Full Site Search  
Tue Jan 24, 2017 14:33:19 IST
PostPostPost Stn TipPost Stn TipUpload Stn PicUpload Stn PicAdvanced Search

CHV/Charvattur (3 PFs)
ചെറുവത്തൂർ     चेरूवत्तूर
[Cheruvathur]

Track: Construction - Double-Line Electrification

Type of Station: Regular
Number of Platforms: 3
Number of Halting Trains: 23
Number of Originating Trains: 1
Number of Terminating Trains: 1
Kasaragod district
State: Kerala
Elevation: 12 m above sea level
Zone: SR/Southern
Division: Palakkad (Palghat)
No Recent News for CHV/Charvattur
Nearby Stations in the News

Rating: /5 (0 votes)
cleanliness - n/a (0)
porters/escalators - n/a (0)
food - n/a (0)
transportation - n/a (0)
lodging - n/a (0)
railfanning - n/a (0)
sightseeing - n/a (0)
safety - n/a (0)

Nearby Stations

NLE/Nileshwar 5 km     CDRA/Chandera 5 km     TKQ/Trikarpur 9 km     KZE/Kanhangad 14 km     PAY/Payyanur 15 km     ELM/Ezhimala 18 km     BFR/Bekal Fort 23 km     PAZ/Payangadi 27 km     KQK/Kotikulam 28 km     KPQ/Kannapuram 34 km    

Station News

Page#    Showing 1 to 11 of 11 News Items  
Jun 17 2016 (12:04)  വൈദ്യുതീകരിച്ച ഷൊര്ണൂര്-ചെറുവത്തൂര് റെയില്പ്പാത ഉദ്ഘാടനം ചെയ്തു...... (www.mathrubhumi.com)
back to top
New Facilities/TechnologySR/Southern  -  

News Entry# 271260     
   Tags   Past Edits
Jun 17 2016 (12:04PM)
Station Tag: Shoranur Junction/SRR added by MCPNBR/261443

Jun 17 2016 (12:04PM)
Station Tag: Kuttippuram/KTU added by MCPNBR/261443

Jun 17 2016 (12:04PM)
Station Tag: Tirur/TIR added by MCPNBR/261443

Jun 17 2016 (12:04PM)
Station Tag: Kozhikode Main (Calicut)/CLT added by MCPNBR/261443

Jun 17 2016 (12:04PM)
Station Tag: Payangadi/PAZ added by MCPNBR/261443

Jun 17 2016 (12:04PM)
Station Tag: Koyilandy/QLD added by MCPNBR/261443

Jun 17 2016 (12:04PM)
Station Tag: Vadakara/BDJ added by MCPNBR/261443

Jun 17 2016 (12:04PM)
Station Tag: Thalassery/TLY added by MCPNBR/261443

Jun 17 2016 (12:04PM)
Station Tag: Payyanur/PAY added by MCPNBR/261443

Jun 17 2016 (12:04PM)
Station Tag: Charvattur/CHV added by MCPNBR/261443

Jun 17 2016 (12:04PM)
Station Tag: Kannur Main (Cannanore)/CAN added by MCPNBR/261443

Posted by: MCPNBR~  359 news posts
ഷൊര്ണൂര്: വൈദ്യുതീകരിച്ച ഷൊര്ണൂര് ചെറുവത്തൂര് റെയില്പ്പാതയുടെ ഉദ്ഘാടനം എറണാകുളത്തുനിന്ന് റെയില്വേമന്ത്രി സുരേഷ് പ്രഭു വീഡിയോ കോണ്ഫറന്സിലൂടെ ഉദ്ഘാടനംചെയ്തു. ഷൊര്ണൂരില് നടന്ന ഉദ്ഘാടനച്ചടങ്ങില് എം.ബി. രാജേഷ് എം.പി., പ്രൊഫ. റിച്ചാര്ഡ് ഹെ എം.പി., നഗരസഭാ ചെയര്പേഴ്സണ് വി. വിമല, വി. വിമല, റെയില്വേ ഡിവിഷണല് മാനേജര് നരേഷ് ലാല്വാണി, സീനിയര് ഡിവിഷണല് ഇലക്ട്രിക്കല് എന്ജിനീയര് എസ്. ജയകൃഷ്ണന് എന്നിവര് സംസാരിച്ചു. സബ്സ്റ്റേഷനുകള്കൂടി പൂര്ത്തിയായാല്മാത്രമേ പൂര്ണതോതില് തീവണ്ടികള് ഓടിക്കാനാവൂ. അതുവരെ നിലവിലെ സിവിധാനത്തില്ത്തന്നെ ഓടിക്കാനാണ് നീക്കം. മാത്രമല്ല പാസഞ്ചര്തീവണ്ടികള് ഓടിക്കാനുള്ള നീക്കവും നടത്തുന്നുണ്ട്. ഏതെല്ലാം വണ്ടികളാണ് ഇതുവഴി ഓടിക്കേണ്ടതെന്ന് പിന്നീട് തീരുമാനിക്കുമെന്ന് റെയില്വേ അധികൃതര് അറിയിച്ചു.
Jun 16 2016 (11:09)  Electrified Shoranur Cheruvathur railway line to be inaugurated today (english.mathrubhumi.com)
back to top
Other NewsSR/Southern  -  

