Full Site Search  
Thu Apr 27, 2017 04:57:02 IST
PostPostPost Stn TipPost Stn TipUpload Stn PicUpload Stn PicAdvanced Search
Large Station Board;
Large Station Board;

TVC/Thiruvananthapuram Central (Trivandrum) (5 PFs)
തിരുവനന്തപുരം സെൻട്രൽ     तिरुवनंतपुरम सेंट्रल
[Thampanoor]

Track: Double Electric-Line

Type of Station: Junction
Number of Platforms: 5
Number of Halting Trains: 38
Number of Originating Trains: 35
Number of Terminating Trains: 35
Tel: 0471-2321622, Opp KSRTC Bus Stand,Thampanoor / Power House Road, Thiruvananthapuram 695001
State: Kerala
Elevation: 13 m above sea level
Zone: SR/Southern
Division: Thiruvananthapuram (Trivandrum)
17 Travel Tips
TVC/Thiruvananthapuram Central (Trivandrum) is in Recent News
Nearby Stations in the News

Rating: 3.9/5 (237 votes)
cleanliness - good (30)
porters/escalators - good (28)
food - good (30)
transportation - excellent (30)
lodging - good (28)
railfanning - good (30)
sightseeing - good (30)
safety - good (31)

Nearby Stations

TVP/Thiruvananthapuram Pettah 2 km     KCVL/Kochuveli 7 km     NEM/Nemom 8 km     VELI/Veli 9 km     KZK/Kazhakkuttam 13 km     BRAM/Balaramapuram 13 km     NYY/Neyyattinkara 17 km     KXP/Kaniyapuram 17 km     AMVA/Amaravila Halt 20 km     MQU/Murukkampuzha 21 km    

Station News

Page#    Showing 1 to 20 of 186 News Items  next>>
Yesterday (20:45)  പുനലൂർ - മധുര പാസഞ്ചർ എക്സ്പ്രസായി തിരുച്ചിറപ്പള്ളി വരെ നീട്ടാൻ സാധ്യത (www.manoramaonline.com)
back to top
IR AffairsSR/Southern  -  

News Entry# 300872     
   Tags   Past Edits
Apr 26 2017 (20:46)
Station Tag: Ernakulam Junction (South)/ERS added by imaravIndian^~/436575

Apr 26 2017 (20:46)
Station Tag: Thiruvananthapuram Central (Trivandrum)/TVC added by imaravIndian^~/436575

Apr 26 2017 (20:46)
Station Tag: Kottayam/KTYM added by imaravIndian^~/436575

Apr 26 2017 (20:46)
Station Tag: Kollam Junction (Quilon)/QLN added by imaravIndian^~/436575

Apr 26 2017 (20:45)
Train Tag: Kerala Express/12626 added by imaravIndian^~/436575

Apr 26 2017 (20:45)
Train Tag: Kerala Express/12625 added by imaravIndian^~/436575

Apr 26 2017 (20:45)
Train Tag: Palaruvi Express/16792 added by imaravIndian^~/436575

Apr 26 2017 (20:45)
Train Tag: Palaruvi Express/16791 added by imaravIndian^~/436575

Apr 26 2017 (20:45)
Train Tag: Venad Express/16302 added by imaravIndian^~/436575

Apr 26 2017 (20:45)
Train Tag: Venad Express/16301 added by imaravIndian^~/436575

Apr 26 2017 (20:45)
Train Tag: Ernakulam-Karaikkal (Tea Garden) Express/16188 added by imaravIndian^~/436575

Apr 26 2017 (20:45)
Train Tag: Karaikkal - Ernakulam (Tea Garden) Express/16187 added by imaravIndian^~/436575

Apr 26 2017 (20:45)
Train Tag: Punalur - Madurai Passenger/56701 added by imaravIndian^~/436575

Apr 26 2017 (20:45)
Train Tag: Madurai-Punalur Passenger/56700 added by imaravIndian^~/436575

