Full Site Search  
Wed Jan 18, 2017 02:56:15 IST
PostPostPost Stn TipPost Stn TipUpload Stn PicUpload Stn PicAdvanced Search

KTU/Kuttippuram (2 PFs)
കുറ്റിപ്പുറം     कुट्टिप्पुरम

Track: Double Electric-Line

Type of Station: Regular
Number of Platforms: 2
Number of Halting Trains: 44
Number of Originating Trains: 0
Number of Terminating Trains: 0
Tel: 0494 2608324, Tirur Kuttipuram Rd, Kuttippuram, Malappuram
State: Kerala
Elevation: 17 m above sea level
Zone: SR/Southern
Division: Palakkad (Palghat)
No Recent News for KTU/Kuttippuram
Nearby Stations in the News

Rating: 4.3/5 (29 votes)
cleanliness - excellent (4)
porters/escalators - good (3)
food - good (3)
transportation - excellent (4)
lodging - average (3)
railfanning - excellent (4)
sightseeing - good (4)
safety - excellent (4)

Nearby Stations

PEU/Perssannur 4 km     TUA/Tirunnavaya 6 km     PUM/Pallippuram 10 km     KODN/Kodumunda 14 km     TIR/Tirur 15 km     PTB/Pattambi 19 km     TA/Tanur 23 km     KRKD/Karakad 25 km     VDKS/Vadanamkurussi Halt 28 km     SRR/Shoranur Junction 30 km    

Station News

Page#    Showing 1 to 7 of 7 News Items  
Jun 17 2016 (12:04)  വൈദ്യുതീകരിച്ച ഷൊര്ണൂര്-ചെറുവത്തൂര് റെയില്പ്പാത ഉദ്ഘാടനം ചെയ്തു...... (www.mathrubhumi.com)
back to top
New Facilities/TechnologySR/Southern  -  

News Entry# 271260     
   Tags   Past Edits
Jun 17 2016 (12:04PM)
Station Tag: Shoranur Junction/SRR added by MCPNBR/261443

Jun 17 2016 (12:04PM)
Station Tag: Kuttippuram/KTU added by MCPNBR/261443

Jun 17 2016 (12:04PM)
Station Tag: Tirur/TIR added by MCPNBR/261443

Jun 17 2016 (12:04PM)
Station Tag: Kozhikode Main (Calicut)/CLT added by MCPNBR/261443

Jun 17 2016 (12:04PM)
Station Tag: Payangadi/PAZ added by MCPNBR/261443

Jun 17 2016 (12:04PM)
Station Tag: Koyilandy/QLD added by MCPNBR/261443

Jun 17 2016 (12:04PM)
Station Tag: Vadakara/BDJ added by MCPNBR/261443

Jun 17 2016 (12:04PM)
Station Tag: Thalassery/TLY added by MCPNBR/261443

Jun 17 2016 (12:04PM)
Station Tag: Payyanur/PAY added by MCPNBR/261443

Jun 17 2016 (12:04PM)
Station Tag: Charvattur/CHV added by MCPNBR/261443

Jun 17 2016 (12:04PM)
Station Tag: Kannur Main (Cannanore)/CAN added by MCPNBR/261443

