Full Site Search  
Wed Apr 26, 2017 21:20:40 IST
PostPostPost Stn TipPost Stn TipUpload Stn PicUpload Stn PicAdvanced Search
Large Station Board;
Large Station Board;
Large Station Board;
Platform Pic;

TLY/Thalassery (2 PFs)
തലശ്ശേരി     तलश्शेरी

Track: Double Electric-Line

Type of Station: Regular
Number of Platforms: 2
Number of Halting Trains: 76
Number of Originating Trains: 0
Number of Terminating Trains: 0
Thalaserry, Kannur
State: Kerala
Elevation: 9 m above sea level
Zone: SR/Southern
Division: Palakkad (Palghat)
4 Travel Tips
No Recent News for TLY/Thalassery
Nearby Stations in the News

Rating: 4.3/5 (21 votes)
cleanliness - excellent (3)
porters/escalators - good (3)
food - excellent (2)
transportation - good (3)
lodging - good (3)
railfanning - good (3)
sightseeing - excellent (2)
safety - excellent (2)

Nearby Stations

JGE/Jagannath Temple Gate 2 km     DMD/Dharmadam 4 km     ETK/Etakkot 8 km     MAHE/Mahe 9 km     MUKE/Mukkali 13 km     NAU/Nadapuram Road 17 km     CS/Kannur South 17 km     CAN/Kannur Main (Cannanore) 21 km     BDJ/Vadakara 22 km     CQL/Chirakkal 25 km    

Station News

Page#    Showing 1 to 20 of 40 News Items  next>>
Apr 09 2017 (23:09)  memu മംഗലാപുരംപാതയില്‍ കൂടുതല്‍ മെമുവണ്ടികള്‍ വരുന്നു Print Edition - Kerala (www.mathrubhumi.com)
back to top
Other NewsSR/Southern  -  

News Entry# 299026     
   Tags   Past Edits
Apr 09 2017 (23:09)
Station Tag: Tirur/TIR added by MCPNBR~/261443

Apr 09 2017 (23:09)
Station Tag: Vadakara/BDJ added by MCPNBR~/261443

Apr 09 2017 (23:09)
Station Tag: Thalassery/TLY added by MCPNBR~/261443

Apr 09 2017 (23:09)
Station Tag: Payyanur/PAY added by MCPNBR~/261443

Apr 09 2017 (23:09)
Station Tag: Kanhangad/KZE added by MCPNBR~/261443

Apr 09 2017 (23:09)
Station Tag: Kasaragod/KGQ added by MCPNBR~/261443

Apr 09 2017 (23:09)
Station Tag: Mangalore Central/MAQ added by MCPNBR~/261443

Apr 09 2017 (23:09)
Station Tag: Charvattur/CHV added by MCPNBR~/261443

Apr 09 2017 (23:09)
Station Tag: Kannur Main (Cannanore)/CAN added by MCPNBR~/261443

Apr 09 2017 (23:09)
Station Tag: Kozhikode Main (Calicut)/CLT added by MCPNBR~/261443

Apr 09 2017 (23:09)
Station Tag: Shoranur Junction/SRR added by MCPNBR~/261443

Posted by: MCPNBR~  392 news posts
പാലക്കാട്: ഷൊര്ണൂര്- മംഗലാപുരം പാതയില് കൂടുതല് മെമുവണ്ടികള്ക്ക് സാധ്യത തെളിയുന്നു. നിലവിലുള്ള പാസഞ്ചര് വണ്ടികള്ക്ക് പകരമായി ഹ്രസ്വദൂര മെമു(മെയിന് ലൈന് ഇലക്ട്രിക്കല് മള്ട്ടിപ്പിള് യൂണിറ്റ്) വണ്ടികള് തുടങ്ങുന്നത് സംബന്ധിച്ച് പാലക്കാട് ഡിവിഷന് ഓപ്പറേറ്റിങ് വിഭാഗം അധികൃതര്ക്ക് നിര്ദേശം സമര്പ്പിച്ചു. ചെറുവത്തൂര് മുതല് മംഗലാപുരം വരെയുള്ള 82 കിലോമീറ്റര് വൈദ്യുതീകരണം പൂര്ത്തിയായത് ഞായറാഴ്ച കേന്ദ്ര റെയില്വേമന്ത്രി സുരേഷ് പ്രഭു ഉദ്ഘാടനം ചെയ്യും. ഏപ്രില് 15-നകം ഈ പാതയില് നാലുവണ്ടികള് പൂര്ണമായും വൈദ്യുതി എന്ജിനില് ഓടിത്തുടങ്ങും. ചെന്നൈ-മംഗലാപുരം എക്സ്പ്രസ്, ഏറനാട്എക്സ്പ്രസ്, പരശുറാം എക്സ്പ്രസ്, മാവേലി എക്സ്പ്രസ് എന്നിവയാണ് വൈദ്യുതി എന്ജിനില് ഓടുക. ഷൊര്ണൂര്-മംഗലാപുരം മേഖലയില് 18 പാസഞ്ചര് വണ്ടികളാണ് നിലവില് ഡീസല് എന്ജിനില് ഓടുന്നത്. ഇവയ്ക്ക് പകരം മെമു വണ്ടികള് വരുന്നതോടെ മംഗലാപുരം-ചെറുവത്തൂര്, മംഗലാപുരം-കണ്ണൂര്, കണ്ണൂര്-കോഴിക്കോട്, കോഴിക്കോട്-കോയമ്പത്തൂര് എന്നിങ്ങനെ മെമുവണ്ടികള് ഓടിച്ചുതുടങ്ങാമെന്നാണ് നിര്ദേശത്തില് പറയുന്...
പിന്വലിക്കുന്ന പാസഞ്ചര് വണ്ടികളെ വൈദ്യുതീകരണം നടന്നിട്ടില്ലാത്ത പാലക്കാട്-പൊള്ളാച്ചി, തൃശ്ശൂര് ഗുരുവായൂര് പാതയില് ഉപയോഗിക്കാമെന്നും ലക്ഷ്യമിടുന്ന...
Read
...
more...
more at: click here
Mar 20 2017 (07:52)  തലശ്ശേരി – മൈസൂരു റെയിൽപാത നിർമിക്കുന്നതു സംബന്ധിച്ച് കേരള – കർണാടക ചീഫ് സെക്രട്ടറിമാരുമായി ചർച്ച (localnews.manoramaonline.com)
back to top
SR/Southern  -  

