Full Site Search  
Thu Jun 29, 2017 14:41:04 IST
PostPostPost Stn TipPost Stn TipUpload Stn PicUpload Stn PicAdvanced Search
Large Station Board;
Large Station Board;

AWY/Aluva (Alwaye) (3 PFs)
ആലുവ     अलुवा

Track: Double Electric-Line

Type of Station: Regular
Number of Platforms: 3
Number of Halting Trains: 144
Number of Originating Trains: 0
Number of Terminating Trains: 0
Goodshed Road, Aluva, Ernakulam District, Ph: 0484-2624141
State: Kerala
Elevation: 14 m above sea level
Zone: SR/Southern
Division: Thiruvananthapuram (Trivandrum)
2 Travel Tips
No Recent News for AWY/Aluva (Alwaye)
Nearby Stations in the News

Rating: 3.3/5 (43 votes)
cleanliness - good (6)
porters/escalators - poor (6)
food - average (5)
transportation - excellent (6)
lodging - average (3)
railfanning - good (6)
sightseeing - good (5)
safety - good (6)

Nearby Stations

CWR/Chovvara 3 km     KLMR/Kalamassery 6 km     AFK/Angamaly for Kalady 9 km     IPL/Idappally 11 km     KUC/Karukkutty 14 km     ERN/Ernakulam Town (North) 17 km     KRAN/Koratti Angadi 18 km     ERG/Ernakulam Goods 18 km     ERS/Ernakulam Junction (South) 20 km     DINR/Divine Nagar 22 km    

Station News

Page#    Showing 1 to 17 of 17 News Items  
Apr 18 2017 (19:33)  ട്രെയിൻ ഗതാഗതം കുളമായി (localnews.manoramaonline.com)
back to top
Major Accidents/DisruptionsSR/Southern  -  

News Entry# 300015   Blog Entry# 2241148     
   Tags   Past Edits
Apr 18 2017 (19:33)
Station Tag: Ernakulam Town (North)/ERN added by ◄◄◄RISE ABOVE RESERVATION►►►~/939187

Apr 18 2017 (19:33)
Station Tag: Aluva (Alwaye)/AWY added by ◄◄◄RISE ABOVE RESERVATION►►►~/939187

Apr 18 2017 (19:33)
Station Tag: Ernakulam Junction (South)/ERS added by ◄◄◄RISE ABOVE RESERVATION►►►~/939187

Apr 18 2017 (19:33)
Train Tag: Chennai - Alappuzha SF Express/22639 added by ◄◄◄RISE ABOVE RESERVATION►►►~/939187

Apr 18 2017 (19:33)
Train Tag: Ernad Express/16605 added by ◄◄◄RISE ABOVE RESERVATION►►►~/939187

Apr 18 2017 (19:33)
Train Tag: Parasuram Express/16650 added by ◄◄◄RISE ABOVE RESERVATION►►►~/939187

Apr 18 2017 (19:33)
Train Tag: Parasuram Express/16649 added by ◄◄◄RISE ABOVE RESERVATION►►►~/939187

Apr 18 2017 (19:33)
Train Tag: Ernad Express/16606 added by ◄◄◄RISE ABOVE RESERVATION►►►~/939187

Apr 18 2017 (19:33)
Train Tag: Island Express/16525 added by ◄◄◄RISE ABOVE RESERVATION►►►~/939187

Apr 18 2017 (19:33)
Train Tag: Thiruvananthapuram - Kozhikode Jan Shatabdi Express/12076 added by ◄◄◄RISE ABOVE RESERVATION►►►~/939187

Apr 18 2017 (19:33)
Train Tag: Kozhikode - Thiruvananthapuram Jan Shatabdi Express/12075 added by ◄◄◄RISE ABOVE RESERVATION►►►~/939187

Apr 18 2017 (19:33)
Train Tag: Ernakulam - Howrah Antyodaya Express/22878 added by ◄◄◄RISE ABOVE RESERVATION►►►~/939187

Apr 18 2017 (19:33)
Train Tag: Howrah - Ernakulam Antyodaya Express/22877 added by ◄◄◄RISE ABOVE RESERVATION►►►~/939187