Posted by: MCPNBR~  357 news posts
ഷൊര്ണൂര്: വൈദ്യുതീകരിച്ച ഷൊര്ണൂര് ചെറുവത്തൂര് റെയില്പ്പാതയുടെ ഉദ്ഘാടനം എറണാകുളത്തുനിന്ന് റെയില്വേമന്ത്രി സുരേഷ് പ്രഭു വീഡിയോ കോണ്ഫറന്സിലൂടെ ഉദ്ഘാടനംചെയ്തു. ഷൊര്ണൂരില് നടന്ന ഉദ്ഘാടനച്ചടങ്ങില് എം.ബി. രാജേഷ് എം.പി., പ്രൊഫ. റിച്ചാര്ഡ് ഹെ എം.പി., നഗരസഭാ ചെയര്പേഴ്സണ് വി. വിമല, വി. വിമല, റെയില്വേ ഡിവിഷണല് മാനേജര് നരേഷ് ലാല്വാണി, സീനിയര് ഡിവിഷണല് ഇലക്ട്രിക്കല് എന്ജിനീയര് എസ്. ജയകൃഷ്ണന് എന്നിവര് സംസാരിച്ചു. സബ്സ്റ്റേഷനുകള്കൂടി പൂര്ത്തിയായാല്മാത്രമേ പൂര്ണതോതില് തീവണ്ടികള് ഓടിക്കാനാവൂ. അതുവരെ നിലവിലെ സിവിധാനത്തില്ത്തന്നെ ഓടിക്കാനാണ് നീക്കം. മാത്രമല്ല പാസഞ്ചര്തീവണ്ടികള് ഓടിക്കാനുള്ള നീക്കവും നടത്തുന്നുണ്ട്. ഏതെല്ലാം വണ്ടികളാണ് ഇതുവഴി ഓടിക്കേണ്ടതെന്ന് പിന്നീട് തീരുമാനിക്കുമെന്ന് റെയില്വേ അധികൃതര് അറിയിച്ചു.
May 28 2016 (21:04)  Kuttippuram ഷൊറണൂര്‍-കോഴിക്കോട് പാതയില്‍ കൂടുതല്‍ വൈദ്യുതിത്തീവണ്ടികള്‍ ഓടിത്തുടങ്ങിയില്ല (www.mathrubhumi.com)
back to top
Other NewsSR/Southern  -  

News Entry# 269321   Blog Entry# 1868784     
   Tags   Past Edits
May 28 2016 (9:04PM)
Station Tag: Kuttippuram/KTU added by MCPNBR/261443

May 28 2016 (9:04PM)
Station Tag: Tirur/TIR added by MCPNBR/261443

May 28 2016 (9:04PM)
Station Tag: Koyilandy/QLD added by MCPNBR/261443

May 28 2016 (9:04PM)
Station Tag: Vadakara/BDJ added by MCPNBR/261443

May 28 2016 (9:04PM)
Station Tag: Thalassery/TLY added by MCPNBR/261443

May 28 2016 (9:04PM)
Station Tag: Kozhikode Main (Calicut)/CLT added by MCPNBR/261443

May 28 2016 (9:04PM)
Station Tag: Kannur Main (Cannanore)/CAN added by MCPNBR/261443

Posted by: MCPNBR~  357 news posts
കുറ്റിപ്പുറം: വൈദ്യുതീകരണ ജോലികള് പൂര്ത്തിയായ ഷൊറണൂര്-കോഴിക്കോട് പാതയില് കൂടുതല് വൈദ്യുതിത്തീവണ്ടികള് ഇനിയും ഓടിത്തുടങ്ങിയില്ല. ഡീസല് എന്ജിനില്നിന്ന് വൈദ്യുതി എന്ജിനിലേക്ക് മാറ്റുമ്പോഴുണ്ടാകുന്ന സാങ്കേതിക ബുദ്ധിമുട്ടുകള് പരിഹരിക്കാത്തതും ജോലിക്കാരുടെ ഷെഡ്യൂളുകള് പുനര്നിര്ണയിക്കുന്നതുള്പ്പെടെയുള്ള നടപടിക്രമങ്ങള് പൂര്ത്തിയാക്കത്തതുമാണ് കാരണം.......
കോഴിക്കോട്-തിരുവനന്തപുരം, തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസുകള് കഴിഞ്ഞമാസംമുതല് സര്വീസ് നടത്തിത്തുടങ്ങിയിരുന്നു. ഷൊറണൂര്-കണ്ണൂര് പാതയില്കൂടി വൈദ്യുതിത്തീവണ്ടി വൈകാതെ ഓടിത്തുടങ്ങുമെന്ന് റെയില്വേ അധികൃതര് പറഞ്ഞിരുന്നു. ദക്ഷിണറെയില്വേ ആസ്ഥാനത്തുനിന്നുള്ള അനുമതി ലഭിച്ചാല് കണ്ണൂര്-തിരുവനന്തപുരം, തിരുവനന്തപുരം-കണ്ണൂര് ജനശതാബ്ദി എക്സ്പ്രസുകള് വൈദ്യുതിഎന്ജിന് ഉപയോഗിച്ച് ഓടിക്കാനാണ് ആലോചിച്ചിരുന്നത്.
നിലവില് കോഴിക്കോട്-ഷൊറണൂര് പാതയിലാണ് വൈദ്യുതിഎന്ജിനുള്ള യാത്രാത്തീവണ്ടി ഓടുന്നത്. വൈദ്യുതി എന്ജിന് ഘടിപ്പിച്ച ഗുഡ്സ് തീവണ്ടികളും ഇതുവഴി ഓടുന്നുണ്ട്. സബ് സ്റ്റേഷനുകളുടെ നിര്മാണം പൂര്ത്തിയാകാത്തതിനാല് കൂടുതല്വണ്ടികള് ഓടിക്കാന് കഴിയില്ലെങ്കിലും രണ്ടോ മൂന്നോ വണ്ടികള് ഓടിക്കാനുള്ള ശ്രമമാണ് നടത്തിയിരുന്നത്. . തിരൂര്, ഏലത്തൂര് എന്നിവിടങ്ങളില് സബ് സ്റ്റേഷനുകളുടെ നിര്മാണം ഇനിയും പൂര്ത്തിയാകാനുണ്ട്. മംഗലാപുരം വരെയുള്ള വൈദ്യുതീകരണ ജോലികളും സബ് സ്റ്റേഷനുകളുടെ നിര്മാണവും
...
more...
പൂര്ത്തിയായാല് മാത്രമേ ഷൊറണൂര്-മംഗലാപുരം പാതയില് വൈദ്യുതിത്തീവണ്ടികള് ഓടിക്കാനാകൂ.