Posted by: imaravIndian^~  121 news posts
പുനലൂർ - മധുര പാസഞ്ചർ എക്സ്പ്രസായി തിരുച്ചിറപ്പള്ളി വരെ നീട്ടാൻ സാധ്യത
by  സ്വന്തം ലേഖകൻ 
ManoramaOnline | Wednesday 26 April 2017 08:19 PM IST
കൊച്ചി∙ പുനലൂർ - മധുര പാസഞ്ചർ (56701/56700) എക്സ്പ്രസായി തിരുച്ചിറപ്പള്ളി വരെ നീട്ടുന്നതു സജീവ പരിഗണനയിലെന്നു റെയിൽവേ. നിലവിൽ പാസഞ്ചറായതിനാൽ ട്രെയിനിൽ എസി കോച്ചുകളില്ല. മധുരയിൽനിന്നു തിരുവനന്തപുരത്തേക്കു യാത്ര ചെയ്യുന്ന വിനോദ സഞ്ചാരികളുൾപ്പെടെ ഒട്ടേറെ സ്ഥിരം യാത്രക്കാരും യാത്രക്കാരുടെ സംഘടനകളും ട്രെയിനിൽ കൂടുതൽ സ്ലീപ്പർ കോച്ചുകളും എസി കോച്ചുകളും വേണമെന്നു നേരത്തെ മുതൽ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ഇടവിട്ടു നിർത്തുന്ന
...
more...
പാസഞ്ചർ ട്രെയിനുകളിൽ എസി കോച്ചുകൾ പ്രായോഗികമല്ലാത്തതിനാൽ റെയിൽവേ ആവശ്യം അംഗീകരിച്ചിരുന്നില്ല.
ട്രെയിൻ എക്സ്പ്രസായി തിരുച്ചിറപ്പള്ളിയിലേക്കു നീട്ടണമെന്നാവശ്യപ്പെട്ടു തിരുച്ചിറപ്പള്ളി, മധുര ഡിവിഷനുകൾ ശുപാർശ സമർപിച്ചിച്ചതായി ഡിവിഷനൽ റെയിൽവേ കൺസൾട്ടേറ്റീവ് കമ്മിറ്റി (ഡിആർയുസിസി) യോഗത്തിൽ അധികൃതർ അറിയിച്ചു. ഡിആർയുസിസി അംഗങ്ങൾ ഇതിനെ സ്വാഗതം ചെയ്തു. പുനലൂരിൽനിന്നു കൊല്ലം, തിരുവനന്തപുരം, തിരുനെൽവേലി വഴി മധുരയ്ക്കു സർവീസ് നടത്തുന്ന പാസഞ്ചർ 411 കിലോമീറ്റർ പിന്നിടാൻ ഇപ്പോൾ 14 മണിക്കൂർ 40 മിനിറ്റാണ് എടുക്കുന്നത്. മണിക്കൂറിൽ 28 കിലോമീറ്ററാണു ശരാശരി വേഗം.
രാവിലെ 6.30നു മധുരയിലെത്തിയാൽ രാത്രി 11.10നാണു മടക്കയാത്ര. ഏകദേശം 16 മണിക്കൂറോളാമാണു ട്രെയിൻ മധുരയിൽ വെറുതേ കിടക്കുന്നത്. വരുമാനം കുറഞ്ഞ സ്റ്റേഷനുകളിലെ സ്റ്റോപ്പ് ഒഴിവാക്കി ട്രെയിൻ പഴനിക്കോ വേളാങ്കണിക്കോ നീട്ടണമെന്നായിരുന്നു ആവശ്യം. ട്രെയിൻ തിരുച്ചിറപ്പള്ളിയിൽ രാവിലെ ഏഴരയ്ക്ക് എത്തുന്ന തരത്തിൽ സർവീസ് നടത്തിയാൽ യാത്രക്കാർക്കു അവിടെനിന്നു എറണാകുളം – കാരയ്ക്കൽ എക്സ്പ്രസിൽ വേളാങ്കണിയിലേക്കു തുടർയാത്രാ സൗകര്യം ലഭിക്കും. കാരയ്ക്കൽ ട്രെയിൻ 7.40നാണ് തിരുച്ചിറപ്പള്ളിയിൽ എത്തുന്നത്.
വേണാട് എക്സ്പ്രസ് 10 മണിക്കു മുൻപായി എറണാകുളത്ത് എത്തിക്കാനായി തിരുവനന്തപുരത്തുനിന്നു രാവിലെ 4.40ന് പുറപ്പെടണമെന്ന നിർദേശവും പരിഗണനയിലുണ്ടെന്നും അധികൃതർ അറിയിച്ചു. കോട്ടയം വഴിയുള്ള പാത ഇരട്ടിപ്പിക്കൽ പൂർത്തിയാകുന്നതു വരെയാകും സമയമാറ്റം. കേരള എക്സ്പ്രസിൽ കോയമ്പത്തൂർ മുതൽ തിരുവനന്തപുരം വരെ എസി കോച്ചുകളിൽ എസി ചെയർ കാർ നിരക്കിൽ യാത്ര ചെയ്യാനുള്ള സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കും. കുടുംബശ്രീ എസി വെയിറ്റിങ് ഹാളുകൾ തിരുവനന്തപുരം, കൊല്ലം, കോട്ടയം സ്റ്റേഷനുകളിൽ കൂടി ആരംഭിക്കും. പാലരുവി എക്സ്പ്രസിനു കൂടുതൽ സ്റ്റോപ്പുകൾ അനുവദിക്കാൻ തീരുമാനമെടുക്കേണ്ടതു റെയിൽവേ ബോർഡാണെന്നു അധികൃതർ വ്യക്തമാക്കി. ഡിആർഎം പ്രകാശ് ഭൂട്ടാനി. എഡിആർഎം കെ.എസ്. ജെയിൻ, സീനിയർ ഡിസിഎം വി.സി. സുധീഷ് തുടങ്ങിയവർ പ്രസംഗിച്ചു.
© Copyright 2017 Manoramaonline. All rights reserved.
Apr 23 2017 (18:09)  തുള്ളിയില്ല വെള്ളം; ട്രെയിൻ വരളുന്നു (www.manoramaonline.com)
back to top
IR AffairsSR/Southern  -  

News Entry# 300540     
   Tags   Past Edits
Apr 23 2017 (18:09)
Station Tag: Kochuveli/KCVL added by ◄◄◄RISE ABOVE RESERVATION►►►~/939187

Apr 23 2017 (18:09)
Station Tag: Thiruvananthapuram Central (Trivandrum)/TVC added by ◄◄◄RISE ABOVE RESERVATION►►►~/939187

Apr 23 2017 (18:09)
Train Tag: Chennai Central - Thiruvananthapuram Central Mail/12623 added by ◄◄◄RISE ABOVE RESERVATION►►►~/939187

Apr 23 2017 (18:09)
Train Tag: Island Express/16526 added by ◄◄◄RISE ABOVE RESERVATION►►►~/939187

Apr 23 2017 (18:09)
Train Tag: Nagercoil - Gandhidham Express/16336 added by ◄◄◄RISE ABOVE RESERVATION►►►~/939187

Apr 23 2017 (18:09)
Train Tag: Thiruvananthapuram Central - Hazrat Nizamuddin Rajdhani Express/12431 added by ◄◄◄RISE ABOVE RESERVATION►►►~/939187