Posted by: Rise Above Reservation~  143 news posts
കൊച്ചി ∙ എറണാകുളം സൗത്ത് സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിൻ പുറകോട്ട് ഉരുണ്ടു നീങ്ങി സിഗ്നൽ സംവിധാനം തകരാറിലായതിനെ തുടർന്നു മധ്യകേരളത്തിൽ ട്രെയിൻ ഗതാഗതം താറുമാറായി. ട്രെയിനുകൾ വൈകിയതോടെ ഈസ്റ്റർ അവധി കഴിഞ്ഞു ജോലി സ്ഥലങ്ങളിലേക്കു മടങ്ങുകയായിരുന്ന ആയിരക്കണക്കിനു യാത്രക്കാർ വലഞ്ഞു. ഇന്നലെ രാവിലെ 7.20 നായിരുന്നു സംഭവം. സൗത്തിൽ നാലാം പ്ലാറ്റ്ഫോമിൽ നിർത്തിയിരുന്ന ഹൗറ- എറണാകുളം അന്ത്യോദയ എക്സ്പ്രസിന്റെ കോച്ചുകളാണു പിന്നിലേക്ക് ഉരുണ്ടത്.
ആ സമയം ആറാം നമ്പർ പ്ലാറ്റ്ഫോമിൽ നിന്നു പുറപ്പെട്ട എറണാകുളം- നിലമ്പൂർ പാസഞ്ചറിലെ ലോക്കോപൈലറ്റിനെ ട്രാഫിക് ജീവനക്കാർ വിവരമറിയിച്ചതോടെ ട്രെയിൻ നിർത്തി. ഇതുമൂലം അപകട സാധ്യത ഒഴിവായി. പുറകോട്ട് ഉരുണ്ടു നീങ്ങിയ അന്ത്യോദയ കോച്ചുകൾ ഡീസൽ ലോക്കോ ഷെഡിനു സമീപം എത്തിയപ്പോൾ ജീവനക്കാർ പാളത്തിൽ കല്ലുകളെടുത്തു വച്ചാണു നിർത്തിയത്.
ട്രെയിനുകളുടെ ഗതി നിർണയിക്കുന്ന പോയിന്റ് സംവിധാനം കടന്നാണു ട്രെയിൻ നിന്നത്. പോയിന്റ് സംവിധാനത്തിലെ പാളം വളഞ്ഞതോടെ സംവിധാനം
...
more...
പ്രവർത്തനരഹിതമായി. ട്രാക്ക് സർക്യൂട്ടുകൾ പരസ്പര ബന്ധിതമായതിനാൽ എറണാകുളം സൗത്തിലെ മറ്റു പ്ലാറ്റ്ഫോമുകളിലേക്കു ട്രെയിനുകളൊന്നും വരാൻ കഴിയാതെ വന്നു.
ആലുവ, കളമശേരി, ഇടപ്പള്ളി, തൃപ്പൂണിത്തുറ, തുറവൂർ, കുമ്പളം എന്നിവിടങ്ങളിലായി ട്രെയിനുകൾ പിടിച്ചിട്ടു. പിന്നീടു ജീവനക്കാർ പോയിന്റ് ക്ലാമ്പ് ചെയ്താണു ട്രെയിനുകൾ ഒന്ന്, രണ്ട് പ്ലാറ്റ്ഫോമുകളിലൂടെ കടത്തിവിട്ടത്. ഇതിന് ഏറെ സമയം വേണ്ടി വന്നു. ഒൻപതു മണിയോടെയാണ് അന്ത്യോദയുടെ കോച്ചുകൾ എൻജിൻ സഹായത്തോടെ നാലാം നമ്പർ പ്ലാറ്റ്ഫോമിലേക്കു തിരികെ എത്തിച്ചത്.
കേബിൾ മുറിഞ്ഞ് ആലുവയിൽ പ്രശ്നം