1 posts - Sat May 28, 2016 - are hidden. Click to open.

2257 views
May 29 2016 (20:03)
MCPNBR~   1915 blog posts   101 correct pred (88% accurate)
Re# 1868784-2            Tags   Past Edits
At least one they can run..... Checked with a LP, he told they don't have any info about this. All these decisions need to come from top officials.

2221 views
May 29 2016 (20:06)
Sgs*^   5968 blog posts   9720 correct pred (77% accurate)
Re# 1868784-3            Tags   Past Edits
Only two months passed, loco link & crew link preparing won't take time. LP & ALP should finish "Learning Route" if they are new E loco LPiin these section.

2119 views
May 29 2016 (20:44)
MCPNBR~   1915 blog posts   101 correct pred (88% accurate)
Re# 1868784-4            Tags   Past Edits
It is just three hours journey, 175 KM. So route study will not take much time. Actual reason may be something else. Lack of power or sub station or some other reason. As of now only CS substation is ready.
Jul 21 2015 (12:36)  ഒമ്പത് സ്റ്റേഷനുകളില്‍ റിസര്‍വേഷനില്ലാത്ത ടിക്കറ്റ് കിട്ടാന്‍ വെന്‍ഡിങ് മെഷീന്‍ (www.mathrubhumi.com)
back to top
IR AffairsSR/Southern  -  

News Entry# 234615   Blog Entry# 1546724     
   Tags   Past Edits
Jul 21 2015 (12:37PM)
Station Tag: Kasaragod/KGQ added by Hareesh Mangalam*^/73888

Jul 21 2015 (12:37PM)
Station Tag: Nilambur Road/NIL added by Hareesh Mangalam*^/73888

Jul 21 2015 (12:37PM)
Station Tag: Kuttippuram/KTU added by Hareesh Mangalam*^/73888

Jul 21 2015 (12:37PM)
Station Tag: Mangalore Junction/MAJN added by Hareesh Mangalam*^/73888

Jul 21 2015 (12:37PM)
Station Tag: Pattambi/PTB added by Hareesh Mangalam*^/73888

Jul 21 2015 (12:36PM)
Station Tag: Palakkad Junction (Palghat)/PGT added by Hareesh Mangalam*^/73888

Jul 21 2015 (12:36PM)
Station Tag: Shoranur Junction/SRR added by Hareesh Mangalam*^/73888

Jul 21 2015 (12:36PM)
Station Tag: Angadippuram/AAM added by Hareesh Mangalam*^/73888

Jul 21 2015 (12:36PM)
Station Tag: Mangalore Central/MAQ added by Hareesh Mangalam*^/73888