Posted by: ◄◄◄RISE ABOVE RESERVATION►►►~  131 news posts
കൊച്ചി ∙ റെയിൽവേ കോച്ചിങ് യാഡുകളിലെ ജലക്ഷാമം ട്രെയിനുകളെ വലയ്ക്കുന്നു. തിരുവനന്തപുരം, കൊച്ചുവേളി യാഡുകളിൽ ജല അതോറിറ്റിയിൽനിന്ന് ആവശ്യത്തിനു വെള്ളം ലഭിക്കാത്തതു കൂടുതൽ ട്രെയിനുകളെ ബാധിക്കുമെന്നു റെയിൽവേ അധികൃതർ.
വെള്ളമില്ലാത്തതിനെ തുടർന്നു വ്യാഴാഴ്ച രാത്രി തിരുവനന്തപുരം-നിസാമുദീൻ രാജധാനി എക്സ്പ്രസ് ആലപ്പുഴയിൽ പിടിച്ചിട്ടിരുന്നു. നാഗർകോവിൽ-ഗാന്ധിധാം എക്സ്പ്രസ്, ബെംഗളൂരു-കന്യാകുമാരി ഐലൻഡ്, ചെന്നൈ-തിരുവനന്തപുരം മെയിൽ എന്നിവയിലും വെള്ളമില്ലെന്ന പരാതിയുണ്ട്.
തിരുവനന്തപുരത്തു ജലക്ഷാമം രൂക്ഷമായതോടെയാണു റെയിൽവേക്കുള്ള ജലവിതരണം കുറച്ചതെന്നു ജല അതോറിറ്റി അധികൃതർ പറയുന്നു. വെള്ളം പാഴാകുന്നതു തടയാൻ റെയിൽവേ കേരളത്തിൽ വാട്ടർ റീസൈക്ലിങ് പ്ലാന്റ് സ്ഥാപിച്ചിട്ടില്ല. കോട്ടയം, ആലുവ, ആലപ്പുഴ സ്റ്റേഷനുകളിൽനിന്നു വെള്ളം നിറയ്ക്കാനാണു നിർദേശമെങ്കിലും ഇവിടങ്ങളിൽ ജലലഭ്യത കുറവാണ്.
സ്വകാര്യകമ്പനികളിൽനിന്നു
...
more...
വെള്ളം വാങ്ങാനും നിർദേശമുണ്ട്. തിരുവനന്തപുരത്തും ഷൊർണൂരും വാട്ടർ ട്രീന്റ്മെന്റ് പ്ലാന്റുകൾ ബജറ്റുകളിൽ പ്രഖ്യാപിച്ചെങ്കിലും നടപ്പായിട്ടില്ല. കോച്ചുകൾ വൃത്തിയാക്കുമ്പോൾ ജല ഉപയോഗം പകുതിയാക്കുന്ന ഹൈ പ്രഷർ ജെറ്റ് പമ്പുകൾ തിരുവനന്തപുരത്ത് ആവശ്യത്തിനില്ലാത്തതും പ്രശ്നമാണ്.
പഴയ കിണറുകൾ നവീകരിക്കാനും കുഴൽക്കിണറുകൾ സ്ഥാപിച്ചു പ്രശ്നം പരിഹരിക്കാനും നിർദേശമുയർന്നിട്ടുണ്ട്.
ഷൊർണൂരിൽ നാലു കുഴൽ കിണറുകളിലെ വെള്ളം കൊണ്ടാണു യാഡിലെ പ്രവർത്തനങ്ങൾ നടക്കുന്നത്. മധുരയിൽ 50,000 ലീറ്റർ ശേഷിയുള്ള പ്ലാന്റ് സ്ഥാപിച്ചിട്ടുണ്ട്.
Mar 22 2017 (20:24)  എസിയില്ലാത്ത എസി വെയ്റ്റിങ് ഹാൾ; അടച്ചിട്ട ഡോർമിറ്ററി; ആകെ അ‍ഞ്ച് പ്ളാറ്റ്ഫോം; തമ്പാനൂർ എന്ന് രക്ഷപ്പെടും? (localnews.manoramaonline.com)
back to top
Commentary/Human InterestSR/Southern  -  

News Entry# 297202     
   Tags   Past Edits
Mar 22 2017 (20:24)
Station Tag: Thiruvananthapuram Central (Trivandrum)/TVC added by →☼RISE ↑↑AGAINST↑↑ RESERVATION☼←~/939187

