Full Site Search  
Fri Mar 24, 2017 13:35:38 IST
PostPostPost Stn TipPost Stn TipUpload Stn PicUpload Stn PicAdvanced Search
Large Station Board;
Large Station Board;
Large Station Board;
Large Station Board;

PGT/Palakkad Junction (Palghat) (5 PFs)
പാലക്കാട് ജംഗ്ഷൻ     पालक्काड़ जंक्शन
[Olavakkode]

Track: Double Electric-Line

Type of Station: Junction
Number of Platforms: 5
Number of Halting Trains: 149
Number of Originating Trains: 2
Number of Terminating Trains: 2
R S Road, Olavakkode, Palakkad Tel: 0491 2555231
State: Kerala
Elevation: 81 m above sea level
Zone: SR/Southern
Division: Palakkad (Palghat)
8 Travel Tips
No Recent News for PGT/Palakkad Junction (Palghat)
Nearby Stations in the News

Rating: 4.7/5 (132 votes)
cleanliness - excellent (18)
porters/escalators - good (18)
food - excellent (16)
transportation - excellent (17)
lodging - good (16)
railfanning - excellent (15)
sightseeing - excellent (16)
safety - excellent (16)

Nearby Stations

PGTN/Palakkad Town (Palghat) 4 km     KTKU/Kottekad 7 km     PLL/Parli 8 km     KJKD/Kanjikode 14 km     MNY/Mankara 16 km     PDGM/Pudunagaram 16 km     VDK/Vadakannikapuram 20 km     CLMD/Chullimada 22 km     KLGD/Kollengode 23 km     LDY/Lakkiti 24 km    

Station News

Page#    Showing 1 to 20 of 76 News Items  next>>
Mar 22 2017 (20:29)  ആരും ചോദിക്കുന്നില്ല, റെയിൽവേ തരുന്നുമില്ല (localnews.manoramaonline.com)
back to top
Commentary/Human InterestSR/Southern  -  

News Entry# 297207     
   Tags   Past Edits
Mar 22 2017 (20:29)
Station Tag: Palakkad Junction (Palghat)/PGT added by →☼RISE ↑↑AGAINST↑↑ RESERVATION☼←~/939187

Mar 22 2017 (20:29)
Station Tag: Pollachi Junction/POY added by →☼RISE ↑↑AGAINST↑↑ RESERVATION☼←~/939187

Posted by: →☼RISE ↑↑AGAINST↑↑ RESERVATION☼←~  128 news posts
പാലക്കാട് ∙ പൊള്ളാച്ചി പാതയിൽ അവധിക്കാല താൽക്കാലിക ട്രെയിനുകളല്ലാതെ മറ്റൊരു സർവീസും ഇപ്പോൾ പരിഗണനയിലില്ല. പാലക്കാട് ഡിവിഷനു കീഴിൽ മംഗളൂരു–ബെംഗളൂരു (സുബ്രഹ്മണ്യ വഴി) ട്രൈവീക്‌ലി എക്സ്പ്രസ് സർവീസ് തുടങ്ങാൻ മാത്രമാണു നിലവിൽ നിർദേശമുള്ളത്. പൊള്ളാച്ചി പാതയിൽ പുതിയ യാത്രാ വണ്ടികൾ‌ തുടങ്ങാനുള്ള നിർദേശം കേരളത്തിലെ ജനപ്രതിനിധികളുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുമില്ല. പൊള്ളാച്ചിയിൽ യാത്ര അവസാനിപ്പിക്കുന്ന ചെന്നൈ സെൻട്രൽ–പഴനി–പൊള്ളാച്ചി എക്സ്പ്രസ് പാലക്കാട്ടേക്കു നീട്ടാനും കേരളത്തിൽ നിന്നു നിർദേശമില്ല.