News Entry# 296879   Blog Entry# 2203580     
   Tags   Past Edits
Mar 20 2017 (07:52)
Station Tag: Kannur Main (Cannanore)/CAN added by MCPNBR~/261443

Mar 20 2017 (07:52)
Station Tag: Kannur Main (Cannanore)/CAN added by MCPNBR~/261443

Mar 20 2017 (07:52)
Station Tag: Thalassery/TLY added by MCPNBR~/261443

Posted by: MCPNBR~  392 news posts
തലശ്ശേരി – മൈസൂരു റെയിൽപാത നിർമിക്കുന്നതു സംബന്ധിച്ച് കേരള – കർണാടക ചീഫ് സെക്രട്ടറിമാരുമായി ചർച്ച Sunday 19 March 2017 10:02 AM IST
തലശ്ശേരി∙ തലശ്ശേരി – മൈസൂരു റെയിൽപാത നിർമിക്കുന്നതു സംബന്ധിച്ച് അടുത്തദിവസം തന്നെ കേരള – കർണാടക ചീഫ് സെക്രട്ടറിമാരുമായി ചർച്ച നടത്തി പദ്ധതി പ്രാവർത്തികമാക്കുന്നതിന് നടപടികൾ സ്വീകരിക്കുമെന്നു കർണാടക വനം–പരിസ്ഥിതി മന്ത്രി രമാനാഥ റൈ ഉറപ്പു നൽകിയതായി തലശ്ശേരി റെയിൽവേ ആക്‌ഷൻ കമ്മിറ്റി കേരള (ട്രാക്ക്) ഭാരവാഹികൾ അറിയിച്ചു. കർണാടക നിയമസഭയുടെ ബജറ്റ് സമ്മേളനത്തിനു ശേഷം കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി ഇതുസംബന്ധിച്ചു വിശദമായ ചർച്ച നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഗോകുലം ഗോപാലൻ, രവീന്ദ്രൻ പൊയിലൂർ, സജീവ് മാണിയത്ത്, ശശികുമാർ കല്ലിഡുംബിൽ, കെ.അച്യുതൻ, സുജിത്കുമാർ എന്നിവരാണ് തലശ്ശേരിയിൽ മന്ത്രിയെ കണ്ടു നിവേദനം നൽകിയത്. കർണാടക ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ സി.എം.ഇബ്രാഹിമും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. മട്ടന്നൂർ വിമാനത്താവളത്തിനു
...
more...
ചെയ്ത സേവനത്തേക്കാൾ തലശ്ശേരി – മൈസൂരു പാതയ്ക്കായി താൻ പ്രവർത്തിക്കുമെന്നു സി.എം.ഇബ്രാഹിം പറഞ്ഞു.

1328 views
Mar 20 2017 (07:58)
Prancing Deer~   375 blog posts   23 correct pred (53% accurate)
Re# 2203580-1            Tags   Past Edits
Plz translate in english

795 views
Mar 20 2017 (19:26)
MCPNBR~   2036 blog posts   101 correct pred (88% accurate)
Re# 2203580-2            Tags   Past Edits
Karnataka Minister for Environment and Forests, has assured that he will take measures to ensure the meeting of Chief Secretaries of Kerala and Karnataka on the Thalassery - Mysore railway line. He also said that a detailed discussion will be held with Karnataka Chief Minister after the budget session of the Karnataka Legislative Assembly.
Mar 15 2017 (10:06)  തലശ്ശേരി–മൈസൂരു റെയിൽപാത 2019ൽ: സി.എം.ഇബ്രാഹിം (localnews.manoramaonline.com)
back to top
New Facilities/TechnologySR/Southern  -  

News Entry# 296360     
   Tags   Past Edits
Mar 15 2017 (10:06)
Station Tag: Thalassery/TLY added by MCPNBR~/261443

Mar 15 2017 (10:06)
Station Tag: Kannur Main (Cannanore)/CAN added by MCPNBR~/261443