Posted by: ◄◄◄RISE ABOVE RESERVATION►►►~  131 news posts
തിരുവനന്തപുരം∙ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുമെന്നു പലതവണ പ്രഖ്യാപിച്ച തലസ്ഥാനത്തെ സെൻട്രൽ റെയിൽവേ സ്റ്റേഷൻ പരിമിതികളുടെയും അവഗണനയുടെയും നടുവിൽ. കേന്ദ്ര സർക്കാരിന്റെ റെയിൽവേ സ്റ്റേഷൻ വികസന പദ്ധതിയിൽ സ്റ്റേഷനെ ഉൾപ്പെ‌ടുത്തിയെങ്കിലും വികസനം ഇനിയും അകലെ. മിതമായ നിരക്കിൽ ലഭിച്ചിരുന്ന ഡോർമിറ്ററി സംവിധാനമടക്കം അടച്ചിട്ടാണു യാത്രക്കാരോടുള്ള റെയിൽവേയുടെ അവഗണന. എസി വെയിറ്റിങ് ഹാളിലെ എസി പ്രവർത്തന രഹിതമായിട്ടും നടപടിയില്ല.
സ്വകാര്യ പങ്കാളിത്തതോടെ എ വൺ നിലവാരത്തിലേക്ക് ഉയർത്തുമെന്നാണു പ്രഖ്യാപനമെന്നിരിക്കെ സ്റ്റേഷനിലെ ഒട്ടുമിക്ക അടിസ്ഥാന സൗകര്യങ്ങളും അവതാളത്തിലാണ്. സാധരണക്കാരായ യാത്രക്കാർക്ക് ആശ്രയമായ ഡോർമിറ്ററിയും എസി ഹട്ടും മാസങ്ങളായി പ്രവർത്തിക്കുന്നില്ല. രണ്ട് എസ്കലേറ്റർ സ്ഥാപിച്ചതുമാത്രമാണ് ഏക ആശ്രയം. ഫ്ലാറ്റ്ഫോം വികസനമെ‌ന്ന ആവശ്യത്തിനുമേലും അധികൃതർ കണ്ണടയ്ക്കുന്നു. ഇതര സംസ്ഥാനങ്ങളിൽ പത്തും പതിനൊന്നും പ്ലാറ്റ്ഫോമുകൾ പ്രവർത്തിക്കുമ്പോഴാണ് ഇവിടെ രാജ്യാന്തര നിലവാരം കാത്തുകിടക്കുന്ന സ്റ്റേഷൻ അഞ്ചു പ്ലാറ്റ് ഫോമുകളിലായി ഒതുങ്ങുന്നത്.
ട്രെയിനുകൾ കാത്തുകിടക്കുന്നതു കാരണം പേട്ട, കൊച്ചുവേളി സ്റ്റേഷനുകളിൽ ഏറെ
...
more...
നേരം ട്രെയിൻ പിടിച്ചിട്ടശേഷമാണു യാത്ര തുടരുന്നത്. നേമം കോച്ച് യാർഡിന്റെ വരവിലാണ് ഇനിയുള്ള പ്രതീക്ഷ. നിലവിലെ കോച്ച് ഡിപ്പോ നേമത്തേക്കു മാറ്റുന്നതോടെ സെൻട്രൽ സ്റ്റേഷനിലെ ഗതാഗത പ്രശ്നങ്ങൾക്കു പരിഹാരമുണ്ടാക്കാനാകും. നേമത്തെ ടെർമിനൽ വരുന്നതോടെ മാത്രമേ തമ്പാനൂരിലെ പ്ലാറ്റ്ഫോമുകളുടെ എണ്ണം ഉയർത്താനാകൂ. ഇപ്പോൾ പലസമയത്തും ഔട്ടറിലാണു ട്രെയിനുകൾ പിടിച്ചിടുന്നത്.
സെൻട്രൽ സ്റ്റേഷനിൽ താമസസൗകര്യത്തിനായി ഒരുക്കിയ മുറികൾ അടച്ചിട്ടതു സംബന്ധിച്ചാണു വ്യാപക പരാതി. സ്റ്റേഷന്റെ മുകളിലത്തെ നിലയിൽ യാത്രക്കാർക്കു വിശ്രമിക്കാനായി ഡോർമെറ്ററി പ്രവർത്തിച്ചിരുന്നു. എന്നാൽ ഈ സംവിധാനം മാസങ്ങളായി അടഞ്ഞുകിടക്കുകയാണ്. ഡോർമിറ്ററിയും എസി ഹട്ടും തുറക്കാത്തതിനു പിന്നിലെ കാരണം വ്യക്തമാക്കാൻ അധികൃതരും തയാറല്ല. സാധാരണക്കാരായ യാത്രക്കാർക്കു തുച്ഛമായ നിരക്കിൽ ലഭിച്ചിരുന്ന മുറികൾ അടച്ചു പൂട്ടിയതിനു പിന്നിൽ ഒത്തുകളിയുണ്ടെന്നാണു ജീവനക്കാരുടെ അടക്കംപറച്ചിൽ. സ്വകാര്യ ലോഡ്ജുകളെ സഹായിക്കാനാണോ ഈ നടപടിയെന്നും ചോദിക്കുന്നവരുണ്ട്.
പൊതുവായ ശുചിമുറിക്കും ബെഡിനും പുറമേ എസി ഹട്ടുകളും ഇവിടെ പ്രവർത്തന രഹിതമായി നിലകൊള്ളുന്നു. ഇത്തരത്തിലൊരു താമസ സൗകര്യം ഇവിടെ ഉണ്ടോ എന്നു ഭൂരിഭാഗം യാത്രക്കാർക്കും അറിയില്ല. ഡോർമിറ്ററി സൗകര്യത്തെ സംബന്ധിച്ച് ആവശ്യത്തിനു പരസ്യബോർഡും പ്രദർ​ശിപ്പിച്ചിട്ടില്ല. എസി ഹട്ടിന്റെ ചില ഭാഗത്തെ ചുമരുകൾ തകർന്ന നിലയിലാണ്. വർഷങ്ങളോളം പഴക്കമുള്ള കെട്ടിടമാണിത്. യാത്രാസൗകര്യം തേടി ആവശ്യത്തിനു യാത്രക്കാർ എത്തുന്നില്ലെന്നും അതിനാൽ അറ്റകുറ്റപണിയുടെ ആവശ്യമില്ലെന്നുമാണു ചിലരുടെ പ്രചാരണം.
Mar 21 2017 (22:55)  రైలు మిస్సైందా?.. ఏ రైలైనా ఎక్కొచ్చు (www.sakshi.com)
back to top
New Facilities/Technology

News Entry# 297093     
   Tags   Past Edits
Mar 21 2017 (22:55)
Station Tag: Dibrugarh/DBRG added by Only God can judge me~/576227

Mar 21 2017 (22:55)
Station Tag: Patna Junction/PNBE added by Only God can judge me~/576227

Mar 21 2017 (22:55)
Station Tag: Nagpur Junction/NGP added by Only God can judge me~/576227

Mar 21 2017 (22:55)
Station Tag: Nagercoil Junction/NCJ added by Only God can judge me~/576227

Mar 21 2017 (22:55)
Station Tag: Visakhapatnam Junction/VSKP added by Only God can judge me~/576227

Mar 21 2017 (22:55)
Station Tag: Hazur Sahib Nanded/NED added by Only God can judge me~/576227

Mar 21 2017 (22:55)
Station Tag: Bhopal Junction/BPL added by Only God can judge me~/576227

