Full Site Search  
Wed Jan 18, 2017 23:49:24 IST
PostPostPost Stn TipPost Stn TipUpload Stn PicUpload Stn PicAdvanced Search

OTP/Ottappalam (2 PFs)
ഒറ്റപ്പാലം     ओट्टप्पालम

Track: Double Electric-Line

Type of Station: Regular
Number of Platforms: 2
Number of Halting Trains: 50
Number of Originating Trains: 0
Number of Terminating Trains: 0
Railway Station Rd, Ottapalam, Palakkad
State: Kerala
Elevation: 33 m above sea level
Zone: SR/Southern
Division: Palakkad (Palghat)
No Recent News for OTP/Ottappalam
Nearby Stations in the News

Rating: 5.0/5 (19 votes)
cleanliness - excellent (3)
porters/escalators - excellent (2)
food - excellent (2)
transportation - excellent (3)
lodging - excellent (2)
railfanning - excellent (3)
sightseeing - excellent (2)
safety - excellent (2)

Nearby Stations

PLPM/Palappuram 3 km     MNUR/Mannanur 7 km     LDY/Lakkiti 7 km     BPZA/Bharathapuzha Halt 12 km     SRR/Shoranur Junction 13 km     MNY/Mankara 15 km     VDKS/Vadanamkurussi Halt 17 km     VTK/Vallathol Nagar 17 km     KRKD/Karakad 18 km     MUC/Mullurkara 21 km    

Station News

Page#    Showing 1 to 3 of 3 News Items  
Dec 31 2016 (13:21)  ഒറ്റപ്പാലത്തിനു സമീപം പാളത്തിൽ വിള്ളൽ; ട്രെയിനുകൾ വൈകിയോടുന്നു (www.manoramaonline.com)
back to top
Major Accidents/DisruptionsSR/Southern  -  

News Entry# 290207     
   Tags   Past Edits
Dec 31 2016 (1:21PM)
Station Tag: Ottappalam/OTP added by MCPNBR~/261443

Dec 31 2016 (1:21PM)
Station Tag: Ottappalam/OTP added by MCPNBR~/261443

Posted by: MCPNBR~  357 news posts
ഒറ്റപ്പാലത്തിനു സമീപം പാളത്തിൽ വിള്ളൽ; ട്രെയിനുകൾ വൈകിയോടുന്നുSaturday 31 December 2016 12:07 PM IST
പാലക്കാട് ∙ ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനു സമീപം പാളത്തിൽ വിള്ളൽ കണ്ടെത്തിയതിനെ തുടർന്ന് ട്രെയിനുകൾ ഒന്നര മണിക്കൂർ വരെ വൈകിയോടുന്നു. വിള്ളൽ താൽക്കാലികമായി പരിഹരിച്ച് ട്രെയിനുകൾ കടത്തിവിടുന്നുണ്ടെങ്കിലും വേഗനിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ അഞ്ചര മണിയോടെയാണ് പാലക്കാടു നിന്നു ഷൊർണൂർ ഭാഗത്തേക്കു പോകുന്ന ട്രാക്കിൽ വിള്ളൽ കണ്ടെത്തിയത്.
പാലക്കാട് നിന്നു പോയ ട്രെയിനിന് സിഗ്നൽ നൽകാൻ സാധിക്കാതെ വന്നതോടെ ട്രാക്കിൽ നടത്തിയ പരിശോധനയിലാണ് വിള്ളൽ കണ്ടത്. വിള്ളലുള്ള ഭാഗം ക്ലാമ്പ് ഉപയോഗിച്ച് ചേർത്തുവച്ച് താൽക്കാലികമായി തകരാർ പരിഹരിച്ചു. ഈ ഭാഗത്തെ ട്രാക്ക് മാറ്റി സ്ഥാപിക്കുന്ന ജോലി പിന്നീടു നടക്കും.
അതിനിടെ,
...
more...
പാലക്കാട്– ഒറ്റപ്പാലം സ്റ്റേഷനുകൾക്കിടയിൽ റെയിൽവേ ഇന്നലെ രാത്രി മുതൽ അറ്റകുറ്റപ്പണി ആരംഭിച്ചിട്ടുണ്ട്. ജനുവരി 25 വരെ നീണ്ടുനിൽക്കും. ചൊവ്വ, വ്യാഴം ഒഴികെയുള്ള ദിവസങ്ങളിൽ നടക്കുന്ന അറ്റകുറ്റപ്പണി മൂലം രാത്രി 8.50ന് പാലക്കാടെത്തുന്ന ചെന്നൈ– മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് ഒന്നേകാൽ മണിക്കൂർ പാലക്കാട് ജംക്‌ഷനിൽ പിടിച്ചിട്ട ശേഷമാകും യാത്ര തുടരുക. ട്രെയിൻ മംഗളുരൂവിൽ ഒരു മണിക്കൂർ വൈകിയാകും എത്തിച്ചേരുക.
Aug 20 2016 (09:43)  Palakkadu റിസര്‍വേഷനില്ലെങ്കില്‍ ഇനി സ്ലീപ്പര്‍ ടിക്കറ്റില്ല (www.mathrubhumi.com)
back to top
Other NewsSR/Southern  -  