Posted by: MCPNBR~  392 news posts
തലശ്ശേരി–മൈസൂരു റെയിൽപാത 2019ൽ: സി.എം.ഇബ്രാഹിം Wednesday 15 March 2017 02:17 AM IST
തലശ്ശേരി ∙ തലശ്ശേരി–മൈസൂരു റെയിൽപാത 2019ൽ യാഥാർഥ്യമാകുമെന്നു കർണാടക ആസൂത്രണ കമ്മിഷൻ ഉപാധ്യക്ഷൻ സി.എം.ഇബ്രാഹിം. ഇക്കാര്യത്തിൽ അനുകൂല സമീപനമാണു കർണാടക സർക്കാരിനുള്ളത്. സർക്കാരിന്റെ ബജറ്റ് ആസൂത്രണത്തിൽ ഈ റെയിൽപാത ചർച്ച ചെയ്തിട്ടുണ്ട്. തലശ്ശേരി–മൈസൂരു റെയിൽപാത യാഥാർഥ്യമാക്കുന്നതു സംബന്ധിച്ചു വികസനവേദി സംഘടിപ്പിച്ച ജനകീയ കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ധാരാളം എതിർപ്പുകളും തെറ്റായ വാർത്തകളും ഇക്കാര്യത്തിൽ പ്രചരിക്കുന്നുണ്ടെന്ന് അറിയാൻ കഴി‍ഞ്ഞു. തലശ്ശേരിയിൽനിന്നു മൈസൂരുവിലേക്കു പാത വരുന്നതാണ് അഭികാമ്യം. ദൂരക്കുറവു പ്രധാന ആകർഷകമാണ്. കൂടാതെ ജനവാസ കേന്ദ്രത്തിലൂടെയോ പരിസ്ഥിതി പ്രശ്നമുണ്ടാക്കുന്ന വിധത്തിലോ അല്ല നിർദിഷ്ട പാതയെന്നതു ശ്രദ്ധേയമാണ്. കണ്ണൂരിൽനിന്നു പാത പോകണമെന്നും തലശ്ശേരിയിൽനിന്നു പോകണമെന്നും തലശ്ശേരി തൊടാതെ പോകണമെന്നും പറയുന്നുണ്ട്.
അതുപോലെ
...
more...
തലശ്ശേരി – മൈസൂരു എന്നുവേണ്ട മൈസൂരു – തലശ്ശേരി എന്നു മതി എന്നു പറയുന്നവരുമുണ്ട്. എങ്ങനെയായാലും നമുക്ക് ഒരുപോലെയാണ്. ജനങ്ങൾക്ക് ഉപകാരപ്രദമായതു ചെയ്യണം. തലശ്ശേരിയിൽ റെയിൽവേ ജംക്‌ഷൻ വന്നാൽ ഗുണകരമാണ്. തലശ്ശേരിയുടെ വികസനം കണ്ണൂരിനും ഗുണകരമാണെന്ന് ഓർക്കണം – ഇബ്രാഹിം പറഞ്ഞു. വികസനവേദി അധ്യക്ഷൻ ജവാദ് അഹമ്മദ് അധ്യക്ഷത വഹിച്ചു. ബി.അബ്ദുൽനാസർ, സി.പി.ആലുപ്പിക്കേയി, പി.കെ.ആശ, കെ.വി.ഗോകുൽദാസ്, സാക്കിർ കാത്താണ്ടി, കെ.എ.ലത്തീഫ്, സി.സി.വർഗീസ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
Feb 24 2017 (10:42)  മൈസൂരുവിലേക്ക് റെയിൽവേ:പുതുവഴിയുമായി രൂപരേഖ (localnews.manoramaonline.com)
back to top
Commentary/Human InterestSR/Southern  -  

News Entry# 294684   Blog Entry# 2176547     
   Tags   Past Edits
Feb 24 2017 (10:42)
Station Tag: Mysuru Junction (Mysore)/MYS added by MCPNBR~/261443

Feb 24 2017 (10:42)
Station Tag: Nilambur Road/NIL added by MCPNBR~/261443

Feb 24 2017 (10:42)
Station Tag: Koyilandy/QLD added by MCPNBR~/261443

Feb 24 2017 (10:42)
Station Tag: Vadakara/BDJ added by MCPNBR~/261443

Feb 24 2017 (10:42)
Station Tag: Thalassery/TLY added by MCPNBR~/261443

Feb 24 2017 (10:42)
Station Tag: Kanhangad/KZE added by MCPNBR~/261443

Feb 24 2017 (10:42)
Station Tag: Kannur Main (Cannanore)/CAN added by MCPNBR~/261443