Mar 21 2017 (22:55)
Station Tag: Madgaon Junction/MAO added by Only God can judge me~/576227

Mar 21 2017 (22:55)
Station Tag: Gohad Road/GOA added by Only God can judge me~/576227

Mar 21 2017 (22:55)
Station Tag: Thiruvananthapuram Central (Trivandrum)/TVC added by Only God can judge me~/576227

Mar 21 2017 (22:55)
Station Tag: Chennai Central/MAS added by Only God can judge me~/576227

Mar 21 2017 (22:55)
Station Tag: Ahmedabad Junction/ADI added by Only God can judge me~/576227

Mar 21 2017 (22:55)
Station Tag: Lucknow Junction NER/LJN added by Only God can judge me~/576227

Mar 21 2017 (22:55)
Station Tag: Tirupati Main/TPTY added by Only God can judge me~/576227

Mar 21 2017 (22:55)
Station Tag: Vijayawada Junction/BZA added by Only God can judge me~/576227

Mar 21 2017 (22:55)
Station Tag: Howrah Junction/HWH added by Only God can judge me~/576227

Mar 21 2017 (22:55)
Station Tag: Kolkata/KOAA added by Only God can judge me~/576227

Mar 21 2017 (22:55)
Station Tag: Mumbai Chhatrapati Shivaji Terminus/CSTM added by Only God can judge me~/576227

Mar 21 2017 (22:55)
Station Tag: New Delhi/NDLS added by Only God can judge me~/576227

Posted by: ~  12 news posts
న్యూఢిల్లీ: ఒకే గమ్యానికి వెళ్లే ఏ రైలులోనైనా సాధారణ టికెట్‌తో కూడా ప్రయాణించొచ్చని భారతీయ రైల్వే పేర్కొంది. 'వికల్ప్‌' పథకం ద్వారా పాసింజర్‌ లేదా ఎక్స్‌ప్రెస్‌ టికెట్లు రిజర్వేషన్‌ చేయించుకున్న ప్రయాణీకులు రైలు మిస్‌ అయితే తర్వాత అదే మార్గంలో అందుబాటులో ఉన్న ఏ రైలులోనైనా ప్రయాణించొచ్చని వెల్లడించింది. ఈ మేరకు మంగళవారం ఓ ప్రకటన విడుదల చేసింది.
రాజధాని, శతాబ్ది, దురంతో, సువిధ ,స్పెషల్‌ రైళ్లలో కూడా ఈ సదుపాయం అందుబాటులో ఉండనుంది. ఇలా సూపర్‌ఫాస్ట్‌ రైళ్లను వినియోగించుకున్నందుకు పాసింజర్ల నుంచి ఎలాంటి ఎక్స్‌ట్రా చార్జీలు వసూలు చేయబోమని చెప్పింది. వచ్చే నెల 1వ తేదీ నుంచి ప్రయాణీకులు ఆయా రైళ్లలో ఖాళీగా ఉన్న బెర్తులను వినియోగించుకోవచ్చని తెలిపింది.
రిజర్వేషన్‌ వెయిటింగ్‌ లిస్టులో ఉన్న పాసింజర్లు కూడా ఆ టికెట్లతో ఖాళీగా ఉన్న రైళ్లలో ప్రయాణించొచ్చని వివరించింది. ఈ
...
more...
సదుపాయాన్ని వినియోగించుకునేందుకు టికెట్లు బుక్‌ చేసుకునే సమయంలో 'వికల్ప్‌' స్కీంను ఎంచుకోవాలని చెప్పింది. దీంతో టికెట్లు వెయిటింగ్‌ లిస్టులో ఉంటే అదే సమయానికి ఖాళీగా ఉండే రైలు వివరాలు సదరు వ్యక్తి మొబైల్‌కు ముందుగానే వస్తాయని తెలిపింది. కాగా, ఫ్లెక్సీ ఫేర్‌ సిస్టంను ప్రారంభించిన తర్వాత ప్రీమియర్‌ రైళ్లలో సీట్లు ఖాళీగా ఉంటున్నాయి. రైల్వే తాజా నిర్ణయంతో లక్షలాది ప్రయాణీకులు సౌకర్యంగా ప్రయాణించేందుకు వీలు కలుగుతుంది.
Mar 20 2017 (17:41)  கூடுதல் கட்டணத்தால் வரவேற்பு இல்லை காரைக்கால் சிறப்பு ரயிலை வாராந்திரமாக இயக்குங்கள்! (www.dinakaran.com)
back to top
New/Special TrainsSR/Southern  -  

News Entry# 296941     
   Tags   Past Edits
Mar 20 2017 (17:42)
Train Tag: Karaikal -Kochuveli Special Fare Special/06043 added by emailconnect2hari/1069947