Jul 21 2015 (12:36PM)
Station Tag: Tirur/TIR added by Hareesh Mangalam*^/73888

Posted by: Hareesh Mangalam  1169 news posts
യാത്രക്കാര്‍ക്ക് റിസര്‍വേഷനില്ലാത്ത ട്രെയിന്‍ ടിക്കറ്റുകള്‍ വേഗത്തില്‍ ലഭിക്കുന്നതിനുള്ള സംവിധാനം 19 സ്റ്റേഷനുകളില്‍ വരുന്നു. പാലക്കാട് ഡിവിഷന് കീഴിലുള്ള 19 സ്റ്റേഷനുകളിലാണ് ഓട്ടോമാറ്റിക് ടിക്കറ്റ് വെന്‍ഡിങ് മെഷീനുകള്‍ (എ.ടി.വി.എം). വരുന്നത്. സ്റ്റേഷനുകളില്‍ ഉപകരണം സ്ഥാപിക്കുന്ന പ്രവൃത്തി ആരംഭിച്ചുകഴിഞ്ഞു.
മംഗലാപുരം സെന്‍ട്രല്‍, മംഗലാപുരം ജങ്ഷന്‍, കാസര്‍കോട്, കാഞ്ഞങ്ങാട്, പയ്യന്നൂര്‍, കണ്ണൂര്‍, തലശ്ശേരി, വടകര, തിരൂര്‍, പാലക്കാട്, കൊയിലാണ്ടി, കോഴിക്കോട്, കുറ്റിപ്പുറം, ഒറ്റപ്പാലം, ഫറൂഖ്, പരപ്പനങ്ങാടി, പട്ടാമ്പി, നിലമ്പൂര്‍, അങ്ങാടിപ്പുറം എന്നീ സ്റ്റേഷനുകളിലാണ് ഓട്ടോമാറ്റിക് ടിക്കറ്റ് വെന്‍ഡിങ് മെഷീനുകള്‍ വരുന്നത്. ഇതില്‍ കണ്ണൂര്‍, തലശ്ശേരി, കോഴിക്കോട്, പാലക്കാട് സ്റ്റേഷനുകളില്‍ നിലവില്‍ മെഷീനുകളുണ്ട്. അവിടെ ഓരോ മെഷീന്‍കൂടി സ്ഥാപിക്കും. 19 സ്റ്റേഷനുകളിലായി 21 മെഷീനുകളാണ് വരുന്നത്. നേരത്തേ കണ്ണൂര്‍, തലശ്ശേരി, കോഴിക്കോട്, പാലക്കാട്, ഷൊറണൂര്‍ എന്നിവിടങ്ങളിലായി 10 മെഷീനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
അണ്‍ റിസര്‍വ്ഡ് ടിക്കറ്റ് ലഭിക്കുന്നതിന് സ്മാര്‍ട്ട് കാര്‍ഡുകളും ഓട്ടോമാറ്റിക് ടിക്കറ്റ് വെന്‍ഡിങ് മെഷീനൊപ്പമുണ്ട്.
...
more...
സ്മാര്‍ട്ട് കാര്‍ഡുകള്‍ ഉപയോഗിച്ച് ഓട്ടോമാറ്റിക് മെഷീനില്‍നിന്ന് ടിക്കറ്റുകള്‍ എളുപ്പത്തില്‍ ലഭിക്കുന്നതിനുള്ള സംവിധാനമാണ് ഇതിലൂടെ ലഭിക്കുക. സ്മാര്‍ട്ട് കാര്‍ഡ് റെയില്‍വേ സ്റ്റേഷനിലെ ബുക്കിങ് ഓഫീസില്‍നിന്ന് ലഭിക്കും. സ്മാര്‍ട്ട് കാര്‍ഡ് ലഭിക്കുന്നതിന് ആദ്യം ചെലവാക്കേണ്ടത് 100 രൂപയാണ്. തുടര്‍ന്ന് ആവശ്യത്തിനനുസരിച്ച് കാര്‍ഡ് റീചാര്‍ജ് ചെയ്യാന്‍ കഴിയും. ആറുമാസമാണ് ഒരു കാര്‍ഡിന്റെ കാലാവധി. ഇത് റീചാര്‍ജ് ചെയ്ത് കാലാവധി കൂട്ടാം. കാര്‍ഡുപയോഗിച്ച് സഞ്ചരിക്കുന്ന സ്ഥലത്തേക്കുള്ള ടിക്കറ്റുകള്‍ മെഷീന്‍വഴി ലഭിക്കും. എ.ടി.വി.എം. ഫെസിലേറ്റര്‍ മുഖാന്തരവും പൊതുജനങ്ങള്‍ക്കും സ്മാര്‍ട്ട് കാര്‍ഡ് ഉപയോഗിച്ച് ടിക്കറ്റെടുക്കാം.
പാലക്കാട് ഡിവിഷനുകീഴിലെ ഒമ്പത് പ്രധാന റെയില്‍വേ സ്റ്റേഷനുകളിലാണ് അത്യാധുനിക വെര്‍സറ്റൈല്‍ മെഷീന്‍ സ്ഥാപിക്കുക. ഇതില്‍ സ്മാര്‍ട്ട് കാര്‍ഡിന് പുറമെ കറന്‍സി, കോയിന്‍ എന്നിവയും ഉപയോഗിക്കാം. മംഗലാപുരം സെന്‍ട്രല്‍, മംഗലാപുരം ജങ്ഷന്‍, കാസര്‍കോട്, കണ്ണൂര്‍, തലശ്ശേരി, പാലക്കാട്, കൊയിലാണ്ടി, കോഴിക്കോട്, തിരൂര്‍ എന്നീ സ്റ്റേഷനുകളിലാണ് ഈ സംവിധാനം വരിക.