News Entry# 271108   Blog Entry# 1897208     
   Tags   Past Edits
Jun 16 2016 (11:09AM)
Station Tag: Kozhikode Main (Calicut)/CLT added by MCPNBR/261443

Jun 16 2016 (11:09AM)
Station Tag: Charvattur/CHV added by MCPNBR/261443

Jun 16 2016 (11:09AM)
Station Tag: Kannur Main (Cannanore)/CAN added by MCPNBR/261443

Posted by: MCPNBR~  359 news posts
Electrified Shoranur-Cheruvathur railway line to be inaugurated today......
Currently power is being drawn from the Shoranur and Kannur South substations for the rail traffic. The Shoranur substation is already supplying extra load of power. But this will not suffice to run electric engines for the entire traffic along the newly electrified route.
Electrified Shoranur¬Cheruvathur railway line to be inaugurated today Palakkad: The fully electrified Shoranur¬ Cheruvathur railway track will be inaugurated today by the Railway minister Suresh Prabhu through a video conferencing session from Ernakulam. Even though the track is all ready
...
more...
to fast track the rail movement in the region, it will be a while before trains actually speed through these electric tracks, thanks to the delayed substation work. Currently power is being drawn from the Shoranur and Kannur South substations for the rail traffic. The Shoranur substation is already supplying extra load of power. But this will not suffice to run electric engines for the entire traffic along the newly electrified route. The substations at Tirur and Elathur are not yet ready neither is the railways promising a date to look forward to. The Cheruvathur substation is also under construction but this will be required only when the trains start running towards the Mangalore side. Otherwise there is just one passenger train that runs to Cheruvathur. The lone train that runs on an electric engine between this stretch is the Jan Shatabdi Express. Other than this there may just be an occasional goods train that runs on an electric engine along this path. The two and fro Executive Express trains along the Ernakulam¬Kannur and Alappuzha¬Kannur routes, the Ernakulam¬Kannur Intercity Express Trains and the Coimbatore¬Kannur Passenger trains were being considered by the division for upgradation into the electric engines. This hasn't become practical yet due to the power shortage and the divisions haven't received any communication till Wednesday for any immediate upgradation citing the non¬completion of the substations.

5 posts - Thu Jun 16, 2016 - are hidden. Click to open.

1 posts - Fri Jun 17, 2016 - are hidden. Click to open.

1794 views
Jun 18 2016 (09:00)
Naushad P*^~   323 blog posts   17271 correct pred (57% accurate)
Re# 1897208-7            Tags   Past Edits
If there is a problem with substations then they can atleast run 12081 / 82 with e loco to save change over time at SRR.

1646 views
Jun 18 2016 (12:03)
MCPNBR~   1915 blog posts   101 correct pred (88% accurate)
Re# 1897208-8            Tags   Past Edits
No doubt railway is hiding the actual reason. The CAN JS can be run at that time CLT JS will not be in the line also.

1459 views
Jun 18 2016 (19:35)
vipin.pv   9 blog posts
Re# 1897208-9            Tags   Past Edits
Maybe there is a loby who is against this shift happening immediately and want to delay as much as possible, could be loco pilots/staff who might be affected.. or food stall/vendors who benefits from these 15-20 minute halts at shoranur
Jun 08 2016 (17:28)  ചുവപ്പുനാടയിൽ കുരുങ്ങി രണ്ടു റെയിൽ പദ്ധതികൾ (localnews.manoramaonline.com)
News Entry# 270381     
   Tags   Past Edits
Jun 08 2016 (5:28PM)
Station Tag: Charvattur/CHV added by Viswanath Avp/939187

