Full Site Search  
Tue Mar 28, 2017 04:05:45 IST
PostPostPost Stn TipPost Stn TipUpload Stn PicUpload Stn PicAdvanced Search
Large Station Board;

KQN/Kodaikanal Road (4 PFs)
கொடைக்கானல் ரோடு     कोडैक्कानल रोड
[Kodai Road]

Track: Double Electric-Line

Type of Station: Regular
Number of Platforms: 4
Number of Halting Trains: 44
Number of Originating Trains: 0
Number of Terminating Trains: 0
Ammaianayakkanur Byepass, Kodai Road, Dindigul Dist
State: Tamil Nadu
Elevation: 242 m above sea level
Zone: SR/Southern
Division: Madurai
2 Travel Tips
No Recent News for KQN/Kodaikanal Road
Nearby Stations in the News

Rating: 3.9/5 (16 votes)
cleanliness - excellent (2)
porters/escalators - average (2)
food - average (2)
transportation - excellent (2)
lodging - average (2)
railfanning - good (2)
sightseeing - excellent (2)
safety - excellent (2)

Nearby Stations

VDP/Vadippatti 11 km     ABI/Ambaturai 11 km     KYR/Karuppatti 16 km     VO/Vellodu 17 km     SDN/Sholavandan 19 km     DG/Dindigul Junction 22 km     SER/Samayanallur 28 km     TMP/Tamaraipadi 30 km     API/Akkaraippatti 33 km     KON/Kudalnagar 37 km    

Station News

Page#    Showing 1 to 1 of 1 News Items  
Aug 31 2015 (11:05)  central kerala demands more trains to tamilnadu via pgt pollachi new bg line (www.manoramaonline.com)
back to top
New/Special TrainsSR/Southern  -  

News Entry# 239466   Blog Entry# 1578368     
   Tags   Past Edits
Aug 31 2015 (6:27PM)
Station Tag: Kanniyakumari/CAPE added by rtv chn/744085

Aug 31 2015 (6:27PM)
Station Tag: Nagercoil Junction/NCJ added by rtv chn/744085

Aug 31 2015 (6:27PM)
Station Tag: Tirunelveli Junction/TEN added by rtv chn/744085

Aug 31 2015 (6:27PM)
Station Tag: Rameswaram/RMM added by rtv chn/744085

Aug 31 2015 (6:27PM)
Station Tag: Kodaikanal Road/KQN added by rtv chn/744085

Aug 31 2015 (6:27PM)
Station Tag: Ambaturai/ABI added by rtv chn/744085

Aug 31 2015 (6:27PM)
Station Tag: Coimbatore Main Junction/CBE added by rtv chn/744085

Aug 31 2015 (6:27PM)
Station Tag: Kollam Junction (Quilon)/QLN added by rtv chn/744085

Aug 31 2015 (6:27PM)
Station Tag: Udumalaipettai/UDT added by rtv chn/744085

Aug 31 2015 (6:27PM)
Station Tag: Pudunagaram/PDGM added by rtv chn/744085

Aug 31 2015 (6:27PM)
Station Tag: Shoranur Junction/SRR added by rtv chn/744085

Aug 31 2015 (6:27PM)
Station Tag: Kannur Main (Cannanore)/CAN added by rtv chn/744085

Aug 31 2015 (6:27PM)
Station Tag: Mangalore Central/MAQ added by rtv chn/744085

Aug 31 2015 (6:27PM)
Station Tag: Kozhikode Main (Calicut)/CLT added by rtv chn/744085

Aug 31 2015 (6:27PM)
Station Tag: Palakkad Town (Palghat)/PGTN added by rtv chn/744085

Aug 31 2015 (6:27PM)
Station Tag: Ernakulam Town (North)/ERN added by rtv chn/744085

Aug 31 2015 (6:27PM)
Station Tag: Chengannur/CNGR added by rtv chn/744085

Aug 31 2015 (6:27PM)
Station Tag: Kottayam/KTYM added by rtv chn/744085

Aug 31 2015 (6:27PM)
Station Tag: Thrissur (Trichur)/TCR added by rtv chn/744085

Aug 31 2015 (6:27PM)
Train Tag: Boat Mail(Rameswaram Express)/16101 added by rtv chn/744085

Aug 31 2015 (6:27PM)
Train Tag: Pollachi - Palani Express Special/02652 added by rtv chn/744085

Aug 31 2015 (6:27PM)
Train Tag: Pollachi- Palani Passenger Special/06769 added by rtv chn/744085

Aug 31 2015 (6:27PM)
Train Tag: Chennai Central - Palani SF Express/22651 added by rtv chn/744085

