Full Site Search  
Sun Feb 26, 2017 17:45:30 IST
PostPostPost Stn TipPost Stn TipUpload Stn PicUpload Stn PicAdvanced Search
Large Station Board;
Large Station Board;
Platform Pic; Large Station Board;
Platform Pic;
Station+Picture+-+North+side+view

CAN/Kannur Main (Cannanore) (4 PFs)
കണ്ണൂർ മെയിൻ     कण्णूर मैन

Track: Double Electric-Line

Type of Station: Regular
Number of Platforms: 4
Number of Halting Trains: 89
Number of Originating Trains: 12
Number of Terminating Trains: 12
Near Plaza junction, Station Road, Kannur Tel: 0497 2705555
State: Kerala
Elevation: 16 m above sea level
Zone: SR/Southern
Division: Palakkad (Palghat)
6 Travel Tips
CAN/Kannur Main (Cannanore) is in Recent News
Nearby Stations in the News

Rating: 4.2/5 (120 votes)
cleanliness - excellent (16)
porters/escalators - good (14)
food - good (14)
transportation - excellent (15)
lodging - good (15)
railfanning - excellent (14)
sightseeing - good (16)
safety - good (16)

Nearby Stations

CS/Kannur South 4 km     CQL/Chirakkal 5 km     VAPM/Valapattanam 7 km     PPNS/Pappinisseri 9 km     ETK/Etakkot 12 km     KPQ/Kannapuram 15 km     DMD/Dharmadam 16 km     TLY/Thalassery 21 km     PAZ/Payangadi 22 km     JGE/Jagannath Temple Gate 23 km    

Station News

Page#    Showing 1 to 20 of 217 News Items  next>>
Yesterday (17:26)  Inauguration of retiring room on 28th (digitalpaper.mathrubhumi.com)
back to top
Other NewsSR/Southern  -  

News Entry# 294766     
   Tags   Past Edits
Feb 25 2017 (17:26)
Station Tag: Kannur Main (Cannanore)/CAN added by MCPNBR~/261443

Posted by: MCPNBR~  375 news posts
Inauguration of retiring room on 28th
Feb 24 2017 (10:42)  മൈസൂരുവിലേക്ക് റെയിൽവേ:പുതുവഴിയുമായി രൂപരേഖ (localnews.manoramaonline.com)
back to top
Commentary/Human InterestSR/Southern  -  

News Entry# 294684   Blog Entry# 2176547     
   Tags   Past Edits
Feb 24 2017 (10:42)
Station Tag: Mysuru Junction (Mysore)/MYS added by MCPNBR~/261443

Feb 24 2017 (10:42)
Station Tag: Nilambur Road/NIL added by MCPNBR~/261443

Feb 24 2017 (10:42)
Station Tag: Koyilandy/QLD added by MCPNBR~/261443

Feb 24 2017 (10:42)
Station Tag: Vadakara/BDJ added by MCPNBR~/261443

Feb 24 2017 (10:42)
Station Tag: Thalassery/TLY added by MCPNBR~/261443

Feb 24 2017 (10:42)
Station Tag: Kanhangad/KZE added by MCPNBR~/261443

Feb 24 2017 (10:42)
Station Tag: Kannur Main (Cannanore)/CAN added by MCPNBR~/261443