Posted by: Rise Above Reservation~  108 news posts
ചെറുവത്തൂർ ∙ സാങ്കേതിക നടപടികളിൽ കുടുങ്ങി രണ്ട് റെയിൽവേ വികസന പദ്ധതികൾ. കുരുക്കഴിഞ്ഞാൽ വരുന്നത് നാട് പ്രതീക്ഷിച്ച വികസനം. ചെറുവത്തൂർ റെയിൽവേ സ്റ്റേഷനിലേക്ക് കടന്ന് വരുന്ന ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്താൻ പ്ലാറ്റ്ഫോമുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന റെയിൽവേ നടപ്പാലം നീളം കൂട്ടി നാലാമത്തെ റെയിൽപാളത്തിന് പുറത്തേക്ക് കൊണ്ടു വരുന്ന പദ്ധതിയും. മയിച്ചയിലെ നിർദിഷ്ട റെയിൽവേ അടിപാത നിർമാണവുമാണ് സാങ്കേതിക കുരുക്കിൽ കിടക്കുന്നത്. റെയിൽവേ സ്റ്റേഷനിലെ റെയിൽവേ നടപ്പാലം നിർമാണത്തിന്റെ പ്രവർത്തിയുടെ ആദ്യഘട്ടം ഏതാണ്ട് പിന്നിട്ടപ്പോഴാണ് പദ്ധതി നടത്തിപ്പിന്റെ എസ്റ്റിമേറ്റ് തുകയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വന്നത്. ആദ്യ ഘട്ടത്തിൽ 27 ലക്ഷത്തിൽ പരം രൂപയാണ് നിർമാണത്തിന് എസ്റ്റിമേറ്റ് തയാറാക്കിയതെങ്കിലും പന്നീട് പാലക്കാട് ഡിവിഷൻ എൻജിനീയേഴ്സ് വിഭാഗം തയാറാക്കിയത് 35 ലക്ഷത്തിന്റെ എസ്റ്റിമേറ്റാണ്.
ഈ എസ്റ്റിമേറ്റ് അംഗീകാരത്തിന് വേണ്ടി ചെന്നൈ ഡിവിഷനിലേക്ക് അയച്ചിരിക്കുകയാണ്. ഈ കുരുക്ക് നീങ്ങിയാൽ പ്രവർത്തിയുടെ ടെൻഡർ നടപടി തുടങ്ങും. ഈ പദ്ധതി പൂർത്തീകരിച്ചാൽ സ്റ്റേഷനിലേക്ക് എത്തുന്ന നൂറുകണക്കിന് യാത്രക്കാർക്ക് അത് ഏറെ ഗുണകരമാവും. മയിച്ച റെയിൽവേ അടിപാത നിർമാണത്തിന്റെ അവസ്ഥയും ഇത് തന്നെയാണ്. പദ്ധതി നടത്തിപ്പിന് വേണ്ട ‍തുക മുഴുവൻ എംഎൽഎ ഫണ്ടിൽ നിന്ന് അനുവദിച്ച് റെയിൽവേക്ക് നൽകിയെങ്കിലും തുകയിൽ
...
more...
വന്ന കുറവാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.
76000 രൂപയുടെ കുറവാണ് വന്നത്. ഈ തുക പ‍ഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്ന് അടയ്ക്കാൻ തയാറായി പഞ്ചായത്ത് അധികൃതർ സർ‍ക്കാരിന്റെ അനുമതി തേടിയപ്പോൾ ഫണ്ട് ലഭ്യത സംബന്ധിച്ച അന്വേഷണത്തിന് ബന്ധപ്പെട്ട വിഭാഗം ഉത്തരവിടുകയായിരുന്നു. ഇതെ തുടർന്ന് നടന്ന അന്വേഷണത്തിൽ ഫണ്ട് നൽകാനുള്ള അംഗീകാരവും ലഭിച്ചു. എന്നാൽ പഞ്ചായത്ത് ഡയറക്ടറുടെ അനുമതി കൂടി ലഭിച്ചാൽ മാത്രമെ ഫണ്ട് റെയിൽവേയ്ക്ക് നൽകാൻ കഴിയുകയുള്ളൂ. അനുമതി ഉടൻ തന്നെ ലഭിക്കണമെന്ന് പ‍ഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ പറഞ്ഞു. ഈ കടമ്പ കടന്നാൽ പഞ്ചായത്തിലെ പടിഞ്ഞാറൻ പ്രദേശങ്ങളിലെ ജനങ്ങൾക്ക് അനുഗ്രഹമാകുന്ന മയിച്ച റെയിൽവേ അടിപാത നിർമാണത്തിന് തുടക്കമാവും.
Mar 27 2016 (14:24)  Kallayi - Cheruvathur electrified section commissioned (digitalpaper.mathrubhumi.com)
back to top
New Facilities/TechnologySR/Southern  -  

News Entry# 262606   Blog Entry# 1782395     
   Tags   Past Edits
Mar 27 2016 (2:24PM)
Station Tag: Kallayi Kozhikode South/KUL added by gokulkrishnan711/277353

Mar 27 2016 (2:24PM)
Station Tag: Charvattur/CHV added by gokulkrishnan711/277353

Mar 27 2016 (2:24PM)
Station Tag: Kannur Main (Cannanore)/CAN added by gokulkrishnan711/277353

Posted by: gokulkrishnan711~  1 news posts
News report in todays Mathrubhumi :
Kalllayi - Cheruvathur electrified line has been commissioned. The trial run was done recently was successful and consequently the CRS has given the go ahead to run trains on electric traction.The first freight train using electric loco ran from Kallayi to Payyannur

9 posts - Mon Mar 28, 2016 - are hidden. Click to open.

6 posts - Tue Mar 29, 2016 - are hidden. Click to open.

1 posts - Wed Mar 30, 2016 - are hidden. Click to open.

3 posts - Thu Mar 31, 2016 - are hidden. Click to open.

3 posts - Fri Apr 01, 2016 - are hidden. Click to open.

1 posts - Sun Apr 03, 2016 - are hidden. Click to open.

1 posts - Mon Apr 04, 2016 - are hidden. Click to open.

1 posts - Tue Apr 05, 2016 - are hidden. Click to open.

1 posts - Thu Apr 21, 2016 - are hidden. Click to open.

2 posts - Fri Apr 22, 2016 - are hidden. Click to open.

1 posts - Sat Apr 30, 2016 - are hidden. Click to open.

1 posts - Tue May 03, 2016 - are hidden. Click to open.

1 posts - Fri May 06, 2016 - are hidden. Click to open.

1 posts - Sat May 07, 2016 - are hidden. Click to open.

1601 views
May 17 2016 (13:54)
Naushad P*^~   323 blog posts   17271 correct pred (57% accurate)
Re# 1782395-33            Tags   Past Edits
Still they are preparing loco link :)

1600 views
May 17 2016 (15:07)
MCPNBR~   1915 blog posts   101 correct pred (88% accurate)
Re# 1782395-34            Tags   Past Edits
Actual reason may be some thing else. Noticed some poles erected at Elathur. I think substation work started.

