നിൽ കോർപ്പറേഷൻ അവതരിപ്പിക്കും.
പദ്ധതി നടപ്പിലാക്കാൻ 600 ഹെക്ടർഭൂമി ആവശ്യമായിവരുമെന്നാണ് ഡിഎംആർസിയുടെ കരട് റിപ്പോർട്ടിലെ കണ്ടെത്തൽ. ഇതിൽ 540 ഹെക്ടർ സ്വകാര്യഭൂമിയും 60 ഹെക്ടർ സർക്കാർ ഭൂമിയും ഉൾപ്പെടുന്നു. 3,868 കെട്ടിടങ്ങൾ പദ്ധതിക്കായി പൊളിക്കേണ്ടിവരും. 35,000 മരങ്ങൾ മുറിച്ചുമാറ്റണം. ഇതിനുപകരം മരങ്ങൾ വച്ചുപിടിപ്പിക്കും. നിലവിലെ റെയിൽപാതയോടും ദേശീയപാതയോടും ചേർന്നാണ് അതിവേഗപാത വിഭാവനം ചെയ്തിരിക്കുന്നത്. ജനസാന്ദ്രതയുള്ള സ്ഥലങ്ങളിൽ ഭൂഗർഭ കോൺക്രീറ്റ് ടണലുകളിൽ കൂടിയാകും പാത കടന്നുപോകുക. ഇതിനാൽ അധികം ജനങ്ങളെ കുടിയൊഴിപ്പിക്കേണ്ടിവരില്ലെന്നാണ് ഡിഎംആർസിയുടെ കണക്കുകൂട്ടൽ. ഭൂകമ്പത്തെ അതിജീവിക്കാൻ കഴിയുന്ന തരത്തിലായിരിക്കും നിർമാണം.
പദ്ധതി സംബന്ധിച്ച പഠനം ന‌‌ടത്താൻ 2010ലാണ് ഡിഎംആർസിയെ സർക്കാർ ചുമതലപ്പെടുത്തിയത്. തുടർന്ന്, 2011ൽ ഡിഎംആർസി സാധ്യതാപഠനം പൂർത്തിയാക്കി. കഴിഞ്ഞവർഷം കരട് റിപ്പോർട്ട് സമർപ്പിച്ചു.
Apr 10 2016 (15:45)  Trains Diverted via alappuzha due to doubling work (www.mathrubhumi.com)
back to top
Other NewsSR/Southern  -  

News Entry# 264102   Blog Entry# 1797989     
   Tags   Past Edits
Apr 10 2016 (3:45PM)
Station Tag: Kottayam/KTYM added by MCPNBR/261443

Apr 10 2016 (3:45PM)
Station Tag: Alappuzha (Alleppey)/ALLP added by MCPNBR/261443

Apr 10 2016 (3:45PM)
Station Tag: Tiruvalla/TRVL added by MCPNBR/261443

Apr 10 2016 (3:45PM)
Train Tag: Island Express/16525 added by MCPNBR/261443

Apr 10 2016 (3:45PM)
Train Tag: Parashuram Express/16649 added by MCPNBR/261443

Apr 10 2016 (3:45PM)
Train Tag: Sabari Express/17230 added by MCPNBR/261443

Apr 10 2016 (3:45PM)
Train Tag: Kerala Express/12626 added by MCPNBR/261443

Apr 10 2016 (3:45PM)
Train Tag: Kerala Express/12625 added by MCPNBR/261443

Apr 10 2016 (3:45PM)
Train Tag: Kannur - Thiruvananthapuram Jan Shatabdi Express/12081 added by MCPNBR/261443

Apr 10 2016 (3:45PM)
Train Tag: Kanniyakumari-Mumbai CST Jayanti Janta Express/16382 added by MCPNBR/261443

