Full Site Search  
Mon May 29, 2017 03:51:33 IST
PostPostPost Stn TipPost Stn TipUpload Stn PicUpload Stn PicAdvanced Search
Large Station Board;

PTB/Pattambi (2 PFs)
പട്ടാമ്പി     पट्टाम्बि

Track: Double Electric-Line

Type of Station: Regular
Number of Platforms: 2
Number of Halting Trains: 34
Number of Originating Trains: 0
Number of Terminating Trains: 0
SH 39,Railway Station Rd, Pattambi, Palakkad 679303
State: Kerala
Elevation: 24 m above sea level
Zone: SR/Southern
Division: Palakkad (Palghat)
1 Travel Tips
No Recent News for PTB/Pattambi
Nearby Stations in the News

Rating: 4.8/5 (16 votes)
cleanliness - excellent (2)
porters/escalators - good (2)
food - excellent (2)
transportation - excellent (2)
lodging - excellent (2)
railfanning - excellent (2)
sightseeing - excellent (2)
safety - excellent (2)

Nearby Stations

KODN/Kodumunda 5 km     KRKD/Karakad 6 km     PUM/Pallippuram 9 km     VDKS/Vadanamkurussi Halt 9 km     BPZA/Bharathapuzha Halt 12 km     SRR/Shoranur Junction 12 km     PEU/Perssannur 14 km     VTK/Vallathol Nagar 16 km     MNUR/Mannanur 18 km     KTU/Kuttippuram 18 km    

Station News

Page#    Showing 1 to 2 of 2 News Items  
Jul 21 2015 (12:36)  ഒമ്പത് സ്റ്റേഷനുകളില്‍ റിസര്‍വേഷനില്ലാത്ത ടിക്കറ്റ് കിട്ടാന്‍ വെന്‍ഡിങ് മെഷീന്‍ (www.mathrubhumi.com)
back to top
IR AffairsSR/Southern  -  

News Entry# 234615   Blog Entry# 1546724     
   Tags   Past Edits
Jul 21 2015 (12:37PM)
Station Tag: Kasaragod/KGQ added by Hareesh Mangalam*^/73888

Jul 21 2015 (12:37PM)
Station Tag: Nilambur Road/NIL added by Hareesh Mangalam*^/73888

Jul 21 2015 (12:37PM)
Station Tag: Kuttippuram/KTU added by Hareesh Mangalam*^/73888

Jul 21 2015 (12:37PM)
Station Tag: Mangalore Junction/MAJN added by Hareesh Mangalam*^/73888

Jul 21 2015 (12:37PM)
Station Tag: Pattambi/PTB added by Hareesh Mangalam*^/73888

Jul 21 2015 (12:36PM)
Station Tag: Palakkad Junction (Palghat)/PGT added by Hareesh Mangalam*^/73888

Jul 21 2015 (12:36PM)
Station Tag: Shoranur Junction/SRR added by Hareesh Mangalam*^/73888

Jul 21 2015 (12:36PM)
Station Tag: Angadippuram/AAM added by Hareesh Mangalam*^/73888

Jul 21 2015 (12:36PM)
Station Tag: Mangalore Central/MAQ added by Hareesh Mangalam*^/73888