1598 views
May 17 2016 (17:21)
Naushad P*^~   323 blog posts   17271 correct pred (57% accurate)
Re# 1782395-35            Tags   Past Edits
Then why did they give news reports that they will start E locos till kannur by the time of vishu as vishu gift :(
Mar 23 2016 (08:09)  പുതുതായി വൈദ്യുതീകരിച്ച റയിൽപാത സുരക്ഷാ കമ്മിഷണർ പരിശോധിച്ചു. (localnews.manoramaonline.com)
back to top
New Facilities/TechnologySR/Southern  -  

News Entry# 262199     
   Tags   Past Edits
Mar 23 2016 (8:09AM)
Station Tag: Kallayi Kozhikode South/KUL added by MCPNBR/261443

Mar 23 2016 (8:09AM)
Station Tag: Kozhikode Main (Calicut)/CLT added by MCPNBR/261443

Mar 23 2016 (8:09AM)
Station Tag: Kannur South/CS added by MCPNBR/261443

Mar 23 2016 (8:09AM)
Station Tag: Koyilandy/QLD added by MCPNBR/261443

Mar 23 2016 (8:09AM)
Station Tag: Vadakara/BDJ added by MCPNBR/261443

Mar 23 2016 (8:09AM)
Station Tag: Thalassery/TLY added by MCPNBR/261443

Mar 23 2016 (8:09AM)
Station Tag: Payyanur/PAY added by MCPNBR/261443

Mar 23 2016 (8:09AM)
Station Tag: Charvattur/CHV added by MCPNBR/261443

Mar 23 2016 (8:09AM)
Station Tag: Kannur Main (Cannanore)/CAN added by MCPNBR/261443

Posted by: MCPNBR~  359 news posts
പുതുതായി വൈദ്യുതീകരിച്ച റയിൽപാത സുരക്ഷാ കമ്മിഷണർ പരിശോധിച്ചു.
കണ്ണൂർ ∙ കല്ലായി മുതൽ കാസർകോട് ജില്ലയിലെ ചെറുവത്തൂർ വരെ വൈദ്യുതീകരിച്ച റയിൽപ്പാതയിൽ റയിൽവേ സുരക്ഷാ കമ്മിഷണർ (സതേൺ സർക്കിൾ) എസ്.കെ. മിത്തൽ പരിശോധന നടത്തി. ഷൊർണൂർ– മംഗലാപുരം പാതയുടെ ഭാഗമായ കല്ലായി മുതൽ ചെറുവത്തൂർ വരെയുള്ള 140 കിലോമീറ്ററിലാണ് പരിശോധന നടന്നത്. ഒൻപതു മണിക്ക് കല്ലായിൽ നിന്ന് പുറപ്പെട്ട സംഘം ഉച്ചയ്ക്ക് 1.30 ന് കണ്ണൂർ സ്റ്റേഷനിലെത്തി. സ്റ്റേഷൻ അധികൃതരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. വഴിമധ്യേ വിവിധ സ്റ്റേഷനുകളിലും വൈദ്യുതീകരണത്തിനായുള്ള 25 കെവി ട്രാക്‌ഷൻ സബ്സ്റ്റേഷൻ സ്ഥാപിച്ചിരിക്കുന്ന കണ്ണൂർ സൗത്തിലും പരിശോധന നടത്തി.
സബ്– സ്റ്റേഷനുകൾ, സ്വിച്ചിങ് പോസ്റ്റുകൾ, ലെവൽ ക്രോസിങ് പോസ്റ്റുകൾ, മേൽപ്പാലങ്ങൾ തുടങ്ങി എല്ലാ മേഖലകളും പരിശോധിച്ചു. കല്ലായിയിൽ നിന്നു ചെറുവത്തൂർ വരെ ഡീസൽ എൻജിനിലായിരുന്നു യാത്ര. പൂജയെത്തുടർന്ന് തിരികെ 4.30 ന് കല്ലായിയിലേക്ക് ഇലക്ട്രിക് എൻജിനിൽ സ്പീ‍ഡ്
...
more...
‍ട്രയൽ നടത്തി. സുരക്ഷാ അനുമതി ലഭിച്ചാൽ വൈകാതെ കണ്ണൂർ വരെ ഇലക്ട്രിക് ട്രെയിൻ ഓടിക്കാനാണു റയിൽവേ ലക്ഷ്യമിടുന്നത്.
സംഘത്തിൽ ചീഫ് ഇലക്ട്രിക്കൽ എൻജിനീയർ ആർ.കെ. കുൽശ്രേഷ്ഠ, ഡിവിഷനൽ റയിൽവേ മാനേജർ ആനന്ദ് പ്രകാശ്, ചീഫ് പ്രോജക്ട് ഡയറക്ടർ കെ.വി. സത്യനാരായണ, സീനിയർ ഡിവിഷനൽ ഇലക്ട്രിക്കൽ എൻജിനീയർ (ട്രാക്‌ഷൻ, പാലക്കാട് ഡിവിഷൻ) എസ്. ജയകൃഷ്ണൻ, റയിൽവേ ഇലക്ട്രിഫിക്കേഷൻ കോഴിക്കോട് ഡപ്യൂട്ടി ചീഫ് എൻജിനീയർ ടി.സി. ജോൺസൺ, കണ്ണൂർ ഡപ്യൂട്ടി സിഇ വി.കെ. മനോഹരൻ, എക്സിക്യൂട്ടീവ് ഇലക്ട്രിക്കൽ എൻജിനീയർമാരായ കെ.എ. സജി, താമരൈ സെൽവൻ തുടങ്ങിയവരുണ്ടായിരുന്നു.
Mar 23 2016 (07:52)  റെയില്‍വേ വൈദ്യുതീകരണം; സുരക്ഷാകമ്മീഷണര്‍ പരിശോധന നടത്തി (www.mathrubhumi.com)
back to top
New Facilities/TechnologySR/Southern  -  