Posted by: emailconnect2hari  300 news posts
திண்டுக்கல்: திண்டுக்கல் வழியாக இயக்கப்படும் காரைக்கால்- திருவனந்தபுரம் சூப்பர் பாஸ்ட் சிறப்புக் கட்டண ரயிலில் கூடுதல் கட்டணம் என்பதால் பயணிகள் தயக்கம் காட்டுகின்றனர். எனவே, சாதாரண எக்ஸ்பிரஸ், வாராந்திர ரயிலாக மாற்றி இயக்க வேண்டும் என்று பயணிகள் கோரிக்கை விடுத்துள்ளனர். தெற்கு ரயில்வே மூலம் அவ்வப்போது சிறப்பு ரயில்கள் இயக்கப்படும். அந்த ரயிலுக்கு எந்தளவிற்கு வரவேற்பு இருக்கிறது என்பதைப் பொருத்து அது நிரந்தர ரயிலாகவும் மாற்றப்படும். இதன்படி திருவனந்தபுரத்தில் இருந்து காரைக்காலுக்கு இம்மாதம் புதன்,வியாழக் கிழமைகளில் சிறப்புக் கட்டண ரயில் இயக்கப்படுகிறது. ஒவ்வொரு புதனன்றும் திருவனந்தபுரத்தில்(கொச்சுவேலி) இருந்தும், வியாழக்கிழமை மறுமார்க்கமாக காரைக்காலில் (வண்டி எண் 06043) இருந்து இந்த ரயில் கிளம்புகிறது. திருவனந்தபுரத்தில் இருந்து கிளம்பும் இந்த ரயில் சாத்தூர் (இரவு7.44), விருதுநகர் (8.15), மதுரை (9.10), திண்டுக்கல் (10.10) வழியே காரைக்காலுக்கு மறுநாள் காலை 3.45 மணிக்கு செல்கிறது. மறுமார்க்கமாக காரைக்காலில் இருந்து இரவு 10.45க்கு புறப்பட்டு காலை 12.13க்கு திருவனந்தபுரம் சென்றடைகிறது. திண்டுக்கல்லை இந்த ரயில் அதிகாலை 3.28க்கு கடந்து சென்று வருகிறது.
இம்மாதம் 8, 15, 22, 29ம் தேதிகளிலும், மறுமார்க்கமாக காரைக்காலில் இருந்து மார்ச்.9, 16, 23,
...
more...
30 ஆகிய தேதிகளில் இயக்கப்படுகிறது.
சிறப்புக் கட்டண ரயில் என்பதால் கட்டணம் ஒரே விகிதமாக இல்லை. பயணம் செய்ய வேண்டிய நாட்களுக்கு மிகக் குறுகிய காலத்தில் முன்பதிவு செய்தால் அதிகமாகவும், முன்னதாக பதிவு செய்யும்போது கட்டணம் குறைவாகவும் இருக்கும் (விமான டிக்கெட் முன்பதிவு போல). சூப்பர் பாஸ்ட் மற்றும் சிறப்புக் கட்டணம் என்பதால் இந்த ரயிலில் நடுத்தர மக்கள் பயணிக்க தயக்கம் காட்டி வருகின்றனர். மேலும் கூட்ட நெரிசல் இல்லாத மார்ச் மாதத்தில் இயக்கப்படுவதாலும் இந்த ரயிலுக்கு வரவேற்புக் குறைவாகவே உள்ளது. எனவே இதனை சாதாரண எக்ஸ்பிரஸ் ரயிலாக மாற்றுவதுடன், வாராந்திர ரயிலாகவும் மாற்ற வேண்டும். அப்போதுதான் கட்டணம் குறைந்து பயணிகள் அதிகளவில் பயன்படுத்திக் கொள்ளும் நிலை நேரிடும் என்று பயணிகள் தெரிவித்தனர்.
Mar 10 2017 (15:45)  Railways ready with pongola arrangments in Thiruvananthapuram (www.newindianexpress.com)
back to top
IR AffairsSR/Southern  -  

News Entry# 295936     
   Tags   Past Edits
Mar 10 2017 (15:45)
Station Tag: Thiruvananthapuram Central (Trivandrum)/TVC added by Is Holi Iphone ki umeed waali Holi^~/1270085

Mar 10 2017 (15:45)
Station Tag: Kollam Junction (Quilon)/QLN added by Is Holi Iphone ki umeed waali Holi^~/1270085

Posted by: Divyanshu meets Atharva and Rajat in Durg Humsafar^~  287 news posts
THIRUVANANTHAPURAM: Railways has made elaborate arrangement for devotees reaching Thiruvananthapuram for Attukal Pongala on Friday and Saturday. Six special trains, additional coaches in passenger trains, additional stoppages for express trains at smaller stations, additional ticket, information and announcement counters, medical aid centres, enhanced security coverage at stations and special escort for trains are among the measures taken.
After the pongala rituals trains towards Kollam Junction will be starting from Platform 4 and 5 and trains towards Nagercoil will start from platform number 2 and 3 of Thiruvananthapuram Central station. All long distance trains will be touching Platform 1. Twelve passenger trains running in Nagercoil -Thiruvananthapuram and Thiruvananthapuram-Kollam section will run with additional coaches (18 coaches each for 3 days) from
...
more...
March 9 to 11.
On the day of pongala, movement on foot overbridges at Thampanoor station will be regulated and will be in one direction only. There will be restriction on vehicle parking as a preventive security measure.
Additional bomb detection and dog squads have been mobilised. Extra lighting, announcement and first aid counters will be set up. Additional ticket counters will be opened at Thiruvananthapuram Central and other stations as per requirement. Additional ticket checking staff will be on duty to give guidance to devotees.
Railway officials appealed to the public not to place any hearth in the railway area to avoid possible fire hazard. They have also requested not to make contact with the high voltage overhead traction with long pole etc. Pongala rituals will not be permitted on platforms and sensitive areas.
Mar 02 2017 (20:01)  In a first, Thiruvananthapuram Central Rly Station introduces portable ramps, wheelchairs (m.timesofindia.com)
back to top
New Facilities/TechnologySR/Southern  -  

News Entry# 295161     
   Tags   Past Edits
Mar 02 2017 (20:01)
Station Tag: Thiruvananthapuram Central (Trivandrum)/TVC added by imaravIndian^/436575