4 posts - Tue Jul 21, 2015 - are hidden. Click to open.

3365 views
Jul 23 2015 (18:06)
IRI Guy™   710 blog posts   204 correct pred (78% accurate)
Re# 1546724-7            Tags   Past Edits
i am very sorry. i did not mean to offend anyone.
Jul 21 2015 (09:36)  Automatic ticket vending machine will be installed in 19 stations under PGT division (www.mathrubhumi.com)
back to top
New Facilities/TechnologySR/Southern  -  

News Entry# 234602     
   Tags   Past Edits
This is a new feature showing past edits to this News Post.

Posted by: MCPNBR~  357 news posts
Automatic ticket vending machine will be installed in 19 stations under PGT division
(Mangalore (MAQ), Mangalore Jn, Kasargod, Kanhagad, Payyannur, Kannur, Thalassery, Vadakara, Koyilandi, Kozhikode,Ferok, Parappangadi, Thirur, Kuttipuram, Pattambi, Palakkad, Ottappalam, Angadippuram, Nilambur.)
ഒമ്പത് സ്റ്റേഷനുകളില്‍ റിസര്‍വേഷനില്ലാത്ത ടിക്കറ്റ് കിട്ടാന്‍ വെന്‍ഡിങ് മെഷീന്‍
കാസര്‍കോട്: യാത്രക്കാര്‍ക്ക് റിസര്‍വേഷനില്ലാത്ത ട്രെയിന്‍ ടിക്കറ്റുകള്‍ വേഗത്തില്‍ ലഭിക്കുന്നതിനുള്ള സംവിധാനം 19 സ്റ്റേഷനുകളില്‍ വരുന്നു. പാലക്കാട് ഡിവിഷന് കീഴിലുള്ള 19 സ്റ്റേഷനുകളിലാണ് ഓട്ടോമാറ്റിക് ടിക്കറ്റ് വെന്‍ഡിങ് മെഷീനുകള്‍ (എ.ടി.വി.എം). വരുന്നത്. സ്റ്റേഷനുകളില്‍
...
more...
ഉപകരണം സ്ഥാപിക്കുന്ന പ്രവൃത്തി ആരംഭിച്ചുകഴിഞ്ഞു.
മംഗലാപുരം സെന്‍ട്രല്‍, മംഗലാപുരം ജങ്ഷന്‍, കാസര്‍കോട്, കാഞ്ഞങ്ങാട്, പയ്യന്നൂര്‍, കണ്ണൂര്‍, തലശ്ശേരി, വടകര, തിരൂര്‍, പാലക്കാട്, കൊയിലാണ്ടി, കോഴിക്കോട്, കുറ്റിപ്പുറം, ഒറ്റപ്പാലം, ഫറൂഖ്, പരപ്പനങ്ങാടി, പട്ടാമ്പി, നിലമ്പൂര്‍, അങ്ങാടിപ്പുറം എന്നീ സ്റ്റേഷനുകളിലാണ് ഓട്ടോമാറ്റിക് ടിക്കറ്റ് വെന്‍ഡിങ് മെഷീനുകള്‍ വരുന്നത്. ഇതില്‍ കണ്ണൂര്‍, തലശ്ശേരി, കോഴിക്കോട്, പാലക്കാട് സ്റ്റേഷനുകളില്‍ നിലവില്‍ മെഷീനുകളുണ്ട്. അവിടെ ഓരോ മെഷീന്‍കൂടി സ്ഥാപിക്കും. 19 സ്റ്റേഷനുകളിലായി 21 മെഷീനുകളാണ് വരുന്നത്. നേരത്തേ കണ്ണൂര്‍, തലശ്ശേരി, കോഴിക്കോട്, പാലക്കാട്, ഷൊറണൂര്‍ എന്നിവിടങ്ങളിലായി 10 മെഷീനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