News Entry# 262198     
   Tags   Past Edits
Mar 23 2016 (7:52AM)
Station Tag: Payyanur/PAY added by MCPNBR/261443

Mar 23 2016 (7:52AM)
Station Tag: Kallayi Kozhikode South/KUL added by MCPNBR/261443

Mar 23 2016 (7:52AM)
Station Tag: Kozhikode Main (Calicut)/CLT added by MCPNBR/261443

Mar 23 2016 (7:52AM)
Station Tag: Koyilandy/QLD added by MCPNBR/261443

Mar 23 2016 (7:52AM)
Station Tag: Vadakara/BDJ added by MCPNBR/261443

Mar 23 2016 (7:52AM)
Station Tag: Thalassery/TLY added by MCPNBR/261443

Mar 23 2016 (7:52AM)
Station Tag: Charvattur/CHV added by MCPNBR/261443

Mar 23 2016 (7:52AM)
Station Tag: Kannur Main (Cannanore)/CAN added by MCPNBR/261443

Posted by: MCPNBR~  359 news posts
കണ്ണൂര്‍: കല്ലായിമുതല്‍ ചെറുവത്തൂര്‍വരെയുള്ള വൈദ്യുതീകരിച്ച റെയില്‍വേ ലൈന്‍ ദക്ഷിണമേഖല റെയില്‍വേ സുരക്ഷാകമ്മീഷണര്‍ എസ്.കെ.മിത്തല്‍ പരിശോധിച്ചു. സബ് സ്റ്റേഷന്‍, ലവല്‍ക്രോസ്, സ്വിച്ചിങ് കേന്ദ്രങ്ങള്‍, മേല്‍പ്പാലം തുടങ്ങിയ ഓരോ സ്ഥലത്തും അദ്ദേഹം സുരക്ഷാ പരിശോധന നടത്തി. കല്ലായി മുതല്‍ ചെറുവത്തൂര്‍വരെ ഡീസല്‍ എന്‍ജിന്‍ ഘടിപ്പിച്ച പ്രത്യേക തീവണ്ടിയിലെത്തിയായിരുന്നു പരിശോധന. മടക്കയാത്രയില്‍ ഇലക്ട്രിക് എന്‍ജിന്‍ ഉപയോഗിച്ച് വൈദ്യുതികരണം പൂര്‍ത്തിയാക്കിയ ലൈനിലൂടെ പരീക്ഷണ ഓട്ടവും നടത്തി.
സുരക്ഷാകമ്മീഷണറുടെ നേതൃത്വത്തില്‍ 12 അംഗങ്ങളുള്ള സംഘമാണ് പരിശോധനയ്‌ക്കെത്തിയത്. ചൊവ്വാഴ്ച രാവിലെ ഒമ്പതിന് കല്ലായിയില്‍നിന്നാണ് യാത്രതുടങ്ങിയത്. 140 കിലോമീറ്റര്‍ ലൈനിലാണ് പരിശോധനയുണ്ടായത്. കണ്ണൂര്‍ സൗത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ സബ് സ്റ്റേഷന്റെ സുരക്ഷയും അദ്ദേഹം വിലയിരുത്തി. 25,000 വാട്ട് വൈദ്യുതിയാണ് ഇവിടെനിന്ന് കടത്തിവിടുന്നത്. അതിനാല്‍, മേല്‍പ്പാലം, ക്രോസിങ് ലൈന്‍, സ്വിച്ചിങ് പോയിന്റ് എന്നിവിടങ്ങളിലൊക്കെ അപകടസാധ്യ ഏറെയാണ്. ഇതിന്റെ സുരക്ഷയാണ് സംഘം പ്രധാനമായും പരിശോധിച്ചത്.
വൈദ്യുത ലൈനിന് അടിയില്‍നിന്ന് പട്ടം പറത്തുന്നതുപോലും
...
more...
അപകടമുണ്ടാക്കുന്നതാണ്. ഇതിനുള്ള ബോധവത്കരണം നല്കണമെന്ന നിര്‍ദേശവും കമ്മീഷണര്‍ ഉദ്യോഗസ്ഥര്‍ക്ക് നല്കുന്നുണ്ട്. പരിശോധന പൂര്‍ത്തിയാക്കി വൈകിട്ട് നാലരയോടെയാണ് സംഘം ചെറുവത്തൂരിലെത്തിയത്. 4.45-ഓടെ ഇലക്ട്രിക് എന്‍ജിന്‍ ഘടിപ്പിച്ച് സംഘം മടങ്ങി. രണ്ടുമണിക്കൂര്‍കൊണ്ട് വൈദ്യുതീകരിച്ച ട്രാക്കിലൂടെ സംഘം കല്ലായിലെത്തി. ചീഫ് ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍ ആര്‍.കെ.കുല്‍ശ്രീസ്ത, ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ ആനന്ദ് പ്രകാശ്, ചീഫ് പ്രോജക്ട് ഡയറക്ടര്‍ ഇലക്ട്രിഫിക്കേഷന്‍ കെ.വി. സത്യനാരായണ, ചീഫ് ഇലക്ട്രിക്കല്‍ ഡിസ്ട്രിബ്യൂഷന്‍ എന്‍ജിനീയര്‍ ബി.വി.ചന്ദ്രശേഖര്‍, റെയില്‍വേ സേഫ്റ്റി ഡെപ്യൂട്ടി കമ്മീഷണര്‍ കെ.പളനി, സിഗ്നല്‍ ആന്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ഇ. ശ്രീനിവാസന്‍, സീനിയര്‍ ഡിവിഷണല്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍ എസ്.ജയകൃഷ്ണന്‍, ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക് എന്‍ജിനീയര്‍ ടി.സി. ജോണ്‍സണ്‍, ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ കണ്ണൂര്‍ വി.കെ.മനോഹരന്‍, എക്‌സിക്യൂട്ടീവ് ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍ കോഴിക്കോട് കെ.എ.സജി, എക്‌സിക്യൂട്ടീവ് ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍ കണ്ണൂര്‍ എ.താമരൈ സെല്‍വം എന്നിവരും പാലക്കാട് ഡിവിഷനിലെ ഉദ്യോഗസ്ഥരുമാണ് സംഘത്തിലുണ്ടായിരുന്നത്.
Mar 21 2016 (12:21)  INSPECTION AND HIGH SPEED TRIAL RUN BETWEEN CHARVATTUR - KALLAYI RAILWAY STATIONS (www.sr.indianrailways.gov.in)
back to top
New Facilities/TechnologySR/Southern  -  IR Press Release  

