Full Site Search  
Mon Jan 23, 2017 06:02:32 IST
PostPostPost Stn TipPost Stn TipUpload Stn PicUpload Stn PicAdvanced Search

SRR/Shoranur Junction (7 PFs)
ഷൊറണൂർ ജംഗ്ഷൻ     षोरणूर जंक्शन

Track: Double Electric-Line

Type of Station: Junction
Number of Platforms: 7
Number of Halting Trains: 124
Number of Originating Trains: 9
Number of Terminating Trains: 9
Jn Pt ERS/PGT/CLT/NIL Shoranur Ring Road, Shoranur ,Palakkad ,Ph.no 0466-2222913
State: Kerala
Elevation: 26 m above sea level
Zone: SR/Southern
Division: Palakkad (Palghat)
4 Travel Tips
No Recent News for SRR/Shoranur Junction
Nearby Stations in the News

Rating: 4.4/5 (69 votes)
cleanliness - excellent (10)
porters/escalators - good (8)
food - good (10)
transportation - good (8)
lodging - good (6)
railfanning - excellent (9)
sightseeing - excellent (9)
safety - excellent (9)

Nearby Stations

BPZA/Bharathapuzha Halt 1 km     VDKS/Vadanamkurussi Halt 4 km     VTK/Vallathol Nagar 4 km     KRKD/Karakad 5 km     MNUR/Mannanur 6 km     MUC/Mullurkara 8 km     VPZ/Vallapuzha 10 km     PTB/Pattambi 11 km     OTP/Ottappalam 13 km     KZC/Kulukkalur 14 km    

Station News

Page#    Showing 1 to 20 of 51 News Items  next>>
Jan 02 2017 (18:12)  പുനലൂർ - പാലക്കാട് എക്സ്പ്രസ് ജനുവരി അവസാനത്തോടെ (m.manoramaonline.com)
back to top
New/Special TrainsSR/Southern  -  

News Entry# 290317     
   Tags   Past Edits
Jan 02 2017 (6:15PM)
Station Tag: Kayamkulam Junction/KYJ added by imaravIndian^~/436575

Jan 02 2017 (6:15PM)
Station Tag: Tiruvalla/TRVL added by imaravIndian^~/436575

Jan 02 2017 (6:12PM)
Station Tag: Chengannur/CNGR added by imaravIndian^~/436575

Jan 02 2017 (6:12PM)
Station Tag: Palakkad Junction (Palghat)/PGT added by imaravIndian^~/436575

Jan 02 2017 (6:12PM)
Station Tag: Shoranur Junction/SRR added by imaravIndian^~/436575

Jan 02 2017 (6:12PM)
Station Tag: Kollam Junction (Quilon)/QLN added by imaravIndian^~/436575

Jan 02 2017 (6:12PM)
Station Tag: Ernakulam Town (North)/ERN added by imaravIndian^~/436575

Jan 02 2017 (6:12PM)
Station Tag: Ernakulam Junction (South)/ERS added by imaravIndian^~/436575

Jan 02 2017 (6:12PM)
Station Tag: Punalur/PUU added by imaravIndian^~/436575

Jan 02 2017 (6:12PM)
Station Tag: Kottayam/KTYM added by imaravIndian^~/436575

Jan 02 2017 (6:12PM)
Train Tag: Mangaluru - Thiruvananthapuram Express/16348 added by imaravIndian^~/436575

Jan 02 2017 (6:12PM)
Train Tag: Venad Express/16302 added by imaravIndian^~/436575

Jan 02 2017 (6:12PM)
Train Tag: Venad Express/16301 added by imaravIndian^~/436575

