Full Site Search  
Wed Apr 26, 2017 13:31:32 IST
PostPostPost Stn TipPost Stn TipUpload Stn PicUpload Stn PicAdvanced Search
Large Station Board;

TA/Tanur (3 PFs)
താനൂര്     तानूर

Track: Double Electric-Line

Type of Station: Regular
Number of Platforms: 3
Number of Halting Trains: 28
Number of Originating Trains: 0
Number of Terminating Trains: 0
Malappuram
State: Kerala
Elevation: 11 m above sea level
Zone: SR/Southern
Division: Palakkad (Palghat)
No Recent News for TA/Tanur
Nearby Stations in the News

Rating: /5 (0 votes)
cleanliness - n/a (0)
porters/escalators - n/a (0)
food - n/a (0)
transportation - n/a (0)
lodging - n/a (0)
railfanning - n/a (0)
sightseeing - n/a (0)
safety - n/a (0)

Nearby Stations

PGI/Parappanangadi 8 km     TIR/Tirur 8 km     VLI/Vallikunnu 13 km     TUA/Tirunnavaya 16 km     KN/Kadalundi 19 km     KTU/Kuttippuram 23 km     FK/Ferok 24 km     PEU/Perssannur 27 km     KUL/Kallayi Kozhikode South 32 km     PUM/Pallippuram 32 km    

Station News

Page#    Showing 1 to 2 of 2 News Items  
Nov 20 2015 (12:03)  വാഗണ്‍ ട്രാജഡിക്ക് ' ഇന്ന് 94 വയസ്സ് (www.mathrubhumi.com)
back to top
Commentary/Human InterestSR/Southern  -  

News Entry# 248400     
   Tags   Past Edits
Nov 20 2015 (12:03PM)
Station Tag: Tirur/TIR added by Hareesh Mangalam*^/73888

Nov 20 2015 (12:03PM)
Station Tag: Tanur/TA added by Hareesh Mangalam*^/73888

Posted by: Hareesh Mangalam*^~  1178 news posts
താനൂരില്‍നിന്ന് 90 ലഹളക്കാരെ കുത്തിനിറച്ചാണ് കോയമ്പത്തൂരിലേക്ക് തീവണ്ടി പുറപ്പെട്ടത്. പോത്തനൂരിലെത്തി വാഗണ്‍ തുറന്നുനോക്കിയപ്പോഴാണ് കരളലിയിക്കുന്ന കാഴ്ച കണ്ടത്.
ബ്രിട്ടീഷുകാര്‍ക്കെതിരെ നടന്ന പോരാട്ടത്തിലെ കറുത്ത അധ്യായങ്ങളിലൊന്നായ വാഗണ്‍ട്രാജഡി നടന്നിട്ട് 94 വര്‍ഷം പിന്നിടുന്നു. 1921 നവംബര്‍ 20നായിരുന്നു ചരിത്രം വാഗണ്‍ട്രാജഡിയെന്ന് പേരിട്ടുവിളിച്ച ദുരന്തം നടന്നത്. മലബാര്‍ കലാപത്തില്‍ പങ്കെടുത്തവരെ വായുകടക്കാത്ത തീവണ്ടിവാഗണില്‍ കുത്തിനിറച്ച് കോയമ്പത്തൂരിലേക്ക് കൊണ്ടുപോകവെ 70 പേര്‍ ശ്വാസംമുട്ടിമരിച്ച സംഭവമാണ് വാഗണ്‍ട്രാജഡി. കലാപത്തിലെ മുന്‍നിര നായകരിലൊരാളായ ആലിമുസ്‌ലിയാര്‍ കോയമ്പത്തൂര്‍ ജയിലില്‍ തൂക്കിലേറ്റപ്പെട്ടിട്ട് 93 വര്‍ഷവും കടന്നുപോയി. മുസ്‌ലിയാരെ തൂക്കിലേറ്റിയിട്ടില്ലെന്നും തൂക്കേണ്ടദിവസം ജയിലില്‍ മരിക്കയാണുണ്ടായതെന്നും വിശ്വസിക്കുന്നവരുമുണ്ട്. മലബാര്‍ പോലീസ് സൂപ്രണ്ട് ഹിച്ച്‌കോക്ക് ആയിരുന്നു തടവുകാരെ തീവണ്ടികോച്ചില്‍ കുത്തിനിറച്ച് കോയമ്പത്തൂരിലേക്ക് അയയ്ക്കാന്‍ തീരുമാനിച്ചത്.

