Full Site Search  
Sun Jan 22, 2017 11:35:31 IST
PostPostPost Stn TipPost Stn TipUpload Stn PicUpload Stn PicAdvanced Search

QLN/Kollam Junction (Quilon) (6 PFs)
കൊല്ലം ജംഗ്ഷൻ     कोल्लम जंक्शन

Track: Double Electric-Line

Type of Station: Junction
Number of Platforms: 6
Number of Halting Trains: 121
Number of Originating Trains: 15
Number of Terminating Trains: 15
Jn Pt KYJ/TVC/SCT Kollam Junction Railway Station, NH 544, Kollam 0474-2746194
State: Kerala
Elevation: 16 m above sea level
Zone: SR/Southern
Division: Thiruvananthapuram (Trivandrum)
No Recent News for QLN/Kollam Junction (Quilon)
Nearby Stations in the News

Rating: 4.7/5 (61 votes)
cleanliness - excellent (8)
porters/escalators - excellent (7)
food - excellent (8)
transportation - excellent (7)
lodging - good (8)
railfanning - good (7)
sightseeing - excellent (8)
safety - excellent (8)

Nearby Stations

IRP/Eravipuram 5 km     KLQ/Kilikollur 6 km     CTPE/Chandanattop Halt 7 km     PRND/Perinad 9 km     MYY/Mayyanad 9 km     PVU/Paravur 12 km     KUV/Kundara 13 km     MQO/Munroturuttu 15 km     KFV/Kundara East 15 km     KFI/Kappil 17 km    

Station News

Page#    Showing 1 to 20 of 70 News Items  next>>
Jan 02 2017 (18:12)  പുനലൂർ - പാലക്കാട് എക്സ്പ്രസ് ജനുവരി അവസാനത്തോടെ (m.manoramaonline.com)
back to top
New/Special TrainsSR/Southern  -  

News Entry# 290317     
   Tags   Past Edits
Jan 02 2017 (6:15PM)
Station Tag: Kayamkulam Junction/KYJ added by imaravIndian^~/436575

Jan 02 2017 (6:15PM)
Station Tag: Tiruvalla/TRVL added by imaravIndian^~/436575

Jan 02 2017 (6:12PM)
Station Tag: Chengannur/CNGR added by imaravIndian^~/436575

Jan 02 2017 (6:12PM)
Station Tag: Palakkad Junction (Palghat)/PGT added by imaravIndian^~/436575

Jan 02 2017 (6:12PM)
Station Tag: Shoranur Junction/SRR added by imaravIndian^~/436575

Jan 02 2017 (6:12PM)
Station Tag: Kollam Junction (Quilon)/QLN added by imaravIndian^~/436575

Jan 02 2017 (6:12PM)
Station Tag: Ernakulam Town (North)/ERN added by imaravIndian^~/436575

Jan 02 2017 (6:12PM)
Station Tag: Ernakulam Junction (South)/ERS added by imaravIndian^~/436575

Jan 02 2017 (6:12PM)
Station Tag: Punalur/PUU added by imaravIndian^~/436575

Jan 02 2017 (6:12PM)
Station Tag: Kottayam/KTYM added by imaravIndian^~/436575

Jan 02 2017 (6:12PM)
Train Tag: Mangaluru - Thiruvananthapuram Express/16348 added by imaravIndian^~/436575

Jan 02 2017 (6:12PM)
Train Tag: Venad Express/16302 added by imaravIndian^~/436575

Jan 02 2017 (6:12PM)
Train Tag: Venad Express/16301 added by imaravIndian^~/436575