Posted by: imaravIndian^~  99 news posts
കൊച്ചി∙ പുതുവർഷ സമ്മാനമായി എറണാകുളത്തേക്കു പുതിയ ട്രെയിൻ സർവീസ്. പുനലൂർ-പാലക്കാട് എക്സ്പ്രസാണു പുതിയതായി അനുവദിക്കുക. കൊടിക്കുന്നിൽ സുരേഷ് എംപിയുടെ ശ്രമഫലമായാണു പുതിയ ട്രെയിൻ ലഭിക്കാൻ വഴിതെളിഞ്ഞത്. മുൻപ് ആവശ്യപ്പെട്ട പുനലൂർ–എറണാകുളം ട്രെയിനാണു പാലക്കാട്ടേക്കു നീട്ടുന്നത്. തിരക്കു കാരണം കാലുകുത്താൻ കഴിയാത്ത തിരുവനന്തപുരം – ഷൊർണൂർ വേണാട് എക്സ്പ്രസിനു ബദലായി രാവിലെയും വൈകിട്ടും കൊച്ചിയിലേക്കു മറ്റൊരു ട്രെയിൻ വേണമെന്ന ആവശ്യത്തിനു വർഷങ്ങളുടെ പഴക്കമുണ്ട്. രാവിലെ 10ന് മുൻപു എറണാകുളത്ത് എത്തുന്ന തരത്തിലാണു സർവീസ് ആരംഭിക്കുകയെന്നു എംപി പറഞ്ഞു. രാവിലെ വേണാടിനു മുൻപു എറണാകുളത്തേക്കു നിലവിൽ കോട്ടയം വഴി എക്സ്പ്രസ് സർവീസില്ല. മിക്ക ദിവസവും 10.20ന് എത്തുന്ന വേണാടിൽ ഇതിനാൽ വൻതിരക്കാണ് അനുഭവപ്പെടുന്നത്.
വൈകിട്ടും സ്ഥിതി വ്യത്യസ്തമല്ല. അഞ്ചിനു വേണാട് പോയി കഴിഞ്ഞാൽ പിന്നീടു രാത്രി 11.35നാണ് കോട്ടയം വഴി അടുത്ത പ്രതിദിന എക്സ്പ്രസ്. പുതിയ ട്രെയിൻ രാവിലെ 9.45നും മടക്ക യാത്രയിൽ രാത്രി 7.10നും എറണാകുളത്ത് എത്തുമെന്നാണു സൂചന. സമയക്രമം സംബന്ധിച്ചു അന്തിമ തീരുമാനം വൈകാതെയുണ്ടാകും. ഇക്കാര്യത്തിൽ റെയിൽവേ ബോർഡ് ഉദ്യോഗസ്ഥരുമായി ചൊവ്വാഴ്ച ചർച്ച നടത്തുമെന്നു എംപി അറിയിച്ചു. കൊല്ലം – എറണാകുളം ജംക്‌ഷൻ, ഷൊർണൂർ വഴിയാണു സർവീസ് നിർദേശിച്ചതെങ്കിലും മൂന്നു സ്ഥലങ്ങളിലും
...
more...
എഞ്ചിൻ മാറ്റുന്നതു പ്രായോഗികമല്ലെന്നാണു റെയിൽവേ നിലപാട്. ഷൊ‍ർണൂർ ഒഴിവാക്കുകയും എറണാകുളം ജംക്‌ഷനു പകരം എറണാകുളം ടൗണിൽ നിർത്തുകയും ചെയ്താൽ ഒരു മണിക്കൂറോളം സമയം ലാഭിക്കാൻ കഴിയുമെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു.
ട്രെയിനിനു പാലരുവി എക്സ്പ്രസ് എന്നു പേരു നൽകണമെന്നു റെയിൽവേ ബോർഡിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നു കൊടിക്കുന്നിൽ പറഞ്ഞു. പുനലൂരിൽനിന്നു ബെംഗളൂരു വഴി ഹൈദരാബാദിലേക്കു പുതിയ സർവീസ് ആരംഭിക്കാനും അങ്കമാലി - എരുമേലി ശബരി പാത എരുമേലിയിൽനിന്നു പുനലൂരേക്കു നീട്ടാനും ആവശ്യപ്പെട്ടിട്ടുണ്ടെന്നും എംപി അറിയിച്ചു. ശബരി എക്സ്പ്രസ് ഹൈദരാബാദിലെത്താൻ 30 മണിക്കൂർ എടുക്കുമ്പോൾ ബെംഗളൂരു വഴി ഹൈദരാബാദിലെത്താൻ 26 മണിക്കൂർ മതിയാകും. അതേസമയം കൊച്ചി നിവാസികൾ ഏറെക്കാലമായി ആവശ്യപ്പെടുന്ന എറണാകുളം - രാമേശ്വരം, സേലം ട്രെയിനുകളുടെ കാര്യത്തിൽ ഇപ്പോഴും തീരുമാനമില്ല.
രാവിലെ 10ന് മുൻപായി കോയമ്പത്തൂരിലെത്താൻ ട്രെയിൻ വേണമെന്ന ആവശ്യവും പരിഗണിച്ചിട്ടില്ല. ഏറെ മുറവിളികൾക്കു ശേഷം ആരംഭിച്ച വേളാങ്കണി സർവീസാകട്ടെ തീർഥാടകർക്കു ഉപകാരമില്ലാത്ത വ്യാഴാഴ്ചകളിലാണു സർവീസ് നടത്തുന്നത്. ഈ സർവീസും ഇപ്പോൾ നിലച്ച മട്ടാണ്. ഈ ട്രെയിൻ പ്രതിദിനമാക്കുകയോ വെളളിയാഴ്ച കേരളത്തിൽനിന്നു പുറപ്പെടുന്ന തരത്തിൽ പുനഃക്രമീകരിക്കുകയോ വേണമെന്നാണു ആവശ്യം. റേക്കില്ലെന്ന കാരണം പറഞ്ഞു കേരളത്തിനു ട്രെയിൻ നിഷേധിക്കുന്ന റെയിൽവേ ഈ വർഷം 18 പുതിയ ട്രെയിനുകളാണു വിവിധ ഭാഗങ്ങളിൽ അനുവദിച്ചത്. പാലക്കാട്–പുനലൂർ ട്രെയിനിനു ജനുവരി അവസാനത്തോടെ ഉത്തരേന്ത്യയിൽനിന്നു റേക്ക് എത്തുമെന്നാണു സൂചന.  
© Copyright 2016 Manoramaonline. All rights reserved.
Jan 01 2017 (09:09)  തീവണ്ടികള്‍ 2017 അവസാനത്തോടെ പ്രകൃതിസൗഹൃദമാവും (www.mathrubhumi.com)
back to top
New Facilities/TechnologySR/Southern  -  

News Entry# 290233     
   Tags   Past Edits
This is a new feature showing past edits to this News Post.