ആലുവ റെയിൽവേ സ്റ്റേഷനിൽ സിഗ്നൽ കേബിൾ മുറിഞ്ഞതിനെത്തുടർന്നു നാലു മണിയോടെ വീണ്ടും ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. രാവിലത്തെ പ്രശ്നങ്ങൾ പരിഹരിച്ചു ഗതാഗതം സാധാരണ നിലയിലാകുന്നതിന്റെ ഇടയിലാണു വീണ്ടും ഗതാഗതം സ്തംഭിച്ചത്.
ഫുഡ് പ്ലാസ നിർമാണത്തിന്റെ ഭാഗമായി മണ്ണുമാന്തിയന്ത്രം പ്രവർത്തിപ്പിക്കുന്നതിനിടയിൽ സിഗ്നൽ കേബിൾ മുറിയുകയായിരുന്നു. ആറു ട്രെയിനുകൾ ഇതു മൂലം വൈകി. എറണാകുളം-പാലക്കാട് മെമു അരമണിക്കൂറോളം പിടിച്ചിട്ടു. കേബിൾ മാറ്റി പിന്നീട് ഗതാഗതം പുനഃസ്ഥാപിച്ചു.
രാശിയില്ലാത്ത അന്ത്യോദയ
രണ്ടു മാസം മുൻപു സർവീസ് ആരംഭിച്ച എറണാകുളം-ഹൗറ അന്ത്യോദയ എക്സ്പ്രസിന്റെ രണ്ടാമത്ത അപകടമാണ് ഇന്നലെയുണ്ടായത്. സർവീസ് ഉദ്ഘാടനം ചെയ്യാൻ കൊണ്ടുവന്നപ്പോൾ ഇതേ കോച്ചുകൾ എറണാകുളം മാർഷലിങ് യാഡിൽ പാളം തെറ്റി രണ്ടു കോച്ചുകൾ കേടായിരുന്നു. അന്നു യാഡിലെ വളവു മൂലമാണ് അപകടമുണ്ടായതെന്നാണ് അധികൃതർ കണ്ടെത്തിയത്.
എന്നാൽ അനുവദനീയമായതിലൂം കൂടുതൽ വേഗത്തിലാണു ട്രെയിൻ യാഡിനുള്ളിൽ ഓടിച്ചതെന്നും ആക്ഷേപമുണ്ടായിരുന്നു. ജർമൻ സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ ആധുനിക എൽഎച്ച്ബി (ലിങ്ക്ഹോഫ്മാൻ ബുഷ്) കോച്ചുകളാണു ജനറൽ കോച്ചുകൾ മാത്രമുള്ള അന്ത്യോദയ എക്സ്പ്രസിനുള്ളത്. ഇതിൽ ആധുനിക ഡിസ്ക് ബ്രേക്കിങ് സംവിധാനമാണുള്ളത്. എന്നാൽ ഇവ ഉപയോഗിക്കുന്നതിലെ പരിചയക്കുറവും അപകടത്തിനു കാരണമായതായി പരാതിയുണ്ട്.
തുടർച്ചയായ അപകടങ്ങളും വേഗ നിയന്ത്രണവും മൂലം മിക്ക ട്രെയിനുകളും കേരളത്തിൽ വൈകിയോടുകയാണ്. കറുകുറ്റി അപകടത്തെത്തുടർന്നു പഴയ പാളങ്ങൾ മാറ്റുന്ന ജോലി 65 % പൂർത്തിയായെങ്കിലും ഇനിയും പല സെക്‌ഷനുകളിലും പഴയ പാളങ്ങൾ മാറ്റാനുണ്ട്. അറ്റകുറ്റപ്പണി നടക്കുന്ന സ്ഥലങ്ങളിൽ 20 കിലോമീറ്റർ, 45 കിലോമീറ്റർ എന്നിങ്ങനെ വേഗനിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
click here