ഇപ്പോൾ രാവിലെ 10.30 മുതൽ വൈകിട്ട് 3.30 വരെ ഈ റേക്ക് പൊള്ളാച്ചിയിൽ വിശ്രമിക്കുകയാണ് എന്നാൽ അടുത്ത മാസം മുതൽ ചെന്നൈ ട്രെയിൻ പോത്തനൂർ വഴി കോയമ്പത്തൂരിലേക്കു നീട്ടാൻ ഊർജിതശ്രമം തുടങ്ങിക്കഴിഞ്ഞു. അവധിക്കാല സർവീസുകളിൽ പൊള്ളാച്ചി വഴിയുള്ള പുണെ ട്രെയിൻ ദക്ഷിണ റെയിൽവേയുടെ സംഭാവനയല്ല. പശ്ചിമ റെയിൽവേയാണു തിരുനെൽവേലിയിലേക്ക് അവധിക്കാല ട്രെയിൻ നിർദേശിച്ചിരിക്കുന്നത്. മറ്റൊരു റൂട്ടിലും സമയം ലഭ്യമല്ലാത്തതു കൊണ്ടാണ് ഈ എക്സ്പ്രസ് പൊള്ളാച്ചി വഴി തിരിച്ചു വിടുന്നത്. 15 കോച്ചുള്ള ഈ സുവിധ എക്സ്പ്രസിൽ പതിമൂന്നും എസി സ്ലീപ്പർ കോച്ചുകളാണ്. ബാക്കി രണ്ടെണ്ണം ജനറേറ്റർ കാറും. അതു കൊണ്ടു തന്നെ സാധാരണ യാത്രക്കാരനു തീർത്തും ഉപയോഗമില്ലാത്തതാണ് ഈ ട്രെയിൻ.
ട്രെയിനുകൾ
...
more...
ഓടുന്നത് ഇങ്ങനെ ട്രെയിനുകൾ ആരംഭിക്കാൻ ജനപ്രതിനിധികൾ ചെലുത്തിയ സമർദത്തിനു രണ്ട് ഉദാഹരണങ്ങൾ: തീർത്തും പ്രതികൂലമായ സാഹചര്യത്തിലും താൻ ഉദേശിച്ച രീതിയിൽ തന്റെ മണ്ഡലത്തിലൂടെ ട്രെയിൻ അനുവദിച്ചു കിട്ടിയ രീതി കൊടിക്കുന്നിൽ സുരേഷ് എംപി വിവരിക്കുന്നു: ‘വിടാതെ പിന്നാലെ നടക്കുക, അതല്ലാതെ മറ്റു മാർഗമില്ല. റേക്കില്ല, എൻജിനില്ല, പാത്തില്ല, സമയമില്ല തുടങ്ങി ഒരായിരം തടസ്സവാദങ്ങൾ റെയിൽവേ ഉന്നയിക്കും. ഒരു റൂട്ടിൽ ട്രെയിൻ അത്യാവശ്യമാണെന്ന് അധികൃതരെ ബോധ്യപ്പെടുത്തേണ്ടതു നാട്ടുകാരും അവരുടെ പ്രതിനിധിയും ചേർന്നാണ്. റെയിൽ‍വേ ബോർഡിനും മന്ത്രിക്കും ആവശ്യം മനസ്സിലാകണം. അതിനു ജനപ്രതിനിധി നിരന്തരം അവരെ സമീപിക്കേണ്ടി വരും. താരതമ്യേന ചെറിയ, കൊല്ലം–പുനലൂർ ലൈനിൽ മധുര, കന്യാകുമാരി, ഗൂരുവായൂർ എന്നീ മൂന്നു ദീർഘദൂര സർവീസുകൾ തുടങ്ങിയത് അങ്ങനെയാണ്.
ഗുരുവായൂർ ട്രെയിനിന്റെ ബജറ്റ് നിർദേശത്തെപ്പോലും അട്ടിമറിക്കാൻ റെയിൽവേ ബോർഡ് ശ്രമിച്ചിട്ടുണ്ട്. ഇനി എറണാകുളം വഴി പാലക്കാട്ടേക്കുള്ള എക്സ്പ്രസ് ഒരു മാസത്തിനുള്ളിൽ സർവീസ് ആരംഭിക്കും. ബിജെപി സർക്കാരും ബിജെപി മന്ത്രിയും ഉള്ളപ്പോഴാണ് ഈ ട്രെയിൻ തുടങ്ങാനുള്ള അനുമതി കിട്ടിയത്. ഭരിക്കുന്നത് ആരായാലും ബോർഡിൽ നിരന്തര സമ്മർദം ചെലുത്തിയതു തന്നെയായിരുന്നു അതിനു പിന്നിൽ. ചെങ്കോട്ട ഗേജ്മാറ്റം കഴിഞ്ഞാൽ കൊല്ലത്തു നിന്നു പുനലൂർ, മധുര, പൊള്ളാച്ചി വഴി പാലക്കാട്ടേക്ക് അടുത്ത ട്രെയിനിനു വേണ്ടി ശ്രമം തുടങ്ങും.’
ഒരൊറ്റ രാത്രി കൊണ്ട് കേരളത്തിൽ സർവീസ് തുടങ്ങിയ ട്രെയിനാണ് മംഗലാപുരം–കൊച്ചുവേളി ഏറനാട് എക്സ്പ്രസ്, വീക്ക്‌ലി എക്സ്പ്രസ്, രാത്രി ട്രെയിൻ തുടങ്ങിയ എല്ലാ റെയിൽ‍വേ വാദങ്ങളും തച്ചുടച്ചാണ് ഇ.അഹമ്മദ് ഈ ട്രെയിൻ യാഥാർഥ്യമാക്കിയത്. ഗുരുവായൂർ–മധുര എക്സ്പ്രസ് ചെന്നൈ വരെ ദീർഘിപ്പിച്ചതു ഗേജ്മാറ്റത്തിനായി എഗ്മൂർ–മധുര ലൈൻ അടയ്ക്കുന്നതിനു മുൻപു നിലവിലുണ്ടായിരുന്ന കൂടൽ എക്സ്പ്രസിനു പകരമായാണ്. ഒരൊറ്റ ദിവസം കൊണ്ടാണ് ഈ തീരുമാനവുമുണ്ടായത്. മന്നാർഗുഡി–കോയമ്പത്തൂർ സെമ്മൊഴി എക്സ്പ്രസ് റെയിൽവേയുടെ നഷ്ട സർവീസുകളിൽ ഒന്നാണ്. താരതമ്യേന അപ്രധാന സ്ഥലമായ മന്നാർഗുഡിയിലേക്ക് ഈ ട്രെയിൻ തുടങ്ങിയതിനു പിന്നിൽ അവിടത്തെ ജനപ്രതിനിധിയായ ടി.ആർ. ബാലുവിന്റെയും ജയലളിതയുടെ തോഴി ശശികലയുടെയും സമ്മർദമായിരുന്നു.
Mar 20 2017 (15:55)  பழனி, திண்டுக்கல் வழியாக எர்ணாகுளம்–ராமேசுவரம் இடையே சிறப்பு ரெயில் (www.dailythanthi.com)
back to top
New/Special TrainsSR/Southern  -  