അണ്‍ റിസര്‍വ്ഡ് ടിക്കറ്റ് ലഭിക്കുന്നതിന് സ്മാര്‍ട്ട് കാര്‍ഡുകളും ഓട്ടോമാറ്റിക് ടിക്കറ്റ് വെന്‍ഡിങ് മെഷീനൊപ്പമുണ്ട്. സ്മാര്‍ട്ട് കാര്‍ഡുകള്‍ ഉപയോഗിച്ച് ഓട്ടോമാറ്റിക് മെഷീനില്‍നിന്ന് ടിക്കറ്റുകള്‍ എളുപ്പത്തില്‍ ലഭിക്കുന്നതിനുള്ള സംവിധാനമാണ് ഇതിലൂടെ ലഭിക്കുക. സ്മാര്‍ട്ട് കാര്‍ഡ് റെയില്‍വേ സ്റ്റേഷനിലെ ബുക്കിങ് ഓഫീസില്‍നിന്ന് ലഭിക്കും. സ്മാര്‍ട്ട് കാര്‍ഡ് ലഭിക്കുന്നതിന് ആദ്യം ചെലവാക്കേണ്ടത് 100 രൂപയാണ്. തുടര്‍ന്ന് ആവശ്യത്തിനനുസരിച്ച് കാര്‍ഡ് റീചാര്‍ജ് ചെയ്യാന്‍ കഴിയും. ആറുമാസമാണ് ഒരു കാര്‍ഡിന്റെ കാലാവധി. ഇത് റീചാര്‍ജ് ചെയ്ത് കാലാവധി കൂട്ടാം. കാര്‍ഡുപയോഗിച്ച് സഞ്ചരിക്കുന്ന സ്ഥലത്തേക്കുള്ള ടിക്കറ്റുകള്‍ മെഷീന്‍വഴി ലഭിക്കും. എ.ടി.വി.എം. ഫെസിലേറ്റര്‍ മുഖാന്തരവും പൊതുജനങ്ങള്‍ക്കും സ്മാര്‍ട്ട് കാര്‍ഡ് ഉപയോഗിച്ച് ടിക്കറ്റെടുക്കാം.
പാലക്കാട് ഡിവിഷനുകീഴിലെ ഒമ്പത് പ്രധാന റെയില്‍വേ സ്റ്റേഷനുകളിലാണ് അത്യാധുനിക വെര്‍സറ്റൈല്‍ മെഷീന്‍ സ്ഥാപിക്കുക. ഇതില്‍ സ്മാര്‍ട്ട് കാര്‍ഡിന് പുറമെ കറന്‍സി, കോയിന്‍ എന്നിവയും ഉപയോഗിക്കാം. മംഗലാപുരം സെന്‍ട്രല്‍, മംഗലാപുരം ജങ്ഷന്‍, കാസര്‍കോട്, കണ്ണൂര്‍, തലശ്ശേരി, പാലക്കാട്, കൊയിലാണ്ടി, കോഴിക്കോട്, തിരൂര്‍ എന്നീ സ്റ്റേഷനുകളിലാണ് ഈ സംവിധാനം വരിക.
May 23 2015 (14:02)  Southern Railway will regulate two (Parasuram and Chennai Egmore exp)trains up to June 6th due to the repair work between Kutiipuram-Pallipuram and Kadalundi-Ferok. Train will be delayed by half an hour. (www.mathrubhumi.com)
back to top
Other NewsSR/Southern  -  

News Entry# 225674     
   Tags   Past Edits
May 23 2015 (2:02PM)
Station Tag: Mangalore Central/MAQ added by Nalumani/261443