Posted by: MCPNBR~  358 news posts
പാലക്കാട്: തീവണ്ടികളില് തീയില്ലാതായിട്ട് കാലങ്ങളേറെയായി. ഇനി പുകയും ഇല്ലാതാവും, പൂര്ണമായി. ഷൊര്ണൂര്-മംഗളൂരു പാത വൈദ്യുതീകരണം പൂര്ണമാവുന്നതോടെയാണ്. കേരളത്തില് തീവണ്ടി പരിസ്ഥിതിസൗഹൃദമാവുന്നത്. 2017 അവസാനത്തോടെ കേരളത്തിലോടുന്ന 90 ശതമാനം തീവണ്ടികളും വൈദ്യുതി എന്ജിനിലാവും.......
ഷൊര്ണൂര് മുതല് ചെറുവത്തൂര്വരെ വൈദ്യുതീകരണം പൂര്ത്യായിട്ടുണ്ട്. എന്നാല്, സബ് സ്റ്റേഷനുകളെല്ലാം പൂര്ത്യാവാത്തതുകൊണ്ട് ഇപ്പോള് തീവണ്ടികള് പൂര്ണമായും വൈദ്യുതി എന്ജിനില് ഓടിത്തുടങ്ങിയിട്ടില്ല. എലത്തൂര് സബ്സ്റ്റേഷന്റെ പണി പൂര്ത്യായി. തിരൂരില് നാലുമാസംകൊണ്ട് പൂര്ത്യാവും. ചെറുവത്തൂര്-മംഗളൂരു പാത വൈദ്യുതീകരണവും ഈ വര്ഷം പൂര്ത്യാവും. ഷൊര്ണൂര്-നിലമ്പൂര്, പാലക്കാട്-പൊള്ളാച്ചി, കൊല്ലം-ചെങ്കോട്ട പാതകളിലാണ് വൈദ്യുതീകരണം ബാക്കിയുള്ളത്. തിരുവനന്തപുരം ഡിവിഷനില് 85 എക്സ്പ്രസ് തീവണ്ടികളും 82 പാസഞ്ചര് തീവണ്ടികളുമാണുള്ളത്. പാലക്കാട് ഡിവിഷനില് 80 എക്സ്പ്രസ് തീവണ്ടികളും 45 പാസഞ്ചര് തീവണ്ടികളുമാണുള്ളത്. പരിസ്ഥിതിമലിനീകരണം ഇല്ലാതാവുന്നതിനൊപ്പം റെയില്വേയ്ക്ക് വന് സാമ്പത്തികലാഭം നല്കുന്നതുമാണ് വൈദ്യുതീകരണം.
ഊര്ജസംരക്ഷണഭാഗമായി കുടുതല് റെയില്വേസ്റ്റേഷനുകളില് സൗരോര്ജ വൈദ്യുതോത്പാദന പദ്ധതികളുമുണ്ട്. തലശ്ശേരിയില് മൂന്ന് കിലോവാട്ടിന്റെ പ്ലാന്റ് പ്രവര്ത്ച്ചുതുടങ്ങി.
...
more...
പാലക്കാട് ഡിവിഷന് ആസ്ഥാനത്തും റെയില്വേ ആസ്പത്രിയിലുമായി 30 കിലോവാട്ടിന്റെ സൗരോര്ജപദ്ധതികളും വരുന്നുണ്ട്.
Read more at: click here
Dec 30 2016 (09:27)  chennai-manglore mail - എഞ്ചിന്‍ തകരാര്‍: ചെന്നൈ-മംഗലാപുരം മെയില്‍ ഷൊര്‍ണൂരില്‍ പിടിച്ചിട്ടു - Kerala - News (www.mathrubhumi.com)
back to top
Major Accidents/DisruptionsSR/Southern  -  

News Entry# 290039     
   Tags   Past Edits
Dec 30 2016 (9:27AM)
Station Tag: Shoranur Junction/SRR added by MCPNBR~/261443

Dec 30 2016 (9:27AM)
Train Tag: Chennai - Mangaluru SF Mail/12601 added by MCPNBR~/261443

Posted by: MCPNBR~  358 news posts
എഞ്ചിന് തകരാര്: ചെന്നൈ-മംഗലാപുരം മെയില് ഷൊര്ണൂരില് പിടിച്ചിട്ടു......
ഷൊര്ണൂര്: എഞ്ചിന് തകരാറിനെത്തുടര്ന്ന് ചെന്നൈ-മംഗലാപുരം മെയില് (12601) ഷൊര്ണൂര് സ്റ്റേഷനില് പിടിച്ചിട്ടു. സ്റ്റേഷന് വിട്ട വണ്ടി വേറെ എഞ്ചിന് ഉപയോഗിച്ച് വീണ്ടും സ്റ്റേഷനിലേക്കെത്തിക്കുകയായിരുന്നു. തകരാര് പരിഹരിച്ച ശേഷം എട്ടുമണിയോടെയാണ് ടെയിൻ ഷൊര്ണൂര് വിട്ടത്. രാവിലെ 6.10 ന് ഷൊര്ണൂരില് നിന്ന് പുറപ്പെടേണ്ടിയിരുന്ന വണ്ടിയാണിത്.
For video Read more at: click here
Dec 29 2016 (09:14)  ആറ് തീവണ്ടികള് ഷൊര്ണൂര് ജങ്ഷന് ഒഴിവാക്കി ഓടാന് നിര്ദേശം (www.mathrubhumi.com)
back to top
Other NewsSR/Southern  -  

News Entry# 289929   Blog Entry# 2110071     
   Tags   Past Edits
Dec 29 2016 (9:14AM)
Station Tag: Shoranur Junction/SRR added by MCPNBR~/261443

Posted by: MCPNBR~  358 news posts
ആറ് തീവണ്ടികള് ഷൊര്ണൂര് ജങ്ഷന് ഒഴിവാക്കി ഓടാന് നിര്ദേശം Published: Dec 28, 2016, 01:00 AM ISTT- T T+ *വടക്കന് ജില്ലക്കാര്ക്ക് പ്രയാസമാകും പാലക്കാട്: ആറ് തീവണ്ടികള് ഷൊര്ണൂര് ജങ്ഷന് ഒഴിവാക്കി ഓടുന്നത് പരിഗണിക്കാന് വീണ്ടും നിര്ദേശം. സമയലാഭമുള്പ്പെടെ അനുകൂല ഘടകങ്ങളുണ്ടെങ്കിലും വടക്കന് ജില്ലകളില്നിന്നുള്ള യാത്രക്കാരെ ഇത് ദോഷകരമായി ബാധിക്കും. ഇതുപരിഹരിക്കാന് ഭാരതപ്പുഴ സ്റ്റേഷനില് സ്റ്റോപ്പ് എന്ന നിര്ദേശം പരിഗണിക്കാതെയാണ്. ഇപ്പോഴത്തെ നീക്കം. തിരുവനന്തപുരം-ഹൈദരാബാദ് ശബരി എക്സ്പ്രസ് (17229/30), ധന്ബാദ്-ആലപ്പുഴ എക്സ്പ്രസ് (13351/52), ഖൊരക്പുര്-തിരുവനന്തപുരം (12511/12) ബറൗണി-എറണാകുളം എക്സ്പ്രസ് (12521/22), കോര്ബ-തിരുവനന്തപുരം എക്സ്പ്രസ് (22647/48), ഇന്ഡോര്-തിരുവനന്തപുരം എക്സ്പ്രസ് (22645/46) എന്നീ ളാണ് ഷൊര്ണൂര് ജങ്ഷന് ഒഴിവാക്കി ഓടണമെന്ന പരിഗണനയിലുള്ളത്. പകരം ഈ തീവണ്ടികള്ക്ക് ഒറ്റപ്പാലത്തും വടക്കാഞ്ചേരിയിലും സ്റ്റോപ്പുകള് പരിഗണിക്കണമെന്നും ടൈംടേബിളിന് മുന്നോടിയായി നല്കിയ നിര്ദേശത്തിലുണ്ട്. ഈ തീവണ്ടികള് ഷൊര്ണൂര് ജങ്ഷനിലെത്തി എന്ജിന് തിരിച്ചിട്ടശേഷമാണ് ഇപ്പോള് യാത്ര തുടരുന്നത്.
Read more at: click here