Posted by: MCPNBR~  375 news posts
മൈസൂരുവിലേക്ക് റെയിൽവേ:പുതുവഴിയുമായി രൂപരേഖFriday 24 February 2017 04:19 AM IST
കണ്ണൂർ∙ മൈസൂരുവിലേക്കു പരിസ്ഥിതി ആഘാതം കുറച്ചു റെയിൽപാതയ്ക്കു പുതിയ പദ്ധതി നിർദേശം. ഏറെക്കാലമായി ചർച്ച ചെയ്യുന്ന നിലമ്പൂർ– നഞ്ചൻകോട് പാതയും തലശ്ശേരി– മൈസൂരു പാതയും ചേർത്തുള്ള പാതയാണു മലബാർ– മൈസൂരു റെയിൽ റോഡ് ആക്‌ഷൻ കൗൺസിൽ അവതരിപ്പിക്കുന്നത്. നിലവിൽ നിർദേശിക്കപ്പെട്ട നിലമ്പൂർ– നഞ്ചൻകോട് പാതയും തലശ്ശേരി– മൈസൂരു പാതയും സംരക്ഷിത വനമേഖലകളിലൂടെയും വന്യജീവി സംരക്ഷണ കേന്ദ്രങ്ങളിലൂടെയുമായതിനാൽ വനം– പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാൻ സാധ്യതയില്ലെന്നും ഇവയൊഴിവാക്കിയുള്ള പാതയാണു നിർദേശിക്കുന്നതെന്നും ആക്‌ഷൻ കൗൺസിൽ അവകാശപ്പെടുന്നു.
അഴീക്കൽ തുറമുഖം, കണ്ണൂർ വിമാനത്താവളം എന്നിവയെ കുടകുമായും മൈസൂരുമായും നേരിട്ടു ബന്ധിപ്പിക്കുന്ന പാതയാണിതെന്നും നേരത്തേ നിർദേശിക്കപ്പെട്ട രണ്ടു പാതകളേക്കാൾ ചെലവു കുറവായിരിക്കുമെന്നും രൂപരേഖയിൽ പറയുന്നു. ആക്‌ഷൻ കൗൺസിൽ ഭാരവാഹികളായ ഒ.ജയരാജൻ, ഉമേഷ് പോച്ചപ്പൻ, ബെസി തോമസ് എന്നിവർ മുഖ്യമന്ത്രിക്കും കേന്ദ്ര റെയിൽവേ മന്ത്രിക്കും
...
more...
സമർപ്പിച്ച പദ്ധതി രൂപരേഖയിൽ നിന്ന്: നിലവിലുള്ള തടസ്സങ്ങൾ
∙ തലശ്ശേരി– മൈസൂരു പാത കർണാടകയിലെ ബ്രഹ്മഗിരി വന്യജീവി സംരക്ഷണ കേന്ദ്രത്തിലൂടെയാണ്. നിലമ്പൂർ– നഞ്ചൻകോട് പാതയാകട്ടെ, നിലമ്പൂർ റിസർവ് വനത്തിലൂടെയും വയനാട് വന്യജീവി സംരക്ഷണ കേന്ദ്രത്തിലൂടെയും ബന്ദിപ്പൂർ കടുവ സംരക്ഷണ കേന്ദ്രത്തിലൂടെയുമാണ്. ∙ കാഞ്ഞങ്ങാട്– കാണിയൂർ പാതയുമായി സഹകരിക്കാൻ കർണാടക സർക്കാർ തയാറല്ല.
പുതിയ നിർദേശം
∙ അഴീക്കൽ തുറമുഖത്തു നിന്നു കണ്ണൂർ വിമാനത്താവളം, കൊട്ടിയൂർ, ബോയ്സ് ടൗൺ വഴി മാനന്തവാടിയിലേക്കു പുതിയ പാത. കൊയിലാണ്ടിയിൽ നിന്നു മാനന്തവാടിയിലേക്കും പുതിയ പാത. രണ്ടും ചേർന്ന് മാനന്തവാടി ജംക്‌ഷനാക്കി പുതിയ പാത തിരുനെല്ലി, കർണാടകയിലെ കുട്ട, കനൂർ വഴി മൈസൂരുവിനടുത്തു കൃഷ്ണരാജനഗറിൽ നിലവിലുള്ള ബെംഗളൂരു– മൈസൂരു– മംഗളൂരു പാതയിൽ ചേരുന്നു. ∙ കണ്ണൂർ– മാനന്തവാടി– കൃഷ്ണരാജനഗർ പാത 169 കിലോമീറ്റർ, കൊയിലാണ്ടി– മാനന്തവാടി 61 കിലോമീറ്റർ. ആകെ നിർമിക്കേണ്ടത് 230 കിലോമീറ്റർ റെയിൽപാത. ഉപഗ്രഹ സർവേയിൽ ദൂരം കുറയാൻ സാധ്യത. നിലമ്പൂർ– നഞ്ചൻകോട്, തലശ്ശേരി– മൈസൂരു എന്നീ രണ്ടു പാതകൾ വെവ്വേറെ നിർമിക്കുമ്പോൾ വേണ്ടിവരിക 317 കിലോമീറ്റർ പാത. ∙ വന്യജീവി സംരക്ഷണ കേന്ദ്രങ്ങളിലൂടെ കടന്നുപോകുന്നില്ല. നാലിടത്തായി 13 കി.മീ. നിക്ഷിപ്ത വനമേഖലയിലൂടെ കടന്നുപോകുന്നുണ്ടെങ്കിലും തുരങ്കം നിർമിച്ച് ഇതു മറികടക്കാവുന്നതാണ്.
പ്രയോജനങ്ങൾ
∙ബെംഗളൂരു, മൈസൂരു എന്നിവിടങ്ങളിൽ നിന്ന് അഴീക്കൽ തുറമുഖത്തേക്കു ചരക്കെത്തിക്കാനുള്ള എളുപ്പവഴി. ∙ഏഴിമല നാവിക അക്കാദമി, പെരിങ്ങോം സിആർപിഎഫ്, ടെറിട്ടോറിയൽ ആർമി യൂണിറ്റ്, ഡിഫൻസ് സെക്യൂരിറ്റി കോർപ്സ് യൂണിറ്റ് എന്നിവിടങ്ങളിൽ നിന്നുള്ളവർക്കും നിർദിഷ്ട തീരദേശസേനാ അക്കാദമിയിലെ അംഗങ്ങൾക്കും വിമാനത്താവളത്തിലേക്കും മൈസുരു, ബെംഗളൂരു എന്നിവിടങ്ങളിലേക്കും എളുപ്പത്തിലെത്താനുള്ള റെയിൽപാത. ∙വിമാനത്താവളത്തിലെത്തുന്നവർക്കു കുടകിലും വയനാട്ടിലും മൈസൂരുവിലേക്കും ബെംഗളൂരുവിലേക്കുമുള്ള റെയിൽ കണക്ടിവിറ്റി. ∙മുഴക്കുന്നു മൃദംഗശൈലേശ്വരി ക്ഷേത്രം, തിരുനെല്ലി അമ്പലം, തൃശിലേരി ക്ഷേത്രം, കൊട്ടിയൂർ മഹാദേവക്ഷേത്രം തുടങ്ങിയ പ്രധാന ക്ഷേത്രങ്ങളിലേക്കു ബെംഗളൂരു, മൈസൂരു എന്നിവിടങ്ങളിൽ നിന്നുള്ള ഭക്തർക്ക് എത്താനുള്ള സൗകര്യം. ∙വയനാടിനും കുടകിനും റെയിൽ ബന്ധം. ∙മേഖലയിലെ പരിസ്ഥിതി വിനോദസഞ്ചാരത്തിനു കുതിപ്പേകും. ∙കൊച്ചിയിൽ നിന്നു ബെംഗളൂരുവിലേക്കു ദൂരം കുറഞ്ഞ സമാന്തരപാത.