Posted by: MCPNBR~  392 news posts
മൈസൂരുവിലേക്ക് റെയിൽവേ:പുതുവഴിയുമായി രൂപരേഖFriday 24 February 2017 04:19 AM IST
കണ്ണൂർ∙ മൈസൂരുവിലേക്കു പരിസ്ഥിതി ആഘാതം കുറച്ചു റെയിൽപാതയ്ക്കു പുതിയ പദ്ധതി നിർദേശം. ഏറെക്കാലമായി ചർച്ച ചെയ്യുന്ന നിലമ്പൂർ– നഞ്ചൻകോട് പാതയും തലശ്ശേരി– മൈസൂരു പാതയും ചേർത്തുള്ള പാതയാണു മലബാർ– മൈസൂരു റെയിൽ റോഡ് ആക്‌ഷൻ കൗൺസിൽ അവതരിപ്പിക്കുന്നത്. നിലവിൽ നിർദേശിക്കപ്പെട്ട നിലമ്പൂർ– നഞ്ചൻകോട് പാതയും തലശ്ശേരി– മൈസൂരു പാതയും സംരക്ഷിത വനമേഖലകളിലൂടെയും വന്യജീവി സംരക്ഷണ കേന്ദ്രങ്ങളിലൂടെയുമായതിനാൽ വനം– പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാൻ സാധ്യതയില്ലെന്നും ഇവയൊഴിവാക്കിയുള്ള പാതയാണു നിർദേശിക്കുന്നതെന്നും ആക്‌ഷൻ കൗൺസിൽ അവകാശപ്പെടുന്നു.
അഴീക്കൽ തുറമുഖം, കണ്ണൂർ വിമാനത്താവളം എന്നിവയെ കുടകുമായും മൈസൂരുമായും നേരിട്ടു ബന്ധിപ്പിക്കുന്ന പാതയാണിതെന്നും നേരത്തേ നിർദേശിക്കപ്പെട്ട രണ്ടു പാതകളേക്കാൾ ചെലവു കുറവായിരിക്കുമെന്നും രൂപരേഖയിൽ പറയുന്നു. ആക്‌ഷൻ കൗൺസിൽ ഭാരവാഹികളായ ഒ.ജയരാജൻ, ഉമേഷ് പോച്ചപ്പൻ, ബെസി തോമസ് എന്നിവർ മുഖ്യമന്ത്രിക്കും കേന്ദ്ര റെയിൽവേ മന്ത്രിക്കും
...
more...
സമർപ്പിച്ച പദ്ധതി രൂപരേഖയിൽ നിന്ന്: നിലവിലുള്ള തടസ്സങ്ങൾ
∙ തലശ്ശേരി– മൈസൂരു പാത കർണാടകയിലെ ബ്രഹ്മഗിരി വന്യജീവി സംരക്ഷണ കേന്ദ്രത്തിലൂടെയാണ്. നിലമ്പൂർ– നഞ്ചൻകോട് പാതയാകട്ടെ, നിലമ്പൂർ റിസർവ് വനത്തിലൂടെയും വയനാട് വന്യജീവി സംരക്ഷണ കേന്ദ്രത്തിലൂടെയും ബന്ദിപ്പൂർ കടുവ സംരക്ഷണ കേന്ദ്രത്തിലൂടെയുമാണ്. ∙ കാഞ്ഞങ്ങാട്– കാണിയൂർ പാതയുമായി സഹകരിക്കാൻ കർണാടക സർക്കാർ തയാറല്ല.
പുതിയ നിർദേശം
∙ അഴീക്കൽ തുറമുഖത്തു നിന്നു കണ്ണൂർ വിമാനത്താവളം, കൊട്ടിയൂർ, ബോയ്സ് ടൗൺ വഴി മാനന്തവാടിയിലേക്കു പുതിയ പാത. കൊയിലാണ്ടിയിൽ നിന്നു മാനന്തവാടിയിലേക്കും പുതിയ പാത. രണ്ടും ചേർന്ന് മാനന്തവാടി ജംക്‌ഷനാക്കി പുതിയ പാത തിരുനെല്ലി, കർണാടകയിലെ കുട്ട, കനൂർ വഴി മൈസൂരുവിനടുത്തു കൃഷ്ണരാജനഗറിൽ നിലവിലുള്ള ബെംഗളൂരു– മൈസൂരു– മംഗളൂരു പാതയിൽ ചേരുന്നു. ∙ കണ്ണൂർ– മാനന്തവാടി– കൃഷ്ണരാജനഗർ പാത 169 കിലോമീറ്റർ, കൊയിലാണ്ടി– മാനന്തവാടി 61 കിലോമീറ്റർ. ആകെ നിർമിക്കേണ്ടത് 230 കിലോമീറ്റർ റെയിൽപാത. ഉപഗ്രഹ സർവേയിൽ ദൂരം കുറയാൻ സാധ്യത. നിലമ്പൂർ– നഞ്ചൻകോട്, തലശ്ശേരി– മൈസൂരു എന്നീ രണ്ടു പാതകൾ വെവ്വേറെ നിർമിക്കുമ്പോൾ വേണ്ടിവരിക 317 കിലോമീറ്റർ പാത. ∙ വന്യജീവി സംരക്ഷണ കേന്ദ്രങ്ങളിലൂടെ കടന്നുപോകുന്നില്ല. നാലിടത്തായി 13 കി.മീ. നിക്ഷിപ്ത വനമേഖലയിലൂടെ കടന്നുപോകുന്നുണ്ടെങ്കിലും തുരങ്കം നിർമിച്ച് ഇതു മറികടക്കാവുന്നതാണ്.
പ്രയോജനങ്ങൾ
∙ബെംഗളൂരു, മൈസൂരു എന്നിവിടങ്ങളിൽ നിന്ന് അഴീക്കൽ തുറമുഖത്തേക്കു ചരക്കെത്തിക്കാനുള്ള എളുപ്പവഴി. ∙ഏഴിമല നാവിക അക്കാദമി, പെരിങ്ങോം സിആർപിഎഫ്, ടെറിട്ടോറിയൽ ആർമി യൂണിറ്റ്, ഡിഫൻസ് സെക്യൂരിറ്റി കോർപ്സ് യൂണിറ്റ് എന്നിവിടങ്ങളിൽ നിന്നുള്ളവർക്കും നിർദിഷ്ട തീരദേശസേനാ അക്കാദമിയിലെ അംഗങ്ങൾക്കും വിമാനത്താവളത്തിലേക്കും മൈസുരു, ബെംഗളൂരു എന്നിവിടങ്ങളിലേക്കും എളുപ്പത്തിലെത്താനുള്ള റെയിൽപാത. ∙വിമാനത്താവളത്തിലെത്തുന്നവർക്കു കുടകിലും വയനാട്ടിലും മൈസൂരുവിലേക്കും ബെംഗളൂരുവിലേക്കുമുള്ള റെയിൽ കണക്ടിവിറ്റി. ∙മുഴക്കുന്നു മൃദംഗശൈലേശ്വരി ക്ഷേത്രം, തിരുനെല്ലി അമ്പലം, തൃശിലേരി ക്ഷേത്രം, കൊട്ടിയൂർ മഹാദേവക്ഷേത്രം തുടങ്ങിയ പ്രധാന ക്ഷേത്രങ്ങളിലേക്കു ബെംഗളൂരു, മൈസൂരു എന്നിവിടങ്ങളിൽ നിന്നുള്ള ഭക്തർക്ക് എത്താനുള്ള സൗകര്യം. ∙വയനാടിനും കുടകിനും റെയിൽ ബന്ധം. ∙മേഖലയിലെ പരിസ്ഥിതി വിനോദസഞ്ചാരത്തിനു കുതിപ്പേകും. ∙കൊച്ചിയിൽ നിന്നു ബെംഗളൂരുവിലേക്കു ദൂരം കുറഞ്ഞ സമാന്തരപാത.