News Entry# 277680   Blog Entry# 1969011     
   Tags   Past Edits
Aug 20 2016 (9:43AM)
Station Tag: Ottappalam/OTP added by MCPNBR~/261443

Aug 20 2016 (9:43AM)
Station Tag: Palakkad Junction (Palghat)/PGT added by MCPNBR~/261443

Aug 20 2016 (9:43AM)
Station Tag: Shoranur Junction/SRR added by MCPNBR~/261443

Aug 20 2016 (9:43AM)
Station Tag: Tirur/TIR added by MCPNBR~/261443

Aug 20 2016 (9:43AM)
Station Tag: Koyilandy/QLD added by MCPNBR~/261443

Aug 20 2016 (9:43AM)
Station Tag: Vadakara/BDJ added by MCPNBR~/261443

Aug 20 2016 (9:43AM)
Station Tag: Payyanur/PAY added by MCPNBR~/261443

Aug 20 2016 (9:43AM)
Station Tag: Kanhangad/KZE added by MCPNBR~/261443

Aug 20 2016 (9:43AM)
Station Tag: Thalassery/TLY added by MCPNBR~/261443

Aug 20 2016 (9:43AM)
Station Tag: Kozhikode Main (Calicut)/CLT added by MCPNBR~/261443

Aug 20 2016 (9:43AM)
Station Tag: Kannur Main (Cannanore)/CAN added by MCPNBR~/261443

Aug 20 2016 (9:43AM)
Station Tag: Kasaragod/KGQ added by MCPNBR~/261443

Aug 20 2016 (9:43AM)
Station Tag: Mangalore Central/MAQ added by MCPNBR~/261443

Posted by: MCPNBR~  357 news posts
പാലക്കാട്: തീവണ്ടികളില് മുന്കൂട്ടി സീറ്റ് റിസര്വ് ചെയ്യാത്ത യാത്രക്കാര്ക്ക് ബുക്കിങ് കൗണ്ടറുകളില്നിന്ന് സ്ലീപ്പര് ടിക്കറ്റെടുത്ത് യാത്രചെയ്യാനുള്ള സൗകര്യം റെയില്വേ നിര്ത്തലാക്കി. റെയില്വേ ബോര്ഡിന്റെ ഈ തീരുമാനം ആഗസ്ത് 16 മുതല് പ്രാബല്യത്തില്വന്നു. ബുക്കിങ് ഓഫീസുകളില് ഇനി സാധാരണ ടിക്കറ്റുകള് മാത്രമാവും വിതരണംചെയ്യുക. യാത്രക്കാര്ക്ക് ഏറെ സൗകര്യപ്രദമായിരുന്ന സംവിധാനമാണ് ഇതോടെ ഇല്ലാതായത്. ദീര്ഘദൂര വണ്ടികളില് പകല് സമയം ചീഫ് ബുക്കിങ് സൂപ്പര്വൈസറുടെ അനുമതിയോടെയാണ് സ്ലീപ്പര് ടിക്കറ്റുകള് നല്കിയിരുന്നത്. ഉയര്ന്ന ക്ലാസുകളിലേക്കും സ്ലീപ്പര് ക്ലാസുകളിലേക്കും ഹ്രസ്വദൂരയാത്രകള്ക്ക് ടിക്കറ്റ് നല്കാവുന്ന സംവിധാനം ഇതോടെ ഇല്ലാതായി. സ്ലീപ്പര് ടിക്കറ്റെടുത്ത് ദീര്ഘദൂര വണ്ടികളില് കയറുന്നവര് റിസര്വ്ഡ് കമ്പാര്ട്ടുമെന്റുകളില് കയറി ടി.ടി.ഇ.മാരുമായും മറ്റ് യാത്രക്കാരുമായും തര്ക്കിക്കുന്നതായി പരാതിയുയര്ന്നിരുന്നു. മുന്കൂര് റിസര്വ് സ്സീപ്പര് ടിക്കറ്റുകള് നല്കുന്നതില് നിയന്ത്രണംവേണമെന്ന് റെയില്വേ ജീവനക്കാരുടെ സംഘടനകളും ആവശ്യപ്പെട്ടിരുന്നെങ്കിലും ഈ സൗകര്യം പൂര്ണമായി കളഞ്ഞുകൊണ്ടുള്ള ഉത്തരവാണ് പുറത്തുവന്നത്. പുതിയ നിയമമനുസരിച്ച് പെട്ടെന്ന് യാത്രയ്ക്കൊരുങ്ങുന്നവര്ക്ക് ഇനി സാധാരണ ടിക്കറ്റ് മാത്രമേ ലഭിക്കൂ. ഈ ടിക്കറ്റുമായി റിസര്വേഷന് കമ്പാര്ട്ട്മെന്റുകളില് ടി.ടി.ഇ.മാരെ കണ്ടശേഷം സീറ്റ് ലഭ്യമാണെങ്കില്മാത്രമേ റിസര്വ്ഡ് കോച്ചുകളില് കയറാനാവൂ.......