Posted by: imaravIndian^~  98 news posts
കൊച്ചി∙ പുതുവർഷ സമ്മാനമായി എറണാകുളത്തേക്കു പുതിയ ട്രെയിൻ സർവീസ്. പുനലൂർ-പാലക്കാട് എക്സ്പ്രസാണു പുതിയതായി അനുവദിക്കുക. കൊടിക്കുന്നിൽ സുരേഷ് എംപിയുടെ ശ്രമഫലമായാണു പുതിയ ട്രെയിൻ ലഭിക്കാൻ വഴിതെളിഞ്ഞത്. മുൻപ് ആവശ്യപ്പെട്ട പുനലൂർ–എറണാകുളം ട്രെയിനാണു പാലക്കാട്ടേക്കു നീട്ടുന്നത്. തിരക്കു കാരണം കാലുകുത്താൻ കഴിയാത്ത തിരുവനന്തപുരം – ഷൊർണൂർ വേണാട് എക്സ്പ്രസിനു ബദലായി രാവിലെയും വൈകിട്ടും കൊച്ചിയിലേക്കു മറ്റൊരു ട്രെയിൻ വേണമെന്ന ആവശ്യത്തിനു വർഷങ്ങളുടെ പഴക്കമുണ്ട്. രാവിലെ 10ന് മുൻപു എറണാകുളത്ത് എത്തുന്ന തരത്തിലാണു സർവീസ് ആരംഭിക്കുകയെന്നു എംപി പറഞ്ഞു. രാവിലെ വേണാടിനു മുൻപു എറണാകുളത്തേക്കു നിലവിൽ കോട്ടയം വഴി എക്സ്പ്രസ് സർവീസില്ല. മിക്ക ദിവസവും 10.20ന് എത്തുന്ന വേണാടിൽ ഇതിനാൽ വൻതിരക്കാണ് അനുഭവപ്പെടുന്നത്.
വൈകിട്ടും സ്ഥിതി വ്യത്യസ്തമല്ല. അഞ്ചിനു വേണാട് പോയി കഴിഞ്ഞാൽ പിന്നീടു രാത്രി 11.35നാണ് കോട്ടയം വഴി അടുത്ത പ്രതിദിന എക്സ്പ്രസ്. പുതിയ ട്രെയിൻ രാവിലെ 9.45നും മടക്ക യാത്രയിൽ രാത്രി 7.10നും എറണാകുളത്ത് എത്തുമെന്നാണു സൂചന. സമയക്രമം സംബന്ധിച്ചു അന്തിമ തീരുമാനം വൈകാതെയുണ്ടാകും. ഇക്കാര്യത്തിൽ റെയിൽവേ ബോർഡ് ഉദ്യോഗസ്ഥരുമായി ചൊവ്വാഴ്ച ചർച്ച നടത്തുമെന്നു എംപി അറിയിച്ചു. കൊല്ലം – എറണാകുളം ജംക്‌ഷൻ, ഷൊർണൂർ വഴിയാണു സർവീസ് നിർദേശിച്ചതെങ്കിലും മൂന്നു സ്ഥലങ്ങളിലും
...
more...
എഞ്ചിൻ മാറ്റുന്നതു പ്രായോഗികമല്ലെന്നാണു റെയിൽവേ നിലപാട്. ഷൊ‍ർണൂർ ഒഴിവാക്കുകയും എറണാകുളം ജംക്‌ഷനു പകരം എറണാകുളം ടൗണിൽ നിർത്തുകയും ചെയ്താൽ ഒരു മണിക്കൂറോളം സമയം ലാഭിക്കാൻ കഴിയുമെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു.
ട്രെയിനിനു പാലരുവി എക്സ്പ്രസ് എന്നു പേരു നൽകണമെന്നു റെയിൽവേ ബോർഡിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നു കൊടിക്കുന്നിൽ പറഞ്ഞു. പുനലൂരിൽനിന്നു ബെംഗളൂരു വഴി ഹൈദരാബാദിലേക്കു പുതിയ സർവീസ് ആരംഭിക്കാനും അങ്കമാലി - എരുമേലി ശബരി പാത എരുമേലിയിൽനിന്നു പുനലൂരേക്കു നീട്ടാനും ആവശ്യപ്പെട്ടിട്ടുണ്ടെന്നും എംപി അറിയിച്ചു. ശബരി എക്സ്പ്രസ് ഹൈദരാബാദിലെത്താൻ 30 മണിക്കൂർ എടുക്കുമ്പോൾ ബെംഗളൂരു വഴി ഹൈദരാബാദിലെത്താൻ 26 മണിക്കൂർ മതിയാകും. അതേസമയം കൊച്ചി നിവാസികൾ ഏറെക്കാലമായി ആവശ്യപ്പെടുന്ന എറണാകുളം - രാമേശ്വരം, സേലം ട്രെയിനുകളുടെ കാര്യത്തിൽ ഇപ്പോഴും തീരുമാനമില്ല.
രാവിലെ 10ന് മുൻപായി കോയമ്പത്തൂരിലെത്താൻ ട്രെയിൻ വേണമെന്ന ആവശ്യവും പരിഗണിച്ചിട്ടില്ല. ഏറെ മുറവിളികൾക്കു ശേഷം ആരംഭിച്ച വേളാങ്കണി സർവീസാകട്ടെ തീർഥാടകർക്കു ഉപകാരമില്ലാത്ത വ്യാഴാഴ്ചകളിലാണു സർവീസ് നടത്തുന്നത്. ഈ സർവീസും ഇപ്പോൾ നിലച്ച മട്ടാണ്. ഈ ട്രെയിൻ പ്രതിദിനമാക്കുകയോ വെളളിയാഴ്ച കേരളത്തിൽനിന്നു പുറപ്പെടുന്ന തരത്തിൽ പുനഃക്രമീകരിക്കുകയോ വേണമെന്നാണു ആവശ്യം. റേക്കില്ലെന്ന കാരണം പറഞ്ഞു കേരളത്തിനു ട്രെയിൻ നിഷേധിക്കുന്ന റെയിൽവേ ഈ വർഷം 18 പുതിയ ട്രെയിനുകളാണു വിവിധ ഭാഗങ്ങളിൽ അനുവദിച്ചത്. പാലക്കാട്–പുനലൂർ ട്രെയിനിനു ജനുവരി അവസാനത്തോടെ ഉത്തരേന്ത്യയിൽനിന്നു റേക്ക് എത്തുമെന്നാണു സൂചന.  
© Copyright 2016 Manoramaonline. All rights reserved.
Dec 27 2016 (09:51)  200 more railway stations to have Wi-Fi in 2017: Prabhu (telecom.economictimes.indiatimes.com)
back to top
New Facilities/TechnologySR/Southern  -  