4436 views
Apr 18 2017 (19:38)
Rise Above Reservation~   117 blog posts   71 correct pred (74% accurate)
Re# 2241148-1            Tags   Past Edits
click here Pictorial Representation of Signal failure at ERS

4586 views
Apr 18 2017 (19:54)
imaravIndian^~   778 blog posts   314 correct pred (78% accurate)
Re# 2241148-2            Tags   Past Edits
Graph varakkan manorama kazhije ullu :D

4581 views
Apr 18 2017 (19:58)
Rise Above Reservation~   117 blog posts   71 correct pred (74% accurate)
Re# 2241148-3            Tags   Past Edits
correct...graph vishayathil manorama vere level anu..

4599 views
Apr 18 2017 (19:59)
ALCoholic~   790 blog posts   28 correct pred (85% accurate)
Re# 2241148-4            Tags   Past Edits
Could u translate

4583 views
Apr 18 2017 (19:59)
imaravIndian^~   778 blog posts   314 correct pred (78% accurate)
Re# 2241148-5            Tags   Past Edits
america bin ladane konnath polum lavanmar graph varch kanichatha..apozha ith ;)

4583 views
Apr 18 2017 (20:05)
Rise Above Reservation~   117 blog posts   71 correct pred (74% accurate)
Re# 2241148-6            Tags   Past Edits
Signal Failure at ERS due to which many trains got late..
Jan 25 2017 (15:01)  കൊച്ചി മെട്രോ പരീക്ഷണ ഓട്ടം ആലുവയിലെത്തി (localnews.manoramaonline.com)
back to top
New Facilities/TechnologySR/Southern  -  

News Entry# 292253     
   Tags   Past Edits
Jan 25 2017 (15:02)
Station Tag: Aluva (Alwaye)/AWY added by MCPNBR~/261443

Jan 25 2017 (15:01)
Station Tag: Ernakulam Junction (South)/ERS added by MCPNBR~/261443

Posted by: MCPNBR~  403 news posts
കൊച്ചി ∙ ആലുവയിലേക്കും കൊച്ചി മെട്രോ ഓടിയെത്തി. പരീക്ഷണ ഓട്ടം ആരംഭിച്ചു നാലാം മാസത്തിലാണു ആലുവയിലേക്കു മെട്രോ എത്തുന്നത്. ഇതോടെ ആലുവ മുതൽ പാലാരിവട്ടം വരെയുള്ള 13 കിലോമീറ്റർ ദൂരത്തിൽ ആദ്യമായി മെട്രോ ട്രെയിൻ ഓടി. മെട്രോ ട്രെയിൻ അപ്രതീക്ഷിതമായി ആലുവയിലേക്ക് ഓടിയെത്തുന്നതു കാണാൻ നൂറുകണക്കിന് ആളുകൾ റോഡരുകിൽ കാത്തുനിന്നു. ഇന്നലെ ഉച്ചയ്ക്കു ശേഷമായിരുന്നു ആലുവയിലേക്കു പരീക്ഷണ ഓട്ടം. ട്രെയിൻ വരാനും തിരിച്ചുപോകാനുമുള്ള രണ്ടു ട്രാക്കുകളും പരീക്ഷണത്തിന് ഉപയോഗിച്ചു. ഒരു മാസത്തോളം പരീക്ഷണ ഓട്ടം തുടരും.
ഏപ്രിലിൽ കമ്മീഷനിങ്ങിനു തയാറാവുമെന്നു പറയുന്നുണ്ടെങ്കിലും സിഗ്‌നലിങ് സംവിധാനം പ്രവർത്തിപ്പിക്കാതെയായിരുന്നു ഇന്നലെ പരീക്ഷണ ഓട്ടം. കഴിഞ്ഞ സെപ്റ്റംബർ 24നായിരുന്നു മുട്ടം-പാലാരിവട്ടം പാതയിൽ കൊച്ചി മെട്രോയുടെ ആദ്യ പരീക്ഷണ ഓട്ടം. മണിക്കൂറിൽ 90 കിലോമീറ്റർ വരെ വേഗത്തിൽ ട്രെയിൻ ഓടി. ഇതിനൊപ്പം സാങ്കേതിക സംവിധാനങ്ങളുടെ പരിശോധനയും പൂർത്തിയായി.
ഡിഎംആർസി മുഖ്യ ഉപദേഷ്ടാവ് ഡോ. ഇ. ശ്രീധരന്റെ നേതൃത്വത്തിൽ
...
more...
തിങ്കളാഴ്ച ആലുവ മുതൽ പാലാരിവട്ടം വരെ പാതയിൽ മോട്ടോർ ട്രോളിയിൽ പരിശോധന നടത്തിയിരുന്നു. മാർച്ച് 31നകം മെട്രോയുടെ ആദ്യഘട്ടം നിർമാണം പൂർത്തിയാകുമെന്ന് അദ്ദേഹം അറിയിച്ചു. ആലുവ മുതൽ പാലാരിവട്ടം വരെ 13 കിലോമീറ്റർ പാതയാണു പൂർത്തിയാവുക. തുടർന്ന് മഹാരാജാസ് ഗ്രൗണ്ടിലേക്കുള്ള അഞ്ചു കിലോമീറ്റർ ജൂണിൽ പൂർത്തിയാവും. സിവിൽ, ഇലക്ട്രിക്കൽ ജോലികൾ വേഗത്തിലാകും. പാതയിലെ സിഗ്‌നൽ പരിശോധന അടുത്തമാസം നടക്കും.
Dec 07 2016 (11:29)  4 stations to get station directors (lm.facebook.com)
back to top
New Facilities/TechnologySR/Southern  -  