Jul 21 2015 (12:36PM)
Station Tag: Tirur/TIR added by Hareesh Mangalam*^/73888

Posted by: Hareesh Mangalam*^~  1182 news posts
യാത്രക്കാര്‍ക്ക് റിസര്‍വേഷനില്ലാത്ത ട്രെയിന്‍ ടിക്കറ്റുകള്‍ വേഗത്തില്‍ ലഭിക്കുന്നതിനുള്ള സംവിധാനം 19 സ്റ്റേഷനുകളില്‍ വരുന്നു. പാലക്കാട് ഡിവിഷന് കീഴിലുള്ള 19 സ്റ്റേഷനുകളിലാണ് ഓട്ടോമാറ്റിക് ടിക്കറ്റ് വെന്‍ഡിങ് മെഷീനുകള്‍ (എ.ടി.വി.എം). വരുന്നത്. സ്റ്റേഷനുകളില്‍ ഉപകരണം സ്ഥാപിക്കുന്ന പ്രവൃത്തി ആരംഭിച്ചുകഴിഞ്ഞു.
മംഗലാപുരം സെന്‍ട്രല്‍, മംഗലാപുരം ജങ്ഷന്‍, കാസര്‍കോട്, കാഞ്ഞങ്ങാട്, പയ്യന്നൂര്‍, കണ്ണൂര്‍, തലശ്ശേരി, വടകര, തിരൂര്‍, പാലക്കാട്, കൊയിലാണ്ടി, കോഴിക്കോട്, കുറ്റിപ്പുറം, ഒറ്റപ്പാലം, ഫറൂഖ്, പരപ്പനങ്ങാടി, പട്ടാമ്പി, നിലമ്പൂര്‍, അങ്ങാടിപ്പുറം എന്നീ സ്റ്റേഷനുകളിലാണ് ഓട്ടോമാറ്റിക് ടിക്കറ്റ് വെന്‍ഡിങ് മെഷീനുകള്‍ വരുന്നത്. ഇതില്‍ കണ്ണൂര്‍, തലശ്ശേരി, കോഴിക്കോട്, പാലക്കാട് സ്റ്റേഷനുകളില്‍ നിലവില്‍ മെഷീനുകളുണ്ട്. അവിടെ ഓരോ മെഷീന്‍കൂടി സ്ഥാപിക്കും. 19 സ്റ്റേഷനുകളിലായി 21 മെഷീനുകളാണ് വരുന്നത്. നേരത്തേ കണ്ണൂര്‍, തലശ്ശേരി, കോഴിക്കോട്, പാലക്കാട്, ഷൊറണൂര്‍ എന്നിവിടങ്ങളിലായി 10 മെഷീനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
അണ്‍ റിസര്‍വ്ഡ് ടിക്കറ്റ് ലഭിക്കുന്നതിന് സ്മാര്‍ട്ട് കാര്‍ഡുകളും ഓട്ടോമാറ്റിക് ടിക്കറ്റ് വെന്‍ഡിങ് മെഷീനൊപ്പമുണ്ട്.
...
more...
സ്മാര്‍ട്ട് കാര്‍ഡുകള്‍ ഉപയോഗിച്ച് ഓട്ടോമാറ്റിക് മെഷീനില്‍നിന്ന് ടിക്കറ്റുകള്‍ എളുപ്പത്തില്‍ ലഭിക്കുന്നതിനുള്ള സംവിധാനമാണ് ഇതിലൂടെ ലഭിക്കുക. സ്മാര്‍ട്ട് കാര്‍ഡ് റെയില്‍വേ സ്റ്റേഷനിലെ ബുക്കിങ് ഓഫീസില്‍നിന്ന് ലഭിക്കും. സ്മാര്‍ട്ട് കാര്‍ഡ് ലഭിക്കുന്നതിന് ആദ്യം ചെലവാക്കേണ്ടത് 100 രൂപയാണ്. തുടര്‍ന്ന് ആവശ്യത്തിനനുസരിച്ച് കാര്‍ഡ് റീചാര്‍ജ് ചെയ്യാന്‍ കഴിയും. ആറുമാസമാണ് ഒരു കാര്‍ഡിന്റെ കാലാവധി. ഇത് റീചാര്‍ജ് ചെയ്ത് കാലാവധി കൂട്ടാം. കാര്‍ഡുപയോഗിച്ച് സഞ്ചരിക്കുന്ന സ്ഥലത്തേക്കുള്ള ടിക്കറ്റുകള്‍ മെഷീന്‍വഴി ലഭിക്കും. എ.ടി.വി.എം. ഫെസിലേറ്റര്‍ മുഖാന്തരവും പൊതുജനങ്ങള്‍ക്കും സ്മാര്‍ട്ട് കാര്‍ഡ് ഉപയോഗിച്ച് ടിക്കറ്റെടുക്കാം.
പാലക്കാട് ഡിവിഷനുകീഴിലെ ഒമ്പത് പ്രധാന റെയില്‍വേ സ്റ്റേഷനുകളിലാണ് അത്യാധുനിക വെര്‍സറ്റൈല്‍ മെഷീന്‍ സ്ഥാപിക്കുക. ഇതില്‍ സ്മാര്‍ട്ട് കാര്‍ഡിന് പുറമെ കറന്‍സി, കോയിന്‍ എന്നിവയും ഉപയോഗിക്കാം. മംഗലാപുരം സെന്‍ട്രല്‍, മംഗലാപുരം ജങ്ഷന്‍, കാസര്‍കോട്, കണ്ണൂര്‍, തലശ്ശേരി, പാലക്കാട്, കൊയിലാണ്ടി, കോഴിക്കോട്, തിരൂര്‍ എന്നീ സ്റ്റേഷനുകളിലാണ് ഈ സംവിധാനം വരിക.