Posted by: MCPNBR~  358 news posts
തിരുവനന്തപുരം: തിരുവല്ലയില്‍ പാത ഇരട്ടിപ്പിക്കല്‍ ജോലികള്‍ നടക്കുന്നതിനാല്‍ 12, 16, 19 ദിവസങ്ങളില്‍ കോട്ടയം പാതയില്‍ തീവണ്ടി ഗതാഗതത്തില്‍ നിയന്ത്രണമുണ്ടാകുമെന്ന് റെയില്‍വേ അറിയിച്ചു. കന്യാകുമാരി- മുംബൈ സി.എസ്.ടി. (16382), കണ്ണൂര്‍ - തിരുവനന്തപുരം ജനശതാബ്ദി (12081), ന്യൂ ഡല്‍ഹി - തിരുവനന്തപുരം കേരള എക്‌സ്​പ്രസ് (12626-12625) എന്നിവ ആലപ്പുഴ വഴി തിരിച്ചുവിടും. ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേര്‍ത്തല, എറണാകുളം ജങ്ഷനുകളില്‍ സ്റ്റോപ്പുണ്ടാകും.
തിരുവനന്തപുരത്ത് നിന്നും രാവിലെ 11.15 ന് പുറപ്പെടുന്ന കേരള എക്‌സ്​പ്രസും ആലപ്പുഴവഴിയാകും യാത്ര. ആലപ്പുഴ പാതയിലേക്ക് തിരിച്ചുവിടുന്ന മറ്റു തീവണ്ടികള്‍ തിരുവനന്തപുരത്തേക്ക് വരുന്നവയാണ്. തിരുവനന്തപുരത്തേയ്ക്കുള്ള ശബരി (17230), പരശുറാം (16649), കന്യാകുമാരിയില്‍ നിന്നും ബെംഗളൂരുവിലേക്കുള്ള (16525) ബാംഗ്ലൂര്‍ എക്‌സ്​പ്രസ് എന്നിവ വിവിധ സ്റ്റേഷനുകളിലായി 45 മിനിട്ട് വൈകും.

14336 views
Apr 10 2016 (19:25)
MCPNBR~   1915 blog posts   101 correct pred (88% accurate)
Re# 1797989-1            Tags   Past Edits
The Cancelled trains on April 12, 16 and 19: 11307/3, 56387/88, 56381/2, 56393/4, 66300/1, 66302/3.
Trains will cancel between Kottayam and Punalur: 56365/6
click here
Jan 28 2016 (11:15)  പാളത്തിൽ പായാൻ കുടുംബശ്രീ (localnews.manoramaonline.com)
back to top
Other News

News Entry# 255254     
   Tags   Past Edits
Jan 28 2016 (11:15AM)
Station Tag: Tirur/TIR added by MCPNBR/261443

Jan 28 2016 (11:15AM)
Station Tag: Kollam Junction (Quilon)/QLN added by MCPNBR/261443

Jan 28 2016 (11:15AM)
Station Tag: Alappuzha (Alleppey)/ALLP added by MCPNBR/261443

Jan 28 2016 (11:15AM)
Station Tag: Kottayam/KTYM added by MCPNBR/261443

Jan 28 2016 (11:15AM)
Station Tag: Thiruvananthapuram Central (Trivandrum)/TVC added by MCPNBR/261443

Jan 28 2016 (11:15AM)
Station Tag: Shoranur Junction/SRR added by MCPNBR/261443

Jan 28 2016 (11:15AM)
Station Tag: Kozhikode Main (Calicut)/CLT added by MCPNBR/261443

Jan 28 2016 (11:15AM)
Station Tag: Kannur Main (Cannanore)/CAN added by MCPNBR/261443

Jan 28 2016 (11:15AM)
Station Tag: Kasaragod/KGQ added by MCPNBR/261443

Jan 28 2016 (11:15AM)
Station Tag: Ernakulam Junction (South)/ERS added by MCPNBR/261443