May 23 2015 (2:02PM)
Station Tag: Kasaragod/KGQ added by Nalumani/261443

May 23 2015 (2:02PM)
Station Tag: Thalassery/TLY added by Nalumani/261443

May 23 2015 (2:02PM)
Station Tag: Vadakara/BDJ added by Nalumani/261443

May 23 2015 (2:02PM)
Station Tag: Ferok/FK added by Nalumani/261443

May 23 2015 (2:02PM)
Station Tag: Kuttippuram/KTU added by Nalumani/261443

May 23 2015 (2:02PM)
Station Tag: Pallippuram/PUM added by Nalumani/261443

May 23 2015 (2:02PM)
Station Tag: Kadalundi/KN added by Nalumani/261443

May 23 2015 (2:02PM)
Station Tag: Kozhikode Main/CLT added by Nalumani/261443

May 23 2015 (2:02PM)
Station Tag: Kannur Main/CAN added by Nalumani/261443

May 23 2015 (2:02PM)
Train Tag: Mangalore Central - Chennai Egmore Express/16860 added by Nalumani/261443

May 23 2015 (2:02PM)
Train Tag: Parashuram Express/16650 added by Nalumani/261443

Posted by: MCPNBR~  357 news posts
Southern Railway will regulate two (Parasuram and Chennai Egmore exp)trains up to June 6th due to the repair work between Kutiipuram-Pallipuram and Kadalundi-Ferok. Train will be delayed by half an hour.
കണ്ണൂര്‍: റെയില്‍വേപ്പാളത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ രണ്ട് തീവണ്ടികളുടെ സമയത്തില്‍ മാറ്റം. 24 വരെ കുറ്റിപ്പുറം മുതല്‍ പള്ളിപ്പുറം വരെയും 26 മുതല്‍ ജൂണ്‍ ആറുവരെ കടലുണ്ടി മുതല്‍ ഫാറോക്ക് വരെയുമുള്ള പാളത്തിലാണ് അറ്റകുറ്റപ്പണി നടക്കുക.
ഈ ദിവസങ്ങളില്‍ നാഗര്‍കോവില്‍-മംഗളൂര്‍ പരശുറാം എക്‌സ്​പ്രസ്(16650), ചെന്നൈ എഗ്മൂര്‍-മംഗ്ലൂര്‍ എക്‌സ്​പ്രസ് എന്നീ തീവണ്ടികള്‍ അരമണിക്കൂറോളം വൈകിയോടും. ജൂണ്‍ ഒന്നിന് അറ്റകുറ്റപ്പണിയുണ്ടായിരിക്കുന്നതല്ല.
Dec 20 2014 (12:00)  Trial Run of Electric Traction trains on Shoranur-Kozhikode route soon (www.railnews.co.in)
back to top
Commentary/Human InterestSR/Southern  -  

News Entry# 205651     
   Tags   Past Edits
Dec 20 2014 (12:00PM)
Station Tag: Kuttippuram/KTU added by J A I H O/718732

Posted by: जय हो ™^~  2051 news posts
कुट्टीपपुरम Kuttippuram (KTU): Prior to giving mandatory clearance for running of electric trains on the Shoranur-Kozhikode 85 km rail route, the Railways would launch the service on an experimental basis by January. Works of track electrification are almost over.
Before the launch, officials would also conduct a security inspection.
The construction of a sub station and switching station is also progressing. In the first phase, trains would run utilizing electricity from the Shoranur sub station
Oct 27 2013 (14:21)  Rs.3.4 lakh collected as fine (www.thehindu.com)
back to top
Commentary/Human InterestSR/Southern  -  

News Entry# 154221     
   Tags   Past Edits
Oct 27 2013 (5:34PM)
Station Tag: Shoranur Junction/SRR added by moderator**/12

Oct 27 2013 (5:34PM)
Station Tag: Tirur/TIR added by moderator**/12

Oct 27 2013 (5:34PM)
Station Tag: Kuttippuram/KTU added by moderator**/12

Posted by: rdb*^  124746 news posts
In a special ticket-checking drive on trains conducted from October 22 to 24 at Kuttipuram, Shoranur and Tirur stations, an amount of Rs.3.4 lakh was realised as penalty.According to a Railway release here on Thursday during the check, 989 cases of ticketless travel, unbooked luggage, illegal vehicle parking and unauthorised vending in trains and at platforms were found. The checking was carried out by 28 ticket checking staff and 16 Railway Police Force personnel and officers. The service of Railway Magistrate, Shoranur, was also utilised, the release said.
Page#    Showing 1 to 7 of 7 News Items  

Scroll to Top
Scroll to Bottom


Go to Desktop site