News Entry# 287891     
   Tags   Past Edits
This is a new feature showing past edits to this News Post.

Posted by: imaravIndian^~  136 news posts
See link
click here
Four key railway stations under A-1 category in the State are to get Group A officers as station directors as part of a Railways plan to convert 75 A-1 railway stations in the country into “excellence centres for customers.”
Station directors will be posted by year end at the Thiruvananthapuram Central, Ernakulam Junction, Thrissur,
...
more...
Kozhikode, and Mangaluru Central railway stations, railway sources told The Hindu .
Railways have already posted station directors in 12 A-1 railway stations (based on traffic volume and revenue generation) to develop them as business hubs. The aim is to ensure better coordination between the various wings of Railways for the smooth functioning of the stations. At present, junior officers are appointed as station managers, station masters and station superintendents and they do not control services such as cleaning, ticketing, and parcels.
The station directors will be selected from the officers in the traffic wing, including the commercial and operations department. The station directors will directly report to the Divisional Railway Managers (DRM) or the Additional DRM. The move will also reduce the workload of the DRMs. Divisional Railway Manager Prakash Butani said the Aluva railway station also qualified for A-1 status, and this would reflect in the next classification.
The station directors will ensure prompt, courteous and hassle-free service to customers, proper hygiene at the station and stationary trains, efficient working of booking and reservation offices, punctuality of trains and timely placement and withdrawal of rakes at platforms.
Besides, they will be responsible for the proper functioning and repairs of passenger amenities at the station, upkeep of enquiry system, display board, transparent and customer-oriented working of parcel office, monitoring of catering/vending stalls, prompt grievance redressal, and security of the commuters.
The station directors have been vested with more contractual and financial powers. They will be supported by teams from traffic, mechanical, electrical and civil wings.
Aug 01 2016 (19:00)  ടിക്കറ്റ് വിതരണം നിർത്തി: യാത്രക്കാർ പ്രതിഷേധിച്ചു (localnews.manoramaonline.com)
back to top
Other NewsSR/Southern  -  

News Entry# 275623     
   Tags   Past Edits
Aug 01 2016 (7:00PM)
Station Tag: Aluva (Alwaye)/AWY added by Rise Above Reservation/939187

Aug 01 2016 (7:00PM)
Train Tag: Thiruvananthapuram Central - Guwahati SF Express/12515 added by Rise Above Reservation/939187