2039 views
Feb 24 2017 (10:43)
MCPNBR~   2036 blog posts   101 correct pred (88% accurate)
Re# 2176547-1            Tags   Past Edits
The TLY-MYS/QLD-MYS route map recommended by action council.
സബര്ബന് ഉള്പ്പെടെ ഏഴ് പദ്ധതികള്ക്ക് കേരളം റെയില്വേ വികസനത്തിന് സംയുക്തസംരംഭം.
തിരുവനന്തപുരം: സംസ്ഥാനസര്ക്കാരും റെയില്വേയും സംയുക്തമായി നടപ്പാക്കേണ്ട ഏഴ് പദ്ധതികളുടെ പട്ടിക ഉടന് കേന്ദ്രസര്ക്കാരിന് കൈമാറും. ഇവയുടെ മുന്ഗണന പ്പട്ടികയ്ക്ക് കേന്ദ്ര-സംസ്ഥാന സംയുക്ത കമ്പനിയായ കേരള റെയില് ഡെവലപ്പ്മെന്റ് കോര്പ്പറേഷന് ലിമിറ്റഡ് ബോര്ഡ് യോഗം അംഗീകാരം നല്കി. പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടതനുസരിച്ചാണ് പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങള് സംസ്ഥാനസര്ക്കാര് കൈമാറുന്നത്. രണ്ടുഘട്ടങ്ങളിലായി നടപ്പാക്കേണ്ട ഏഴ് പദ്ധതികളാണ് പ്രധാനമന്ത്രിയുടെ പരിഗണനയ്ക്കായി സമര്പ്പിക്കുന്നത്. തിരുവനന്തപുരം-ചെങ്ങന്നൂര് റൂട്ടില് സബര്ബന് തീവണ്ടികള് ഓടിക്കുന്നതിനുള്ള പദ്ധതിയാണ് ആദ്യത്തേത്. കൊച്ചി വിമാനത്താവള റെയില് ലിങ്ക് പദ്ധതി, കൊച്ചി പഴയ റെയില്വേ സ്റ്റേഷന് പുനരുദ്ധാരണം, തലശ്ശേരി-കണ്ണൂര് വിമാനത്താവളം -മൈസൂര് റെയില്പാത എന്നിവ ആദ്യഘട്ടത്തിലും എരുമേലി-പുനലൂര് പാത, ഏറ്റുമാനൂര്-പാല-ശബരി ലിങ്ക് പാത, നിലമ്പൂര്-നഞ്ചന്കോട് പാത എന്നിവ രണ്ടാംഘട്ടത്തിലും നടപ്പാക്കണമെന്നാണ് ആവശ്യം. ദീര്ഘനാളായി സംസ്ഥാനം ആവശ്യപ്പെടുന്ന പദ്ധതികളാണിവ. ഇതില് സബര്ബന് പദ്ധതിയുടെ വിശദപഠന റിപ്പോര്ട് മാത്രമാണ് തയ്യാറായിട്ടുള്ളത്. 3000 കോടിയാണ് പദ്ധതിച്ചെലവ്. ഒമ്പത് സംസ്ഥാനങ്ങളിലാണ് റെയില്വേവികസനം ലക്ഷ്യമിട്ട് സംയുക്തകമ്പനികള് രൂപവത്കരിച്ചത്.
Read
...
more...
more at: click here
Jan 01 2017 (09:09)  തീവണ്ടികള്‍ 2017 അവസാനത്തോടെ പ്രകൃതിസൗഹൃദമാവും (www.mathrubhumi.com)
back to top
New Facilities/TechnologySR/Southern  -  

News Entry# 290233     
   Tags   Past Edits
This is a new feature showing past edits to this News Post.