660 views
Feb 24 2017 (10:43)
MCPNBR~   1948 blog posts   101 correct pred (88% accurate)
Re# 2176547-1            Tags   Past Edits
The TLY-MYS/QLD-MYS route map recommended by action council.
സബര്ബന് ഉള്പ്പെടെ ഏഴ് പദ്ധതികള്ക്ക് കേരളം റെയില്വേ വികസനത്തിന് സംയുക്തസംരംഭം.
തിരുവനന്തപുരം: സംസ്ഥാനസര്ക്കാരും റെയില്വേയും സംയുക്തമായി നടപ്പാക്കേണ്ട ഏഴ് പദ്ധതികളുടെ പട്ടിക ഉടന് കേന്ദ്രസര്ക്കാരിന് കൈമാറും. ഇവയുടെ മുന്ഗണന പ്പട്ടികയ്ക്ക് കേന്ദ്ര-സംസ്ഥാന സംയുക്ത കമ്പനിയായ കേരള റെയില് ഡെവലപ്പ്മെന്റ് കോര്പ്പറേഷന് ലിമിറ്റഡ് ബോര്ഡ് യോഗം അംഗീകാരം നല്കി. പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടതനുസരിച്ചാണ് പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങള് സംസ്ഥാനസര്ക്കാര് കൈമാറുന്നത്. രണ്ടുഘട്ടങ്ങളിലായി നടപ്പാക്കേണ്ട ഏഴ് പദ്ധതികളാണ് പ്രധാനമന്ത്രിയുടെ പരിഗണനയ്ക്കായി സമര്പ്പിക്കുന്നത്. തിരുവനന്തപുരം-ചെങ്ങന്നൂര് റൂട്ടില് സബര്ബന് തീവണ്ടികള് ഓടിക്കുന്നതിനുള്ള പദ്ധതിയാണ് ആദ്യത്തേത്. കൊച്ചി വിമാനത്താവള റെയില് ലിങ്ക് പദ്ധതി, കൊച്ചി പഴയ റെയില്വേ സ്റ്റേഷന് പുനരുദ്ധാരണം, തലശ്ശേരി-കണ്ണൂര് വിമാനത്താവളം -മൈസൂര് റെയില്പാത എന്നിവ ആദ്യഘട്ടത്തിലും എരുമേലി-പുനലൂര് പാത, ഏറ്റുമാനൂര്-പാല-ശബരി ലിങ്ക് പാത, നിലമ്പൂര്-നഞ്ചന്കോട് പാത എന്നിവ രണ്ടാംഘട്ടത്തിലും നടപ്പാക്കണമെന്നാണ് ആവശ്യം. ദീര്ഘനാളായി സംസ്ഥാനം ആവശ്യപ്പെടുന്ന പദ്ധതികളാണിവ. ഇതില് സബര്ബന് പദ്ധതിയുടെ വിശദപഠന റിപ്പോര്ട് മാത്രമാണ് തയ്യാറായിട്ടുള്ളത്. 3000 കോടിയാണ് പദ്ധതിച്ചെലവ്. ഒമ്പത് സംസ്ഥാനങ്ങളിലാണ് റെയില്വേവികസനം ലക്ഷ്യമിട്ട് സംയുക്തകമ്പനികള് രൂപവത്കരിച്ചത്.
Read
...
more...
more at: click here
Feb 17 2017 (21:33)  റെയിൽവേ മുത്തപ്പൻ ക്ഷേത്ര ഉത്സവം തുടങ്ങി (localnews.manoramaonline.com)
back to top
Commentary/Human InterestSR/Southern  -  