News Entry# 296936     
   Tags   Past Edits
Mar 20 2017 (15:55)
Station Tag: Rameswaram/RMM added by emailconnect2hari/1069947

Mar 20 2017 (15:55)
Station Tag: Manamadurai Junction/MNM added by emailconnect2hari/1069947

Mar 20 2017 (15:55)
Station Tag: Dindigul Junction/DG added by emailconnect2hari/1069947

Mar 20 2017 (15:55)
Station Tag: Palani/PLNI added by emailconnect2hari/1069947

Mar 20 2017 (15:55)
Station Tag: Palasa/PSA added by emailconnect2hari/1069947

Mar 20 2017 (15:55)
Station Tag: Pollachi Junction/POY added by emailconnect2hari/1069947

Mar 20 2017 (15:55)
Station Tag: Palakkad Junction (Palghat)/PGT added by emailconnect2hari/1069947

Mar 20 2017 (15:55)
Station Tag: Ernakulam Junction (South)/ERS added by emailconnect2hari/1069947

Posted by: emailconnect2hari  279 news posts
பழனி, திண்டுக்கல் வழியாக எர்ணாகுளம்–ரமேசுவரம் இடையே சிறப்பு ரெயில் வருகிற 2–ந்தேதி முதல் இயக்கப்படுகிறது.
மார்ச் 19, 04:00 AM
பழனி,
கேரள மாநிலம் எர்ணாகுளத்தில் இருந்து ராமேசுவரத்திற்கு பழனி வழியாக வாராந்திர எக்ஸ்பிரஸ் ரெயில் இயக்க ரெயில்வே நிர்வாகம் முடிவு செய்துள்ளது. அதன்படி அடுத்த மாதம் (ஏப்ரல்) 2–ந்தேதி முதல் அந்த ரெயில் இயக்கப்படுகிறது. எர்ணாகுளத்தில் இருந்து மாலை 4 மணிக்கு ரெயில் புறப்படும்.
ஆலூவா,
...
more...
திருச்சூர், பாலக்காடு, பொள்ளாச்சி, பழனி, திண்டுக்கல் மதுரை, மானாமதுரை வழியாக 3–ம் தேதி அதிகாலை 4 மணிக்கு ராமேஸ்வரத்தை ரெயில் சென்றடையும். அதன்பின்னர் 3–ந்தேதி இரவு 10 மணிக்கு புறப்படும் அந்த ரெயில், மறுநாள் காலை 10.15 மணிக்கு எர்ணாகுளத்தை சென்றடையும்.
பக்தர்கள் கோரிக்கை
எர்ணாகுளம்–ராமேசுவரம் இடையே 553 கிலோமீட்டர் தூரம் உள்ளது. ராமேசுவரத்தில் இருந்து எர்ணாகுளத்துக்கு படுக்கை வசதியுடன் கூடிய முன்பதிவு கட்டணம் ரூ.405, மூன்றடுக்கு ஏ.சி கட்டணம் ரூ.1,120, இரண்டடுக்கு ஏ.சி கட்டணம் ரூ.1,585 ஆகும். தென்னக ரெயில்வேயின் சிறப்பு ரெயில் அறிவிப்பு பொதுமக்கள் மத்தியில் வரவேற்பை பெற்றுள்ளது.
அதேநேரத்தில் இந்த ரெயிலை தினசரி இயக்க வேண்டும் என்று பொதுமக்கள், வியாபாரிகள் மற்றும் பக்தர்கள் கோரிக்கை விடுத்துள்ளனர்.
Mar 17 2017 (20:05)  പൊള്ളാച്ചി വഴി ട്രെയിൻ: സ്വന്തം വാക്കു മറന്ന് റെയിൽവേ (localnews.manoramaonline.com)
back to top
Commentary/Human InterestSR/Southern  -  

News Entry# 296669     
   Tags   Past Edits
Mar 17 2017 (20:05)
Station Tag: Pollachi Junction/POY added by →☼RISE ↑↑ABOVE↑↑ RESERVATION☼←~/939187

Mar 17 2017 (20:05)
Station Tag: Palakkad Town (Palghat)/PGTN added by →☼RISE ↑↑ABOVE↑↑ RESERVATION☼←~/939187

Mar 17 2017 (20:05)
Station Tag: Palakkad Junction (Palghat)/PGT added by →☼RISE ↑↑ABOVE↑↑ RESERVATION☼←~/939187

Posted by: →☼RISE ↑↑AGAINST↑↑ RESERVATION☼←~  128 news posts
പാലക്കാട്∙ പൊള്ളാച്ചി പാതയിൽ സ്ഥിരം ട്രെയിനുകൾ അനുവദിക്കാതെ റെയിൽവേ കീഴ്‌വഴക്കങ്ങളും നിയമങ്ങളും മറികടക്കുന്നു. ഒന്നര വർഷമായി ഈ പ്രധാന പാത ഏതാണ്ട് ഉപേക്ഷിക്കപ്പെട്ടതിനു തുല്യം കിടക്കുകയാണ്.ഒരു പാത ഏതെങ്കിലും തരത്തിലുള്ള അറ്റകുറ്റപ്പണിക്കോ നവീകരണത്തിനോ വേണ്ടി അടച്ചിടുകയാണെങ്കിൽ, അന്നുള്ള എല്ലാ സൗകര്യങ്ങളും തുറക്കുന്ന ദിവസം മുതൽ പുനഃസ്ഥാപിക്കും എന്നതാണു റെയിൽവേ രൂപീകരണം മുതലുള്ള കീഴ്‌വഴക്കം.
അടച്ചിടുന്ന സമയത്തെ ട്രെയിനുകളെല്ലാം അതേ പടി നിലനിർത്തും എന്ന ഉറപ്പിലാണ് ഓരോ ലൈനും ഗേജ്മാറ്റത്തിനും വർഷങ്ങൾ നീളുന്ന മറ്റ് അറ്റകുറ്റപ്പണികൾക്കും വേണ്ടി അടച്ചിടുന്നത്. ട്രെയിനുകൾക്കു പുറമേ ഓരോ സ്റ്റേഷനിലും നിലവിലുള്ള സൗകര്യങ്ങൾ നിലനിർത്തണം എന്ന നിർബന്ധവും റെയിൽവേ പാലിക്കാറുണ്ട്.എന്നാൽ പാലക്കാട്–പൊള്ളാച്ചി പാതയുടെ കാര്യത്തിൽ ദക്ഷിണ റെയിൽവേ ഇതെല്ലാം മറന്നു. വർഷങ്ങൾക്കു മുൻപ് ഈ ലൈൻ ഗേജ്മാറ്റത്തിനായി അടച്ചിടുമ്പോൾ റെയിൽവേ നൽകിയ ഉറപ്പുകൾ ഇപ്രകാരമായിരുന്നു.
1. പാലക്കാട്–പൊള്ളാച്ചി പാത ഗേജ്മാറ്റ പ്രവൃത്തികൾ ഒരു വർഷത്തിനകം പൂർത്തിയാക്കും
...
more...
2. പാത തുറന്നു കൊടുക്കുന്ന ദിവസം എല്ലാ ട്രെയിനുകളും പുനഃസ്ഥാപിക്കും. 3. മലബാറിന്റെ വിവിധ ഭാഗങ്ങളിലേക്ക് കൂടുതൽ ട്രെയിനുകളും കൂടുതൽ ചരക്കുവണ്ടികളും ഓടിക്കും 4. പ്രധാന ലവൽക്രോസുകളിൽ മേൽപ്പാലം നിർമിക്കും 5. ലൈൻ വൈദ്യുതീകരണ സാധ്യത പരിഗണിക്കും
എന്നാൽ ഇതിൽ ഒന്നു പോലും പാലിക്കാതെയാണ് റെയിൽവേ ഇപ്പോൾ മുന്നോട്ടു പോകുന്നത്. ഒരു വർഷത്തിനകം തീർക്കുമെന്ന് പറഞ്ഞ് തുടങ്ങിയ പ്രവൃത്തികൾ പതിറ്റാണ്ടോളം നീണ്ടു. എന്നിട്ടും തങ്ങൾക്കു കൂടുതൽ സഞ്ചാര സൗകര്യം ലഭിക്കുമെന്നു കരുതി നാട്ടുകാർ പ്രതീക്ഷയോടെ കാത്തിരുന്നു. എന്നിട്ടും ലൈൻ തുറന്ന് ഒന്നര വർഷം കഴിഞ്ഞിട്ടും നിർത്തലാക്കിയ ട്രെയിനുകളിൽ ഒരെണ്ണം പോലും തിരിച്ചുതരാൻ തയാറായില്ല.
ആറു ജോഡി ട്രെയിനുകളാണ് 2008 ഡിസംബർ പത്തിന് ഗേജ്മാറ്റത്തിനായി അടച്ചിടുമ്പോൾ പാലക്കാട്–പൊള്ളാച്ചി പാതയിൽ ഓടിയിരുന്നത്. രാമേശ്വരത്തേക്കും പഴനിക്കും പൊള്ളാച്ചിക്കുമായിരുന്നു ഈ ട്രെയിനുകളുടെ സർവീസ്. രാവിലെയുള്ള പഴനി പാസഞ്ചറും ഓഫിസ് സമയത്തുണ്ടായിരുന്ന പാലക്കാട്–പൊള്ളാച്ചി–പാലക്കാട് പാസ‍ഞ്ചറുകളും വലിയ തോതിൽ ജനങ്ങൾക്ക് ഗുണം ചെയ്തിരുന്നു.
സ്ലീപ്പർ സൗകര്യമുള്ള പാലക്കാട്–രാമേശ്വരം ആയിരുന്നു റൂട്ടിലെ പ്രസ്റ്റീജ് ട്രെയിൻ. ഈ ആറു ജോഡി ട്രെയിനുകൾ തിരിച്ചു തരേണ്ടത് റെയിൽവേയുടെ പ്രാഥമിക കടമയാണ്. ആ കീഴ്‌വഴക്കമാണ് ഒന്നര വർഷമായി റെയിൽവേ പാലിക്കാതിരിക്കുന്നത്. ന്യായീകരണങ്ങൾ ഒന്നുമില്ലാതെയാണ് ഈ നിഷേധനയം.
Mar 10 2017 (20:14)  INSPECTION OF THE NEWLY ELECTRIFIED SECTION BETWEEN CHARVATTUR – MANGALORE (www.sr.indianrailways.gov.in)
back to top
IR Press Release  