Aug 31 2015 (6:27PM)
Train Tag: Vaigai SF Express/12635 added by rtv chn/744085

Aug 31 2015 (6:27PM)
Train Tag: Mumbai LTT - Madurai Express/11043 added by rtv chn/744085

Aug 31 2015 (6:27PM)
Train Tag: Karaikkal-Ernakulam (Tea Garden) Express/16187 added by rtv chn/744085

Aug 31 2015 (11:05AM)
Station Tag: Kollam Junction (Quilon)/QLN added by rtv chn/744085

Aug 31 2015 (11:05AM)
Station Tag: Thiruvananthapuram Central (Trivandrum)/TVC added by rtv chn/744085

Aug 31 2015 (11:05AM)
Station Tag: Ernakulam Junction (South)/ERS added by rtv chn/744085

Aug 31 2015 (11:05AM)
Station Tag: Tiruchchirappalli Junction/TPJ added by rtv chn/744085

Aug 31 2015 (11:05AM)
Station Tag: Madurai Junction/MDU added by rtv chn/744085

Aug 31 2015 (11:05AM)
Station Tag: Dindigul Junction/DG added by rtv chn/744085

Aug 31 2015 (11:05AM)
Station Tag: Palakkad Junction (Palghat)/PGT added by rtv chn/744085

Aug 31 2015 (11:05AM)
Station Tag: Palakkad Junction (Palghat)/PGT added by rtv chn/744085

Posted by: rtv chn  3 news posts
മധ്യകേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്ക് കൂടുതൽ ട്രെയിനുകൾ വേണമെന്നാവശ്യം
Sunday 30 August 2015 11:09 PM IST
കൊച്ചി ∙ പാലക്കാട് - പൊള്ളാച്ചി പാത തുറക്കാൻ സാധ്യത തെളിഞ്ഞതോടെ മധ്യകേരളത്തിൽ നിന്നു തിരുനെൽവേലി, മധുര, രാമേശ്വരം, വേളാങ്കണ്ണി എന്നിവിടങ്ങളിലേക്കു കൂടുതൽ ട്രെയിൻ സർവീസുകൾ വേണമെന്ന ആവശ്യം ശക്തമാകുന്നു. ഗേജ് മാറ്റം പൂർത്തിയായ പാലക്കാട്- പൊള്ളാച്ചി പാതയിലെ സുരക്ഷാപരിശോധന സെപ്റ്റംബർ എട്ടിനാണ്. മുഖ്യ സുരക്ഷാ കമ്മിഷണർ എസ്.കെ. മിത്തലിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണു പരിശോധന നടത്തുക.
പാത തുറക്കുന്നതോടെ മീറ്റർഗേജ് കാലത്തുണ്ടായിരുന്ന പാലക്കാട്-രാമേശ്വരം, പാലക്കാട്- മധുര സർവീസുകൾ പുനഃസ്ഥാപിക്കുമെന്നാണ് പ്രതീക്ഷ.
...
more...
ഇതോടൊപ്പം എറണാകുളം - വേളാങ്കണ്ണി, കൊല്ലം - രാമേശ്വരം, എറണാകുളം - തൂത്തുക്കുടി, മംഗലാപുരം - മധുര സർവീസുകൾ ആരംഭിക്കണമെന്നാണ് ആവശ്യം. മധുരയിൽ നിന്നു കൊങ്കൺ വഴി കൂടുതൽ സർവീസുകൾ വേണമെന്നു തമിഴ്നാട്ടിലെ വിവിധ സംഘടനകൾ ആവശ്യപ്പെടുന്നതു മലബാർ മേഖലയിലെ ട്രെയിൻ യാത്രാക്ലേശത്തിനു പരിഹാരമാകും.
പാത കമ്മിഷൻ ചെയ്യുന്നതോടെ തിരുവനന്തപുരം - പാലക്കാട് അമൃത എക്സ്പ്രസ് പൊള്ളാച്ചി വരെ നീട്ടുമെന്നു റയിൽവേ നേരത്തെ അറിയിച്ചിരുന്നു. പൊള്ളാച്ചിക്കു പകരം പഴനി വരെ നീട്ടണമെന്നു യാത്രക്കാർ ആവശ്യപ്പെടുന്നു.
തിരുച്ചിറപ്പള്ളിയിലേക്കുള്ള ദൂരം ഗണ്യമായി കുറയ്ക്കുന്ന പുതിയ പാതയിലൂടെ വേളാങ്കണ്ണിയിലേക്കു സർവീസ് വേണമെന്നാവശ്യപ്പെട്ട് കെ.വി. തോമസ് എംപി നിവേദനം നൽകിയിട്ടുണ്ട്. എറണാകുളം - മധുര റൂട്ടിൽ 800 രൂപ വരെയാണു സ്വകാര്യ ബസുകൾ ഈടാക്കുന്നത്. പ്രതിദിനം ഒൻപത് ബസുകളാണു കൊച്ചിയിൽ നിന്നു മധുരയ്ക്കുള്ളത്. എറണാകുളത്തു നിന്നു രാമേശ്വരം സർവീസ് ആരംഭിച്ചാൽ ഡിണ്ടിഗൽ, മധുര, ശിവഗംഗ മേഖലകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കും പഴനി, മധുര, രാമേശ്വരം തീർഥാടകർക്കും ഒരുപോലെ പ്രയോജനപ്പെടും. അതേ സമയം മുൻപു നൽകിയ ശുപാർശകളല്ലാതെ പുതിയതൊന്നും തിരുവനന്തപുരം ഡിവിഷനിൽ നിന്നു നൽകിയിട്ടില്ലെന്ന് അധികൃതർ പറഞ്ഞു.
നാഗർകോവിൽ - മധുര - തിരുച്ചിറപ്പള്ളി റൂട്ടിൽ പകൽ സമയത്ത് ആവശ്യത്തിനു ട്രെയിനുകളില്ല. കേരളത്തിൽ നിന്നു പുതിയ സർവീസുകൾ ആരംഭിച്ചാൽ തമിഴ്നാട്ടിലുള്ള യാത്രക്കാർക്കും ഗുണകരമാകും. മധുരയിലെത്തി അവിടെ നിന്നുള്ള പാസഞ്ചർ ട്രെയിനുകളിലാണ് ഇപ്പോൾ രാമേശ്വരത്തേക്കു തീർഥാടകർ പോകുന്നത്. കോച്ചുകൾ കുറവായ പാസഞ്ചർ ട്രെയിനുകളിൽ വൻ തിരക്കാണ്. രാമേശ്വരത്തേക്കു കേരളത്തിൽ നിന്നു നേരിട്ടു ട്രെയിൻ വേണമെന്നതു ദീർഘകാലമായുള്ള ആവശ്യമാണ്. കേരളത്തിലെയും തമിഴ്നാട്ടിലെയും ഹൈന്ദവ തീർഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന തീർഥാടക സർക്യൂട്ടായും പുതിയ പാതയെ വികസിപ്പിക്കാൻ കഴിയുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.

