Full Site Search  
Mon Feb 27, 2017 19:24:15 IST
PostPostPost Stn TipPost Stn TipUpload Stn PicUpload Stn PicAdvanced Search
Large Station Board;

TRVL/Tiruvalla (4 PFs)
തിരുവല്ല     तिरुवल्ला

Track: Double Electric-Line

Type of Station: Regular
Number of Platforms: 4
Number of Halting Trains: 77
Number of Originating Trains: 0
Number of Terminating Trains: 0
Thiruvalla-Mallappally Road, Near Medical Mission Hospital Thiruvalla,Pathanamthitta Ph 0469-2601314
State: Kerala
Elevation: 22 m above sea level
Zone: SR/Southern
Division: Thiruvananthapuram (Trivandrum)
5 Travel Tips
No Recent News for TRVL/Tiruvalla
Nearby Stations in the News

Rating: 3.9/5 (54 votes)
cleanliness - good (7)
porters/escalators - good (6)
food - good (7)
transportation - good (7)
lodging - good (7)
railfanning - good (7)
sightseeing - excellent (6)
safety - good (7)

Nearby Stations

CGY/Changanassery 7 km     CNGR/Chengannur 9 km     CYN/Cheriyanad 16 km     CGV/Chingavanam 18 km     MVLK/Mavelikara 22 km     KTYM/Kottayam 25 km     KFQ/Kumaranallur 29 km     KYJ/Kayamkulam Junction 30 km     OCR/Ochira 36 km     ETM/Ettumanur 36 km    

Station News

Page#    Showing 1 to 20 of 61 News Items  next>>
Jan 02 2017 (18:12)  പുനലൂർ - പാലക്കാട് എക്സ്പ്രസ് ജനുവരി അവസാനത്തോടെ (m.manoramaonline.com)
back to top
New/Special TrainsSR/Southern  -  

News Entry# 290317     
   Tags   Past Edits
Jan 02 2017 (6:15PM)
Station Tag: Kayamkulam Junction/KYJ added by imaravIndian^~/436575

Jan 02 2017 (6:15PM)
Station Tag: Tiruvalla/TRVL added by imaravIndian^~/436575

Jan 02 2017 (6:12PM)
Station Tag: Chengannur/CNGR added by imaravIndian^~/436575

Jan 02 2017 (6:12PM)
Station Tag: Palakkad Junction (Palghat)/PGT added by imaravIndian^~/436575

Jan 02 2017 (6:12PM)
Station Tag: Shoranur Junction/SRR added by imaravIndian^~/436575

Jan 02 2017 (6:12PM)
Station Tag: Kollam Junction (Quilon)/QLN added by imaravIndian^~/436575

Jan 02 2017 (6:12PM)
Station Tag: Ernakulam Town (North)/ERN added by imaravIndian^~/436575

Jan 02 2017 (6:12PM)
Station Tag: Ernakulam Junction (South)/ERS added by imaravIndian^~/436575

Jan 02 2017 (6:12PM)
Station Tag: Punalur/PUU added by imaravIndian^~/436575

Jan 02 2017 (6:12PM)
Station Tag: Kottayam/KTYM added by imaravIndian^~/436575

Jan 02 2017 (6:12PM)
Train Tag: Mangaluru - Thiruvananthapuram Express/16348 added by imaravIndian^~/436575

Jan 02 2017 (6:12PM)
Train Tag: Venad Express/16302 added by imaravIndian^~/436575

Jan 02 2017 (6:12PM)
Train Tag: Venad Express/16301 added by imaravIndian^~/436575