4 posts - Tue Jul 21, 2015 - are hidden. Click to open.

4062 views
Jul 23 2015 (18:06)
IRI Guy™   710 blog posts   204 correct pred (78% accurate)
Re# 1546724-7            Tags   Past Edits
i am very sorry. i did not mean to offend anyone.
Jul 21 2015 (09:36)  Automatic ticket vending machine will be installed in 19 stations under PGT division (www.mathrubhumi.com)
back to top
New Facilities/TechnologySR/Southern  -  

News Entry# 234602     
   Tags   Past Edits
This is a new feature showing past edits to this News Post.

Posted by: MCPNBR~  400 news posts
Automatic ticket vending machine will be installed in 19 stations under PGT division
(Mangalore (MAQ), Mangalore Jn, Kasargod, Kanhagad, Payyannur, Kannur, Thalassery, Vadakara, Koyilandi, Kozhikode,Ferok, Parappangadi, Thirur, Kuttipuram, Pattambi, Palakkad, Ottappalam, Angadippuram, Nilambur.)
ഒമ്പത് സ്റ്റേഷനുകളില്‍ റിസര്‍വേഷനില്ലാത്ത ടിക്കറ്റ് കിട്ടാന്‍ വെന്‍ഡിങ് മെഷീന്‍
കാസര്‍കോട്: യാത്രക്കാര്‍ക്ക് റിസര്‍വേഷനില്ലാത്ത ട്രെയിന്‍ ടിക്കറ്റുകള്‍ വേഗത്തില്‍ ലഭിക്കുന്നതിനുള്ള സംവിധാനം 19 സ്റ്റേഷനുകളില്‍ വരുന്നു. പാലക്കാട് ഡിവിഷന് കീഴിലുള്ള 19 സ്റ്റേഷനുകളിലാണ് ഓട്ടോമാറ്റിക് ടിക്കറ്റ് വെന്‍ഡിങ് മെഷീനുകള്‍ (എ.ടി.വി.എം). വരുന്നത്. സ്റ്റേഷനുകളില്‍
...
more...
ഉപകരണം സ്ഥാപിക്കുന്ന പ്രവൃത്തി ആരംഭിച്ചുകഴിഞ്ഞു.
മംഗലാപുരം സെന്‍ട്രല്‍, മംഗലാപുരം ജങ്ഷന്‍, കാസര്‍കോട്, കാഞ്ഞങ്ങാട്, പയ്യന്നൂര്‍, കണ്ണൂര്‍, തലശ്ശേരി, വടകര, തിരൂര്‍, പാലക്കാട്, കൊയിലാണ്ടി, കോഴിക്കോട്, കുറ്റിപ്പുറം, ഒറ്റപ്പാലം, ഫറൂഖ്, പരപ്പനങ്ങാടി, പട്ടാമ്പി, നിലമ്പൂര്‍, അങ്ങാടിപ്പുറം എന്നീ സ്റ്റേഷനുകളിലാണ് ഓട്ടോമാറ്റിക് ടിക്കറ്റ് വെന്‍ഡിങ് മെഷീനുകള്‍ വരുന്നത്. ഇതില്‍ കണ്ണൂര്‍, തലശ്ശേരി, കോഴിക്കോട്, പാലക്കാട് സ്റ്റേഷനുകളില്‍ നിലവില്‍ മെഷീനുകളുണ്ട്. അവിടെ ഓരോ മെഷീന്‍കൂടി സ്ഥാപിക്കും. 