2238 views
Dec 30 2016 (08:53)
Rail Fanning~   2526 blog posts
Re# 2110071-1            Tags   Past Edits
Railways reconsidering proposal to remove Shoranur as stoppage for the long distance trains (Raptisagar ex, DHN-Allp, Ahilyanagri Exp, Sabari exp) which have loco reversal. Almost 30-40 min are wasted, pf availability is an issue. Railways feels that lot of time can be saved if these trains avoid SRR. Instead stoppage can be given at Ottapalam & Wadakanchery.
Lets see how this proposal is taken by the people. The last time similar proposal was given but couldnt be implemented.

2183 views
Dec 30 2016 (08:56)
Boxer Bhai   37280 blog posts   12620 correct pred (61% accurate)
Re# 2110071-2            Tags   Past Edits
Ya otp is good one

2180 views
Dec 30 2016 (09:10)
MCPNBR~   1915 blog posts   101 correct pred (88% accurate)
Re# 2110071-3            Tags   Past Edits
People towards north will object like last time, as stop at OTP will not serve the purpose. Wadakancherry also no stops for many trains.
They can make an island platform and make a two minute stop at SRR outer will solve the issue. The triangular platform is a long pending issue.

2024 views
Dec 30 2016 (12:23)
Rail Fanning~   2526 blog posts
Re# 2110071-4            Tags   Past Edits
Earlier there was a station Bharatapuzha, just before SRR. This was where the two lines used to separate (one bypassing SRR and one going to SRR). If developed , this can definitely be used. In fact there is mention of the same in the article
Sep 14 2016 (14:08)  കണ്ണൂര്-ഹുബ്ളി പ്രത്യേക തീവണ്ടി (06528)ബുധനാഴ്ച രാത്രി 7.10-ന് യാത്രയാരംഭിക്കും. (www.mathrubhumi.com)
back to top
New/Special TrainsSR/Southern  -  

News Entry# 280010     
   Tags   Past Edits
Sep 14 2016 (2:08PM)
Station Tag: Palakkad Junction (Palghat)/PGT added by MCPNBR~/261443

Sep 14 2016 (2:08PM)
Station Tag: Shoranur Junction/SRR added by MCPNBR~/261443

Sep 14 2016 (2:08PM)
Station Tag: Tirur/TIR added by MCPNBR~/261443

Sep 14 2016 (2:08PM)
Station Tag: Vadakara/BDJ added by MCPNBR~/261443

Sep 14 2016 (2:08PM)
Station Tag: Thalassery/TLY added by MCPNBR~/261443

Sep 14 2016 (2:08PM)
Station Tag: Kozhikode Main (Calicut)/CLT added by MCPNBR~/261443

Sep 14 2016 (2:08PM)
Station Tag: Kannur Main (Cannanore)/CAN added by MCPNBR~/261443

Sep 14 2016 (2:08PM)
Train Tag: Kannur - Hubballi SpecialFare Special/06528 added by MCPNBR~/261443

Posted by: MCPNBR~  358 news posts
കണ്ണൂര്-ഹുബ്ളി പ്രത്യേക തീവണ്ടി (06528)ബുധനാഴ്ച രാത്രി 7.10-ന് യാത്രയാരംഭിക്കും.
യശ്വന്ത്പുര്, ഹുബ്ളി എന്നിവിടങ്ങളിലേക്ക് തിരുവോണദിനത്തില് പ്രത്യേക തീവണ്ടി സര്വീസ് നടത്തും. കണ്ണൂര്-ഹുബ്ളി പ്രത്യേക തീവണ്ടി (06528)ബുധനാഴ്ച രാത്രി 7.10-ന് യാത്രയാരംഭിക്കും.
തലശ്ശേരി, വടകര, കൊയിലാണ്ടി, കോഴിക്കോട്, തിരൂര്, കുറ്റിപ്പുറം, ഷൊറണൂര്, പാലക്കാട്, കോയമ്പത്തൂര്, തിരുപ്പുര്, ഈറോഡ്, സേലം, ധര്മപുരി, ഹൊസൂര്, കര്മലേരം, ബാനസ്വാഡി, യശ്വന്ത്പുര്, തുമകൂരു, അര്സിന്കര, ബിരൂര്, ചിക്ജജൂര്, ദാവന്ഗരെ, ഹരിഹര്, റാനിബെന്നൂര്, ഹവേരി വഴി 15-ന് വൈകിട്ട് ഏഴിന് ഹുബ്ളിയിലെത്തും. തിരുവനന്തപുരം-ബെംഗളൂരു ജനസാധാരണ് എക്സ്പ്രസ് പ്രത്യേകതീവണ്ടി ബുധനാഴ്ച വൈകുന്നേരം 6.35-ന് യാത്രയാരംഭിക്കും. 15-ന് ഉച്ചയ്ക്ക് 12.20-ന് ബെംഗളൂരുവിലെത്തും
Aug 20 2016 (09:43)  Palakkadu റിസര്‍വേഷനില്ലെങ്കില്‍ ഇനി സ്ലീപ്പര്‍ ടിക്കറ്റില്ല (www.mathrubhumi.com)
back to top
Other NewsSR/Southern  -  