Posted by: imaravIndian^  110 news posts
കൊച്ചി∙ പുതുവർഷ സമ്മാനമായി എറണാകുളത്തേക്കു പുതിയ ട്രെയിൻ സർവീസ്. പുനലൂർ-പാലക്കാട് എക്സ്പ്രസാണു പുതിയതായി അനുവദിക്കുക. കൊടിക്കുന്നിൽ സുരേഷ് എംപിയുടെ ശ്രമഫലമായാണു പുതിയ ട്രെയിൻ ലഭിക്കാൻ വഴിതെളിഞ്ഞത്. മുൻപ് ആവശ്യപ്പെട്ട പുനലൂർ–എറണാകുളം ട്രെയിനാണു പാലക്കാട്ടേക്കു നീട്ടുന്നത്. തിരക്കു കാരണം കാലുകുത്താൻ കഴിയാത്ത തിരുവനന്തപുരം – ഷൊർണൂർ വേണാട് എക്സ്പ്രസിനു ബദലായി രാവിലെയും വൈകിട്ടും കൊച്ചിയിലേക്കു മറ്റൊരു ട്രെയിൻ വേണമെന്ന ആവശ്യത്തിനു വർഷങ്ങളുടെ പഴക്കമുണ്ട്. രാവിലെ 10ന് മുൻപു എറണാകുളത്ത് എത്തുന്ന തരത്തിലാണു സർവീസ് ആരംഭിക്കുകയെന്നു എംപി പറഞ്ഞു. രാവിലെ വേണാടിനു മുൻപു എറണാകുളത്തേക്കു നിലവിൽ കോട്ടയം വഴി എക്സ്പ്രസ് സർവീസില്ല. മിക്ക ദിവസവും 10.20ന് എത്തുന്ന വേണാടിൽ ഇതിനാൽ വൻതിരക്കാണ് അനുഭവപ്പെടുന്നത്.
വൈകിട്ടും സ്ഥിതി വ്യത്യസ്തമല്ല. അഞ്ചിനു വേണാട് പോയി കഴിഞ്ഞാൽ പിന്നീടു രാത്രി 11.35നാണ് കോട്ടയം വഴി അടുത്ത പ്രതിദിന എക്സ്പ്രസ്. പുതിയ ട്രെയിൻ രാവിലെ 9.45നും മടക്ക യാത്രയിൽ രാത്രി 7.10നും എറണാകുളത്ത് എത്തുമെന്നാണു സൂചന. സമയക്രമം സംബന്ധിച്ചു അന്തിമ തീരുമാനം വൈകാതെയുണ്ടാകും. ഇക്കാര്യത്തിൽ റെയിൽവേ ബോർഡ് ഉദ്യോഗസ്ഥരുമായി ചൊവ്വാഴ്ച ചർച്ച നടത്തുമെന്നു എംപി അറിയിച്ചു. കൊല്ലം – എറണാകുളം ജംക്‌ഷൻ, ഷൊർണൂർ വഴിയാണു സർവീസ് നിർദേശിച്ചതെങ്കിലും മൂന്നു സ്ഥലങ്ങളിലും
...
more...
എഞ്ചിൻ മാറ്റുന്നതു പ്രായോഗികമല്ലെന്നാണു റെയിൽവേ നിലപാട്. ഷൊ‍ർണൂർ ഒഴിവാക്കുകയും എറണാകുളം ജംക്‌ഷനു പകരം എറണാകുളം ടൗണിൽ നിർത്തുകയും ചെയ്താൽ ഒരു മണിക്കൂറോളം സമയം ലാഭിക്കാൻ കഴിയുമെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു.
ട്രെയിനിനു പാലരുവി എക്സ്പ്രസ് എന്നു പേരു നൽകണമെന്നു റെയിൽവേ ബോർഡിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നു കൊടിക്കുന്നിൽ പറഞ്ഞു. പുനലൂരിൽനിന്നു ബെംഗളൂരു വഴി ഹൈദരാബാദിലേക്കു പുതിയ സർവീസ് ആരംഭിക്കാനും അങ്കമാലി - എരുമേലി ശബരി പാത എരുമേലിയിൽനിന്നു പുനലൂരേക്കു നീട്ടാനും ആവശ്യപ്പെട്ടിട്ടുണ്ടെന്നും എംപി അറിയിച്ചു. ശബരി എക്സ്പ്രസ് ഹൈദരാബാദിലെത്താൻ 30 മണിക്കൂർ എടുക്കുമ്പോൾ ബെംഗളൂരു വഴി ഹൈദരാബാദിലെത്താൻ 26 മണിക്കൂർ മതിയാകും. അതേസമയം കൊച്ചി നിവാസികൾ ഏറെക്കാലമായി ആവശ്യപ്പെടുന്ന എറണാകുളം - രാമേശ്വരം, സേലം ട്രെയിനുകളുടെ കാര്യത്തിൽ ഇപ്പോഴും തീരുമാനമില്ല.
രാവിലെ 10ന് മുൻപായി കോയമ്പത്തൂരിലെത്താൻ ട്രെയിൻ വേണമെന്ന ആവശ്യവും പരിഗണിച്ചിട്ടില്ല. ഏറെ മുറവിളികൾക്കു ശേഷം ആരംഭിച്ച വേളാങ്കണി സർവീസാകട്ടെ തീർഥാടകർക്കു ഉപകാരമില്ലാത്ത വ്യാഴാഴ്ചകളിലാണു സർവീസ് നടത്തുന്നത്. ഈ സർവീസും ഇപ്പോൾ നിലച്ച മട്ടാണ്. ഈ ട്രെയിൻ പ്രതിദിനമാക്കുകയോ വെളളിയാഴ്ച കേരളത്തിൽനിന്നു പുറപ്പെടുന്ന തരത്തിൽ പുനഃക്രമീകരിക്കുകയോ വേണമെന്നാണു ആവശ്യം. റേക്കില്ലെന്ന കാരണം പറഞ്ഞു കേരളത്തിനു ട്രെയിൻ നിഷേധിക്കുന്ന റെയിൽവേ ഈ വർഷം 18 പുതിയ ട്രെയിനുകളാണു വിവിധ ഭാഗങ്ങളിൽ അനുവദിച്ചത്. പാലക്കാട്–പുനലൂർ ട്രെയിനിനു ജനുവരി അവസാനത്തോടെ ഉത്തരേന്ത്യയിൽനിന്നു റേക്ക് എത്തുമെന്നാണു സൂചന.  
© Copyright 2016 Manoramaonline. All rights reserved.
Nov 12 2016 (08:43)  Railways urged to shift cement yard (www.thehindu.com)
back to top
Commentary/Human InterestSR/Southern  -  