News Entry# 289726   Blog Entry# 2106564     
   Tags   Past Edits
Dec 27 2016 (9:51AM)
Station Tag: Kollam Junction (Quilon)/QLN added by RAVI PRAJAPATI*^~/233871

Dec 27 2016 (9:51AM)
Station Tag: Ernakulam Junction (South)/ERS added by RAVI PRAJAPATI*^~/233871

Dec 27 2016 (9:51AM)
Station Tag: Kannur Main (Cannanore)/CAN added by RAVI PRAJAPATI*^~/233871

Dec 27 2016 (9:51AM)
Station Tag: Thiruvananthapuram Central (Trivandrum)/TVC added by RAVI PRAJAPATI*^~/233871

Posted by: RAVI PRAJAPATI*^~  926 news posts
Thiruvananthapuram, Dec 26 () As part of its programme to upgrade facilities for rail users, Railways Minister Suresh Prabhu said here today that 200 more stations and some additional trains would be provided with Wi-Fi in 2017.
Dedicating six Wi-Fi facilities to rail users at Kannur, Ernakulam and Kollam at a function here, he said 100 stations had been fitted with Wi-Fi this year and the target was to double this number in 2017.
"More trains will also would be provided with Wi-Fi next year," he said.
"The
...
more...
objective is to have Wi-Fi facility in all railway stations in small cities and towns," he said.
The Minister said steps were also on to construct escalators in stations, he said.
Welcoming the Kerala government's decision to sign a Joint Venture with Railways for development projects in the state, he said that as partners, the railways would be developed in the state.
"The Centre and state will have equity in the venture and funds for the projects will be raised through market borrowings with the consent of the state government," he said.
The resources spent under the JV would be in addition to funds earmarked in the Railway budget, he added.
Stating that investment in railway infrastructure can bring development to its optimum level in Kerala, Prabhu said he had asked some banks to prepare a business plan for the state.
Prabhu admitted that there was a lack of railway investment in Kerala and said the NDA government's move was to reverse that trend.
Referring to remittances to the state from Non-Resident Keralites, he said even they could invest in railway projects.
"They can develop a railway station", he said, adding that the key objective was to join hands for development.
The Railways was also looking out for resources other than its normal revenue.
They were also looking into the possibility of coverting its hospitals as medical college hospitals, he said.
Chief Minister Pinrayi Vijayan and G Sudhakaran, PWD Minister and in charge of Railways were among those present.

1646 views
Dec 27 2016 (10:09)
RCF Kapurthala in February^~   27857 blog posts   22255 correct pred (75% accurate)
Re# 2106564-1            Tags   Past Edits
Hope Panipat aa jae 2017 me...
Lift to aa gai h
Dec 25 2016 (11:11)  റെയില്മന്ത്രി തിങ്കളാഴ്ച കേരളത്തില് (www.mathrubhumi.com)
back to top
New Facilities/TechnologySR/Southern  -  

News Entry# 289573   Blog Entry# 2104187     
   Tags   Past Edits
This is a new feature showing past edits to this News Post.

Posted by: MCPNBR~  358 news posts
റെയില്മന്ത്രി തിങ്കളാഴ്ച കേരളത്തില്. അഞ്ച് ഉദ്ഘാടനങ്ങള് വീഡിയോ കോണ്റന്സ് വഴി കണ്ണൂര്: തിങ്കളാഴ്ച കേരളത്തിലെത്തുന്ന റെയില്വേമന്ത്രി സുരേഷ്പ്രഭു നാല് ജില്ലകളിലെ ആറ്് പദ്ധതികള് ഉദ്ഘാടനം ചെയ്യും. ഇതില് അഞ്ചെണ്ണംവീഡിയോകോണ്റന്സ് വഴിയാണ്. രാവിലെ 11.30-ന്തി രുവനന്തപുരം സെന്ട്രല്റെയില്വേ സ്റ്റേഷനിലാണ് മന്ത്രി നേരിട്ട് നിര്വഹിക്കുന്ന ഏക ഉദ്ഘാടനം. ഇവിടത്തെ 'വിമന് ഫെസിലിറ്റേഷന് സെന്റര്' ഉദ്ഘാടനച്ചടങ്ങില് മുഖ്യമന്ത്രി പിണറായി വിജയന്, പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്, സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന് എന്നിവര് പങ്കെടുക്കും. ഇവിടെനിന്ന് വീഡിയോ കോണ്റന്സ് വഴിയാണ് മറ്റ് ഉദ്ഘാടനങ്ങള്. കൊല്ലം റെയില്വേ സ്റ്റേഷനില് വൈഫൈ, തീവണ്ടി വിവരങ്ങള് അറിയിക്കുന്ന എല്.ഇ.ഡി. ഡിസ്പ്ലേ ബോര്ഡുകള്, സ്ത്രീകള്ക്കുള്ള നവീകരിച്ച കാത്തിരിപ്പുകേന്ദ്രം എന്നിവയാണ് തുറക്കുന്നത്. കണ്ണൂര് സ്റ്റേഷനിലെ എസ്കലേറ്റര്, എറണാകുളം സ്റ്റേഷനില് പണമടച്ച് ഉപയോഗിക്കാവുന്ന എ.സി. കാത്തിരിപ്പ് കേന്ദ്രം എന്നിവ തുറന്നുകൊടുക്കും.