Posted by: MCPNBR~  358 news posts
കൊച്ചി∙ ഇന്ത്യൻ റയിൽവേയുമായി ചേർന്നു ട്രെയിനുകളിൽ ഭക്ഷണ വിതരണത്തിനു ധാരണാപത്രത്തിൽ ഒപ്പുവച്ചതോടെ കുടുംബശ്രീ പുതിയ ഒരു കുതിപ്പിനാണു തുടക്കമിടുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ വനിതകളുടെ സ്വയം സഹായ സംഘങ്ങൾക്കു പരിശീലനം നൽകുന്ന കുടുംബശ്രീയ്ക്കു വേണമെങ്കിൽ രാജ്യം മുഴുവൻ ട്രെയിനുകളിൽ ഭക്ഷണം വിതരണം സാധ്യമാക്കാം. സ്വയം സഹായ സംഘങ്ങളെ റയിൽവേയുടെ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കുമെന്ന കേന്ദ്രമന്ത്രി സുരേഷ് പ്രഭുവിന്റെ പ്രഖ്യാപനത്തിനു തൊട്ടുപിന്നാലെയാണ് ഇന്ത്യൻ റയിൽവേ കാറ്ററിങ്ങ് ആൻഡ് ടൂറിസം കോർപറേഷനും (ഐആർസിടിസി) കുടുംബശ്രീയും ഭക്ഷണ വിതരണത്തിനായി കൈകോർക്കുന്നത്.
ഐആർസിടിസി ആരംഭിച്ച ഇ - കാറ്ററിങ് സംവിധാനം ആരംഭ ഘട്ടത്തിലാണ്. എന്നാൽ‍ പ്രാദേശിക ഭക്ഷണ വൈവിധ്യമില്ലാത്തതും ബ്രാൻഡഡ് ഭക്ഷണ ഉൽപന്നങ്ങളുടെ വിലക്കൂടുതലും പ്രതീക്ഷിച്ച ജനപ്രീതി പദ്ധതിക്കു നേടിക്കൊടുക്കുന്നതിനു തടസ്സമായി. വൻ ഹോട്ടൽ ശൃഖലകളും ഡൊമിനോസ് പോലെയുള്ള ഫുഡ് ചെയിനുകളുമാണു ഇ -കാറ്ററിങ് സംവിധാനം വഴി നിലവിൽ ട്രെയിനുകളിൽ ഭക്ഷണം വിതരണം ചെയ്യുന്നത്.
ടിക്കറ്റ് മുൻകൂട്ടി
...
more...
റിസർവ് ചെയ്തു യാത്ര ചെയ്യുന്നവർ വെബ്സൈറ്റ് വഴിയും ടോൾഫ്രീ നമ്പർ വഴിയും ബുക്ക് ചെയ്യുന്ന ഭക്ഷണം നിശ്ചിത സ്റ്റേഷനുകളിൽ യാത്രക്കാരന്റെ സീറ്റുകളിൽ നൽകുകയാണ് ചെയ്യുന്നത്. മൂന്നു വർഷത്തേക്കാണ് ഐആർസിടിസിയുമായി കുടുംബശ്രീ കരാർ ഒപ്പു വച്ചിരിക്കുന്നത്. പ്രവർത്തനം വിലയിരുത്തിയാകും കരാർ പുതുക്കുക.
. ലഭിച്ച അവസരം കുടുംബശ്രീ എങ്ങനെ പ്രയോജനപ്പെടുത്തുമെന്നതാണു ഐആർസിടിസിയും റയിൽവേയും ഉറ്റുനോക്കുന്നത്. റയിൽവേയുമായി സഹകരിക്കുന്ന രാജ്യത്തെ പ്രഥമ വനിതാ സ്വയം സഹായ സംരംഭമാകാൻ കുടുംബശ്രീയ്ക്കു കഴിഞ്ഞതു ചെറിയ കാര്യമല്ലെന്നു കുടുംബശ്രീ സാരഥികൾക്കു ബോധ്യമുണ്ട്
കൊച്ചി വളഞ്ഞമ്പലത്താണു കുടുംബശ്രീയുടെ ബേസ് കിച്ചൺ. ഇത് കൂടാതെ പൊന്നുരുന്നി, കലൂർ, എളംകുളം എന്നിവിടങ്ങളിലുള്ള കഫേകുടുംബശ്രീ യൂണിറ്റുകളും ഭക്ഷണം തയാറാക്കും. കൊച്ചിയിൽ ആരംഭിച്ചിരിക്കുന്ന പദ്ധതി എല്ലാ ജില്ലകളിലും വ്യാപിപ്പിക്കണമെന്നാണു കുടുംബശ്രീയുടെ ആഗ്രഹമെന്നു മന്ത്രി എം.കെ. മുനീർ പറയുന്നു.