News Entry# 277680   Blog Entry# 1969011     
   Tags   Past Edits
Aug 20 2016 (9:43AM)
Station Tag: Ottappalam/OTP added by MCPNBR~/261443

Aug 20 2016 (9:43AM)
Station Tag: Palakkad Junction (Palghat)/PGT added by MCPNBR~/261443

Aug 20 2016 (9:43AM)
Station Tag: Shoranur Junction/SRR added by MCPNBR~/261443

Aug 20 2016 (9:43AM)
Station Tag: Tirur/TIR added by MCPNBR~/261443

Aug 20 2016 (9:43AM)
Station Tag: Koyilandy/QLD added by MCPNBR~/261443

Aug 20 2016 (9:43AM)
Station Tag: Vadakara/BDJ added by MCPNBR~/261443

Aug 20 2016 (9:43AM)
Station Tag: Payyanur/PAY added by MCPNBR~/261443

Aug 20 2016 (9:43AM)
Station Tag: Kanhangad/KZE added by MCPNBR~/261443

Aug 20 2016 (9:43AM)
Station Tag: Thalassery/TLY added by MCPNBR~/261443

Aug 20 2016 (9:43AM)
Station Tag: Kozhikode Main (Calicut)/CLT added by MCPNBR~/261443

Aug 20 2016 (9:43AM)
Station Tag: Kannur Main (Cannanore)/CAN added by MCPNBR~/261443

Aug 20 2016 (9:43AM)
Station Tag: Kasaragod/KGQ added by MCPNBR~/261443

Aug 20 2016 (9:43AM)
Station Tag: Mangalore Central/MAQ added by MCPNBR~/261443

Posted by: MCPNBR~  358 news posts
പാലക്കാട്: തീവണ്ടികളില് മുന്കൂട്ടി സീറ്റ് റിസര്വ് ചെയ്യാത്ത യാത്രക്കാര്ക്ക് ബുക്കിങ് കൗണ്ടറുകളില്നിന്ന് സ്ലീപ്പര് ടിക്കറ്റെടുത്ത് യാത്രചെയ്യാനുള്ള സൗകര്യം റെയില്വേ നിര്ത്തലാക്കി. റെയില്വേ ബോര്ഡിന്റെ ഈ തീരുമാനം ആഗസ്ത് 16 മുതല് പ്രാബല്യത്തില്വന്നു. ബുക്കിങ് ഓഫീസുകളില് ഇനി സാധാരണ ടിക്കറ്റുകള് മാത്രമാവും വിതരണംചെയ്യുക. യാത്രക്കാര്ക്ക് ഏറെ സൗകര്യപ്രദമായിരുന്ന സംവിധാനമാണ് ഇതോടെ ഇല്ലാതായത്. ദീര്ഘദൂര വണ്ടികളില് പകല് സമയം ചീഫ് ബുക്കിങ് സൂപ്പര്വൈസറുടെ അനുമതിയോടെയാണ് സ്ലീപ്പര് ടിക്കറ്റുകള് നല്കിയിരുന്നത്. ഉയര്ന്ന ക്ലാസുകളിലേക്കും സ്ലീപ്പര് ക്ലാസുകളിലേക്കും ഹ്രസ്വദൂരയാത്രകള്ക്ക് ടിക്കറ്റ് നല്കാവുന്ന സംവിധാനം ഇതോടെ ഇല്ലാതായി. സ്ലീപ്പര് ടിക്കറ്റെടുത്ത് ദീര്ഘദൂര വണ്ടികളില് കയറുന്നവര് റിസര്വ്ഡ് കമ്പാര്ട്ടുമെന്റുകളില് കയറി ടി.ടി.ഇ.മാരുമായും മറ്റ് യാത്രക്കാരുമായും തര്ക്കിക്കുന്നതായി പരാതിയുയര്ന്നിരുന്നു. മുന്കൂര് റിസര്വ് സ്സീപ്പര് ടിക്കറ്റുകള് നല്കുന്നതില് നിയന്ത്രണംവേണമെന്ന് റെയില്വേ ജീവനക്കാരുടെ സംഘടനകളും ആവശ്യപ്പെട്ടിരുന്നെങ്കിലും ഈ സൗകര്യം പൂര്ണമായി കളഞ്ഞുകൊണ്ടുള്ള ഉത്തരവാണ് പുറത്തുവന്നത്. പുതിയ നിയമമനുസരിച്ച് പെട്ടെന്ന് യാത്രയ്ക്കൊരുങ്ങുന്നവര്ക്ക് ഇനി സാധാരണ ടിക്കറ്റ് മാത്രമേ ലഭിക്കൂ. ഈ ടിക്കറ്റുമായി റിസര്വേഷന് കമ്പാര്ട്ട്മെന്റുകളില് ടി.ടി.ഇ.മാരെ കണ്ടശേഷം സീറ്റ് ലഭ്യമാണെങ്കില്മാത്രമേ റിസര്വ്ഡ് കോച്ചുകളില് കയറാനാവൂ.......