News Entry# 295997     
   Tags   Past Edits
Mar 10 2017 (20:14)
Station Tag: Palakkad Junction (Palghat)/PGT added by →☼RISE ↑↑ABOVE↑↑ RESERVATION☼←~/939187

Mar 10 2017 (20:14)
Station Tag: Charvattur/CHV added by →☼RISE ↑↑ABOVE↑↑ RESERVATION☼←~/939187

Mar 10 2017 (20:14)
Station Tag: Mangalore Central/MAQ added by →☼RISE ↑↑ABOVE↑↑ RESERVATION☼←~/939187

Posted by: →☼RISE ↑↑AGAINST↑↑ RESERVATION☼←~  128 news posts
Commissioner of Railway Safety, Southern Circle, Bangalore will inspect the newly electrified broad gauge railway line between Charvattur – Mangalore Jn. in Palakkad Division of Southern Railway o­n 11thMarch, 2017.
Furthermore, the Commissioner of Railway Safety, Southern Circle, Bangalore will also conduct a high speed trial run between Charvattur – Mangalore Jn. railway stations in Palakkad Division o­n 11thMarch, 2017 between 14.00 hrs. – 17.00 hrs.
People adjacent to railway lines between Charvattur – Mangalore Jn. are hereby cautioned not to approach / trespass the railway line.
Follow
...
more...
us
www.sr.indianrailways.gov.in
www.facebook.com/pages/Southern-Railwa
Mar 08 2017 (09:00)  New train from Palakkad (m.thehindu.com)
back to top
New/Special TrainsSR/Southern  -  

News Entry# 295715   Blog Entry# 2189756     
   Tags   Past Edits
Mar 08 2017 (09:00)
Station Tag: Changanassery/CGY added by imaravIndian^/436575

Mar 08 2017 (09:00)
Station Tag: Mavelikara/MVLK added by imaravIndian^/436575

Mar 08 2017 (09:00)
Station Tag: Kayamkulam Junction/KYJ added by imaravIndian^/436575

Mar 08 2017 (09:00)
Station Tag: Chengannur/CNGR added by imaravIndian^/436575

Mar 08 2017 (09:00)
Station Tag: Tiruvalla/TRVL added by imaravIndian^/436575

Mar 08 2017 (09:00)
Station Tag: Palakkad Junction (Palghat)/PGT added by imaravIndian^/436575

Mar 08 2017 (09:00)
Station Tag: Ernakulam Town (North)/ERN added by imaravIndian^/436575

Mar 08 2017 (09:00)
Station Tag: Kottayam/KTYM added by imaravIndian^/436575

Mar 08 2017 (09:00)
Station Tag: Kollam Junction (Quilon)/QLN added by imaravIndian^/436575

Mar 08 2017 (09:00)
Station Tag: Punalur/PUU added by imaravIndian^/436575

Posted by: imaravIndian^  115 news posts
New train from Palakkad
Special Correspondent
The Hindu
Express train from Palakkad to Punalur starts at 4 p.m.
The new express train from Punalur to Palakkad, which will start running from next
...
more...
week, is likely to be christened ‘Palaruvi Express.’
A request in this connection by Kodikunnil Suresh, MP, has been submitted to Union Minister for Railways Suresh Prabhu.
Mr. Suresh said in a statement that under the time table for the train, it would start at 3.25 a.m. from Punalur, leave Kollam at 5 a.m., Ernakulam at 9.45 a.m., and reach Palakkad at 1.20 p.m.
23 halts
The train will leave Palakkad for Punalur at 4 p.m., Ernakulam at 7.10 p.m., Kollam at 11.55 p.m. and reach Punalur at 1.20 p.m. The train will have 23 halts.
N.K. Premachandran, MP, said Railways had sanctioned operation of new trains on the Punalur-Edaman and New Aryankavu-Schencotta reaches of the Punalur-Schencotta sections where gauge conversion had been completed. The converted section was formally commissioned last week.
The Tirunelveli-Schencotta train will be extended to New Aryankavu for the purpose. Similarly, the Guruvayur-Punalur train and the Kollam-Punalur Passenger will be extended to Edaman, he said.
Send your feedback to:web.thehindu@thehindu.co.inCopyright© 2016, The Hindu

16 posts - Wed Mar 08, 2017 - are hidden. Click to open.

15 posts - Thu Mar 09, 2017 - are hidden. Click to open.

890 views
Mar 10 2017 (09:31)
arung73435   7 blog posts
Re# 2189756-32            Tags   Past Edits
23 stops! for this puu-plakkad train.Is this a passenger or express?

863 views
Mar 10 2017 (09:47)
arung73435   7 blog posts
Re# 2189756-33            Tags   Past Edits
In name it is an express,but actually it is a passenger train.I think, in future number of stops should increases to nearly 25-40.For what purpose railway giving so much stops for express trains? Also Loop line stations consume more time than other stations.