2440 views
Dec 25 2016 (11:46)
MCPNBR~   1915 blog posts   101 correct pred (88% accurate)
Re# 2104187-1            Tags   Past Edits
Inaugurations:
TVC: Women Facilitation Centre
QLN: WiFi, Waiting room, LCD display
ERS: AC Waiting Room
CAN: Escalator.
Dec 06 2016 (10:26)  memu - 30 പാസഞ്ചര്‍ വണ്ടികള്‍ മെമുവാക്കിയേക്കും - Kerala-Mathrubhumi (www.mathrubhumi.com)
back to top
Other News

News Entry# 287778   Blog Entry# 2082054     
   Tags   Past Edits
Dec 06 2016 (10:26AM)
Station Tag: Thrissur (Trichur)/TCR added by MCPNBR~/261443

Dec 06 2016 (10:26AM)
Station Tag: Alappuzha (Alleppey)/ALLP added by MCPNBR~/261443

Dec 06 2016 (10:26AM)
Station Tag: Kollam Junction (Quilon)/QLN added by MCPNBR~/261443

Dec 06 2016 (10:26AM)
Station Tag: Kottayam/KTYM added by MCPNBR~/261443

Dec 06 2016 (10:26AM)
Station Tag: Thiruvananthapuram Central (Trivandrum)/TVC added by MCPNBR~/261443

Dec 06 2016 (10:26AM)
Station Tag: Ernakulam Junction (South)/ERS added by MCPNBR~/261443

Dec 06 2016 (10:26AM)
Station Tag: Palakkad Junction (Palghat)/PGT added by MCPNBR~/261443

Dec 06 2016 (10:26AM)
Station Tag: Kozhikode Main (Calicut)/CLT added by MCPNBR~/261443

Dec 06 2016 (10:26AM)
Station Tag: Kannur Main (Cannanore)/CAN added by MCPNBR~/261443

Posted by: MCPNBR~  358 news posts
30 പാസഞ്ചര് വണ്ടികള് മെമുവാക്കിയേക്കും സമയനഷ്ടവും ഇന്ധനനഷ്ടവും ഒഴിവാകും......
ഷൊര്ണൂര്/പാലക്കാട്: തിരക്കേറിയ സമയങ്ങളിലെ പാസഞ്ചര് തീവണ്ടികള് മെമു സര്വീസാക്കി മാറ്റാന് റെയില്വേ ആലോചിക്കുന്നു. ഓഫീസ് സമയങ്ങളിലെ യാത്രക്കാരുടെയും സീസണ് ടിക്കറ്റ് യാത്രക്കാരുടെയും സൗകര്യം കണക്കിലെടുത്താണ് ഈ നടപടി. ഇതോടെ കേരളത്തിലെ യാത്രാപ്രശ്നത്തിന് ഒരു പരിധിവരെ പരിഹാരമാകും.......
മെമു വരുന്നതോടെ ഡീസല് എന്ജിനുകളും സമയനഷ്ടവും മലിനീകരണവും കുറയ്ക്കാനാവും. സംസ്ഥാനത്തിന്റെ തെക്ക്, വടക്ക് ഭാഗങ്ങളിലേക്കും കോയമ്പത്തൂര് ഭാഗത്തേക്കുമുളള 30 പാസഞ്ചര് തീവണ്ടികള് മെമുവാക്കുകയാണ് ലക്ഷ്യം. ഇതുമൂലം വന് സാമ്പത്തികലാഭം റെയില്വേ പ്രതീക്ഷിക്കുന്നുണ്ട്. മെമു വണ്ടികള്ക്ക് മുമ്പിലും പിന്നിലും ഇലക്ട്രിക് എന്ജിനുള്ളതിനാല് പ്രത്യേക ട്രാക്കുകളും ഇവയ്ക്കായി ഒഴിച്ചിടേണ്ടിവരില്ല. എഞ്ചിന് മാറ്റേണ്ടാത്തതിനാല് സമയനഷ്ടവുമുണ്ടാകില്ല. അതേസമയം ചെറുവത്തൂര് വരെ വൈദ്യുതീകരണം പൂര്ത്തിയായെങ്കിലും സബ്സ്റ്റേഷനുകളുടെ പ്രവൃത്തികള് പൂര്ത്തിയായിട്ടില്ല. ഇതിനുശേഷം മംഗലാപുരം വരെയുള്ള വൈദ്യുതീകരണവുo നടത്തേണ്ടതുണ്ട്. പിന്നീട് നിലമ്പൂര് പാതയും വൈദ്യുതീകരിക്കണം. മെമു വണ്ടികളാകുന്നതോടെ എക്സ്പ്രസ് തീവണ്ടികള് വൈകുന്ന
...
more...
പ്രശ്നവും പരിഹരിക്കാനാവും. പലപ്പോഴും എന്ജിന് മാറ്റത്തിനായി രണ്ട് ട്രാക്കുകളില് വണ്ടികള് നില്ക്കുമ്പോള് ദീര്ഘദൂരവണ്ടികള് അടുത്ത സ്ഥലത്ത് പിടിച്ചിടുകയാണ് പതിവ്. ഇത്തരം പ്രശ്നമെല്ലാം മെമുവായി മാറുന്നതോടെ ഇല്ലാതാകും.......
പാലക്കാട്: പാലക്കാട് റെയില്വേ മെമു ഷെഡ്ഡ് വിപുലീകരിക്കുന്നു. നിലവിലുള്ള 100 മീറ്റര് ഷെഡ്ഡ് ഇരട്ടി വലുതാക്കും. ഇതിന് ബജറ്റില് 14.02 കോടി ട്ടുണ്ട്. പദ്ധതിക്ക് അന്തിമാനുമതി ഉടന് ലഭിക്കുമെന്നാണ് റെയില്വേ അധികൃതര് നല്കുന്ന സൂചന. നിലവില്, ഒരേസമയം മെമു തീവണ്ടിയുടെ നാല് ബോഗികളുടെ അറ്റകുറ്റപ്പണിയാണ് നടത്താനാവുക. കൂടുതല് പാസഞ്ചര് വണ്ടികള് മെമുവാക്കുന്നതിന്റെ മുന്നോടിയായാണ് വിപുലീകരണമെന്നാണ് സൂചന. ഇത് നടപ്പാകുന്നതോടെ എട്ട് ബോഗികള്, അതായത് ഒരു മെമുവണ്ടി മുഴുവനായി അറ്റകുറ്റപ്പണി നടത്താനാകും. നിലവില് പാലക്കാട്ടുവഴി നാല് മെമു വണ്ടികള് എട്ട് സര്വീസുകള് നടത്തുന്നുണ്ട്.