3492 views
Aug 21 2016 (14:12)
middlestump   1 blog posts
Re# 1969011-1            Tags   Past Edits
please avoid old news
this is last year news and cancelled this order whitin a week

3347 views
Aug 21 2016 (20:39)
MCPNBR~   1915 blog posts   101 correct pred (88% accurate)
Re# 1969011-3            Tags   Past Edits
I am sorry. Yesterday saw this but not saw the date. Thanks for pointing it.
Aug 19 2016 (18:15)  Rail Hoons again: Graffiti spotted on Dhanbad-Alappuzha Express (english.mathrubhumi.com)
back to top
Commentary/Human InterestSR/Southern  -  

News Entry# 277637     
   Tags   Past Edits
Aug 19 2016 (6:15PM)
Station Tag: Tiruchchirappalli Junction/TPJ added by Hareesh Mangalam*^~/73888

Aug 19 2016 (6:15PM)
Station Tag: Shoranur Junction/SRR added by Hareesh Mangalam*^~/73888

Aug 19 2016 (6:15PM)
Train Tag: Dhanbad - Alappuzha Express/13351 added by Hareesh Mangalam*^~/73888

Posted by: Hareesh Mangalam  1170 news posts
The gang had spray-painted rail coaches at Tiruchirappalli on August 15 and at Shoranur on August 16
Graffiti by 'Rail Hoons', an international gang that damages public property, has been spotted again in Shoranur. This time, the graffiti appeared on three coaches of the Dhanbad-Alappuzha Express. The gang is targeting a passenger train for the first time.
The Dhanbad-Alappuzha Express was stopped at Shoranur after the graffiti was spotted. The train has resumed journey.
Authorities
...
more...
think that the gang is set to expand its activities here. Their presence was confirmed in Shoranur on August 13, 14, and 15, when the Railway had beefed up security in view of Independence Day. Concern has been raised over another similar incident
It is not clear as to where the train came under attack. It is assumed that the coaches were spray-painted outside Kerala
Jun 17 2016 (12:13)  കേരളത്തെ ഒന്നാം സംസ്ഥാനമായി പരിഗണിക്കും - സുരേഷ് പ്രഭു (www.mathrubhumi.com)
back to top
Other NewsSR/Southern  -  

News Entry# 271261     
   Tags   Past Edits
Jun 17 2016 (12:13PM)
Station Tag: Shoranur Junction/SRR added by MCPNBR/261443

Jun 17 2016 (12:13PM)
Station Tag: Nilambur Road/NIL added by MCPNBR/261443

Jun 17 2016 (12:13PM)
Station Tag: Kozhikode Main (Calicut)/CLT added by MCPNBR/261443

Jun 17 2016 (12:13PM)
Station Tag: Kannur Main (Cannanore)/CAN added by MCPNBR/261443

Jun 17 2016 (12:13PM)
Station Tag: Ernakulam Junction (South)/ERS added by MCPNBR/261443

Posted by: MCPNBR~  358 news posts
കേരളത്തെ ഒന്നാം സംസ്ഥാനമായി പരിഗണിക്കും - സുരേഷ് പ്രഭു
ചെന്നൈ ലോബിയില്ല......
കൊച്ചി: റെയില്വേ വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങളില് ചെന്നൈ ലോബി ഇടപെടല് ഇല്ലെന്ന് കേന്ദ്ര മന്ത്രി സുരേഷ് പ്രഭു. മുന് സര്ക്കാറുകള് കേരളത്തെ ഇന്ത്യയിലെ അവസാനത്തെ സംസ്ഥാനമായാണ് പരിഗണിച്ചത്. എന്നാല് ഈ സര്ക്കാറിന് രാജ്യത്തെ പ്രാഗത്ഭ്യമേറിയ സംസ്ഥാനമാണ് കേരളമെന്നും പ്രഥമ പരിഗണനയാണ് സംസ്ഥാനത്തെ റയില്വേ വികസന കാര്യങ്ങളില് കേന്ദ്ര സര്ക്കാര് നല്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം എറണാകുളം സൗത്ത് റെയില്വേ സ്റ്റേഷനില് നിര്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷൊര്ണൂര് ജംഗ്ഷന് മുതല് ചെറുവത്തൂര് വരെയുള്ള റെയില്വേ ലൈന് വൈദ്യുതീകരണം ഉദ്ഘാടനം, നിലമ്പൂര് റെയില്വേ സ്റ്റേഷന് ഉദ്ഘാടനം എന്നിവയാണ് വ്യാഴാഴ്ച നടന്ന പ്രധാന പരിപാടികള്. വീഡിയോ കോണ്ഫറന്സിംഗ് വഴിയാണ് നിലമ്പൂരിലെയും ഷൊര്ണൂരിലെയും പരിപാടികള് ഉദ്ഘാടനം ചെയ്തത്. ഇതോടൊപ്പം സൗത്ത് റെയില്വേ സ്റ്റേഷനിലെ അത്യാഹിത ചികിത്സാ വിഭാഗം,
...
more...
വൈ ഫൈ സേവനം, ശീതീകരിച്ച വിശ്രമ മുറി, വെജിറ്റേറിയന് റിഫ്രഷ്മെന്റ് റൂം എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിര്വഹിച്ചു. ഷൊര്ണൂര് മുതല് ചെറുവത്തൂര് വരെയുള്ള 224 കിലോമീറ്റര് ദൂരമാണ് പുതിയതായി വൈദ്യുതീകരിച്ചിട്ടുള്ളത്. ഷൊര്ണൂര് മുതല് കല്ലായി വൈദ്യുതീകരണത്തിനു വേണ്ടി തിരൂര്, എലത്തൂര്, കണ്ണൂര് സൗത്ത്, ചെറുവത്തൂര് എന്നിവിടങ്ങളില് സബ് സ്റ്റേഷനുകള് നിര്മിച്ചിട്ടുണ്ട്. ആകെ 494 കിലോമീറ്ററാണ് ഈ ദൂരത്തിലുള്ളത്. എറണാകുളം മെഡിക്കല് ട്രസ്റ്റ് ഹോസ്പിറ്റലുമായി ചേര്ന്നാണ് എല്ലാ സമയത്തും പ്രവര്ത്തിക്കുന്ന അത്യാഹിത വിഭാഗം യൂണിറ്റ് സൗത്ത് സ്റ്റേഷനില് പ്രവര്ത്തനം ആരംഭിച്ചത്. അത്യാധുനിക ഉപകരണങ്ങള് സജ്ജീകരിച്ച യൂണിറ്റിനോട് അനുബന്ധമായി ഒരു ആംബുലന്സും ഏര്പ്പെടുത്തിയിട്ടുണ്ട്. ഗൂഗിളുമായി ചേര്ന്ന് ആരംഭിച്ച ഹൈ സ്പീഡ് ഇന്റര്നെറ്റ് സേവനങ്ങള് പരീക്ഷണാടിസ്ഥാനത്തിലാണ് മുന്പ് എറണാകുളത്ത് ഏര്പ്പെടുത്തിയത്. കുട്ടികള്ക്ക് കളിയിടം, മുലയൂട്ടുന്നതിനുള്ള മുറി, മിനി വായനശാല എന്നിവയടങ്ങുന്നതാണ് കുടുംബശ്രീയുമായി സഹകരിച്ച് നടപ്പിലാക്കിയ വിശ്രമ മുറി. 2250 സ്ക്വയര്ഫീറ്റ് വിസ്തൃതിയുള്ളതാണ് 1.31 കോടി രൂപ ചെലവഴിച്ച് നിര്മിച്ച പുതിയ വെജിറ്റേറിയന് ഭക്ഷണശാല. ഉദ്ഘാടന ചടങ്ങില് കേന്ദ്ര മന്ത്രി ഡോ സഞ്ജീവ് കുമാര് ബല്യാണ്, കെ.വി. തോമസ് എം.പി., എം.എല്.എ. മാരായ പി.ടി. തോമസ്, ഹൈബി ഈഡന്, മേയര് സൗമിനി ജെയിന്, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുള് മുത്തലിബ്, ദക്ഷിണ റെയില്വേ ജനറല് മാനേജര് വസിഷ്ഠ ജോഹ്റി എന്നിവര് സംസാരിച്ചു
Jun 17 2016 (12:04)  വൈദ്യുതീകരിച്ച ഷൊര്ണൂര്-ചെറുവത്തൂര് റെയില്പ്പാത ഉദ്ഘാടനം ചെയ്തു...... (www.mathrubhumi.com)
back to top
New Facilities/TechnologySR/Southern  -  