News Entry# 285454     
   Tags   Past Edits
Nov 12 2016 (8:43AM)
Station Tag: Tiruvalla/TRVL added by rdb*^/69261

Posted by: rdb*^  126123 news posts
Protesters say yard at Thiruvalla rail station causing pollution
Geevarghese Mar Coorilos, Metropolitan of the Niranom diocese of the Jacobite Syrian Church, has flayed Railways for ignoring the public health and environmental concerns arising out of the cement yard at the Thiruvalla railway station.
He was inaugurating a march and dharna staged by the Thiruvalla People’s Movement (TPM) in front of the railway station, protesting against the cement yard at the fourth platform that was was posing serious environmental problems, on Friday.
It
...
more...
was unfortunate that the Railway authorities had adopted an indifferent attitude towards the grievances of the common people over the pollution caused by the yard, he said.
Mar Coorilos alleged that the attitude of the Railway authorities at Thiruvalla appeared to be anti-people and undemocratic. It was a mystery why the Railways were not shifting the yard to a lesser populated area at Nalukody, about 3 km away from the railway station, where sufficient land was available, he said.
He called upon the Railways to heed to the genuine demands of the people for clean air and environment.
Presiding over the meeting, K.V. Varghese, Thiruvalla municipal chairman who is also the TPM patron, said the civic body had unanimously passed a resolution against the cement yard on the station premises.
The railway authorities had ignored the directions issued to them with regard to implementation of pollution control norms, Mr. Varghese alleged.
He said there was no question of permitting the cement yard at the Thiruvalla railway station.
Jacob Kurien, Abraham Mathew, Alexander K. Samuel, Philip N. Thomas, and Jacob Varghese, all TPM leaders, spoke.
A large number of people took part in the protest march taken out from SCS Junction to the railway station.
Nov 07 2016 (11:41)  ശബരിമല: രണ്ടു പ്രത്യേക ട്രെയിനുകൾക്ക് ചെങ്ങന്നൂരും തിരുവല്ലയിലും സ്റ്റോപ്പില്ല (www.manoramaonline.com)
back to top
Commentary/Human InterestSR/Southern  -  

News Entry# 285036     
   Tags   Past Edits
Nov 07 2016 (11:43AM)
Train Tag: Krishnarajapuram - Nagercoil SpecialFare Special/06012 added by Rise Above Reservation/939187

Nov 07 2016 (11:42AM)
Station Tag: Tiruvalla/TRVL added by Rise Above Reservation/939187