Posted by: MCPNBR~  392 news posts
പാലക്കാട്: തീവണ്ടികളില് തീയില്ലാതായിട്ട് കാലങ്ങളേറെയായി. ഇനി പുകയും ഇല്ലാതാവും, പൂര്ണമായി. ഷൊര്ണൂര്-മംഗളൂരു പാത വൈദ്യുതീകരണം പൂര്ണമാവുന്നതോടെയാണ്. കേരളത്തില് തീവണ്ടി പരിസ്ഥിതിസൗഹൃദമാവുന്നത്. 2017 അവസാനത്തോടെ കേരളത്തിലോടുന്ന 90 ശതമാനം തീവണ്ടികളും വൈദ്യുതി എന്ജിനിലാവും.......
ഷൊര്ണൂര് മുതല് ചെറുവത്തൂര്വരെ വൈദ്യുതീകരണം പൂര്ത്യായിട്ടുണ്ട്. എന്നാല്, സബ് സ്റ്റേഷനുകളെല്ലാം പൂര്ത്യാവാത്തതുകൊണ്ട് ഇപ്പോള് തീവണ്ടികള് പൂര്ണമായും വൈദ്യുതി എന്ജിനില് ഓടിത്തുടങ്ങിയിട്ടില്ല. എലത്തൂര് സബ്സ്റ്റേഷന്റെ പണി പൂര്ത്യായി. തിരൂരില് നാലുമാസംകൊണ്ട് പൂര്ത്യാവും. ചെറുവത്തൂര്-മംഗളൂരു പാത വൈദ്യുതീകരണവും ഈ വര്ഷം പൂര്ത്യാവും. ഷൊര്ണൂര്-നിലമ്പൂര്, പാലക്കാട്-പൊള്ളാച്ചി, കൊല്ലം-ചെങ്കോട്ട പാതകളിലാണ് വൈദ്യുതീകരണം ബാക്കിയുള്ളത്. തിരുവനന്തപുരം ഡിവിഷനില് 85 എക്സ്പ്രസ് തീവണ്ടികളും 82 പാസഞ്ചര് തീവണ്ടികളുമാണുള്ളത്. പാലക്കാട് ഡിവിഷനില് 80 എക്സ്പ്രസ് തീവണ്ടികളും 45 പാസഞ്ചര് തീവണ്ടികളുമാണുള്ളത്. പരിസ്ഥിതിമലിനീകരണം ഇല്ലാതാവുന്നതിനൊപ്പം റെയില്വേയ്ക്ക് വന് സാമ്പത്തികലാഭം നല്കുന്നതുമാണ് വൈദ്യുതീകരണം.
ഊര്ജസംരക്ഷണഭാഗമായി കുടുതല് റെയില്വേസ്റ്റേഷനുകളില് സൗരോര്ജ വൈദ്യുതോത്പാദന പദ്ധതികളുമുണ്ട്. തലശ്ശേരിയില് മൂന്ന് കിലോവാട്ടിന്റെ പ്ലാന്റ് പ്രവര്ത്ച്ചുതുടങ്ങി.
...
more...
പാലക്കാട് ഡിവിഷന് ആസ്ഥാനത്തും റെയില്വേ ആസ്പത്രിയിലുമായി 30 കിലോവാട്ടിന്റെ സൗരോര്ജപദ്ധതികളും വരുന്നുണ്ട്.
Read more at: click here
Dec 06 2016 (12:03)  തലശ്ശേരി – മൈസൂരു റെയിൽപാത സാധ്യത പഠിക്കാൻ ഡിഎംആർസി (localnews.manoramaonline.com)
back to top
New Facilities/TechnologySR/Southern  -  

News Entry# 287783     
   Tags   Past Edits
Dec 06 2016 (12:03PM)
Station Tag: Thalassery/TLY added by MCPNBR~/261443

Dec 06 2016 (12:03PM)
Station Tag: Kannur Main (Cannanore)/CAN added by MCPNBR~/261443

Posted by: MCPNBR~  392 news posts
തലശ്ശേരി – മൈസൂരു റെയിൽപാത സാധ്യത പഠിക്കാൻ ഡിഎംആർസിTuesday 06 December 2016 03:19 AM IST
കണ്ണൂർ∙ തലശ്ശേരി–മൈസൂരു റെയിൽപാതയുടെ സാധ്യതാപഠനത്തിനു ഡൽഹി മെട്രോ റെയിൽ കോർപറേഷനെ (ഡിഎംആർസി) സംസ്ഥാന സർക്കാർ ചുമതലപ്പെടുത്തി. സാധ്യതാപഠനത്തിനായി 50 ലക്ഷം രൂപ അനുവദിച്ചതായി സംസ്ഥാനത്തു റെയിൽവേയുടെ ചുമതല വഹിക്കുന്ന മന്ത്രി ജി.സുധാകരൻ അറിയിച്ചു. മലബാറിന്റെ ചിരകാലസ്വപ്‌നമായ തലശ്ശേരി–മൈസൂരു റെയിൽപാതയിലേക്കുള്ള ആദ്യചുവടാണു സാധ്യതാപഠനത്തിനുള്ള നീക്കം.
തലശ്ശേരിയിൽ നിന്നു മൈസൂരുവിലേക്കുള്ള യാത്രാദൂരത്തിൽ ഗണ്യമായ കുറവു വരുത്തുന്ന പദ്ധതിയാണിത്. കേന്ദ്ര, കേരള സർക്കാരുകൾ സംയുക്തമായി കേരളത്തിലെ റെയിൽവേ അടിസ്ഥാന വികസനത്തിനായി സംയുക്ത സംരംഭ കമ്പനി രൂപീകരിക്കുകയും വിവിധ വികസന പദ്ധതികൾക്കു മുൻഗണന നിശ്ചയിക്കുകയും ചെയ്‌തിരുന്നു. ഇതിന്റെ ഭാഗമായാണു കമ്പനിയുടെ മുൻഗണനാ ലിസ്റ്റിൽ ഈ പാത ഉൾപ്പെടുത്തുകയും ഇ.ശ്രീധരൻ ചെയർമാനായ ഡിഎംആർസിയെ സാധ്യതാപഠനത്തിനു ചുമതലപ്പെടുത്തുകയും ചെയ്തത്.
ഡിഎംആർസി
...
more...
ഉപകരാർ നൽകിയ ഐമാക്സ് എന്ന സ്ഥാപനത്തിന്റെ നേതൃത്വത്തിൽ നേരത്തേ പ്രാഥമിക സർവേ നടത്തിയിരുന്നു. നേരത്തേ റെയിൽവേ നടത്തിയ സർവേയിൽ 245 കിലോമീറ്റർ ദൂരമാണു നിർദിഷ്ട തലശ്ശേരി – മൈസൂരു റെയിൽപാതയ്ക്കു നിർദേശിച്ചത്. ഇതിൽ ഭൂരിഭാഗവും വനഭൂമിയായതിനാൽ പരിസ്ഥിതിപ്രശ്നം ചൂണ്ടിക്കാട്ടി കേന്ദ്രം പലതവണ അനുമതി നിഷേധിക്കുകയായിരുന്നു.
എന്നാൽ തലശ്ശേരി–മൈസൂരു പാത ആക്‌ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ജനകീയ സർവേയിൽ 145 കിലോമീറ്ററിൽ റെയിൽപാത നിർമാണം സാധ്യമാണെന്നു കണ്ടെത്തി. ഇതോടെയാണു തലശേരി–മൈസൂരു റെയിൽസ്വപ്നങ്ങൾക്കു വീണ്ടും പച്ചക്കൊടി ലഭിച്ചത്. തലശേരിയിൽ നിന്നു കൂത്തുപറമ്പ്, മട്ടന്നൂർ, പായം, വള്ളിത്തോട് വഴിയാണ് പുതിയ റെയിൽപാതയ്ക്കുള്ള നിർദേശം സമർപ്പിച്ചിട്ടുള്ളത്. തലശ്ശേരി–മൈസൂരു റെയിൽപാത ആക്‌ഷൻ കമ്മിറ്റി, തലശ്ശേരി റെയിൽവേ ആക്‌ഷൻ കമ്മിറ്റി കേരള (ട്രാക്ക്) തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണു പാതയ്ക്കായുള്ള ശ്രമങ്ങൾ നടത്തുന്നത്.
Dec 06 2016 (10:30)  തലശ്ശേരി-മൈസൂര്‍ റെയില്‍പ്പാത: സാധ്യതാപഠനത്തിന് ഡി.എം.ആര്‍.സി.ക്ക് ചുമതല (www.mathrubhumi.com)
back to top
New Facilities/TechnologySR/Southern  -  