News Entry# 271260     
   Tags   Past Edits
Jun 17 2016 (12:04PM)
Station Tag: Shoranur Junction/SRR added by MCPNBR/261443

Jun 17 2016 (12:04PM)
Station Tag: Kuttippuram/KTU added by MCPNBR/261443

Jun 17 2016 (12:04PM)
Station Tag: Tirur/TIR added by MCPNBR/261443

Jun 17 2016 (12:04PM)
Station Tag: Kozhikode Main (Calicut)/CLT added by MCPNBR/261443

Jun 17 2016 (12:04PM)
Station Tag: Payangadi/PAZ added by MCPNBR/261443

Jun 17 2016 (12:04PM)
Station Tag: Koyilandy/QLD added by MCPNBR/261443

Jun 17 2016 (12:04PM)
Station Tag: Vadakara/BDJ added by MCPNBR/261443

Jun 17 2016 (12:04PM)
Station Tag: Thalassery/TLY added by MCPNBR/261443

Jun 17 2016 (12:04PM)
Station Tag: Payyanur/PAY added by MCPNBR/261443

Jun 17 2016 (12:04PM)
Station Tag: Charvattur/CHV added by MCPNBR/261443

Jun 17 2016 (12:04PM)
Station Tag: Kannur Main (Cannanore)/CAN added by MCPNBR/261443

Posted by: MCPNBR~  358 news posts
ഷൊര്ണൂര്: വൈദ്യുതീകരിച്ച ഷൊര്ണൂര് ചെറുവത്തൂര് റെയില്പ്പാതയുടെ ഉദ്ഘാടനം എറണാകുളത്തുനിന്ന് റെയില്വേമന്ത്രി സുരേഷ് പ്രഭു വീഡിയോ കോണ്ഫറന്സിലൂടെ ഉദ്ഘാടനംചെയ്തു. ഷൊര്ണൂരില് നടന്ന ഉദ്ഘാടനച്ചടങ്ങില് എം.ബി. രാജേഷ് എം.പി., പ്രൊഫ. റിച്ചാര്ഡ് ഹെ എം.പി., നഗരസഭാ ചെയര്പേഴ്സണ് വി. വിമല, വി. വിമല, റെയില്വേ ഡിവിഷണല് മാനേജര് നരേഷ് ലാല്വാണി, സീനിയര് ഡിവിഷണല് ഇലക്ട്രിക്കല് എന്ജിനീയര് എസ്. ജയകൃഷ്ണന് എന്നിവര് സംസാരിച്ചു. സബ്സ്റ്റേഷനുകള്കൂടി പൂര്ത്തിയായാല്മാത്രമേ പൂര്ണതോതില് തീവണ്ടികള് ഓടിക്കാനാവൂ. അതുവരെ നിലവിലെ സിവിധാനത്തില്ത്തന്നെ ഓടിക്കാനാണ് നീക്കം. മാത്രമല്ല പാസഞ്ചര്തീവണ്ടികള് ഓടിക്കാനുള്ള നീക്കവും നടത്തുന്നുണ്ട്. ഏതെല്ലാം വണ്ടികളാണ് ഇതുവഴി ഓടിക്കേണ്ടതെന്ന് പിന്നീട് തീരുമാനിക്കുമെന്ന് റെയില്വേ അധികൃതര് അറിയിച്ചു.
Jun 02 2016 (10:55)  2.5 മണിക്കൂറിൽ തിരുവനന്തപുരം – കാസർകോട് യാത്ര; റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ നിർദേശം (www.manoramaonline.com)
back to top
New Facilities/TechnologySR/Southern  -  

News Entry# 269781     
   Tags   Past Edits
Jun 02 2016 (10:56AM)
Station Tag: Thiruvananthapuram Central (Trivandrum)/TVC added by MCPNBR/261443

Jun 02 2016 (10:56AM)
Station Tag: Kollam Junction (Quilon)/QLN added by MCPNBR/261443