താനൂരില്‍നിന്ന്
...
more...
90 ലഹളക്കാരെ കുത്തിനിറച്ചാണ് കോയമ്പത്തൂരിലേക്ക് തീവണ്ടി പുറപ്പെട്ടത്. പോത്തനൂരിലെത്തി വാഗണ്‍ തുറന്നുനോക്കിയപ്പോഴാണ് കരളലിയിക്കുന്ന കാഴ്ച കണ്ടത്. 56 പേര്‍ ശ്വാസംകിട്ടാതെ മരിച്ചിരിക്കുന്നു. തീര്‍ത്തും അവശരായ 14 പേര്‍ പിന്നീട് മരിച്ചു. ആകെ 70 പേര്‍ക്കാണ് വാഗണ്‍ദുരന്തത്തില്‍ ജീവന്‍ നഷ്ടമായത്. നാല് ഹിന്ദുക്കളും 66 മുസ്‌ലീങ്ങളുമാണ് മരിച്ചത്. കണ്ണ് തുറിച്ചും മരണവെപ്രാളത്തില്‍ പരസ്പരം മാന്തിപ്പറിച്ചുമുള്ള മൃതദേഹങ്ങള്‍ കണ്ടുനില്‍ക്കാന്‍ കഴിയുമായിരുന്നില്ലെന്ന് അന്നത്തെ ദൃക്‌സാക്ഷികള്‍ സാക്ഷ്യപ്പെടുത്തിയിരുന്നു. മൃതദേഹങ്ങള്‍ വിട്ടുകിട്ടുന്നതിനായി കോയമ്പത്തൂരിലെ മലയാളികള്‍ക്ക് മലബാര്‍ മലയാളി മുസ്‌ലീം അസോസിയഷന്‍ എന്ന സംഘടനയ്ക്ക് രൂപംനല്‍കേണ്ടി വന്നു. ഏതെങ്കിലും ഒരു സംഘടനയ്ക്ക് മാത്രമേ മൃതശരീരങ്ങള്‍ വിട്ടുകൊടുക്കൂ എന്ന് ബ്രിട്ടീഷ് അധികൃതര്‍ ശഠിക്കയായിരുന്നു.

52 മൃതദേഹങ്ങള്‍ മലപ്പുറത്തേക്ക് കൊണ്ടുപോയി. തൃക്കലങ്ങോട്ടുകാരായ അക്കരവീട്ടില്‍ കുന്നപ്പള്ളി അച്യുതന്‍ നായര്‍, റിസാക്കില്‍ പാലത്തില്‍ തട്ടാന്‍ ഉണ്ണിപ്പുറയന്‍, ചോലക്കപ്പറമ്പില്‍ ചെട്ടിച്ചിപ്പു, മേലേടത്ത് ശങ്കരന്‍നായര്‍ എന്നിവരായിരുന്നു മരിച്ച ഹിന്ദുക്കള്‍. ഇവരുടെ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാന്‍ അവകാശികളാരും എത്തിയില്ല. തുടര്‍ന്ന്, ഇവ മൂത്തൂര്‍കുന്നിലെ കല്ലുവെട്ടുകുഴിയില്‍ അടക്കംചെയ്തു. 48 മൃതദേഹങ്ങള്‍ തിരൂര്‍ കോരങ്ങത്ത് പള്ളി ഖബര്‍സ്ഥാനിലും നാല് മൃതദേഹങ്ങള്‍ ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനിലുമാണ് അടക്കം ചെയ്തത്. പിന്നീട് മരിച്ച 14 പേരെ പോത്തനൂരിലെയും കോയമ്പത്തൂര്‍ റെയില്‍വേസ്റ്റേഷന് സമീപത്തെയും പള്ളികളിലും ഹൈദരലി ടിപ്പുസുല്‍ത്താന്‍ സുന്നത്ത് ജമാ അത്ത് മസ്ജിദിലും ഖബറടക്കി. ടിപ്പുസുല്‍ത്താന്‍ മസ്ജിദിലാണ് മലബാര്‍കലാപം നയിച്ച ആലി മുസ്‌ലിയാരെ 1922 ഫിബ്രവരി 17ന് അടക്കംചെയ്തത്.
Oct 27 2013 (14:22)  Stop for trains at Tanur (www.thehindu.com)
back to top
Temporary StopsSR/Southern  -  

News Entry# 154222     
   Tags   Past Edits
Oct 27 2013 (5:33PM)
Station Tag: Parappangadi/PGI added by moderator**/12

Oct 27 2013 (5:33PM)
Station Tag: Tanur/TA added by moderator**/12

Posted by: rdb*^  128350 news posts
Train nos.22609/22610 Mangalore Central-Coimbatore-Mangalore Central Intercity Express will stop at Parappanangadi and train nos.16305/16306 Ernakulam-Kannur-Ernakulam Intercity at Tanur on an experimental basis from November 1, 2013 to June 30, 2014. A railway release here on Thursday said train no.22610 Coimbatore Junction-Mangalore Central Intercity Express will reach Parappangadi at 9.04 a.m. and leave the station 9.05 a.m. while train no. 22609 Mangalore Central- Coimbatore Junction Intercity Express will reach Parappangadi at 3.46 p.m. and leave at 03.47 p.m. Train No.16305, Ernakulam Junction-Kannur Intercity will reach Tanur at 10.02 a.m. and leave at 10.03 a.m. while train no. 16306 Kannur-Ernakulam Junction Intercity Express will reach Tanur at 04.44 p.m. and will leave at 04.45 p.m.
Page#    Showing 1 to 2 of 2 News Items  

Scroll to Top
Scroll to Bottom


Go to Desktop site