News Entry# 294202     
   Tags   Past Edits
Feb 17 2017 (21:33)
Station Tag: Kannur Main (Cannanore)/CAN added by MCPNBR~/261443

Posted by: MCPNBR~  375 news posts
കണ്ണൂർ∙ റെയിൽവേ മുത്തപ്പൻ ക്ഷേത്ര ഉത്സവം തുടങ്ങി. ഇന്നലെ പുലർച്ചെ നാലിനു ക്ഷേത്രം തന്ത്രി വെങ്ങിലോട്ടില്ലം ഗിരീഷ് നമ്പൂതിരി കൊടിയേറ്റം നടത്തി. ഇന്നു രാവിലെ 11നു മുത്തപ്പനെ മലയിറക്കൽ ചടങ്ങ് നടക്കും. തുടർന്നു 12 മുതൽ ഊട്ടുസദ്യ. വൈകിട്ട് നാലിനു മുത്തപ്പൻ വെള്ളാട്ടം.
ആറിനു കണ്ണൂർ അമൃത വിദ്യാലയം കുട്ടികളുടെ ഭജനയും രാത്രി ഒൻപതിനു കോഴിക്കോട് അക്ഷരഗുരു അവതരിപ്പിക്കുന്ന സാമൂഹിക–സംഗീത നാടകവും നടക്കും. നാളെ ഒന്നിനു മുത്തപ്പനെ മലയിറക്കൽ. രാത്രി 8.30നു കാഴ്ചവരവ്. രാത്രി 12നു കളിക്കപ്പാട്ട്, തുടർന്നു കലശം വരവ്. 19നു പുലർച്ചെ നാലിനു ഗുളികൻതിറ. രാവിലെ അഞ്ചിനു തിരുവപ്പനയും തുടർന്നു കൊടിയിറക്കലും.
Feb 04 2017 (14:34)  Kerala gives a thumbs up to high-speed rail - NATIONAL - The Hindu (www.thehindu.com)
back to top
New Facilities/TechnologySR/Southern  -  

News Entry# 293070   Blog Entry# 2151572     
   Tags   Past Edits
Feb 04 2017 (14:34)
Station Tag: Thiruvananthapuram Central (Trivandrum)/TVC added by MCPNBR~/261443

Feb 04 2017 (14:34)
Station Tag: Ernakulam Junction (South)/ERS added by MCPNBR~/261443

Feb 04 2017 (14:34)
Station Tag: Kottayam/KTYM added by MCPNBR~/261443

Feb 04 2017 (14:34)
Station Tag: Kollam Junction (Quilon)/QLN added by MCPNBR~/261443

Feb 04 2017 (14:34)
Station Tag: Thrissur (Trichur)/TCR added by MCPNBR~/261443

Feb 04 2017 (14:34)
Station Tag: Kozhikode Main (Calicut)/CLT added by MCPNBR~/261443

Feb 04 2017 (14:34)
Station Tag: Kannur Main (Cannanore)/CAN added by MCPNBR~/261443

Posted by: MCPNBR~  375 news posts
Survey claims 86% of participants support the project
The majority of people in the State support the proposed 430-km high speed railway line (HSR) between Kochuveli in Thiruvananthapuram and Kannur, if a survey conducted in 11 districts is any indication.
The survey held for Kerala High Speed Rail Corporation Limited (KHSRCL), a public limited company floated by the government to execute the project, has found that 86% of the participants supported the project.
The
...
more...
survey was conducted using the systematic random methodology by Gurgaon-based Centre for Forecasting & Research (Cfore) between November 23, 2016 and January 14 this year. The findings of the survey that covered 110 Assembly constituencies and the report had been submitted to the KHSRCL, chief executive of Cfore, Premchand Palety, said.
Hassle-free travel
The Rs. 1,27,849-crore project is aimed at making travel hassle-free and at reducing congestion on State roads.
In all, 73% of the respondents were aware of the project and 88% of them approved of it.
Mr. Paelty said 82% of those who were unaware approved of it when the interviewer explained it to them. The approval rating was over 80%.
Reduced travel time
Reducing the time taken to travel across the State and the air pollution and the corridor turning a catalyst for development are the advantages. Those who opposed the project said large-scale acquisition of land and displacement of families would be needed.
13,447 interviewed
A total of 100-120 voters from each Assembly segment in the districts were interviewed. The respondents were randomly selected from the voters’ list using a special software. In all, 13,447 people, one voter from each household, were interviewed.
Through the survey, the authorities are trying to counter the opposition that may come up against land acquisition and dissent against development projects.
As much as 1,155.57 hectares of private land has to be acquired, 3,868 residential/commercial structures relocated, and 36,923 trees felled as per the DPR prepared by the Delhi Metro Rail Corporation.
In 45 minutes in Kochi
With trains running at a maximum speed of 300 km per hour, a journey to Kollam will take only 20 minutes, Kochi 45 minutes, Kozhikode 90 minutes, and Kannur 120 minutes. Kollam, Chengannur, Kottayam, Kochi, Thrissur, Valancherry, Kozhikode, and Kannur are the stations proposed.