രാജ്യാന്തര ബ്രാൻഡുകൾ മാറ്റുരയ്ക്കുന്ന ഇ കേറ്ററിങ് മേഖലയിൽ കുടുംബശ്രീയുടെ കടന്നു വരവ് മാറ്റമുണ്ടാക്കുമെന്ന കാര്യത്തിൽ ആർക്കും സംശയമില്ല. സാധാരണക്കാരുടെ കീശയ്ക്കൊതുങ്ങുന്ന വിലകളിൽ ഭക്ഷണം ലഭ്യമല്ലെന്നതാണ് ഇപ്പോൾ ഇ കേറ്ററിങിന്റെ ന്യൂനത. ഈ അവസരം കുടുംബശ്രീ മുതലെടുക്കുകയാണെങ്കിൽ വിപണി പിടിക്കാൻ എളുപ്പമാകും. . ഇപ്പോൾ 100 രൂപയാണു കുടുംബശ്രീ മിനി സദ്യയ്ക്കു നിശ്ചയിച്ചിരിക്കുന്നത്. നോൺ വെജിനു 150 രൂപ മുതൽ മുകളിലേക്കും.
മറ്റ് സ്ഥാപനങ്ങളുമായി വിലയിൽ വലിയ വ്യത്യാസമില്ലാത്തതിനാൽ ഇവ കുറയ്ക്കുന്നതു സജീവ പരിഗണനയിലുണ്ടെന്നു കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർ ടാനി തോമസ് പറഞ്ഞു. ww.ecatering.irctc.co.in എന്ന വെബ്സൈറ്റ് വഴിയും 1323 എന്ന ട്രോൾഫ്രീ നമ്പർ വഴിയും യാത്രക്കാർക്കു ഭക്ഷണം ബുക്ക് ചെയ്യാം. വെബ്സൈറ്റിൽ പിഎൻആർ നമ്പർ നൽകിയോ, സ്റ്റേഷൻ തിരഞ്ഞെടുത്തോ ഭക്ഷണം ഓർഡർ ചെയ്യാം. ഉദാഹരണത്തിന് എറണാകുളം തിരഞ്ഞെടുത്താൽ ഭക്ഷണം ലഭ്യമാക്കുന്ന സ്ഥാപനങ്ങളുടെ പേരുകൾ വെബ്സൈറ്റിൽ കാണാം. ഈ പട്ടികയിൽ നാലാമതായാണു കഫേ കുടുംബശ്രീയുള്ളത്. ഇതിനെ നേരെയുള്ള മെനു ക്ലിക്ക് െചയ്താൽ ഭക്ഷണ സാധനങ്ങളുടെ പട്ടികയും വിലയും ലഭിക്കും.
ആവശ്യമുള്ളവ തിരഞ്ഞെടുത്തു കഴിഞ്ഞാൽ ഇന്റർനെറ്റ് ബാങ്കിങ് വഴിയോ ഭക്ഷണം സീറ്റിലെത്തുമ്പോൾ കാശ് കൊടുത്താൽ മതിയാകുന്ന കാഷ് ഓൺ ഡെലിവറി ഓപ്ഷനോ ഉപയോഗിച്ചോ പണം നൽകാം. ബുക്കിങ് പൂർത്തിയായാൽ ഇത് സംബന്ധിച്ച എസ്എംഎസ് യാത്രക്കാരനു ലഭിക്കും.
കഫേ കുടുംബശ്രീ മെനു
മിനി സദ്യ (ചോറ്, സാമ്പാർ, കൂട്ടുകറി, തോരൻ, അവിയൽ, പച്ചടി, അച്ചാർ, പായസം)-100 രൂപ ഫിഷ് ഫ്രൈ മീൽസ്-150 ചിക്കൻകറി മീൽസ്-175 ഇന്ത്യൻ കോമ്പോ ലഞ്ച് - 100 തിരുക്കൊച്ചി മീൽസ് ഫിഷ് ആൻഡ് ചിക്കൻ കോമ്പോ-200 സ്നാക്സ് കോമ്പോ (രണ്ട് വീതം വെജ് കടലറ്റ്,സമോസ, ടുമാറ്റോ സോസ്) - 70 രൂപ കേരള സ്നാക്സ് ( ഇല അട രണ്ട് എണ്ണം) -40 രൂപ കൊഴുക്കട്ട രണ്ട് എണ്ണം- 40 രൂപ.
Jan 21 2016 (09:23)  Regulation of trains on 23rd Januray (static-editions.manoramaonline.com)
back to top
Major Accidents/DisruptionsSR/Southern  -  