News Entry# 287779     
   Tags   Past Edits
Dec 06 2016 (10:30AM)
Station Tag: Thalassery/TLY added by MCPNBR~/261443

Dec 06 2016 (10:30AM)
Station Tag: Kannur Main (Cannanore)/CAN added by MCPNBR~/261443

Posted by: MCPNBR~  392 news posts
തിരുവനന്തപുരം: തലശ്ശേരി-മൈസൂര് റെയില്പ്പാതയുടെ സാധ്യതാപഠനം നടത്തുന്നതിന് ഡി.എം.ആര്.സി.യെ ചുമതലപ്പെടുത്തി. പഠനത്തിന് അന്പതു ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി ജി.സുധാകരന് അറിയിച്ചു. തലശ്ശേരിയില് നിന്നു മൈസൂരിലേക്കുള്ള യാത്രാദൂരത്തില് ഗണ്യമായ കുറവ് വരുത്തുന്ന പദ്ധതിയാണിത്. എല്.ഡി.എഫ്. സര്ക്കാര് അധികാരത്തില് വന്നതിനുശേഷം കേന്ദ്ര സര്ക്കാരും കേരള ഗവണ്മെന്റും കേരളത്തിലെ റെയില്വേ അടിസ്ഥാന വികസനത്തിനായി സംയുക്ത സംരംഭക കമ്പനി രൂപവത്കരിച്ചിരുന്നു. സാധ്യതാപഠനം പൂര്ത്തിയാക്കി നിശ്ചിത സമയത്തിനുള്ളില് റിപ്പോര്ട്ട് സമര്പ്പിക്കുന്നതിന് ഡി.എം.ആര്.സിക്ക് മന്ത്രി നിര്ദേശം നല്കി.
Oct 09 2016 (07:09)  തലശ്ശേരി– മൈസൂർ റെയിൽവേ: വിവരശേഖരണം തുടങ്ങി (localnews.manoramaonline.com)
back to top
Commentary/Human InterestSR/Southern  -  

News Entry# 282598   Blog Entry# 2017750     
   Tags   Past Edits
Oct 09 2016 (7:09AM)
Station Tag: Thalassery/TLY added by Rise Above Reservation/939187

Posted by: ◄◄◄RISE ABOVE RESERVATION►►►~  131 news posts
കൂത്തുപറമ്പ് ∙ തലശ്ശേരി – മൈസൂർ റെയിൽവേയുടെ പ്രവർത്തനങ്ങൾക്ക് വീണ്ടും ചിറകുമുളച്ചു. ഇതുമായി ബന്ധപ്പെട്ടു ഡൽഹി കേന്ദ്രമായുള്ള ഡിഎംആർസി പ്രാഥമിക പഠനങ്ങൾ തുടങ്ങി. മൂന്ന് ദിവസമായി പൂക്കോട് ടൗൺ കേന്ദ്രീകരിച്ചു ചരക്കുവാഹനങ്ങളുടെയും യാത്രാവാഹനങ്ങളുടെയും വിവരശേഖരണം നടത്തി വരികയാണ്. ഡൽഹിയിലെ ഐമാക്സ് എന്ന കമ്പനിയാണ് ഡിഎംആർസിക്കു വേണ്ടി പഠനം നടത്തുന്നത്.
ഐമാക്സിന്റെ കൺസൽറ്റന്റ് എൻജിനീയർ കാർത്തിക്, ജ്യോതി റാം എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.തലശ്ശേരി – മൈസൂർ ലൈനിനൊപ്പം തന്നെ നിലമ്പൂർ – മൈസൂർ പാതയുടെയും വിവരശേഖരണം നടത്തുന്നുണ്ടെന്ന് അവർ പറഞ്ഞു.തലശ്ശേരി – മൈസൂർ റെയിൽപാത ആക്​ഷൻ കമ്മിറ്റിയുമായി ചേർന്നു പ്രവർത്തിക്കുന്ന തലശ്ശേരി വികസനവേദിയുടെ പ്രവർത്തകർ ഇന്നലെ പൂക്കോട് എത്തി ഐമാക്സ് കമ്പനി പ്രതിനിധികളുമായി ആശയവിനിമയം നടത്തി.
ജവാദ് അഹമ്മദ്, സി.പി.ആലുപ്പി കേയി, മേജർ പി.ഗോവിന്ദൻ, കെ.ശശികുമാർ, വി.ബി.ഇസ്ഹാക്ക്, യു.വി.അഷ്റഫ്, സി.പി.മൂസ എന്നിവർ സംഘത്തിലുണ്ടായിരുന്നു. ജനകീയ സർവേ പ്രകാരം തലശ്ശേരിയിൽ
...
more...
നിന്നു 142.5 കിലോമീറ്റർ ദൂരം കൊണ്ട് മൈസൂരിൽ എത്താമെന്ന് അവർ പറഞ്ഞു. രാജ്യസഭാംഗമായ റിച്ചാർഡ് ഹെയുടെ ഇടപെടൽ പ്രശ്നങ്ങൾ കേന്ദ്രസർക്കാരിനെ അപ്പപ്പോൾ ധരിപ്പിക്കാൻ സഹായകമാണെന്നും സംസ്ഥാന സർക്കാരും ഇക്കാര്യത്തിൽ താൽപര്യപൂർവമാണ് ഇടപെടുന്നതെന്നും അവർ വ്യക്തമാക്കി.