News Entry# 261985     
   Tags   Past Edits
Mar 21 2016 (12:21PM)
Station Tag: Kallayi Kozhikode South/KUL added by AK22660/436575

Mar 21 2016 (12:21PM)
Station Tag: Kallakkudi Palanganatham/KKPM added by AK22660/436575

Mar 21 2016 (12:21PM)
Station Tag: Shoranur Junction/SRR added by AK22660/436575

Mar 21 2016 (12:21PM)
Station Tag: Surergoth/SRRG added by AK22660/436575

Mar 21 2016 (12:21PM)
Station Tag: Charvattur/CHV added by AK22660/436575

Posted by: imaravIndian^~  99 news posts
Shri Satish Kumar Mittal, Commissioner of Railway Safety, Southern Circle, Bangalore will inspect the newly electrified section between Charvattur – Kallayi railway stations in Palakkad Division of Southern Railway o­n 22.03.2016, Tuesday.He will also conduct a high speed trial runusing a Speed Trial Special Train in the newly electrified section between Charvattur – Kallayi railway stations on 22.03.2016, Tuesday. The high speed trial run will be conducted between 15.00 hrs. – 19.00 hrs.
It is hereby advised that no unauthorised person shall approach / trespass or work in the proximity of the newly electrified section between Charvattur – Kallayi railway stations
Mar 17 2016 (07:48)  Electric Train വൈദ്യുത തീവണ്ടി പരീക്ഷണഓട്ടം വിജയം; ഈ മാസം ഓടിത്തുടങ്ങിയേക്കും (www.mathrubhumi.com)
back to top
New Facilities/TechnologySR/Southern  -  

News Entry# 261495   Blog Entry# 1770657     
   Tags   Past Edits
This is a new feature showing past edits to this News Post.

Posted by: MCPNBR~  359 news posts
ചെറുവത്തൂര്‍: വൈദ്യുതീകരണം പൂര്‍ത്തിയായ കല്ലായി-ചെറുവത്തൂര്‍ റെയില്‍പ്പാതയിലൂടെ ബുധനാഴ്ച വൈദ്യുത തീവണ്ടി ഓടി. പരീക്ഷണ ഓട്ടം രാവിലെ 9.55-ന് കല്ലായില്‍ നിന്നാണ് ആരംഭിച്ചത്. കണ്ണൂരില്‍ അര മണിക്കൂര്‍ നിര്‍ത്തിയിട്ടു. വൈദ്യുത എന്‍ജിന്‍ ഘടിപ്പിച്ച ടവര്‍ വാഗണ്‍ പരീക്ഷണാടിസ്ഥാനത്തില്‍ 140 കിലോമീറ്റര്‍ ഓടി ഉച്ചയ്ക്ക് 1.40-ന് ചെറുവത്തൂരിലെത്തി. ചെറുവത്തൂരിലേക്ക് ആദ്യമായെത്തിയ വൈദ്യുതതീവണ്ടിയെയും ജീവനക്കാരെയും സ്വീകരിക്കാന്‍ സ്റ്റേഷന്‍ മാസ്റ്റര്‍ ഉള്‍പ്പെടെയുള്ള റെയില്‍വേ ജീവനക്കാരും നാട്ടുകാരും ഒന്നാമത്തെ പ്ലാറ്റ് ഫോമില്‍ എത്തി.
കണ്ണൂര്‍ ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍ വി.കെ.മനോഹരന്‍, കോഴിക്കോട് ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍ ജോണ്‍സണ്‍, സീനിയര്‍ ഡിവിഷണല്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍ ജയകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പത്തോളം എന്‍ജിനീയര്‍മാരടങ്ങുന്ന സംഘമാണ് വണ്ടിയിലുണ്ടായിരുന്നത്.
അരമണിക്കൂര്‍ ചെറുവത്തൂരില്‍ നിര്‍ത്തിയിട്ട ടവര്‍ വാഗണ്‍ 2.10-ന് കല്ലായിലേക്ക് തിരിച്ചു. പരീക്ഷണ ഓട്ടം വിജയിച്ച സാഹചര്യത്തില്‍ മാര്‍ച്ച് അവസാനം സുരക്ഷാ കമ്മീഷണര്‍ പാതയില്‍ പരിശോധന നടത്തും. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ ഉടന്‍തന്നെ വൈദ്യുത
...
more...
എന്‍ജിന്‍ ഘടിപ്പിച്ച പാസഞ്ചര്‍ വണ്ടികളുടെ സര്‍വീസ് ഷൊറണൂര്‍ മുതല്‍ ചെറുവത്തൂര്‍വരെ തുടങ്ങുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.