860 views
Mar 10 2017 (10:06)
RbK~   723 blog posts   9878 correct pred (86% accurate)
Re# 2189756-34            Tags   Past Edits
Couple of months back, 16302/01 was given temporary stoppage @ STKT where both platforms are on loop line. As such Venad runs late; now Railways have an additional excuse for its late running.
Wish they designed stations in such a way that platforms are on the main line & not on loops; wish they constructed more stations like PVRD/AMPA where both up & down platforms lie on mainline.
Also the scope of increasing maximum permitted speed on loop lines from current 15 kmph to atleast 30(am not sure if this can be done
...
more...
due to technical reasons) should be explored; former DRM/TVC did try to increase the loop line speed, but didn't succeed.
PUU - PGT Express is going to be a glorified passenger; wish they classified it as FP so that ticket fares will be less!!
Feb 04 2017 (09:04)  Thrust on ongoing rail projects (www.thehindu.com)
back to top
Rail BudgetSR/Southern  -  

News Entry# 293049     
   Tags   Past Edits
Feb 04 2017 (09:05)
Station Tag: Nilambur Road/NIL added by imaravIndian^~/436575

Feb 04 2017 (09:05)
Station Tag: Kozhikode Main (Calicut)/CLT added by imaravIndian^~/436575

Feb 04 2017 (09:05)
Station Tag: Shoranur Junction/SRR added by imaravIndian^~/436575

Feb 04 2017 (09:05)
Station Tag: Palakkad Junction (Palghat)/PGT added by imaravIndian^~/436575

Feb 04 2017 (09:05)
Station Tag: Nemom/NEM added by imaravIndian^~/436575

Feb 04 2017 (09:05)
Station Tag: Kochuveli/KCVL added by imaravIndian^~/436575

Feb 04 2017 (09:04)
Station Tag: Mangalore Central/MAQ added by imaravIndian^~/436575

Feb 04 2017 (09:04)
Station Tag: Punalur/PUU added by imaravIndian^~/436575

Feb 04 2017 (09:04)
Station Tag: Kollam Junction (Quilon)/QLN added by imaravIndian^~/436575

Feb 04 2017 (09:04)
Station Tag: Ernakulam Town (North)/ERN added by imaravIndian^~/436575

Feb 04 2017 (09:04)
Station Tag: Ernakulam Junction (South)/ERS added by imaravIndian^~/436575

Feb 04 2017 (09:04)
Station Tag: Kayamkulam Junction/KYJ added by imaravIndian^~/436575

Feb 04 2017 (09:04)
Station Tag: Alappuzha (Alleppey)/ALLP added by imaravIndian^~/436575

Feb 04 2017 (09:04)
Station Tag: Guruvayur/GUV added by imaravIndian^~/436575

Feb 04 2017 (09:04)
Station Tag: Thiruvananthapuram Central (Trivandrum)/TVC added by imaravIndian^~/436575

Feb 04 2017 (09:04)
Station Tag: Kanniyakumari/CAPE added by imaravIndian^~/436575

Feb 04 2017 (09:04)
Station Tag: Kottayam/KTYM added by imaravIndian^~/436575

Posted by: imaravIndian^  115 news posts
Thrust on ongoing rail projects
S. Anil Radhakrishnan
The Hindu
Completion of sanctioned and ongoing railway projects – doubling from Kayamkulam junction via Kottayam and Alappuzha and Angamaly-Sabari Rail – has been given thrust in the Rs. 1,206-crore outlay for rail network in Kerala for 2017-18 in the Union Budget.
Of
...
more...
the outlay, the ongoing doubling works from Kayamkulam junction via Kottayam and Alappuzha have been given Rs. 313 crore and the Sabari Rail Rs. 213 crore. The two projects have cornered 51.26% of the outlay.
The remaining 48.74% of the outlay has gone for passenger amenities improvement, track renewal, gauge conversion, yard remodelling, signalling and telecommunication, and road safety works in level crossings.
The outlay to the State has seen a 18.92% increase when compared to the Rs. 1,014.06-crore outlay in the Railway budget 2016-17.
The survey for the Thalassery-Mysuru railway line is the only new project from Kerala that has figured in the Pink Book that gives a break-up of the outlay of funds allotted to Railways. The coaching terminal at Nemom aimed at decongesting Thiruvananthapuram Central has failed to make it to Pink Book, despite the groundwork.
The 35-km Guruvayur-Tirunavaya line figures in the capital investment programme to be executed on cost-sharing basis with Kerala through the joint venture company Kerala Rail Development Corporation Ltd.
A sum of Rs. 297.20 crore has been earmarked for eight Road Over Bridges, 13 Road Under Bridges and subways in Thiruvananthapuram and Palakkad divisions. Of Rs. 297.20 crore, the State’s share is Rs. 140.57 crore.
Passenger amenities
Passenger amenities have been given Rs. 25 crore as against the Rs. 20 crore last year. For the doubling of the 85-km Thiruvananthapuram - Kanyakumari railway line, which is already electrified, Rs. 50 crore has been allocated.
Funds have also been earmarked for the completion of the Kozhikode-Mangaluru doubling, stage II at the Kochuveli terminal, one additional pitline and two stabling lines in Ernakulam and rake unloading facilities for 20 BCN wagons at Nilambur road.
Send your feedback to:web.thehindu@thehindu.co.inCopyright© 2016, The Hindu
Jan 31 2017 (22:27)  TVPM-Palakkad divisions at loggerheads, drive a wedge in Kerala’s rail dreams (english.manoramaonline.com)
News Entry# 292693   Blog Entry# 2147555     
   Tags   Past Edits
Jan 31 2017 (22:27)
Station Tag: Palakkad Junction (Palghat)/PGT added by Rail Fanning~/718429

Jan 31 2017 (22:27)
Station Tag: Thiruvananthapuram Central (Trivandrum)/TVC added by Rail Fanning~/718429