1 posts - Sat Feb 04, 2017 - are hidden. Click to open.

831 views
Feb 05 2017 (22:51)
MCPNBR~   1948 blog posts   101 correct pred (88% accurate)
Re# 2151572-2            Tags   Past Edits
It is tough to materialise in Kerala. Land acquisition is not at all easy. Lot of objections for the projects are exisitng, especially from those who will lose the land.
Feb 04 2017 (09:37)  കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നാലാം പ്ലാറ്റ്ഫോമിന് അനുമതി (localnews.manoramaonline.com)
back to top
New Facilities/TechnologySR/Southern  -  

News Entry# 293053     
   Tags   Past Edits
This is a new feature showing past edits to this News Post.

Posted by: MCPNBR~  375 news posts
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നാലാം പ്ലാറ്റ്ഫോമിന് അനുമതി
Saturday 04 February 2017 02:02 AM IST
കണ്ണൂർ ∙ റെയിൽവേ സ്റ്റേഷനിൽ നാലാം നമ്പർ പ്ലാറ്റ്ഫോമിന് അനുമതിയായി. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച കേന്ദ്ര ബജറ്റിലാണു കണ്ണൂരിന്റെ ഏറെക്കാലമായ ആവശ്യത്തിന് അംഗീകാരം നൽകിയിരിക്കുന്നത്. തിരക്കേറിയ സമയങ്ങളിൽ ട്രെയിനുകൾ സ്റ്റേഷനു പുറത്തു നിർത്തിയിടേണ്ട ഗതികേടിന് ഇതോടെ അറുതിയാകും. കൂടുതൽ ട്രെയിനുകൾ കണ്ണൂരിൽ നിന്നു യാത്ര തുടങ്ങുന്ന വിധത്തിൽ ക്രമീകരിക്കാനുമാകും.
പദ്ധതിക്കു കൃത്യമായ തുക വകയിരുത്തിയിട്ടില്ല. ഓഗസ്റ്റിൽ നടത്തുന്ന ബജറ്റ് റിവ്യൂ യോഗത്തിൽ തുക അനുവദിക്കുമെന്നാണു സൂചന. അതേസമയം സ്റ്റേഷനിൽ
...
more...
നാലാം നമ്പർ പ്ലാറ്റ്ഫോം അടിയന്തര ആവശ്യമായതിനാൽ എത്രയും പെട്ടെന്നു പണി പൂർത്തിയാക്കാനാനാണു സാധ്യതയെന്നു റെയിൽവേ അധികൃതർ അറിയിച്ചു. പാലക്കാട് ഡിവിഷനു കീഴിലെ എ ഗ്രേഡ് സ്റ്റേഷനായ കണ്ണൂർ സ്റ്റേഷനിൽ നാലാം നമ്പർ പ്ലാറ്റ്ഫോമിനായി വർഷങ്ങളായി ആവശ്യമുണ്ട്.
റെയിൽവേയുടെ അവഗണനയ്ക്കെതിരെ ഏറെ നാളത്തെ പ്രതിഷേധത്തിനൊടുവിലാണു കണ്ണൂരിനു നാലാം നമ്പർ പ്ലാറ്റ്ഫോം അനുവദിക്കുന്നത്. തെക്ക്– വടക്ക് ദിശകളിൽ നിന്ന് ഒരേസമയം ഒന്നിൽ കൂടുതൽ ട്രെയിനുകൾ വരുമ്പോൾ പലപ്പോഴും ട്രെയിനുകൾ സ്റ്റേഷനു പുറത്ത് നിർത്തിയിടുകയാണു ചെയ്യുന്നത്. ഇതു മൂലം ട്രെയിനുകൾ പലപ്പോഴും വൈകാറുമുണ്ട്. രാത്രി സമയത്തായിരുന്നു കൂടുതൽ ദുരിതം. യാത്ര അവസാനിപ്പിക്കുന്ന ട്രെയിനുകൾ നിർത്തിയിട്ട ട്രാക്കിൽ നിന്നു മറ്റൊരു ട്രാക്കിലേക്കു മാറ്റി വേണം മറ്റു ട്രെയിനുകൾക്കു കടന്നുപോകാൻ സൗകര്യമൊരുക്കേണ്ടത്. നാലാം നമ്പർ പ്ലാറ്റ്ഫോം വരുന്നതോടെ ഇതിനും പരിഹാരമാകും.
click here
Jan 29 2017 (17:09)  എസ്കലേറ്റർ തകരാർ: സമഗ്രാന്വേഷണം നടത്തണം (localnews.manoramaonline.com)
back to top
Other NewsSR/Southern  -  

