Full Site Search  
Fri May 26, 2017 20:38:43 IST
PostPostPost Stn TipPost Stn TipUpload Stn PicUpload Stn PicAdvanced Search
Large Station Board;

KPQ/Kannapuram (2 PFs)
കണ്ണപുരം     कण्णपुरम

Track: Double Electric-Line

Type of Station: Regular
Number of Platforms: 2
Number of Halting Trains: 24
Number of Originating Trains: 0
Number of Terminating Trains: 0
Kannapuram, Kannur District
State: Kerala
Elevation: 9 m above sea level
Zone: SR/Southern
Division: Palakkad (Palghat)
No Recent News for KPQ/Kannapuram
Nearby Stations in the News

Rating: 4.1/5 (24 votes)
cleanliness - good (3)
porters/escalators - average (3)
food - good (3)
transportation - excellent (3)
lodging - average (3)
railfanning - excellent (3)
sightseeing - excellent (3)
safety - excellent (3)

Nearby Stations

PPNS/Pappinisseri 6 km     VAPM/Valapattanam 7 km     PAZ/Payangadi 8 km     CQL/Chirakkal 10 km     CAN/Kannur Main (Cannanore) 14 km     ELM/Ezhimala 17 km     CS/Kannur South 18 km     PAY/Payyanur 19 km     TKQ/Trikarpur 26 km     ETK/Etakkot 27 km    

Station News

Page#    Showing 1 to 1 of 1 News Items  
Dec 05 2015 (11:36)  ട്രെയിനില്‍ പുക; യാത്രക്കാര്‍ ഇറങ്ങിയോടി - Malayalam News - Kannur (www.mathrubhumi.com)
back to top
Other NewsSR/Southern  -  

News Entry# 250047     
   Tags   Past Edits
Dec 05 2015 (11:36AM)
Station Tag: Kannapuram/KPQ added by Nalumani/261443

Dec 05 2015 (11:36AM)
Train Tag: Kannur Charvattur Passenger/56659 added by Nalumani/261443

Posted by: MCPNBR~  400 news posts
ചെറുകുന്ന്: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ പൊടിയും പുകയും. ചങ്ങലവലിച്ച് ട്രെയിന്‍ നിര്‍ത്തി സ്ത്രീകള്‍ ഉള്‍പ്പെടെയുളള യാത്രക്കാര്‍ ഇറങ്ങിയോടി. ചൊവ്വാഴ്ച വൈകിട്ട് 5.30ന് കണ്ണൂരില്‍നിന്ന് പുറപ്പെട്ട ചെറുവത്തൂര്‍ പാസഞ്ചര്‍ ട്രെയിനിലാണ് സംഭവം. കണ്ണപുരം സ്റ്റേഷനില്‍നിന്ന് യാത്രക്കാരെ ഇറക്കിയതിനുശേഷം വൈകിട്ട് ആറോടെ പുന്നച്ചേരിഭാഗത്ത് എത്തിയപ്പോഴാണ് എന്‍ജിനു സമീപത്തെ ബോഗിയിലേക്ക് പുകയും പൊടിയും അടിച്ചുകയറിയത്. സ്ത്രീകളും കുട്ടികളും ബഹളം െവച്ചതിനാല്‍ യാത്രക്കാരി ചങ്ങലവലിച്ച് ട്രെയിന്‍ നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് യാത്രക്കാര്‍ ഇറങ്ങിയോടി. ഇതോടെ താവംഭാഗത്ത് 20 മിനുട്ടിലധികം ട്രെയിന്‍ നിര്‍ത്തിയിട്ടു. വൈകുന്നേരമായതിനാല്‍ പതിവില്‍ കവിഞ്ഞ യാത്രക്കാരുണ്ടായിരുന്നു. നിരവധി യാത്രക്കാര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപെട്ടു. ട്രാക്കിന് സമീപമിറക്കിയ ജില്ലിയും പൊടിയും ട്രെയിനില്‍ തട്ടിയാണ് ബോഗിക്കുള്ളില്‍ പൊടിയും പുകയും കയറിയതെന്ന് റയില്‍വേ അധികൃതര്‍ പറഞ്ഞു.
Page#    Showing 1 to 1 of 1 News Items  

Scroll to Top
Scroll to Bottom


Go to Desktop site