Posted by: Rise Above Reservation~  143 news posts
ആലുവ ∙ റിസർവേഷൻ ടിക്കറ്റുള്ള യാത്രക്കാരുടെ സീറ്റുകൾ ജനറൽ കംപാർട്ട്മെന്റിലെ യാത്രക്കാർ കയ്യടക്കുന്നുവെന്ന പരാതിയെ തുടർന്നു ഗുവാഹത്തി എക്സ്പ്രസിൽ ജനറൽ ടിക്കറ്റ് വിതരണം മുന്നറിയിപ്പില്ലാതെ നിർത്തിയതു യാത്രക്കാരുടെ പ്രതിഷേധത്തിന് ഇടയാക്കി. ഉച്ചയ്ക്ക് ഒന്നു മുതൽ അഞ്ചര വരെ ആലുവ റെയിൽവേ സ്റ്റേഷനിലാണു യാത്രക്കാർ പ്രതിഷേധിച്ചത്.തിരുവനന്തപുരത്തു നിന്നു ഗുവാഹത്തിയിലേക്കു പോകുന്ന ഗോഹട്ടി എക്സ്പ്രസ് ട്രെയിനിൽ ജനറൽ കംപാർട്ട്മെന്റിൽ ടിക്കറ്റ് എടുക്കുന്നവർ റിസർവേഷൻ യാത്രക്കാരുടെ സീറ്റുകൾ കയ്യടക്കുന്നുവെന്നാണു പരാതി. തുടർന്നു റെയിൽവേ മന്ത്രാലയം ഇടപെട്ട് ഉച്ചയോടെ തൽസമയ ടിക്കറ്റ് വിതരണം നിർത്തിവച്ചു.
ട്രെയിനുകളിൽ റിസർവേഷൻ ടിക്കറ്റ് ഇല്ലാത്തവർ പ്രവേശിക്കുന്നതു തടയാൻ തിരുവനന്തപുരം ആർപിഎഫ് സിഐ അജിത്കുമാറിന്റെ നേതൃത്വത്തിൽ എല്ലാ കംപാർട്ട്മെന്റിലും പൊലീസിനെ നിയോഗിക്കുകയും ചെയ്തു.ഇവർ ടിക്കറ്റ് പരിശോധിച്ചു റിസർവേഷനുള്ള യാത്രക്കാരെ മാത്രമാണു ട്രെയിനിൽ കയറ്റിയത്. ജനറൽ കംപാർട്ട്മെന്റിൽ ടിക്കറ്റ് എടുത്തവർ തിരക്കു മൂലം കയറാൻ കഴിയാതെ വരുമ്പോൾ റിസർവേഷൻ കംപാർട്ട്മെന്റിൽ മാറിക്കയറുന്നത് ഒഴിവാക്കുകയായിരുന്നു ലക്ഷ്യം.
ആലുവ
...
more...
സ്റ്റേഷനിൽ മാത്രം ഗുവാഹത്തി എക്സ്പ്രസിൽ കയറാൻ 157 പേർ വെയിറ്റിങ് ലിസ്റ്റിൽ ഉണ്ടായിരുന്നു. ഇവർക്കു യാത്ര ചെയ്യാൻ സൗകര്യം ലഭിക്കാതിരുന്നതാണു പ്രശ്നം രൂക്ഷമാക്കിയത്. ജില്ലയിൽ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളിൽ ഭൂരിഭാഗവും ആലുവയിൽ നിന്നു ഗുവാഹത്തി എക്സ്പ്രസിലാണു തിരികെ പോകുന്നത്. ഈ ഇനത്തിൽ മാത്രം റെയിൽവേ സ്റ്റേഷനിൽ ലക്ഷങ്ങൾ വരുമാനമുണ്ട്. ടിക്കറ്റ് വിതരണത്തിനു നിയന്ത്രണം ഏർപ്പെടുത്തുന്നതു വരുമാന നഷ്ടത്തിനും സംഘർഷത്തിനും ഇടയാക്കുമെന്നു പറയുന്നു.
Jun 07 2016 (09:15)  കൊച്ചി മെട്രോ ആദ്യഘട്ട കമ്മിഷനിങ് അടുത്ത മാർച്ചിലേക്കു നീണ്ടേക്കും (www.manoramaonline.com)
back to top
New Facilities/TechnologyKMRL/Kochi Metro  -  

News Entry# 270213     
   Tags   Past Edits
Jun 07 2016 (9:15AM)
Station Tag: Aluva (Alwaye)/AWY added by AK22660™^/436575

Jun 07 2016 (9:15AM)
Station Tag: Ernakulam Town (North)/ERN added by AK22660™^/436575

Jun 07 2016 (9:15AM)
Station Tag: Ernakulam Junction (South)/ERS added by AK22660™^/436575