News Entry# 254659   Blog Entry# 1716814     
   Tags   Past Edits
Jan 21 2016 (9:23AM)
Station Tag: Chengannur/CNGR added by AK22660/436575

Jan 21 2016 (9:23AM)
Station Tag: Changanassery/CGY added by AK22660/436575

Jan 21 2016 (9:23AM)
Station Tag: Piravom Road/PVRD added by AK22660/436575

Jan 21 2016 (9:23AM)
Station Tag: Kuruppanthara/KRPP added by AK22660/436575

Jan 21 2016 (9:23AM)
Station Tag: Kanniyakumari/CAPE added by AK22660/436575

Jan 21 2016 (9:23AM)
Station Tag: Kollam Junction (Quilon)/QLN added by AK22660/436575

Jan 21 2016 (9:23AM)
Station Tag: Ernakulam Town (North)/ERN added by AK22660/436575

Jan 21 2016 (9:23AM)
Station Tag: Ernakulam Junction (South)/ERS added by AK22660/436575

Jan 21 2016 (9:23AM)
Station Tag: Alappuzha (Alleppey)/ALLP added by AK22660/436575

Jan 21 2016 (9:23AM)
Station Tag: Kottayam/KTYM added by AK22660/436575

Jan 21 2016 (9:23AM)
Station Tag: Tiruvalla/TRVL added by AK22660/436575

Jan 21 2016 (9:23AM)
Train Tag: Island Express/16526 added by AK22660/436575

Jan 21 2016 (9:23AM)
Train Tag: Kollam Ernakulam Passenger(via Kottayam)/56392 added by AK22660/436575

Jan 21 2016 (9:23AM)
Train Tag: Ernakulam Kayamkulam Passenger(via Kottayam)/56387 added by AK22660/436575

Jan 21 2016 (9:23AM)
Train Tag: Ernakulam-Kollam MEMU (via Kottayam)/66307 added by AK22660/436575

Jan 21 2016 (9:23AM)
Train Tag: Kollam-Ernakulam MEMU (via Kottayam)/66308 added by AK22660/436575

Jan 21 2016 (9:23AM)
Train Tag: Kottayam Ernakulam Passenger/56390 added by AK22660/436575

Jan 21 2016 (9:23AM)
Train Tag: Ernakulam Kottayam Passenger/56385 added by AK22660/436575

Jan 21 2016 (9:23AM)
Train Tag: Chennai Thiruvananthapuram Super Fast Mail/12623 added by AK22660/436575

Jan 21 2016 (9:23AM)
Train Tag: Kanyakumari - Chennai Egmore SF Express/12634 added by AK22660/436575

Posted by: imaravIndian^~  98 news posts
Following trains are cancelled
56385
56390
66308
66307
Diverted
...
more...
and short terminated
12623 via ALLP
56387 and 56392 are cancelled between KTYM ERS
16526 and 16302 will be regulated between KTYM and ERS
12634 Will be rescheduled and will leave CAPE at 17:50

16872 views
Jan 21 2016 (09:24)
imaravIndian^~   580 blog posts   299 correct pred (78% accurate)
Re# 1716814-1            Tags   Past Edits
PFA
Jan 20 2016 (08:37)  Thiruvananthapuram railway division have demanded 5 trains (static-editions.manoramaonline.com)
back to top
New/Special TrainsSR/Southern  -  

News Entry# 254487   Blog Entry# 1715884     
   Tags   Past Edits
This is a new feature showing past edits to this News Post.

Posted by: imaravIndian^~  98 news posts
Prior to the all India railway committee TVC division has demanded a handful of trains and sought extension of some others.
they are
KCVL RMM (via PGT POY)
ERS SA intercity
TVC MAQ Weekly
...
more...
Express
GUV RMM express
and a TVC GHY on wednesdays
other demands include regularisation of KCVL GHY and ERS HWH/SRC
The rake of 16127 could be utilized for GUV RMM express
Railway is also planning to convert the 22657/58 TVC BNC Premium into SF express running tri weekly
other two demands includes making TVC NZM Raj 5 days a week , making LTT KCVL SF a daily, and linking GUV TVC intercity with TPJ TEN intercity

2 posts - Wed Jan 20, 2016 - are hidden. Click to open.

2 posts - Thu Jan 21, 2016 - are hidden. Click to open.