1 posts - Thu Mar 17, 2016 - are hidden. Click to open.

Mar 18 2016 (09:25)
ERS WDM3A 16857R~   784 blog posts   24 correct pred (82% accurate)
Re# 1770657-2            Tags   Past Edits
Electric Loco successfully ran between kallayi and cheruvatur on Wednesday.

1950 views
Mar 18 2016 (10:16)
tigerkir   21 blog posts   11 correct pred (39% accurate)
Re# 1770657-3            Tags   Past Edits
Cheruvathoor: Kallai-Cheruvathoor line electrification was completed, the electric test train ran on Wednesday. The test run was started in the morning at 9.55 from Kallai. At Kannur the train stopped for half an hour. The tower wagon connected to the electrical testing engine ran 140 kilometers and reached Cheruvathoor at 1.40 pm. The railway station master and crew, came to the first platform at Cheruvathoor to receive the first electric test train.
The train stopped for half an hour and made its way back to Kallai at 2.10. The test run was successful and security commissioner will check the route at the end of March. Railway officials said the passenger trains will begin the service to Cheruvathoor after the Security
...
more...
commissioner approved the electrification has been be completed.
Jul 05 2015 (11:04)  Cheruvathur Substation - Railway forced to take underground cable as the local people opposed the 110 KV line (www.mathrubhumi.com)
back to top
New Facilities/TechnologySR/Southern  -  

News Entry# 232340     
   Tags   Past Edits
Jul 05 2015 (11:04AM)
Station Tag: Uppala/UAA added by Nalumani/261443