News Entry# 292534     
   Tags   Past Edits
Jan 29 2017 (17:09)
Station Tag: Kannur Main (Cannanore)/CAN added by MCPNBR~/261443

Posted by: MCPNBR~  375 news posts
എസ്കലേറ്റർ തകരാർ: സമഗ്രാന്വേഷണം നടത്തണം Sunday 29 January 2017 12:09 AM IST
കണ്ണൂർ∙ ഉദ്ഘാടനം കഴിഞ്ഞ് രണ്ടു മാസത്തിനിടയിൽ അടിക്കടി പ്രവർത്തനരഹിതമാകുന്ന കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ എസ്കലേറ്ററിന്റെ പ്രവർത്തനക്ഷമതയെ കുറിച്ചു സ്വതന്ത്ര അന്വേഷണം നടത്തണമെന്നു നോർത്ത് മലബാർ റെയിൽവേ പാസഞ്ചേഴ്സ് കോഓർഡിനേഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. ഇപ്പോൾ ഒന്നാം പ്ലാറ്റ്ഫോമിൽ എത്തിച്ചേരാനും കയറാനും മാത്രമേ എസ്കലേറ്റർ ഉപകാരപ്പെടുന്നുള്ളു. രണ്ടാമത്തെ പ്ലാറ്റ്ഫോമിലും എസ്കലേറ്റർ സ്ഥാപിക്കണം. റിട്ടയറിങ് റൂം യാത്രക്കാർക്കു തുറന്നുകൊടുക്കണം. ചെയർമാൻ റഷീദ് കവ്വായി അധ്യക്ഷത വഹിച്ചു. ദീനു മൊട്ടമ്മൽ, കെ.പി.ചന്ദ്രാംഗദൻ, രമേശൻ പനിച്ചിയിൽ മായിൻ വേങ്ങാട്, ആർട്ടിസ്റ്റ് ശശികല, അസീസ് വടക്കുമ്പാട്, ജമാൽ സിറ്റി, മനോജ് കൊറ്റാളി, കെ.ജലീൽ എന്നിവർ പ്രസംഗിച്ചു.
Jan 13 2017 (09:02)  കേരളത്തിന് നാല് പുതിയ തീവണ്ടികള്‍ പ്രതീക്ഷയില്‍ (www.mathrubhumi.com)
back to top
New/Special TrainsSR/Southern  -  

News Entry# 291142     
   Tags   Past Edits
Jan 13 2017 (09:02)
Station Tag: Punalur/PUU added by MCPNBR~/261443

Jan 13 2017 (09:02)
Station Tag: Pollachi Junction/POY added by MCPNBR~/261443

Jan 13 2017 (09:02)
Station Tag: Palakkad Junction (Palghat)/PGT added by MCPNBR~/261443

Jan 13 2017 (09:02)
Station Tag: Tirur/TIR added by MCPNBR~/261443

Jan 13 2017 (09:02)
Station Tag: Kozhikode Main (Calicut)/CLT added by MCPNBR~/261443

Jan 13 2017 (09:02)
Station Tag: Kannur Main (Cannanore)/CAN added by MCPNBR~/261443

Jan 13 2017 (09:02)
Station Tag: Kasaragod/KGQ added by MCPNBR~/261443

Jan 13 2017 (09:02)
Station Tag: Mangaluru Junction (Mangalore)/MAJN added by MCPNBR~/261443