2514 views
Dec 06 2016 (14:19)
imaravIndian^~   581 blog posts   299 correct pred (78% accurate)
Re# 2082054-1            Tags   Past Edits
Thall level mathrubhumi
Oct 29 2016 (10:16)  Special train from Vizag to Kollam (www.thehindu.com)
back to top
New/Special TrainsECoR/East Coast  -  

News Entry# 284282   Blog Entry# 2040979     
   Tags   Past Edits
Oct 29 2016 (10:16AM)
Station Tag: Kollam Junction (Quilon)/QLN added by Aditya/1052539

Oct 29 2016 (10:16AM)
Station Tag: Visakhapatnam Junction/VSKP added by Aditya/1052539

Posted by: Aditya  52 news posts
A special train will be run, between Visakhapatnam and Kollam, for 32 trips by the East Coast Railway, to clear the extra rush of passengers during the Sabarimala seaon.
Train no. 82855 Visakhapatnam-Kollam bi-weekly Suvidha special train will leave Visakhapatnam on Saturdays and Wednesdays at 11 p.m. from Nov 19 to Jan 11, 2017 and reach Kollam at 3.45 a.m. on Mondays at Fridays.
Train no. 82856 Kollam-Visakhapatnam bi-weekly Suvidha special train will leave Kollam on Mondays and Fridays at 5.45 a.m. from Nov 21 to Jan 13, 2017 and will reach Visakhapatnam
...
more...
on Tuesdays and Saturdays at 11 a.m., according to a statement issued by the Senior Divisional Commercial Manager M. Yelvender Yadav on Friday.
These trains will have stoppages at Duvvada, Anakapalle, Samalkot, Rajahmundry, Eluru, Vijayawada, Tenali, Ongole, Nellore, Gudur, Renigunta, Katpadi, Jolarpettai, Salem, Erode, Tirupur, Coimbatore, Palakkad, Thrisur, Ernakulam, Kottayam and Kayankulam.
These trains will have one second AC coach, two third AC coaches, seven Sleeper, four General Second class coaches and two second class-cum-luggage coaches.

3135 views
Oct 29 2016 (10:44)
Save Jallikattu   1858 blog posts   4 correct pred (66% accurate)
Re# 2040979-1            Tags   Past Edits
Much required special....

3107 views
Oct 29 2016 (11:30)
DD DISLODGED BBSKJM SLOT   6145 blog posts
Re# 2040979-2            Tags   Past Edits
Suvidha to loot devotes
Oct 18 2016 (08:59)  Another fissure on rail track discovered (www.thehindu.com)
back to top
Major Accidents/DisruptionsSR/Southern  -  

News Entry# 283335     
   Tags   Past Edits
Oct 18 2016 (8:59AM)
Station Tag: Kollam Junction (Quilon)/QLN added by Rail Fanning~/718429

Oct 18 2016 (8:59AM)
Station Tag: Perinad/PRND added by Rail Fanning~/718429

Oct 18 2016 (8:59AM)
Train Tag: Venad Express/16301 added by Rail Fanning~/718429

Oct 18 2016 (8:59AM)
Train Tag: Sabari Express/17229 added by Rail Fanning~/718429