Jul 05 2015 (11:04AM)
Station Tag: Kannur South/CS added by Nalumani/261443

Jul 05 2015 (11:04AM)
Station Tag: Charvattur/CHV added by Nalumani/261443

Posted by: MCPNBR~  359 news posts
Railway is taking electricity from Kannadipara substation to Cheruvathur Station through under ground cable. As the people opposed to the 110 KV line through their places railway decided to go for underground cable.
Karnataka Power Transmission Corporation agreed to supply the electricity for Uppala substation.
Under ground cable will be used for Cannanore South also.
2015റെയില്‍വേ വൈദ്യുതീകരണം: ചെറുവത്തൂരില്‍ ഭൂമിക്കടിയിലൂടെ 110 കെ.വി. ലൈന്‍ വലിക്കുന്നു
കാസര്‍കോട്:
...
more...
സമ്പൂര്‍ണ വൈദ്യുതീകരണത്തിന്റെ ഭാഗമായി റെയില്‍വേ ഭൂമിക്കടിയിലൂടെ 110 കെ.വി. ലൈന്‍ വലിക്കുന്നു. കെ.എസ്.ഇ.ബി.യുടെ ചെറുവത്തൂര്‍ കണ്ണാടിപ്പാറ 110 കെ.വി. സബ്‌സ്റ്റേഷനില്‍നിന്നാണ് റെയില്‍വേ ഭൂഗര്‍ഭ ലൈന്‍വഴി വൈദ്യുതി എത്തിക്കുക. ഇതിനുള്ള പ്രാരംഭസര്‍വേ പൂര്‍ത്തിയായി.
റെയില്‍വേയ്ക്ക് വൈദ്യുതി എത്തിക്കാനുള്ള കെ.എസ്.ഇ.ബി.യുടെ ടവര്‍ നിര്‍മാണത്തിന് ജനങ്ങളില്‍നിന്ന് തടസ്സം നേരിട്ടതാണ് ഭൂഗര്‍ഭ ലൈന്‍ വലിക്കാന്‍ കാരണം.
കെ.എസ്.ഇ.ബി.യുടെ 110 കെ.വി. ലൈന്‍ ചെറുവത്തൂരിലെ റെയില്‍വേ സബ്‌സ്റ്റേഷനിലേക്കാണ് വലിക്കുന്നത്. 4.3 കോടി രൂപയുടെ എസ്റ്റിമേറ്റാണ് ടവറിലൂടെയുള്ള ലൈന്‍ വലിക്കലിന് കണക്കാക്കിയിരുന്നത്. എന്നാല്‍, രണ്ട് കിലോമീറ്റര്‍ നീളത്തില്‍ ടവറുകള്‍ സ്ഥാപിക്കുന്നതില്‍ സ്ഥലം ഉടമകള്‍ അനുവാദം നല്‍കിയില്ല. പലതവണ ചര്‍ച്ച നടന്നെങ്കിലും വിജയിച്ചില്ല. തുടര്‍ന്നാണ് ഭൂമിക്കടിയിലൂടെ കേബിള്‍വഴി വൈദ്യുതി എത്തിക്കിക്കാന്‍ റെയില്‍വേ തീരുമാനിച്ചത്. 15 കോടിയോളം രൂപ ഇതിന് വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. റെയില്‍വേ ഇലക്ട്രിഫിക്കേഷന്‍ ഡെപ്യൂട്ടി ചീഫ് എന്‍ജീനയറുടെ മേല്‍നോട്ടത്തില്‍ കെ.എസ്.ഇ.ബി. എന്‍ജിനീയര്‍മാരുടെ സഹകരണത്തോടെയാണ് സര്‍വേ പൂര്‍ത്തിയായത്.
ഉപ്പളയില്‍ സ്ഥാപിക്കുന്ന സബ്‌സ്റ്റേഷനിലേക്ക് കര്‍ണാടകയില്‍ നിന്ന് അഞ്ച് മെഗാ വാട്ട് വൈദ്യുതി നല്‍കാന്‍ കര്‍ണാടക പവര്‍ ട്രാന്‍സ്മിഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് അനുകൂല നിലപാട് അറിയിച്ചു. സെന്‍ട്രല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് റെയില്‍വേ ഇലക്ട്രിഫിക്കേഷന്റെ (കോര്‍) ഇടപെടലാണ് ഈ നീക്കത്തിന് പിന്നില്‍. കേരളത്തില്‍നിന്ന് റെയില്‍വേയ്ക്ക് ആവശ്യമായ വൈദ്യുതി നല്‍കാന്‍ പ്രതിസന്ധി വന്നതാണ് കര്‍ണാടകയെ സമീപിക്കാന്‍ കാരണം. കുബനൂര്‍ സബ്‌സ്റ്റേഷനില്‍ നിലവില്‍ കേരളത്തിനൊപ്പം കര്‍ണാടക വൈദ്യുതിയും ലഭ്യമാണ്.
കണ്ണൂര്‍ സൗത്തിലും ഭൂമിക്കടിയിലൂടെ ലൈന്‍ വലിക്കുന്നുണ്ട്. 25 കെ.വി. വൈദ്യുതി പ്രവഹിക്കുന്ന റെയില്‍വേ ലൈനിന്റെ സുരക്ഷിതത്വത്തിന് വേണ്ടി പാളത്തിന് മുകളിലൂടെ പോകുന്ന കെ.എസ്.ഇ.ബിയുടെ 33 കെ.വി.ലൈന്‍ റെയില്‍വേ ഭൂമിക്കടിയിലേക്ക് മാറ്റിയിരുന്നു. തൃക്കരിപ്പൂര്‍ 33 കെ.വി. സബ്‌സ്റ്റേഷനിലേക്കുള്ള കെ.എസ്.ഇ.ബി.യുടെ 33 കെ.വി.ലൈന്‍ മാറ്റലിന്റെ ചെലവ് റെയില്‍വേയാണ് വഹിച്ചത്.
Jun 05 2015 (12:52)  Due to subway work in Chandera railway station, some trains will delayed between Chervathur and Payyanur. (digitalpaper.mathrubhumi.com)
back to top
Other News

News Entry# 227732     
   Tags   Past Edits
Jun 05 2015 (12:52PM)
Station Tag: Payangadi/PAZ added by Nalumani/261443

Jun 05 2015 (12:52PM)
Station Tag: Kanhangad/KZE added by Nalumani/261443

Jun 05 2015 (12:52PM)
Station Tag: Kasaragod/KGQ added by Nalumani/261443

Jun 05 2015 (12:52PM)
Station Tag: Charvattur/CHV added by Nalumani/261443

Jun 05 2015 (12:52PM)
Station Tag: Payyanur/PAY added by Nalumani/261443

Jun 05 2015 (12:52PM)
Station Tag: Kannur Main/CAN added by Nalumani/261443

Jun 05 2015 (12:52PM)
Station Tag: Chandera/CDRA added by Nalumani/261443

Jun 05 2015 (12:52PM)
Train Tag: Ernad Express/16606 added by Nalumani/261443

Jun 05 2015 (12:52PM)
Train Tag: Mangalore - Chennai SF Mail/12602 added by Nalumani/261443

Jun 05 2015 (12:52PM)
Train Tag: Thiruvananthapuram-Veraval Express/16334 added by Nalumani/261443

Jun 05 2015 (12:52PM)
Train Tag: Veraval-Thiruvananthapuram Express/16333 added by Nalumani/261443

Jun 05 2015 (12:52PM)
Train Tag: Mangalore - Trivandrum Express/16348 added by Nalumani/261443

Jun 05 2015 (12:52PM)
Train Tag: Coimbatore Mangalore Intercity Express/22610 added by Nalumani/261443

Jun 05 2015 (12:52PM)
Train Tag: Mangalore Coimbatore Intercity Express/22609 added by Nalumani/261443

Posted by: MCPNBR~  359 news posts
Due to subway work in Chandera railway station, some trains will be delayed between Chervathur and Payyanur.
The trains and the (delay) is mentioned below:
Intercity Exp (60 minutes), Madras Mail (30 mins), Verval Exp (40 mins) Eranad Exp (90 mins), MAQ-TVC EXP (55 mins).
Page#    Showing 1 to 11 of 11 News Items  

Scroll to Top
Scroll to Bottom


Go to Desktop site