19 സ്റ്റേഷനുകളിലായി 21 മെഷീനുകളാണ് വരുന്നത്. നേരത്തേ കണ്ണൂര്‍, തലശ്ശേരി, കോഴിക്കോട്, പാലക്കാട്, ഷൊറണൂര്‍ എന്നിവിടങ്ങളിലായി 10 മെഷീനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
അണ്‍ റിസര്‍വ്ഡ് ടിക്കറ്റ് ലഭിക്കുന്നതിന് സ്മാര്‍ട്ട് കാര്‍ഡുകളും ഓട്ടോമാറ്റിക് ടിക്കറ്റ് വെന്‍ഡിങ് മെഷീനൊപ്പമുണ്ട്. സ്മാര്‍ട്ട് കാര്‍ഡുകള്‍ ഉപയോഗിച്ച് ഓട്ടോമാറ്റിക് മെഷീനില്‍നിന്ന് ടിക്കറ്റുകള്‍ എളുപ്പത്തില്‍ ലഭിക്കുന്നതിനുള്ള സംവിധാനമാണ് ഇതിലൂടെ ലഭിക്കുക. സ്മാര്‍ട്ട് കാര്‍ഡ് റെയില്‍വേ സ്റ്റേഷനിലെ ബുക്കിങ് ഓഫീസില്‍നിന്ന് ലഭിക്കും. സ്മാര്‍ട്ട് കാര്‍ഡ് ലഭിക്കുന്നതിന് ആദ്യം ചെലവാക്കേണ്ടത് 100 രൂപയാണ്. തുടര്‍ന്ന് ആവശ്യത്തിനനുസരിച്ച് കാര്‍ഡ് റീചാര്‍ജ് ചെയ്യാന്‍ കഴിയും. ആറുമാസമാണ് ഒരു കാര്‍ഡിന്റെ കാലാവധി. ഇത് റീചാര്‍ജ് ചെയ്ത് കാലാവധി കൂട്ടാം. കാര്‍ഡുപയോഗിച്ച് സഞ്ചരിക്കുന്ന സ്ഥലത്തേക്കുള്ള ടിക്കറ്റുകള്‍ മെഷീന്‍വഴി ലഭിക്കും. എ.ടി.വി.എം. ഫെസിലേറ്റര്‍ മുഖാന്തരവും പൊതുജനങ്ങള്‍ക്കും സ്മാര്‍ട്ട് കാര്‍ഡ് ഉപയോഗിച്ച് ടിക്കറ്റെടുക്കാം.
പാലക്കാട് ഡിവിഷനുകീഴിലെ ഒമ്പത് പ്രധാന റെയില്‍വേ സ്റ്റേഷനുകളിലാണ് അത്യാധുനിക വെര്‍സറ്റൈല്‍ മെഷീന്‍ സ്ഥാപിക്കുക. ഇതില്‍ സ്മാര്‍ട്ട് കാര്‍ഡിന് പുറമെ കറന്‍സി, കോയിന്‍ എന്നിവയും ഉപയോഗിക്കാം. മംഗലാപുരം സെന്‍ട്രല്‍, മംഗലാപുരം ജങ്ഷന്‍, കാസര്‍കോട്, കണ്ണൂര്‍, തലശ്ശേരി, പാലക്കാട്, കൊയിലാണ്ടി, കോഴിക്കോട്, തിരൂര്‍ എന്നീ സ്റ്റേഷനുകളിലാണ് ഈ സംവിധാനം വരിക.
Page#    Showing 1 to 2 of 2 News Items  

Scroll to Top
Scroll to Bottom


Go to Desktop site