Posted by: imaravIndian^~  121 news posts
In a first, Central Rly Station introduces portable ramps, wheelchairs
The Times of India
THIRUVANANTHAPURAM: Moved by a harrowing incident which occurred in the life of former Miss Wheelchair India runner-up Virali Modi while using the services of the Indian Railway, Thiruvananthapuram Central Railway station has come up with an innovation which is sure to bring smile on the faces of the physically challenged.
Thiruvananthapuram
...
more...
Central Railway Station has become the first station in the country to introduce a ramp and wheelchair facility for the physically challenged based on a offical order from Southern Railway.
Southern Railways by former Thiruvananthapuram division DRM Sunil Bajpai.
Prakash Bhutani, divisional railway manager, Thiruvananthapuram Railway Division.
Copyright © Bennett, Coleman & Co. Ltd. All rights reserved.For reprint rights: Times Syndication Service
സബര്ബന് ഉള്പ്പെടെ ഏഴ് പദ്ധതികള്ക്ക് കേരളം റെയില്വേ വികസനത്തിന് സംയുക്തസംരംഭം.
തിരുവനന്തപുരം: സംസ്ഥാനസര്ക്കാരും റെയില്വേയും സംയുക്തമായി നടപ്പാക്കേണ്ട ഏഴ് പദ്ധതികളുടെ പട്ടിക ഉടന് കേന്ദ്രസര്ക്കാരിന് കൈമാറും. ഇവയുടെ മുന്ഗണന പ്പട്ടികയ്ക്ക് കേന്ദ്ര-സംസ്ഥാന സംയുക്ത കമ്പനിയായ കേരള റെയില് ഡെവലപ്പ്മെന്റ് കോര്പ്പറേഷന് ലിമിറ്റഡ് ബോര്ഡ് യോഗം അംഗീകാരം നല്കി. പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടതനുസരിച്ചാണ് പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങള് സംസ്ഥാനസര്ക്കാര് കൈമാറുന്നത്. രണ്ടുഘട്ടങ്ങളിലായി നടപ്പാക്കേണ്ട ഏഴ് പദ്ധതികളാണ് പ്രധാനമന്ത്രിയുടെ പരിഗണനയ്ക്കായി സമര്പ്പിക്കുന്നത്. തിരുവനന്തപുരം-ചെങ്ങന്നൂര് റൂട്ടില് സബര്ബന് തീവണ്ടികള് ഓടിക്കുന്നതിനുള്ള പദ്ധതിയാണ് ആദ്യത്തേത്. കൊച്ചി വിമാനത്താവള റെയില് ലിങ്ക് പദ്ധതി, കൊച്ചി പഴയ റെയില്വേ സ്റ്റേഷന് പുനരുദ്ധാരണം, തലശ്ശേരി-കണ്ണൂര് വിമാനത്താവളം -മൈസൂര് റെയില്പാത എന്നിവ ആദ്യഘട്ടത്തിലും എരുമേലി-പുനലൂര് പാത, ഏറ്റുമാനൂര്-പാല-ശബരി ലിങ്ക് പാത, നിലമ്പൂര്-നഞ്ചന്കോട് പാത എന്നിവ രണ്ടാംഘട്ടത്തിലും നടപ്പാക്കണമെന്നാണ് ആവശ്യം. ദീര്ഘനാളായി സംസ്ഥാനം ആവശ്യപ്പെടുന്ന പദ്ധതികളാണിവ. ഇതില് സബര്ബന് പദ്ധതിയുടെ വിശദപഠന റിപ്പോര്ട് മാത്രമാണ് തയ്യാറായിട്ടുള്ളത്. 3000 കോടിയാണ് പദ്ധതിച്ചെലവ്. ഒമ്പത് സംസ്ഥാനങ്ങളിലാണ് റെയില്വേവികസനം ലക്ഷ്യമിട്ട് സംയുക്തകമ്പനികള് രൂപവത്കരിച്ചത്.
Read
...
more...
more at: click here
Feb 04 2017 (14:34)  Kerala gives a thumbs up to high-speed rail - NATIONAL - The Hindu (www.thehindu.com)
back to top
New Facilities/TechnologySR/Southern  -  

News Entry# 293070   Blog Entry# 2151572     
   Tags   Past Edits
Feb 04 2017 (14:34)
Station Tag: Thiruvananthapuram Central (Trivandrum)/TVC added by MCPNBR~/261443

Feb 04 2017 (14:34)
Station Tag: Ernakulam Junction (South)/ERS added by MCPNBR~/261443

Feb 04 2017 (14:34)
Station Tag: Kottayam/KTYM added by MCPNBR~/261443

Feb 04 2017 (14:34)
Station Tag: Kollam Junction (Quilon)/QLN added by MCPNBR~/261443

Feb 04 2017 (14:34)
Station Tag: Thrissur (Trichur)/TCR added by MCPNBR~/261443

Feb 04 2017 (14:34)
Station Tag: Kozhikode Main (Calicut)/CLT added by MCPNBR~/261443

Feb 04 2017 (14:34)
Station Tag: Kannur Main (Cannanore)/CAN added by MCPNBR~/261443

Posted by: MCPNBR~  392 news posts
Survey claims 86% of participants support the project
The majority of people in the State support the proposed 430-km high speed railway line (HSR) between Kochuveli in Thiruvananthapuram and Kannur, if a survey conducted in 11 districts is any indication.
The survey held for Kerala High Speed Rail Corporation Limited (KHSRCL), a public limited company floated by the government to execute the project, has found that 86% of the participants supported the project.
The
...
more...
survey was conducted using the systematic random methodology by Gurgaon-based Centre for Forecasting & Research (Cfore) between November 23, 2016 and January 14 this year. The findings of the survey that covered 110 Assembly constituencies and the report had been submitted to the KHSRCL, chief executive of Cfore, Premchand Palety, said.
Hassle-free travel
The Rs. 1,27,849-crore project is aimed at making travel hassle-free and at reducing congestion on State roads.
In all, 73% of the respondents were aware of the project and 88% of them approved of it.
Mr. Paelty said 82% of those who were unaware approved of it when the interviewer explained it to them. The approval rating was over 80%.
Reduced travel time
Reducing the time taken to travel across the State and the air pollution and the corridor turning a catalyst for development are the advantages. Those who opposed the project said large-scale acquisition of land and displacement of families would be needed.
13,447 interviewed
A total of 100-120 voters from each Assembly segment in the districts were interviewed. The respondents were randomly selected from the voters’ list using a special software. In all, 13,447 people, one voter from each household, were interviewed.
Through the survey, the authorities are trying to counter the opposition that may come up against land acquisition and dissent against development projects.
As much as 1,155.57 hectares of private land has to be acquired, 3,868 residential/commercial structures relocated, and 36,923 trees felled as per the DPR prepared by the Delhi Metro Rail Corporation.
In 45 minutes in Kochi
With trains running at a maximum speed of 300 km per hour, a journey to Kollam will take only 20 minutes, Kochi 45 minutes, Kozhikode 90 minutes, and Kannur 120 minutes. Kollam, Chengannur, Kottayam, Kochi, Thrissur, Valancherry, Kozhikode, and Kannur are the stations proposed.