1269 views
Oct 09 2016 (20:54)
MCPNBR~   2036 blog posts   101 correct pred (88% accurate)
Re# 2017750-1            Tags   Past Edits
But in map nothing is clear.
Oct 05 2016 (20:58)  തലശ്ശേരി റെയിൽവേ സ്റ്റേഷന്‌ വികസനം: നടപടിയെടുത്തെന്ന് റിച്ചാർഡ് ഹെ എംപി (localnews.manoramaonline.com)
back to top
Other NewsSR/Southern  -  

News Entry# 282220     
   Tags   Past Edits
Oct 05 2016 (8:58PM)
Station Tag: Thalassery/TLY added by MCPNBR~/261443

Posted by: MCPNBR~  392 news posts
തലശ്ശേരി റെയിൽവേ സ്റ്റേഷന്‌ വികസനം: നടപടിയെടുത്തെന്ന് റിച്ചാർഡ് ഹെ എംപി Wednesday 05 October 2016 02:41 AM IST
തലശ്ശേരി∙ റെയിൽവേ സ്റ്റേഷൻ വികസനത്തിന് നടപടി സ്വീകരിച്ചതായി റിച്ചാർഡ് ഹെ എംപി. സ്റ്റേഷനിൽ ഉടനെ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കും. ഇതിന്റെ പണി പൂർത്തിയായി വരുന്നു. മുല്ലപ്പള്ളി രാമചന്ദ്രൻ എംപിയുടെ വികസന നിധി ഉപയോഗിച്ച് എസ്കലേറ്ററും ലിഫ്റ്റും സ്ഥാപിക്കുന്നതിനുള്ള നടപടികൾ തുടങ്ങി. പ്ലാറ്റ് ഫോം പൂർണമായും മേൽക്കൂര സ്ഥാപിക്കും. രണ്ടാം പ്ലാറ്റ്ഫോമിൽ ടിക്കറ്റ് കൗണ്ടർ തുറക്കും. എടിഎം സൗകര്യവും ഉണ്ടാവും. ഓട്ടോമാറ്റിക് ടിക്കറ്റ് മെഷീനും സ്ഥാപിക്കും. പുതിയ ബസ് സ്റ്റാൻഡിൽ നിന്നു റെയിൽവേ സ്റ്റേഷനിലേക്ക് നടപ്പാത നിർമിക്കാൻ റെയിൽവേ അനുമതി നൽകി കഴിഞ്ഞു. ഇനി തലശ്ശേരി നഗരസഭയാണ് മറ്റു നടപടികൾ സ്വീകരിക്കേണ്ടതെന്ന് റിച്ചാർഡ് ഹെ പറഞ്ഞു.
ഇവിടെയുള്ള അഴുക്കുചാലിന് സ്‌‌‌‌‌‌‌‌‌ലാബിട്ട് നടപ്പാത ഒരുക്കണം. രണ്ടാം പ്ലാറ്റ് ഫോമിൽ വിഐപി ലോഞ്ച്
...
more...
ഒരുക്കും. ഇരുഭാഗത്തുമായി 50 കസേരകൾ സ്ഥാപിക്കും. സ്റ്റേഷനിൽ നിരീക്ഷണ ക്യാമറ സ്ഥാപിക്കും. സ്റ്റേഷനിൽ ഫുഡ് പ്ലാസ എത്രയും വേഗം തുറന്നു പ്രവർത്തിപ്പിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും എംപി ഉറപ്പുനൽകി. തലശ്ശേരി റെയിൽവേ സ്റ്റേഷൻ വികസനവുമായി ബന്ധപ്പെട്ട് താൻ റെയിൽവേ മന്ത്രി, റെയിൽവേ ബോർഡ് ചെയർമാൻ, ജനറൽ മാനേജർ, ഡിവിഷനൽ റെയിൽവേ മാനേജർ എന്നിവരെ കണ്ട് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് ഇവിടെ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാമെന്ന് ഉറപ്പ് ലഭിച്ചിട്ടുള്ളതെന്നും എംപി പറഞ്ഞു.
Page#    Showing 1 to 20 of 40 News Items  next>>

Scroll to Top
Scroll to Bottom


Go to Desktop site