Posted by: Rail Fanning~  137 news posts
A raging tug of war between the two administrative divisions of the Southern Railway zone has dimmed Kerala’s hopes of getting new trains.
The primary reason behind the raw deal being meted out to the state by the Railways is said to the absence of coordination between the Thiruvananthapuram and the Palakkad divisions.
The snail-paced decision-making by multiple approving authorities has poured cold water on several projects, that include the plans to extend Thiruvananthapuram-Palakkad Amrita Express to Madurai, the Palakkad division’s proposal to delink the Nilambur-Thiruvananthapuram Central Rajyarani Express and run as an
...
more...
independent train, and introduction of a new train on the Punalur-Plakkad route proposed by the Thiruvananthapuram Division.
It is alleged that the officials with the two divisions have made it a habit to dismiss each other’s proposals, jeopardizing the rail development requirements of the state.
The Thiruvananthapuram Division paid no heed to the Palakkad Division's request to extend the Kozhikode-Thrissur Passenger to Guruvayur and the proposal to introduce a weekly train between Mangalore and Kochuveli.
The Palakkad Division has cited technical difficulties in implementing the proposal to extend the existing Punalur-Ernakulam train to Palakkad. The new train which was sanctioned following efforts from Kodikunnil Suresh MP, was originally introduced to operate between Punalur and Palakkad, but the Thiruvananthapuram Division made a proposal to extend it to Palakkad due to non-availability of platforms at Ernakulam to accommodate the train.
However, the authorities of the Palakkad Division have so far ignored the request saying that revision of time schedule for the new train would throw the rail traffic at the distribution point of Palakkad Junction out of gear. Extending the train to Nilambur is one of the solutions, but no efforts have been made to explore that option.
A year has passed since the completion of the much-awaited gauge conversion between Palakkad and Pollachi costing about Rs 450 crore, but the Thiruvananthapuram divisional authorities have so far refused to acknowledge the persistent demands to submit proposals seeking direct trains to Madurai and Rameswaram.
It was then the Palakkad Division made alternative proposals to extend the Thiruvananthapuram-Palakkad Amrita Express to Madurai and run the Nilambur-Thiruvananthapuram Central Rajyarani Express as an independent train, but the rail authorities in Thiruvananthapuram dismissed both the requests.
As per rules, the proposals seeking new trains need to be put forward by both the divisions to the Southern Railway headquarters in Chennai. According to highly-placed officials in the Railways, if a division submits a proposal for new a train connecting another division, it is mandatory to consult with the latter before giving the approval. At present, both the divisions refuse to accommodate new trains citing various reasons.
The Thiruvananthapuram divisional authorities expressed their firm objections to new trains in the wake of the two back-to-back rail incidents recently. Though the tracks had been re-laid after the mishaps, the concerned officials were rejecting fresh proposals by citing the minor accidents as an excuse, it is alleged.
The additional workload arising out of the introduction of new trains is said to be another reason for not entertaining new proposals.
Passengers in peril
It is the passengers who are put to untold hardship due to the inaction of the divisions and the lethargic attitude of the Southern Railway authorities, said Thrissur District Railways Passengers’ Association secretary P. Krishnakumar.
“It is high time the state government intervened in the issue. A proper mechanism should be put in place to coordinate the activities of the two divisions and exert pressure on the Southern Railway authorities to get the demands of the state addressed. Such an initiative will be detrimental to the proper development of railway facilities and the implementation of new projects,” he added.
According to various railway passengers' associations, it is unfortunate that most of their persistent demands for new trains were not heeded by the railway authorities of the two divisions.
Take a look at the long-pending demands for new trains made by different railway passengers’ associations in the state:
1. Ernakulam-Salem Intercity
2. Kochuveli-Pondicherry weekly express
3. Ernakulam-Rameswaram weekly service
4. Kochuveli-Mangalore weakened service
5. Kochuveli-Hyderabad Express
6. Thiruvananthapuram-Bengaluru biweekly express
7. Thiruvananthapuram-Chennai weekend service
8. Ernakulam-Chennai weekend service
9. Thiruvananthapuram-Guwahati daily service
10. Ernakulam-Velankanni daily service
11. Ernakulam-Mumbai CST weekly express
12. New morning and evening train service up to Ernakulam to complement the Venad Express
13. Daily Jan Shatabdi Express between Thiruvananthapuram and Kannur
Proposals that are under consideration of the Railways, but are yet to get approval from administrative divisions:
1. Extension of Thiruvananthapuram-Palakkad to Madurai
2. Delinking of Nilambur-Thiruvananthapuram Central Rajyarani to run as an independent train
3. Punalur-Palakkad Express
4. Extension of Kozhikode-Thrissur Passenger to Guruvayur
5. Extension of Ernakulam-Kottayam Passenger to Kayamkulam

1647 views
Feb 01 2017 (09:35)
Hyderabad Karnataka needs a dedicated train to SBC*^~   9622 blog posts   497 correct pred (74% accurate)
Re# 2147555-1            Tags   Past Edits
sad to see inter division conflicts

1374 views
Feb 01 2017 (16:46)
One Mail~   4815 blog posts   1439 correct pred (71% accurate)
Re# 2147555-3            Tags   Past Edits
2 div under same zone fighting as if both are separate country. Too bad from both the div officials.

1331 views
Feb 01 2017 (21:30)
Science is better than Engineering and Technology*^~   13673 blog posts   2 correct pred (100% accurate)
Re# 2147555-5            Tags   Past Edits
10. KIK ERS there. TVC/QLN VLNK via SCT is must. remaining r worth. hope both division consider those. and TVC division should also consider a train to Chennai via ML too
Jan 29 2017 (19:23)  പെ‌ാള്ളാച്ചി–പാലക്കാട് പാതയിലെ ട്രെയിൻ പ്രഖ്യാപനത്തിനെതിരെ തമിഴ്‌ലോബി (localnews.manoramaonline.com)
back to top
IR AffairsSR/Southern  -  

News Entry# 292537   Blog Entry# 2144980     
   Tags   Past Edits
Jan 29 2017 (19:24)
Train Tag: Amritha Express/16344 added by →☼RISE ↑↑ABOVE↑↑ RESERVATION☼←~/939187

Jan 29 2017 (19:24)
Train Tag: Amritha Express/16343 added by →☼RISE ↑↑ABOVE↑↑ RESERVATION☼←~/939187

Jan 29 2017 (19:23)
Station Tag: Palakkad Town (Palghat)/PGTN added by →☼RISE ↑↑ABOVE↑↑ RESERVATION☼←~/939187

Jan 29 2017 (19:23)
Station Tag: Palakkad Junction (Palghat)/PGT added by →☼RISE ↑↑ABOVE↑↑ RESERVATION☼←~/939187