2 posts - Mon Aug 31, 2015 - are hidden. Click to open.

10 posts - Tue Sep 01, 2015 - are hidden. Click to open.

1 posts - Wed Sep 02, 2015 - are hidden. Click to open.

1 posts - Thu Sep 03, 2015 - are hidden. Click to open.

4 posts - Mon Sep 07, 2015 - are hidden. Click to open.

3 posts - Sat Sep 12, 2015 - are hidden. Click to open.

19934 views
Sep 16 2015 (10:26)
rtv chn   28 blog posts
Re# 1578368-22            Tags   Past Edits
If u still want to travel like MG times why do u spend this much amount for Bg conversion? Getting down at pgt for a connctn train was the aim of this 250cr gauge conversion.if u cant get seamls connectvity wt s the use.if any line s convertd frm mg to bg wil thy run only trains on the old mg route alone.u pepl r really dump let the new line connect more places n move peopl.dnt b so rigid n thinking

19908 views
Sep 16 2015 (11:12)
One Mail~   4817 blog posts   1439 correct pred (71% accurate)
Re# 1578368-23            Tags   Past Edits
You are only thinking in perspective of Kerala. While I am saying in perspective of Tamil Nadu. This line should benefit Tamil Nadu more than Kerala. Their needs should be taken into consideration first. If all trains from Kerala are put in single line, finally track will be saturated. This section should help MDU,PALANI, POY ppl to reach western part of India in faster manner, similarly thiese places to CBE which is one of the main cities in Tamil Nadu. Why should it be saturated with trains from Kerala.
May be you might think we people are Dumb, but my ideas are based on entire railway, not just biased towards one particular state.

19818 views
Sep 16 2015 (14:30)
Hyderabad Karnataka needs a dedicated train to SBC*^~   9625 blog posts   497 correct pred (74% accurate)
Re# 1578368-24            Tags   Past Edits
Sajin did not say no need for new trains and to keep old trains alone, he wanted both the states to enjoy the connectivity. KL can use it for reaching PLNI easily because lots of people from Kerala visit Lord Muruga's shrine at Palani. Same way South TN needs Konkan connectivity. At present only TEN-DR exp is plying in that
Page#    Showing 1 to 1 of 1 News Items  

Scroll to Top
Scroll to Bottom


Go to Desktop site