3413 views
Aug 21 2016 (14:12)
middlestump   1 blog posts
Re# 1969011-1            Tags   Past Edits
please avoid old news
this is last year news and cancelled this order whitin a week

3268 views
Aug 21 2016 (20:39)
MCPNBR~   1915 blog posts   101 correct pred (88% accurate)
Re# 1969011-3            Tags   Past Edits
I am sorry. Yesterday saw this but not saw the date. Thanks for pointing it.
Jul 21 2015 (09:36)  Automatic ticket vending machine will be installed in 19 stations under PGT division (www.mathrubhumi.com)
back to top
New Facilities/TechnologySR/Southern  -  

News Entry# 234602     
   Tags   Past Edits
This is a new feature showing past edits to this News Post.

Posted by: MCPNBR~  357 news posts
Automatic ticket vending machine will be installed in 19 stations under PGT division
(Mangalore (MAQ), Mangalore Jn, Kasargod, Kanhagad, Payyannur, Kannur, Thalassery, Vadakara, Koyilandi, Kozhikode,Ferok, Parappangadi, Thirur, Kuttipuram, Pattambi, Palakkad, Ottappalam, Angadippuram, Nilambur.)
ഒമ്പത് സ്റ്റേഷനുകളില്‍ റിസര്‍വേഷനില്ലാത്ത ടിക്കറ്റ് കിട്ടാന്‍ വെന്‍ഡിങ് മെഷീന്‍
കാസര്‍കോട്: യാത്രക്കാര്‍ക്ക് റിസര്‍വേഷനില്ലാത്ത ട്രെയിന്‍ ടിക്കറ്റുകള്‍ വേഗത്തില്‍ ലഭിക്കുന്നതിനുള്ള സംവിധാനം 19 സ്റ്റേഷനുകളില്‍ വരുന്നു. പാലക്കാട് ഡിവിഷന് കീഴിലുള്ള 19 സ്റ്റേഷനുകളിലാണ് ഓട്ടോമാറ്റിക് ടിക്കറ്റ് വെന്‍ഡിങ് മെഷീനുകള്‍ (എ.ടി.വി.എം). വരുന്നത്. സ്റ്റേഷനുകളില്‍
...
more...
ഉപകരണം സ്ഥാപിക്കുന്ന പ്രവൃത്തി ആരംഭിച്ചുകഴിഞ്ഞു.