Posted by: Rail Fanning~  125 news posts
Within the span of a fortnight, yet another fissure was noticed on the rail track along the Chathinamkulam course between the Kollam and Perinad stations. Eyewitnesses said that a small piece of the track was thrown off while Venad Express was passing through it in the morning. On being alerted by the people, railway personnel reached the spot.
It was noticed that a 12 cm portion of the track had got severed. This development led to trains to northern side getting delayed. Sabari Express which had to follow was held up for more than 15 minutes at the Kollam station.
The
...
more...
track was rectified temporarily after 30 minutes by welding and loco pilots were told to maintain a speed limit of 30 km per hour. The fissured track was replaced by 3 p.m. On the same course, a fissure was noticed by passers-by on September 30. Officers at the site attributed the cause of the fissure to “climate change.” This is the fifth time that fissures had been noticed on the track along this course in three years.
×
Sep 21 2016 (11:43)  കൊല്ലം വഴിയുള്ള റെയിൽ ഗതാഗതം പുനഃസ്ഥാപിച്ചു; ട്രെയിനുകൾ വൈകും (www.manoramaonline.com)
back to top
Major Accidents/DisruptionsSR/Southern  -  

News Entry# 280761     
   Tags   Past Edits
Sep 21 2016 (11:43AM)
Station Tag: Karunagappalli/KPY added by MCPNBR~/261443

Sep 21 2016 (11:43AM)
Station Tag: Kollam Junction (Quilon)/QLN added by MCPNBR~/261443

Posted by: MCPNBR~  358 news posts
Rail traffic restored at Kollam
കൊല്ലം വഴിയുള്ള റെയിൽ ഗതാഗതം പുനഃസ്ഥാപിച്ചു; ട്രെയിനുകൾ വൈകുംWednesday 21 September 2016 11:19 AM IST
തിരുവനന്തപുരം∙ കൊല്ലം വഴിയുള്ള ട്രെയിൻ ഗതാഗതം പൂർണമായി പുനഃസ്ഥാപിച്ചു. മാരാരിത്തോട്ടത്ത് ചരക്കുവണ്ടി പാളംതെറ്റിയതിനെത്തുടർന്നു തകർന്ന പാത മാറ്റി സ്ഥാപിച്ചു. പുതുക്കിയ പാതയിലൂടെ കൊല്ലം – ആലപ്പുഴ പാസഞ്ചർ കടന്നുപോയി. എന്നാൽ തകരാറിലായ റെയില്‍ ഗതാഗതം സാധാരണനിലയിലാകാൻ ഇനിയും സമയമെടുക്കും.
അറ്റകുറ്റപ്പണി നടത്തിയ പാളത്തിൽ ഏതാനും ദിവസത്തേക്കു വേഗനിയന്ത്രണം ഏർപ്പെടുത്തും. ഇതോടെ വരുംദിവസങ്ങളിലും ട്രെയിനുകൾ വൈകും. ഇന്നലെ 10 പാസഞ്ചറുകൾ ഉൾപ്പെടെ 12 ട്രെയിനുകൾ
...
more...
പൂർണമായും നാലെണ്ണം ഭാഗികമായും റദ്ദാക്കിയിരുന്നു. നാലു ദീർഘദൂര എക്സ്പ്രസ് ട്രെയിനുകൾ വഴിതിരിച്ചുവിട്ടു. മിക്ക ട്രെയിനുകളും വൈകി.
മധുരയിൽനിന്നു കോട്ടയത്തേക്കു രാസവളവുമായി പോയ ട്രെയിനാണു കരുനാഗപ്പള്ളിക്കും ശാസ്താംകോട്ടയ്ക്കും മധ്യേ കല്ലുകടവു പാലത്തിനു സമീപം തിങ്കളാഴ്ച രാത്രി 11.55നു പാളം തെറ്റിയത്. 21 ബോഗികൾ ഉള്ള ചരക്കുവണ്ടിയുടെ അഞ്ചു ബോഗികൾ പാളം തെറ്റി ഒട്ടേറെ മരങ്ങൾ തകർത്തുകൊണ്ടു പത്തു മീറ്ററോളം താഴെ റോഡിലേക്കാണു പതിച്ചത്.
Sep 20 2016 (18:28)  ട്രെയിന്‍ അപകടം; ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ റെയില്‍വേയോട് വിശദീകരണം തേടി (www.asianetnews.tv)
back to top
Major Accidents/DisruptionsSR/Southern  -  

News Entry# 280692     
   Tags   Past Edits
Sep 20 2016 (6:28PM)
Station Tag: Karunagappalli/KPY added by Rise Above Reservation/939187

Sep 20 2016 (6:28PM)
Station Tag: Kollam Junction (Quilon)/QLN added by Rise Above Reservation/939187