1 posts - Sat Feb 04, 2017 - are hidden. Click to open.

2359 views
Feb 05 2017 (22:51)
MCPNBR~   2036 blog posts   101 correct pred (88% accurate)
Re# 2151572-2            Tags   Past Edits
It is tough to materialise in Kerala. Land acquisition is not at all easy. Lot of objections for the projects are exisitng, especially from those who will lose the land.
Feb 04 2017 (09:04)  Thrust on ongoing rail projects (www.thehindu.com)
back to top
Rail BudgetSR/Southern  -  

News Entry# 293049     
   Tags   Past Edits
Feb 04 2017 (09:05)
Station Tag: Nilambur Road/NIL added by imaravIndian^~/436575

Feb 04 2017 (09:05)
Station Tag: Kozhikode Main (Calicut)/CLT added by imaravIndian^~/436575

Feb 04 2017 (09:05)
Station Tag: Shoranur Junction/SRR added by imaravIndian^~/436575

Feb 04 2017 (09:05)
Station Tag: Palakkad Junction (Palghat)/PGT added by imaravIndian^~/436575

Feb 04 2017 (09:05)
Station Tag: Nemom/NEM added by imaravIndian^~/436575

Feb 04 2017 (09:05)
Station Tag: Kochuveli/KCVL added by imaravIndian^~/436575

Feb 04 2017 (09:04)
Station Tag: Mangalore Central/MAQ added by imaravIndian^~/436575

Feb 04 2017 (09:04)
Station Tag: Punalur/PUU added by imaravIndian^~/436575

Feb 04 2017 (09:04)
Station Tag: Kollam Junction (Quilon)/QLN added by imaravIndian^~/436575

Feb 04 2017 (09:04)
Station Tag: Ernakulam Town (North)/ERN added by imaravIndian^~/436575

Feb 04 2017 (09:04)
Station Tag: Ernakulam Junction (South)/ERS added by imaravIndian^~/436575

Feb 04 2017 (09:04)
Station Tag: Kayamkulam Junction/KYJ added by imaravIndian^~/436575

Feb 04 2017 (09:04)
Station Tag: Alappuzha (Alleppey)/ALLP added by imaravIndian^~/436575

Feb 04 2017 (09:04)
Station Tag: Guruvayur/GUV added by imaravIndian^~/436575

Feb 04 2017 (09:04)
Station Tag: Thiruvananthapuram Central (Trivandrum)/TVC added by imaravIndian^~/436575

Feb 04 2017 (09:04)
Station Tag: Kanniyakumari/CAPE added by imaravIndian^~/436575

Feb 04 2017 (09:04)
Station Tag: Kottayam/KTYM added by imaravIndian^~/436575

Posted by: imaravIndian^~  121 news posts
Thrust on ongoing rail projects
S. Anil Radhakrishnan
The Hindu
Completion of sanctioned and ongoing railway projects – doubling from Kayamkulam junction via Kottayam and Alappuzha and Angamaly-Sabari Rail – has been given thrust in the Rs. 1,206-crore outlay for rail network in Kerala for 2017-18 in the Union Budget.
Of
...
more...
the outlay, the ongoing doubling works from Kayamkulam junction via Kottayam and Alappuzha have been given Rs. 313 crore and the Sabari Rail Rs. 213 crore. The two projects have cornered 51.26% of the outlay.
The remaining 48.74% of the outlay has gone for passenger amenities improvement, track renewal, gauge conversion, yard remodelling, signalling and telecommunication, and road safety works in level crossings.
The outlay to the State has seen a 18.92% increase when compared to the Rs. 1,014.06-crore outlay in the Railway budget 2016-17.
The survey for the Thalassery-Mysuru railway line is the only new project from Kerala that has figured in the Pink Book that gives a break-up of the outlay of funds allotted to Railways. The coaching terminal at Nemom aimed at decongesting Thiruvananthapuram Central has failed to make it to Pink Book, despite the groundwork.
The 35-km Guruvayur-Tirunavaya line figures in the capital investment programme to be executed on cost-sharing basis with Kerala through the joint venture company Kerala Rail Development Corporation Ltd.
A sum of Rs. 297.20 crore has been earmarked for eight Road Over Bridges, 13 Road Under Bridges and subways in Thiruvananthapuram and Palakkad divisions. Of Rs. 297.20 crore, the State’s share is Rs. 140.57 crore.
Passenger amenities
Passenger amenities have been given Rs. 25 crore as against the Rs. 20 crore last year. For the doubling of the 85-km Thiruvananthapuram - Kanyakumari railway line, which is already electrified, Rs. 50 crore has been allocated.
Funds have also been earmarked for the completion of the Kozhikode-Mangaluru doubling, stage II at the Kochuveli terminal, one additional pitline and two stabling lines in Ernakulam and rake unloading facilities for 20 BCN wagons at Nilambur road.
Send your feedback to:web.thehindu@thehindu.co.inCopyright© 2016, The Hindu
Page#    Showing 1 to 20 of 186 News Items  next>>

Scroll to Top
Scroll to Bottom


Go to Desktop site