Posted by: MCPNBR~  375 news posts
പാലക്കാട്: കേരളത്തിലേക്ക് നാല് പുതിയ തീവണ്ടികള് ഉടനെത്തുമെന്ന് പ്രതീക്ഷ
കങ്കനാടി-രാമേശ്വരം എക്സ്പ്രസ്, പുനലൂര്-പാലക്കാട് പാസഞ്ചര്, പഴനിവഴി പാലക്കാട്-ചെന്നൈ എക്സ്പ്രസ്, കങ്കനാടി-കൊച്ചുവേളി എക്സ്പ്രസ് എന്നിവയാണ് പുതിയ തീവണ്ടികള്.
കങ്കനാടി-കൊച്ചുവേളി എക്സപ്രസ് ആഴ്ചയില് മൂന്നുദിവസവും കങ്കനാടി രാമേശ്വരം എക്സ്പ്രസ് ആഴ്ചയില് രണ്ടുദിവസവുമായിരിക്കുമെന്ന് അറിയുന്നു.
ഇതുസംബന്ധിച്ച് ദക്ഷിണ റെയില്വേതലത്തിലും റെയില്വേ ബോര്ഡില്നിന്നും അനുകൂല നടപടികളായിട്ടുണ്ട്. റെയില്വേ മന്ത്രാലയത്തില്നിന്ന് അനുമതിയായാല് തീവണ്ടികളോടാന് നടപടികളാവും. മംഗലാപുരം-രാമേശ്വരം, പാലക്കാട്-ചെന്നൈ എക്സ്പ്രസുകള് പൊള്ളാച്ചിപ്പാതവഴിയാണ്.
ഇപ്പോള്
...
more...
ചെന്നൈയില്നിന്ന് പൊള്ളാച്ചിവരെയുള്ള എക്സ്പ്രസ് പാലക്കാട്ടേക്ക് നീട്ടാനാണ് സാധ്യത. നേരത്തേ പ്രഖ്യാപിച്ചിട്ടുള്ള രാമേശ്വരം-മംഗലാപുരം എക്സ്പ്രസ് ഓടിക്കുന്ന കാര്യത്തില് അനുകൂലനടപടിയുണ്ടാവുമെന്ന് എം.പി.മാരുടെ യോഗത്തില് ദക്ഷിണ റെയില്വേ ജനറല്മാനേജര് അറിയിച്ചിരുന്നു
Jan 01 2017 (09:58)  അതിവേഗറെയില്‍പ്പാതയ്ക്കുള്ള സാധ്യതതെളിയുന്നു (www.mathrubhumi.com)
back to top
New Facilities/TechnologySR/Southern  -  

News Entry# 290234     
   Tags   Past Edits
This is a new feature showing past edits to this News Post.

Posted by: MCPNBR~  375 news posts
അതിവേഗറെയില്പ്പാതയ്ക്കുള്ള സാധ്യതതെളിയുന്നു ജപ്പാന് ധനസഹായത്തോടെ അഹമ്മദാബാദ്-മുംബൈ അതിവേഗപാതയുടെ നിര്മാണത്തിന് അനുമതിലഭിച്ച സാഹചര്യത്തില് സാധ്യതാ പഠനവും സര്വേയും പൂര്ത്യാക്കിയ തിരുവനന്തപുരം-കണ്ണൂര് പാതയ്ക്ക് ഈ വര്ഷം തന്നെ അനുമതി ലഭിക്കുമെന്നാണ് കരുതുന്നത്.......
തിരുവനന്തപുരം : കേരളത്തില് തിരുവനന്തപുരംമുതല് കണ്ണൂര്വരെ അതിവേഗറെയില്പ്പാതതുടങ്ങാനുള്ള സാധ്യതകള്തെളിയുന്നു. തിരുവനന്തപുരത്തുചേര്ന്ന ദക്ഷിണേന്ത്യന് ആഭ്യന്തരമന്ത്രിമാരുടെയോഗത്തില് അതിവേഗറെയില്പ്പാത ഉഡുപ്പിവരെനീട്ടുന്നതിന് റെയില്വേയോട് സഹായംതേടാന് യോഗം തീരുമാനിച്ചിരുന്നു. ജപ്പാന് ധനസഹായത്തോടെ അഹമ്മദാബാദ്-മുംബൈ അതിവേഗപാതയുടെ നിര്മാണത്തിന് അനുമതിലഭിച്ച സാഹചര്യത്തില് സാധ്യതാപഠനവും സര്വേയും പൂര്ത്യാക്കിയ തിരുവനന്തപുരം-കണ്ണൂര് പാതയ്ക്ക് ഈ വര്ഷം തന്നെ അനുമതി ലഭിക്കുമെന്നാണ് കരുതുന്നത്. ഇത് സംബന്ധിച്ച തീരുമാനം കേന്ദ്ര ബജറ്റില് ഉണ്ടായേക്കും. നോട്ട് പിന്വലിക്കല്മൂലം ബാങ്കുകളിലെ നിക്ഷേപങ്ങളില് ഗണ്യമായ വര്ധനയുണ്ടായസാഹചര്യത്തില് വന്കിടപദ്ധതികള്ക്ക് കേന്ദ്രസര്ക്കാര് അനുമതിനല്കുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന സര്ക്കാരും കേരള ഹൈസ്പീഡ് റെയില് കോര്പ്പറേഷനും. പാതയ്ക്ക് അനുമതിലഭിച്ചാല് ഒമ്പതുവര്ഷം കൊണ്ട് പണിപൂര്ത്യാക്കാനാവും. കേന്ദ്രസംസ്ഥാനസര്ക്കാരുകള് സംയുക്തമായിരൂപംകൊടുക്കുന്ന സ്പെഷ്യല് പര്പ്പസ് വെഹിക്കിള് രൂപവത്കരിച്ചാവും അതിവേഗറെയില്പ്പാത നടപ്പാക്കുക. ഏതാണ്ട് 1,27,000 കോടിരൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. നികുതികള് കേന്ദ്രസംസ്ഥാന സര്ക്കാരുകള് ഒഴിവാക്കിയാല് ഏതാണ്ട് 6000 കോടിരൂപ ചെലവില്നിന്നു കുറയ്ക്കാനാവും. പദ്ധതിനടത്തിപ്പിനുള്ള വായ്പയ്ക്കായി ജപ്പാന് ഇന്റര്നാഷണല് കോര്പ്പറേഷന്ഏജന്സിയുമായി പ്രാഥമികചര്ച്ചകള് പൂര്ത്യായി വരുന്നു
Jan 01 2017 (09:09)  തീവണ്ടികള്‍ 2017 അവസാനത്തോടെ പ്രകൃതിസൗഹൃദമാവും (www.mathrubhumi.com)
back to top
New Facilities/TechnologySR/Southern  -  