Posted by: Rise Above Reservation~  108 news posts
തിരുവനന്തപുരം: കരുനാഗപ്പള്ളി തീവണ്ടി അപകടത്തിന്റെ പശ്ചാത്തലത്തില്‍ റെയില്‍വെ ബോര്‍ഡ് ചെയര്‍മാന്‍ വിശദീകരണം നല്‍കണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍. ട്രാക്കുകള്‍ സുരക്ഷിതമല്ലെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. കേരളത്തിലെ റെയില്‍വെ ട്രാക്കില്‍ 238 ഇടങ്ങളില്‍ വിള്ളലുകളോ കേടുപാടുകളോ ഉണ്ടെന്നാണ് റെയില്‍വെയുടെ തന്നെ കണ്ടെത്തല്‍. ഇവിടങ്ങളില്‍ ട്രെയിനിന്റെ വേഗം കുറക്കണമെന്ന് നിര്‍ദ്ദേശവുമുണ്ട്.
സാധാരണക്കാരായ യാത്രക്കാര്‍ ഏറെ ആശ്രയിക്കുന്ന സംവിധാനമെന്ന നിലയില്‍ സുരക്ഷ ഉറപ്പാക്കാന്‍ എന്തുനടപടിയെന്ന് വിശദീകരിക്കാനാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്. റെയില്‍വെ ബോര്‍ഡ് ചെയര്‍മാന്‍ നാല് ആഴ്ചക്കകം വിശദീകരണം നല്‍കണം.കറുകുറ്റി അപകടം നടന്ന് മാസം ഒന്ന് തികയും മുന്‍പെയാണ് കരുനാഗപ്പള്ളിയില്‍ വീണ്ടും തീവണ്ടി പാളം തെറ്റുന്നത്. ഈ സാഹചര്യത്തില്‍ കേരളത്തിലെ റെയില്‍ പാളങ്ങളുടെ സുരക്ഷ സംബന്ധിച്ച് ഓഡിറ്റിംഗ് വേണമെന്ന ആവശ്യവും ശക്തമായി. ഇക്കാര്യം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് കെസി വേണുഗോപാല്‍ എംപി അറിയിച്ചു. ഇതിനിടെ ആവര്‍ത്തിക്കുന്ന അപകടങ്ങള്‍ യാത്രക്കാരുടെ ആശങ്കയും കൂട്ടുകയാണ്.
റെയില്‍ പാളത്തിന്റെ ശരാശരി
...
more...
ആയുസ്സ് 25 വര്‍ഷമെന്നാണ് കണക്ക്. എന്നാല്‍ കേരളത്തിലെ മിക്ക ട്രാക്കുകളും 40 വര്‍ഷത്തോളം പഴക്കമുള്ളതാണ്. സുരക്ഷാ നടപടികളിലെ വീഴ്ചയും കാലപ്പഴക്കവും അറ്റകുറ്റപണിയുടെ പോരായ്മയുമെല്ലാം അപകട കാരണവുമാണ്. പുതിയ ട്രാക്കും സിഗ്നലിംഗ് സംവിധാനവും അടക്കം ബജറ്റ് നിര്‍ദ്ദേശങ്ങളും പാലിക്കപ്പെട്ടില്ല. മാത്രമല്ല റെയില്‍വെ വികസനത്തില്‍ കേന്ദ്രത്തിന്റെ നിരന്തര അവഗണനക്കെതിരെയും പ്രതിഷേധം ശക്തമാവുകയാണ്
Sep 20 2016 (10:12)  കൊല്ലത്ത് ഗുഡ്സ് ട്രെയിന്‍ പാളം തെറ്റി; പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി (www.manoramanews.com)
back to top
Major Accidents/DisruptionsSR/Southern  -  

News Entry# 280642     
   Tags   Past Edits
Sep 20 2016 (10:12AM)
Station Tag: Kollam Junction (Quilon)/QLN added by Rise Above Reservation/939187