Jun 02 2016 (10:56AM)
Station Tag: Alappuzha (Alleppey)/ALLP added by MCPNBR/261443

Jun 02 2016 (10:56AM)
Station Tag: Kottayam/KTYM added by MCPNBR/261443

Jun 02 2016 (10:56AM)
Station Tag: Ernakulam Junction (South)/ERS added by MCPNBR/261443

Jun 02 2016 (10:56AM)
Station Tag: Shoranur Junction/SRR added by MCPNBR/261443

Jun 02 2016 (10:56AM)
Station Tag: Tirur/TIR added by MCPNBR/261443

Jun 02 2016 (10:56AM)
Station Tag: Kozhikode Main (Calicut)/CLT added by MCPNBR/261443

Jun 02 2016 (10:56AM)
Station Tag: Kannur Main (Cannanore)/CAN added by MCPNBR/261443

Jun 02 2016 (10:56AM)
Station Tag: Kasaragod/KGQ added by MCPNBR/261443

Posted by: MCPNBR~  358 news posts
തിരുവനന്തപുരം∙ കേരളത്തിന്റെ സ്വപ്ന പദ്ധതിയായി വിശേഷിപ്പിക്കുന്ന അതിവേഗ റെയിൽപാത പദ്ധതി പുതിയ ട്രാക്കിലേക്ക്. പദ്ധതി പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാനും അതിവേഗ റെയിൽ കോർപ്പറേഷന് സർക്കാർ നിർദേശം നൽകി. പദ്ധതി ചെലവ് പരമാവധി കുറച്ച്, നിലവിലെ അലൈൻമെന്റിൽ ചെറിയ മാറ്റങ്ങൾ വരുത്തിയ റിപ്പോർട്ട് അടുത്ത മാസം 15ന് സമർപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് പദ്ധതിയെക്കുറിച്ച് പഠനം നടത്തുന്ന ഡിഎംആർസി അധികൃതർ വ്യക്തമാക്കി.
തിരുവനന്തപുരത്തുനിന്ന് കാസർക്കേട്ടേക്ക് മണിക്കൂറിൽ 300 കിലോമീറ്റർ വേഗതയിൽ സഞ്ചരിച്ച്, 150 മിനിട്ടുകൊണ്ട് എത്തിച്ചേരാൻ കഴിയുന്ന റെയിൽ പദ്ധതിയുടെ ആകെ ചെലവ് 65,000 കോടിരൂപയാകുമെന്നാണ് സംസ്ഥാന സർക്കാരിന് സമർപ്പിച്ച കരട് റിപ്പോർട്ടിൽ ഡിഎംആർസി വ്യക്തമാക്കിയിരുന്നത്. ചെലവ് കുറയ്ക്കാൻ കഴിയുമോയെന്നാണ് ഡിഎംആർസി ഇപ്പോൾ പരിശോധിക്കുന്നത്. കരട് റിപ്പോർട്ട് അനുസരിച്ച് പാത 90 കിലോമീറ്റർ ഉപരിതലത്തിലും, 297 കിലോമീറ്റർ തൂണിന് മുകളിലും, 126 കിലോമീറ്റർ ഭൂമിക്കടിയിലുമാണ്.
കേരള ഹൈസ്പീഡ് റെയിൽ കോർപ്പറേഷൻ ചെയർമാൻ
...
more...
ടി.ബാലകൃഷ്ണൻ കഴിഞ്ഞദിവസം മുഖ്യമന്ത്രിയുമായി കൂടികാഴ്ച നടത്തി. ഈയാഴ്ച വിശദമായ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് മുന്നിൽ കോർപ്പറേഷൻ അവതരിപ്പിക്കും.
പദ്ധതി നടപ്പിലാക്കാൻ 600 ഹെക്ടർഭൂമി ആവശ്യമായിവരുമെന്നാണ് ഡിഎംആർസിയുടെ കരട് റിപ്പോർട്ടിലെ കണ്ടെത്തൽ. ഇതിൽ 540 ഹെക്ടർ സ്വകാര്യഭൂമിയും 60 ഹെക്ടർ സർക്കാർ ഭൂമിയും ഉൾപ്പെടുന്നു. 3,868 കെട്ടിടങ്ങൾ പദ്ധതിക്കായി പൊളിക്കേണ്ടിവരും. 35,000 മരങ്ങൾ മുറിച്ചുമാറ്റണം. ഇതിനുപകരം മരങ്ങൾ വച്ചുപിടിപ്പിക്കും. നിലവിലെ റെയിൽപാതയോടും ദേശീയപാതയോടും ചേർന്നാണ് അതിവേഗപാത വിഭാവനം ചെയ്തിരിക്കുന്നത്. ജനസാന്ദ്രതയുള്ള സ്ഥലങ്ങളിൽ ഭൂഗർഭ കോൺക്രീറ്റ് ടണലുകളിൽ കൂടിയാകും പാത കടന്നുപോകുക. ഇതിനാൽ അധികം ജനങ്ങളെ കുടിയൊഴിപ്പിക്കേണ്ടിവരില്ലെന്നാണ് ഡിഎംആർസിയുടെ കണക്കുകൂട്ടൽ. ഭൂകമ്പത്തെ അതിജീവിക്കാൻ കഴിയുന്ന തരത്തിലായിരിക്കും നിർമാണം.
പദ്ധതി സംബന്ധിച്ച പഠനം ന‌‌ടത്താൻ 2010ലാണ് ഡിഎംആർസിയെ സർക്കാർ ചുമതലപ്പെടുത്തിയത്. തുടർന്ന്, 2011ൽ ഡിഎംആർസി സാധ്യതാപഠനം പൂർത്തിയാക്കി. കഴിഞ്ഞവർഷം കരട് റിപ്പോർട്ട് സമർപ്പിച്ചു.
Page#    Showing 1 to 20 of 51 News Items  next>>

Scroll to Top
Scroll to Bottom


Go to Desktop site