20142 views
Jan 23 2016 (08:38)
imaravIndian^~   580 blog posts   299 correct pred (78% accurate)
Re# 1715884-5            Tags   Past Edits
idk
Jan 14 2016 (09:45)  Railways set March 2017 target to complete work (www.thehindu.com)
back to top
IR AffairsSR/Southern  -  

News Entry# 253955     
   Tags   Past Edits
Jan 14 2016 (2:03PM)
Station Tag: Tiruchendur/TCN added by AK22660/436575

Jan 14 2016 (2:03PM)
Station Tag: Tirunelveli Junction/TEN added by AK22660/436575

Jan 14 2016 (2:03PM)
Station Tag: Tenkasi Junction/TSI added by AK22660/436575

Jan 14 2016 (2:03PM)
Station Tag: Sengottai/SCT added by AK22660/436575

Jan 14 2016 (2:03PM)
Station Tag: Kollam Junction (Quilon)/QLN added by AK22660/436575

Jan 14 2016 (2:03PM)
Station Tag: Nagercoil Junction/NCJ added by AK22660/436575

Jan 14 2016 (2:03PM)
Station Tag: Thiruvananthapuram Central (Trivandrum)/TVC added by AK22660/436575

Jan 14 2016 (2:03PM)
Station Tag: Panamburu/PNMB added by AK22660/436575

Jan 14 2016 (2:03PM)
Station Tag: Mangalore Central/MAQ added by AK22660/436575

Jan 14 2016 (9:45AM)
Station Tag: Kayamkulam Junction/KYJ added by AK22660/436575

Jan 14 2016 (9:45AM)
Station Tag: Harippad/HAD added by AK22660/436575

Jan 14 2016 (9:45AM)
Station Tag: Alappuzha (Alleppey)/ALLP added by AK22660/436575

Jan 14 2016 (9:45AM)
Station Tag: Kottayam/KTYM added by AK22660/436575

Jan 14 2016 (9:45AM)
Station Tag: Changanassery/CGY added by AK22660/436575

Jan 14 2016 (9:45AM)
Station Tag: Chingavanam/CGV added by AK22660/436575

Jan 14 2016 (9:45AM)
Station Tag: Chengannur/CNGR added by AK22660/436575

Jan 14 2016 (9:45AM)
Station Tag: Tiruvalla/TRVL added by AK22660/436575

Posted by: imaravIndian^~  98 news posts
Railways have prepared a road map to complete the doubling of the 114-km Kayamkulam-Kottayam-Ernakulam stretch, the lifeline of the railway network of the State, by March 2017.
Railways are gearing up to complete doubling of 27 km in the section by March 31. In the past five years, it could complete doubling of only 12 km annually in the State.
Southern Railway General Manager Vashishta Johri told The Hindu on Wednesday, after a meeting of MPs to review railway projects in Thiruvananthapuram and Palakkad divisions, the doubling of 12 km from Kuruppanthura to
...
more...
Piravom and 27 km from Chingavanam to Chengannur would be completed this financial year itself.
The doubling of the remaining busy 27-km Kuruppanthura-Kottayam-Chingavanam stretch in Kottayam district would be completed by March 2017. “This will give a big relief to Railways and enhance punctuality of trains further and help maintenance of tracks,” he said.
On the 100-km stretch from Kayamkulam via Alappuzha to Ernakulam, Mr. Johri said the 18-km track from Harippad to Ambalappuzha would be completed by the next financial year.
“Our priority is to complete doubling via Kottayam and Alappuzha and fund is not a problem. We were allocated the additional Rs.50 crore sought this financial year,” he said.
The gauge conversion of the remaining 50 km of the Punalur-Shencottah stretch would be completed by December 2016. The tenders for the final tunnel and viaduct had been awarded, he said. The section was part of the 325-km Kollam-Shencottah-Tenkasi-Tirunelveli-Thiruchendur gauge conversion project.
The doubling of the Mangalaru-Panmbur section that fell under Palakkad division was also being expedited.
The 5-km section from Jakota to Panambur would be commissioned this financial year and the 16-km stretch from Panmbur to Mangalaru by March 2017. The line capacity in the stretch would come down from the present 121 per cent to almost half, he added.
To a query, Mr. Johri said the Detailed Project Report of the doubling of Thiruvananthapuram-Nagercoil section to overcome the saturated lines and terminal facilities in the division was yet to be approved by the railway board.
Page#    Showing 1 to 20 of 32 News Items  next>>

Scroll to Top
Scroll to Bottom


Go to Desktop site