Posted by: →☼RISE ↑↑AGAINST↑↑ RESERVATION☼←~  128 news posts
പാലക്കാട് ∙ പൊള്ളാച്ചി – പാലക്കാട് റെയിൽപാതയിൽ ദീർഘദൂര സർവീസുകളുടെയും സ്ഥിരം സർവീസുകളുടെയും പ്രഖ്യാപനം വൈകുന്നതിനു പിന്നിൽ തമിഴ്നാട് ലോബിയുടെ ചരടുവലികളെന്നു സൂചന. ഗേജ്മാറ്റം പൂർത്തിയായ പോത്തന്നൂർ – പൊള്ളാച്ചി പാതയിൽ അടുത്ത മാസം റെയിൽവേ സുരക്ഷാ കമ്മിഷറുടെ പരിശോധനയും കഴിയുന്നതോടെ ഇതു വഴി കൂടുതൽ ട്രെയിനുകൾ പ്രഖ്യാപിക്കാനാണു നീക്കം. പാലക്കാട് – പൊള്ളാച്ചി പാത വഴി ട്രെയിനുകൾക്കായി കേരളത്തിന്റെ വിവിധ കോണുകളിൽ നിന്ന് ആവശ്യം ശക്തമാണെങ്കിലും നടപടികളില്ല.
പൊള്ളാച്ചി-പോത്തന്നൂർ ഗേജ് മാറ്റം പൂർത്തിയാക്കിയ ശേഷം ഈ പാതയിൽ കൂടുതൽ ട്രെയിനുകളോടിച്ചാൽ ട്രെയിനുകളെല്ലാം കോയമ്പത്തൂരേക്കാകും പോവുക. പൊള്ളാച്ചിയിൽ അവസാനിക്കുന്ന സർവീസുകൾ പാലക്കാട്ടേക്കു നീട്ടുകയോ പുതിയവ പാലക്കാടു വഴി കേരളത്തിലേക്ക് ആരംഭിക്കുകയോ ചെയ്താൽ അവ പിന്നീട് കോയമ്പത്തൂരേക്ക് മാറ്റാൻ പ്രയാസമാകുമെന്നതിനാലാണിത്. . 2015 നവംബറിൽ ഗേജ്‌മാറ്റം പൂർത്തിയായ പാലക്കാട് – പൊള്ളാച്ചി പാതയുടെ ഉദ്ഘാടനം നടന്നതു 2016 ഫെബ്രുവരി വരെ വൈകി. പാലക്കാട് നിന്നു തിരുച്ചെന്തൂരിലേക്കുള്ള പാസഞ്ചർ സർവീസ് തുടങ്ങിയതിനു പുറമെ പാലക്കാട് ടൗൺ അമൃത എക്സ്പ്രസ് പൊള്ളാച്ചിയിലേക്കു നീട്ടുകയാണ് അധികൃതർ ചെയ്തത്.
അമൃത
...
more...
എക്സ്പ്രസിന്റെ റേക്ക് ഉപയോഗിച്ച് പൊള്ളാച്ചിയിലേക്കു ഏതാനും പാസഞ്ചർ സർവീസുകളും നടത്തുന്നു. മുൻപുണ്ടായിരുന്ന പാസഞ്ചർ സർവീസുകൾ പോലും പുനഃസ്ഥാപിച്ചിട്ടില്ല. ആരംഭിച്ച സർവീസുകളാകട്ടെ പഴയ മീറ്റർ ഗേജ് സമയക്രമത്തിലാണു ബ്രോഡ്ഗേജ് പാതയിലൂടെ ഓടുന്നത്. മിക്ക സ്റ്റേഷനുകളിലും ട്രെയിനുകൾ നേരത്തെ ഓടിയെത്തി കാത്തുകിടക്കുന്നു. ചെന്നൈ എഗ്മോർ-പൊള്ളാച്ചി ട്രെയിൻ പാലക്കാട്ടേക്ക് നീട്ടാനും അമൃത എക്സ്പ്രസ് മധുരയ്ക്കു നീട്ടാനും ശുപാർശ ചെയ്തെങ്കിലും നടപ്പാകാതിരുന്നതിനു പിന്നിലും തമിഴ്നാട് ലോബിയുടെ നീക്കമാണെന്ന് ആരോപണമുണ്ട്.
പാലക്കാട് ഡിവിഷനിലെ ചില ഉന്നതരും ഇതിനു സഹായം ചെയ്തു. ട്രെയിനുകൾ പാലക്കാട് ജംക്‌ഷനിൽ വന്നു പാലക്കാട് ടൗണിലേക്കു പോകണമെങ്കിൽ എൻജിൻ മാറ്റണമെന്നും സിഗ്നലിങ് സംവിധാനം പരിഷ്കരിക്കണമെന്നും മറ്റും വാദിച്ചു നടപടികൾ വൈകിച്ചു. സിഗ്നൽ പരിഷ്കാരം കഴിഞ്ഞ വർഷം ജൂലൈയിൽ പൂർത്തിയായി. ഷൊർണൂരിൽ ഇപ്പോൾ ഭംഗിയായി നിർവഹിക്കപ്പെടുന്ന എൻജിൻ മാറ്റുന്ന നടപടിൾ മാത്രമാണു പാലക്കാടും ആവശ്യമെന്നും ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടുന്നു.
അതിനിടെ, ടൗൺ സ്റ്റേഷനിലേക്കു വർഷങ്ങൾക്കു മുൻപു ശുപാർശ ചെയ്ത ബൈപാസ് ലൈനിന് അനുമതി വാങ്ങാനും അധികൃതർ ശ്രമിച്ചില്ല. 450 കോടി രൂപ ചെലവിൽ പൂർത്തിയാക്കി പാലക്കാട് പൊള്ളാച്ചി ഗേജ് മാറ്റത്തിന്റെ ഫലം പാലക്കാടിനോ കേരളത്തിനോ ലഭിച്ചിട്ടില്ല. പൊള്ളാച്ചി- പോത്തന്നൂർ ഗേജ് മാറ്റം കഴിഞ്ഞു പുതിയ സർവീസുകൾ കോയമ്പത്തൂരേക്കു പോകുന്നതോടെ മധുരയിലേക്കും രാമേശ്വരത്തേക്കും പഴനിയിലേക്കുമൊക്കെ പോകേണ്ട മലയാളികൾ പഴയ പോലെ പാസഞ്ചറിൽ കയറി പൊള്ളാച്ചിയിൽ ഇറങ്ങി കോയമ്പത്തൂരിൽ നിന്നു വരുന്ന ട്രെയിനുകളും കാത്തു നിൽക്കേണ്ടി വരുമെന്നതാണു സ്ഥിതി.

1 posts - Sun Jan 29, 2017 - are hidden. Click to open.