News Entry# 290233     
   Tags   Past Edits
This is a new feature showing past edits to this News Post.

Posted by: MCPNBR~  375 news posts
പാലക്കാട്: തീവണ്ടികളില് തീയില്ലാതായിട്ട് കാലങ്ങളേറെയായി. ഇനി പുകയും ഇല്ലാതാവും, പൂര്ണമായി. ഷൊര്ണൂര്-മംഗളൂരു പാത വൈദ്യുതീകരണം പൂര്ണമാവുന്നതോടെയാണ്. കേരളത്തില് തീവണ്ടി പരിസ്ഥിതിസൗഹൃദമാവുന്നത്. 2017 അവസാനത്തോടെ കേരളത്തിലോടുന്ന 90 ശതമാനം തീവണ്ടികളും വൈദ്യുതി എന്ജിനിലാവും.......
ഷൊര്ണൂര് മുതല് ചെറുവത്തൂര്വരെ വൈദ്യുതീകരണം പൂര്ത്യായിട്ടുണ്ട്. എന്നാല്, സബ് സ്റ്റേഷനുകളെല്ലാം പൂര്ത്യാവാത്തതുകൊണ്ട് ഇപ്പോള് തീവണ്ടികള് പൂര്ണമായും വൈദ്യുതി എന്ജിനില് ഓടിത്തുടങ്ങിയിട്ടില്ല. എലത്തൂര് സബ്സ്റ്റേഷന്റെ പണി പൂര്ത്യായി. തിരൂരില് നാലുമാസംകൊണ്ട് പൂര്ത്യാവും. ചെറുവത്തൂര്-മംഗളൂരു പാത വൈദ്യുതീകരണവും ഈ വര്ഷം പൂര്ത്യാവും. ഷൊര്ണൂര്-നിലമ്പൂര്, പാലക്കാട്-പൊള്ളാച്ചി, കൊല്ലം-ചെങ്കോട്ട പാതകളിലാണ് വൈദ്യുതീകരണം ബാക്കിയുള്ളത്. തിരുവനന്തപുരം ഡിവിഷനില് 85 എക്സ്പ്രസ് തീവണ്ടികളും 82 പാസഞ്ചര് തീവണ്ടികളുമാണുള്ളത്. പാലക്കാട് ഡിവിഷനില് 80 എക്സ്പ്രസ് തീവണ്ടികളും 45 പാസഞ്ചര് തീവണ്ടികളുമാണുള്ളത്. പരിസ്ഥിതിമലിനീകരണം ഇല്ലാതാവുന്നതിനൊപ്പം റെയില്വേയ്ക്ക് വന് സാമ്പത്തികലാഭം നല്കുന്നതുമാണ് വൈദ്യുതീകരണം.
ഊര്ജസംരക്ഷണഭാഗമായി കുടുതല് റെയില്വേസ്റ്റേഷനുകളില് സൗരോര്ജ വൈദ്യുതോത്പാദന പദ്ധതികളുമുണ്ട്. തലശ്ശേരിയില് മൂന്ന് കിലോവാട്ടിന്റെ പ്ലാന്റ് പ്രവര്ത്ച്ചുതുടങ്ങി.
...
more...
പാലക്കാട് ഡിവിഷന് ആസ്ഥാനത്തും റെയില്വേ ആസ്പത്രിയിലുമായി 30 കിലോവാട്ടിന്റെ സൗരോര്ജപദ്ധതികളും വരുന്നുണ്ട്.
Read more at: click here
Page#    Showing 1 to 20 of 217 News Items  next>>

Scroll to Top
Scroll to Bottom


Go to Desktop site