Posted by: imaravIndian^~  136 news posts
തിരുവനന്തപുരം ∙ കൊച്ചി മെട്രോയുടെ ആലുവ മുതൽ മഹാരാജാസ് കോളജ് ഗ്രൗണ്ട് വരെയുള്ള ആദ്യഘട്ടത്തിന്റെ കമ്മിഷനിങ് അടുത്ത വർഷം മാർച്ചിലേക്കു നീണ്ടുപോയേക്കും. ഇൗ വർഷം നവംബർ ഒന്നിനു കേരളപ്പിറവി ദിനത്തിൽ മെട്രോ സർവീസ് കമ്മിഷൻ ചെയ്യാനായിരുന്നു നേരത്തേയുള്ള തീരുമാനം.
ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനു മുന്നിൽ മെട്രോ പദ്ധതിയുടെ പുരോഗതി വിലയിരുത്താൻ ചേർന്ന യോഗത്തിലാണു കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് അധികൃതർ ഇതു സംബന്ധിച്ചു സൂചന നൽകിയത്. സിവിൽ ജോലികൾ ഏറെക്കുറെ തീർന്നെങ്കിലും മെട്രോ കമ്മിഷനിങ്ങിന് ഇനിയും ഏറെ കാര്യങ്ങൾ അവശേഷിക്കുകയാണ്.
ഇൗ സാഹചര്യത്തിൽ നവംബറിൽ പദ്ധതി കമ്മിഷൻ ചെയ്യുക എളുപ്പമാവില്ലെന്നു കെഎംആർഎൽ അറിയിച്ചു. അടുത്തവർഷം മാർച്ചിലെങ്കിലും കമ്മിഷനിങ് ഉറപ്പാക്കാനാവുന്നവിധം ഷെഡ്യൂൾ ക്രമീകരിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി. നിർമാണപ്പുരോഗതി മുഖ്യമന്ത്രി നേരിട്ടു വിലയിരുത്തും.
മൂന്നുമാസത്തിലൊരിക്കൽ
...
more...
റിപ്പോർട്ട് നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്, ഡൽഹി മെട്രോ റെയിൽ കോർപറേഷൻ എന്നിവയുടെ ഉദ്യോഗസ്ഥരുടെ സംയുക്തയോഗം ഇ.ശ്രീധരന്റെ സൗകര്യംകൂടി പരിഗണിച്ച് ഉടൻ വിളിക്കും. മെട്രോ റെയിലിന്റെ നിർമാണപ്പുരോഗതി കെഎംആർഎൽ എംഡി ഏലിയാസ് ജോർജ് വിശദീകരിച്ചു.
അഡീഷനൽ ചീഫ്‌ സെക്രട്ടറി നളിനി നെറ്റോ, ഐടി സെക്രട്ടറി എം.ശിവശങ്കർ, മെട്രോ റെയിൽ ഡയറക്ടർ (സിസ്റ്റംസ്) പ്രവീൺ ഗോയൽ എന്നിവർ പങ്കെടുത്തു. മെട്രോ റെയിൽ പദ്ധതിക്കൊപ്പം നടപ്പാക്കാൻ ഉദ്ദേശിക്കുന്ന വാട്ടർ മെട്രോ, ഏകീകൃത നഗരഗതാഗത പദ്ധതി, മെട്രോയുടെ ഭൂമി ഏറ്റെടുക്കൽ നടപടികൾ, കാക്കനാട്ടേക്കുള്ള മെട്രോ രണ്ടാംഘട്ട വിപുലീകരണം, കാക്കനാട് മെട്രോ വില്ലേജ്, തൃപ്പൂണിത്തുറയിലേക്കു മെട്രോ നീട്ടുന്ന കാര്യം എന്നിവയെല്ലാം മുഖ്യമന്ത്രിക്കു മുന്നിൽ വിശദീകരിച്ചു.
Page#    Showing 1 to 17 of 17 News Items  

Scroll to Top
Scroll to Bottom


Go to Desktop site
Disclaimer: This website has NO affiliation with the Government-run site of Indian Railways. This site does NOT claim 100% accuracy of fast-changing Rail Information. YOU are responsible for independently confirming the validity of information through other sources.