1330 views
Jan 31 2017 (18:39)
Rail Fanning~   2608 blog posts
Re# 2144980-2            Tags   Past Edits
The PGT-Pollachi route never even had the privilege to have a formal inaugration due to the election code of conduct previous year . Even the trains are still not regularized ...not sure what is the reason.
For a passenger coming from TVC bound for Pollachi, he needs to get down at Palakkad and then again purchase a ticket to Pollachi. I think they are waiting for the PTJ-Pollachi route inaugration and then may find something happening in this route

1342 views
Jan 31 2017 (22:38)
athul   2529 blog posts   168 correct pred (80% accurate)
Re# 2144980-3            Tags   Past Edits
The role of so called "Tamil Lobby" is only responsible for this.
The Mas-plni exp which is now running upto poy is not extended till pgt only bcz they dont want their train to go out of their state;they are waiting for ptj-poy route work to finish and then extend it to CBE...Also if trains starts via pgtn-poy route,mainy train might be introduced via konkan to rmm or mdu via this route so they are afraid that CBE would be neglected .
Jan 18 2017 (11:56)  பாலக்காடு–திருச்செந்தூர் ரெயிலில் பெட்டிகளின் எண்ணிக்கை குறைப்பு (www.dailythanthi.com)
back to top
Rail BudgetSR/Southern  -  

News Entry# 291513     
   Tags   Past Edits
Jan 18 2017 (11:56)
Station Tag: Tiruchendur/TCN added by emailconnect2hari/1069947

Jan 18 2017 (11:56)
Station Tag: Palakkad Junction (Palghat)/PGT added by emailconnect2hari/1069947

Posted by: emailconnect2hari  279 news posts
பழனி,
பாலக்காட்டில் இருந்து பழனி வழியாக திருச்செந்தூருக்கு தினசரி பாசஞ்சர் ரெயில் இயக்கப்படுகிறது. பாலக்காட்டில் அதிகாலை 4 மணிக்கு புறப்படும் ரெயில் பழனி, திண்டுக்கல், மதுரை வழியாக சென்று மாலை 4 மணிக்கு திருச்செந்தூரை அடைகிறது. இதே போல் மறு மார்க்கத்தில் காலை 11 மணிக்கு திருச்செந்தூரில் இருந்து புறப்படும் ரெயில் இரவு 11 மணிக்கு பாலக்காட்டை சென்றடைகிறது. இந்த இரு ரெயில்களிலும் மொத்தம் 13 பெட்டிகள் இணைக்கப்பட்டிருந்தன.
திருவிழா காலங்களில் இந்த ரெயில்களில் கூட்டம் அலைமோதும். பயணிகளுக்கு நிற்கக்கூட சரியாக இடம் கிடைக்காமல் இருப்பதாகவும், கூடுதல் பெட்டிகள் இணைக்க வேண்டும் என்றும் சமூக ஆர்வலர்கள் ஏற்கனவே ரெயில்வே நிர்வாகத்திடம் கோரிக்கை விடுத்து வந்தனர். இந்த நிலையில் தற்போது அந்த ரெயில்களில் 2 பெட்டிகளை ரெயில்வே நிர்வாகத்தினர் குறைத்துள்ளனர். தைப்பூச திருவிழாவையொட்டி பழனிக்கு பக்தர்கள் வருகை அதிகரித்துள்ள நிலையில் ரெயில்வே நிர்வாகத்தின்
...
more...
இந்த நடவடிக்கை பக்தர்களை மிகவும் அவதிக்குள்ளாக்கும் விதமாக உள்ளதாக பொதுமக்கள் புகார் தெரிவிக்கின்றனர். எனவே தற்போது குறைக்கப்பட்டுள்ள 2 பெட்டிகளை மீண்டும் இணைப்பதோடு மேலும் 2 பெட்டிகளை இணைக்க வேண்டும் என்று பொதுமக்கள் கோரிக்கை விடுத்துள்ளனர்.
Jan 13 2017 (09:02)  കേരളത്തിന് നാല് പുതിയ തീവണ്ടികള്‍ പ്രതീക്ഷയില്‍ (www.mathrubhumi.com)
back to top
New/Special TrainsSR/Southern  -  

News Entry# 291142     
   Tags   Past Edits
Jan 13 2017 (09:02)
Station Tag: Punalur/PUU added by MCPNBR~/261443

Jan 13 2017 (09:02)
Station Tag: Pollachi Junction/POY added by MCPNBR~/261443

Jan 13 2017 (09:02)
Station Tag: Palakkad Junction (Palghat)/PGT added by MCPNBR~/261443

Jan 13 2017 (09:02)
Station Tag: Tirur/TIR added by MCPNBR~/261443

Jan 13 2017 (09:02)
Station Tag: Kozhikode Main (Calicut)/CLT added by MCPNBR~/261443

Jan 13 2017 (09:02)
Station Tag: Kannur Main (Cannanore)/CAN added by MCPNBR~/261443

Jan 13 2017 (09:02)
Station Tag: Kasaragod/KGQ added by MCPNBR~/261443

Jan 13 2017 (09:02)
Station Tag: Mangaluru Junction (Mangalore)/MAJN added by MCPNBR~/261443

Posted by: MCPNBR~  383 news posts
പാലക്കാട്: കേരളത്തിലേക്ക് നാല് പുതിയ തീവണ്ടികള് ഉടനെത്തുമെന്ന് പ്രതീക്ഷ
കങ്കനാടി-രാമേശ്വരം എക്സ്പ്രസ്, പുനലൂര്-പാലക്കാട് പാസഞ്ചര്, പഴനിവഴി പാലക്കാട്-ചെന്നൈ എക്സ്പ്രസ്, കങ്കനാടി-കൊച്ചുവേളി എക്സ്പ്രസ് എന്നിവയാണ് പുതിയ തീവണ്ടികള്.
കങ്കനാടി-കൊച്ചുവേളി എക്സപ്രസ് ആഴ്ചയില് മൂന്നുദിവസവും കങ്കനാടി രാമേശ്വരം എക്സ്പ്രസ് ആഴ്ചയില് രണ്ടുദിവസവുമായിരിക്കുമെന്ന് അറിയുന്നു.
ഇതുസംബന്ധിച്ച് ദക്ഷിണ റെയില്വേതലത്തിലും റെയില്വേ ബോര്ഡില്നിന്നും അനുകൂല നടപടികളായിട്ടുണ്ട്. റെയില്വേ മന്ത്രാലയത്തില്നിന്ന് അനുമതിയായാല് തീവണ്ടികളോടാന് നടപടികളാവും. മംഗലാപുരം-രാമേശ്വരം, പാലക്കാട്-ചെന്നൈ എക്സ്പ്രസുകള് പൊള്ളാച്ചിപ്പാതവഴിയാണ്.
ഇപ്പോള്
...
more...
ചെന്നൈയില്നിന്ന് പൊള്ളാച്ചിവരെയുള്ള എക്സ്പ്രസ് പാലക്കാട്ടേക്ക് നീട്ടാനാണ് സാധ്യത. നേരത്തേ പ്രഖ്യാപിച്ചിട്ടുള്ള രാമേശ്വരം-മംഗലാപുരം എക്സ്പ്രസ് ഓടിക്കുന്ന കാര്യത്തില് അനുകൂലനടപടിയുണ്ടാവുമെന്ന് എം.പി.മാരുടെ യോഗത്തില് ദക്ഷിണ റെയില്വേ ജനറല്മാനേജര് അറിയിച്ചിരുന്നു
Page#    Showing 1 to 20 of 76 News Items  next>>

Scroll to Top
Scroll to Bottom


Go to Desktop site