മംഗലാപുരം സെന്‍ട്രല്‍, മംഗലാപുരം ജങ്ഷന്‍, കാസര്‍കോട്, കാഞ്ഞങ്ങാട്, പയ്യന്നൂര്‍, കണ്ണൂര്‍, തലശ്ശേരി, വടകര, തിരൂര്‍, പാലക്കാട്, കൊയിലാണ്ടി, കോഴിക്കോട്, കുറ്റിപ്പുറം, ഒറ്റപ്പാലം, ഫറൂഖ്, പരപ്പനങ്ങാടി, പട്ടാമ്പി, നിലമ്പൂര്‍, അങ്ങാടിപ്പുറം എന്നീ സ്റ്റേഷനുകളിലാണ് ഓട്ടോമാറ്റിക് ടിക്കറ്റ് വെന്‍ഡിങ് മെഷീനുകള്‍ വരുന്നത്. ഇതില്‍ കണ്ണൂര്‍, തലശ്ശേരി, കോഴിക്കോട്, പാലക്കാട് സ്റ്റേഷനുകളില്‍ നിലവില്‍ മെഷീനുകളുണ്ട്. അവിടെ ഓരോ മെഷീന്‍കൂടി സ്ഥാപിക്കും. 19 സ്റ്റേഷനുകളിലായി 21 മെഷീനുകളാണ് വരുന്നത്. നേരത്തേ കണ്ണൂര്‍, തലശ്ശേരി, കോഴിക്കോട്, പാലക്കാട്, ഷൊറണൂര്‍ എന്നിവിടങ്ങളിലായി 10 മെഷീനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
അണ്‍ റിസര്‍വ്ഡ് ടിക്കറ്റ് ലഭിക്കുന്നതിന് സ്മാര്‍ട്ട് കാര്‍ഡുകളും ഓട്ടോമാറ്റിക് ടിക്കറ്റ് വെന്‍ഡിങ് മെഷീനൊപ്പമുണ്ട്. സ്മാര്‍ട്ട് കാര്‍ഡുകള്‍ ഉപയോഗിച്ച് ഓട്ടോമാറ്റിക് മെഷീനില്‍നിന്ന് ടിക്കറ്റുകള്‍ എളുപ്പത്തില്‍ ലഭിക്കുന്നതിനുള്ള സംവിധാനമാണ് ഇതിലൂടെ ലഭിക്കുക. സ്മാര്‍ട്ട് കാര്‍ഡ് റെയില്‍വേ സ്റ്റേഷനിലെ ബുക്കിങ് ഓഫീസില്‍നിന്ന് ലഭിക്കും. സ്മാര്‍ട്ട് കാര്‍ഡ് ലഭിക്കുന്നതിന് ആദ്യം ചെലവാക്കേണ്ടത് 100 രൂപയാണ്. തുടര്‍ന്ന് ആവശ്യത്തിനനുസരിച്ച് കാര്‍ഡ് റീചാര്‍ജ് ചെയ്യാന്‍ കഴിയും. ആറുമാസമാണ് ഒരു കാര്‍ഡിന്റെ കാലാവധി. ഇത് റീചാര്‍ജ് ചെയ്ത് കാലാവധി കൂട്ടാം. കാര്‍ഡുപയോഗിച്ച് സഞ്ചരിക്കുന്ന സ്ഥലത്തേക്കുള്ള ടിക്കറ്റുകള്‍ മെഷീന്‍വഴി ലഭിക്കും. എ.ടി.വി.എം. ഫെസിലേറ്റര്‍ മുഖാന്തരവും പൊതുജനങ്ങള്‍ക്കും സ്മാര്‍ട്ട് കാര്‍ഡ് ഉപയോഗിച്ച് ടിക്കറ്റെടുക്കാം.
പാലക്കാട് ഡിവിഷനുകീഴിലെ ഒമ്പത് പ്രധാന റെയില്‍വേ സ്റ്റേഷനുകളിലാണ് അത്യാധുനിക വെര്‍സറ്റൈല്‍ മെഷീന്‍ സ്ഥാപിക്കുക. ഇതില്‍ സ്മാര്‍ട്ട് കാര്‍ഡിന് പുറമെ കറന്‍സി, കോയിന്‍ എന്നിവയും ഉപയോഗിക്കാം. മംഗലാപുരം സെന്‍ട്രല്‍, മംഗലാപുരം ജങ്ഷന്‍, കാസര്‍കോട്, കണ്ണൂര്‍, തലശ്ശേരി, പാലക്കാട്, കൊയിലാണ്ടി, കോഴിക്കോട്, തിരൂര്‍ എന്നീ സ്റ്റേഷനുകളിലാണ് ഈ സംവിധാനം വരിക.
Page#    Showing 1 to 3 of 3 News Items  

Scroll to Top
Scroll to Bottom


Go to Desktop site