Posted by: Rise Above Reservation~  108 news posts
കൊല്ലത്ത് ശാസ്താംകോട്ടയ്ക്കും കരുനാഗപ്പള്ളിയ്ക്കുമിടെ മാരാരിത്തോട്ടത്ത് അര്‍ധരാത്രി ഗുഡ്സ് ട്രെയിന്‍ പാളം തെറ്റി. മധുരയില്‍ നിന്ന് കോട്ടയത്തേക്ക് രാസവളവുമായി വരികയായിരുന്ന ട്രെയിനിന്റെ ഒന്‍പത് വാഗണുകളാണ് പാളം തെറ്റിയത്. ആറുവാഗണുകള്‍ മറിഞ്ഞു. അപകടത്തെത്തുടര്‍ന്ന് കൊല്ലത്തിനും എറണാകുളത്തിനുമിടയില്‍ ട്രെയിന്‍ ഗതാഗതം ഭാഗികമായി തടസപ്പെട്ടു. പത്ത് പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി. മൂന്നു ട്രെയിനുകള്‍ ഭാഗികമായേ സര്‍വീസ് നടത്തൂ. എക്സ്പ്രസ് ട്രെയിനുകള്‍ റദ്ദാക്കിയിട്ടില്ലെങ്കിലും പല ട്രെയിനുകളും വൈകുകയാണ്. രണ്ട് എക്സ്പ്രസ് ട്രെയിനുകള്‍ തമിഴ്നാട് വഴി തിരിച്ചുവിട്ടു
രാവിലെ ഒരു ട്രാക്കില്‍ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചിട്ടുണ്ട്. പാസഞ്ചര്‍ ട്രെയിന്‍ കടന്നുപോയ ഉടനാണ് വാഗണുകള്‍ പാളം തെറ്റിയത്. വീലുകള്‍ ഊരിത്തെറിച്ച നിലയിലാണ്. തലനാരിഴയ്ക്കാണ് വലിയ അപകടം ഒഴിവായത്. പാളം പൂര്‍ണമായും തകര്‍ന്നു. ഗതാഗതം പൂര്‍വസ്ഥിതിയിലാക്കാനുളള ശ്രമങ്ങള്‍ പുരോഗമിക്കുന്നതായി റയില്‍വേ അറിയിച്ചു. ഒാഗസ്റ്റ് 28ന് അങ്കമാലിക്കു സമീപം കറുകുറ്റിയില്‍ മംഗലാപുരം എക്സ്പ്രസിന്‍റെ 10 ബോഗികള്‍ പാളംതെറ്റിയിരുന്നു. മൂന്നാഴ്്ചയ്ക്കിടെ കേരളത്തിലുണ്ടാകുന്ന രണ്ടാമത്തെ ട്രെയിന്‍ അപകടകമാണിത്.
അമൃത,
...
more...
മാവേലി, രാജധാനി, ചെന്നൈ സൂപ്പര്‍ഫാസ്റ്റ് ട്രെയിനുകള്‍ വൈകും. ശബരി എക്സ്പ്രസ് നാഗര്‍കോവില്‍-മധുര-ഈറോഡ് വഴിയാകും സര്‍വിസ് നടത്തുക. കന്യാകുമാരി-മുംബൈ എക്സ്പ്രസും നാഗര്‍കോവില്‍-മധുര-ഈറോഡ് വഴി
റദ്ദാക്കിയ ട്രെയിനുകൾ
കൊല്ലം - ആലപ്പുഴ പാസഞ്ചർ (നമ്പർ: 56300)
ആലപ്പുഴ - എറണാകുളം പാസഞ്ചർ (നമ്പർ: 56302)
എറണാകുളം - ആലപ്പുഴ പാസഞ്ചർ (നമ്പർ: 56303)
ആലപ്പുഴ - കൊല്ലം പാസഞ്ചർ (നമ്പർ: 56301)
കൊല്ലം - എറണാകുളം പാസഞ്ചർ (നമ്പർ: 56392)
എറണാകുളം - കായംകുളം പാസഞ്ചർ (നമ്പർ: 56387)
കൊല്ലം - എറണാകുളം മെമു (നമ്പർ: 66300)
എറണാകുളം - കൊല്ലം മെമു (നമ്പർ: 66301)
കൊല്ലം - എറണാകുളം മെമു (നമ്പർ: 66302)
എറണാകുളം - കൊല്ലം മെമു (നമ്പർ: 66303)
ഭാഗീകമായി തടസപ്പെടുന്നവ
എറണാകുളം - കൊല്ലം മെമു (നമ്പർ: 66307)
കൊല്ലം - എറണാകുളം മെമുവും (നമ്പർ: 66308) കോട്ടയം - കൊല്ലം പാസഞ്ചറും (നമ്പർ: 56305) കായംകുളത്തിനും കൊല്ലത്തിനുമിടയിൽ സർവീസ് നടത്തില്ല.
Aug 04 2016 (10:59)  Thiruvananthapuram കൊല്ലം-എറണാകുളം റൂട്ടില്‍ പ്രത്യേക മെമു സര്‍വീസ്‌ (www.mathrubhumi.com)
back to top
Other NewsSR/Southern  -  

News Entry# 275920     
   Tags   Past Edits
Aug 04 2016 (10:59AM)
Station Tag: Alappuzha (Alleppey)/ALLP added by MCPNBR~/261443

Aug 04 2016 (10:59AM)
Station Tag: Ernakulam Junction (South)/ERS added by MCPNBR~/261443

Aug 04 2016 (10:59AM)
Station Tag: Kollam Junction (Quilon)/QLN added by MCPNBR~/261443

Posted by: MCPNBR~  358 news posts
കൊല്ലത്തിനും എറണാകുളത്തിനും ഇടയില് ആലപ്പുഴ വഴി നാലുമുതല് സപ്തംബര് ആറുവരെ ദക്ഷിണ റെയില്വേ പ്രത്യേക മെമു ട്രെയിന് ഓടിക്കും. കൊല്ലം ജങ്ഷനില് നിന്ന് രാവിലെ 10.40ന് പുറപ്പെടുന്ന മെമു ഉച്ചയ്ക്ക് 2.15ന് എറണാകുളത്തെത്തും. എറണാകുളത്ത് നിന്നുള്ള മെമു ഉച്ചയ്ക്ക് 1.25ന് പുറപ്പെട്ട് വൈകീട്ട് 5.35ന് കൊല്ലം കൊല്ലം ജങ്ഷനിലെത്തും
Page#    Showing 1 to 20 of 70 News Items  next>>

Scroll to Top
Scroll to Bottom


Go to Desktop site