Nov 07 2016 (11:41AM)
Station Tag: Chengannur/CNGR added by Rise Above Reservation/939187

Nov 07 2016 (11:41AM)
Train Tag: Nagercoil - Krishnarajapuram Special Fare Special/06011 added by Rise Above Reservation/939187

Nov 07 2016 (11:41AM)
Train Tag: Visakhapatnam - Kollam Sabarimala Suvidha Special/82855 added by Rise Above Reservation/939187

Posted by: →☼RISE ↑↑ABOVE↑↑ RESERVATION☼←~  118 news posts
കൊച്ചി ∙ ശബരിമല പ്രത്യേക ട്രെയിനുകൾക്കു തീർഥാടന കേന്ദ്രത്തിന് ഏറ്റവും അടുത്തുള്ള ചെങ്ങന്നൂർ, തിരുവല്ല സ്റ്റേഷനുകളിൽ സ്റ്റോപ്പില്ല. വിശാഖപട്ടണം- കൊല്ലം സുവിധ, നാഗർകോവിൽ-കൃഷ്ണരാജപുരം ട്രെയിനുകൾക്കാണു സ്റ്റോപ്പില്ലാത്തത്.
കെഎസ്ആർടിസി പമ്പയിലേക്ക് ഏറ്റവും കൂടുതൽ ബസുകളോടിക്കുന്നതു ചെങ്ങന്നൂരിൽ നിന്നാണ്. റെയിൽവേയ്ക്കു ശബരിമല സീസണിൽ ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്നതും ഇവിടെ നിന്നാണ്. സ്റ്റോപ്പില്ലാത്തതിനു പുറമേ ശബരിമല തീർഥാടകരെ പിഴിയാനായി അമിത നിരക്ക് ഈടാക്കുന്ന സുവിധ ട്രെയിനുകളാണു ശബരിമല സീസണിൽ ഇത്തവണ കേരളത്തിലേക്കു കൂടുതലുണ്ടാകുകയെന്നാണു സൂചന.
19ന് സർവീസ് ആരംഭിക്കുന്ന വിശാഖപട്ടണം - കൊല്ലം സുവിധ ആഴ്ചയിൽ രണ്ടു തവണയാണുള്ളത്. കൃഷ്ണരാജപുരം ട്രെയിനാകട്ടെ എല്ലാ സീറ്റിനും തത്കാൽ നിരക്ക് ഈടാക്കുന്ന സ്പെഷൽ ഫെയർ ട്രെയിനാണ്. കുറേ മാസങ്ങളായി കേരളത്തിലേക്കുള്ള മിക്ക പ്രത്യേക ട്രെയിനുകളും അമിത നിരക്ക് ഈടാക്കുന്ന സുവിധയാണ്.
സ്പെഷൽ
...
more...
ഓടിച്ചു ലാഭകരമാണെന്നു കണ്ടെത്തിയ കൊച്ചുവേളിയിൽ നിന്നുള്ള ഹൈദരാബാദ്, ഗുവാഹത്തി, എറണാകുളത്തു നിന്നുള്ള വേളാങ്കണ്ണി, ചെന്നൈ സർവീസുകൾ ഇപ്പോഴും സ്പെഷലായി തുടരുകയാണ്.
ഓരോ തവണയും സർവീസുകൾ അടുത്ത മാസത്തേക്കു നീട്ടിയെന്ന അറിയിപ്പു നൽകുകയാണ് റെയിൽവേ. എക്സ്പ്രസായി സ്ഥിരപ്പെടുത്തിയാൽ സുവിധ, സ്പെഷൽ ഫെയർ എന്നീ പേരുകളിൽ യാത്രക്കാരെ പിഴിയാൻ കഴിയില്ലെന്നതാണു കാരണം.
Nov 06 2016 (09:30)  തിരുവല്ല റയില്‍വേ സ്റ്റേഷനു സമീപം പാളത്തില്‍ വിള്ളല്‍ കണ്ടെത്തി (www.manoramanews.com)
back to top
Major Accidents/DisruptionsSR/Southern  -  

News Entry# 284941     
   Tags   Past Edits
Nov 06 2016 (9:30AM)
Station Tag: Tiruvalla/TRVL added by Rise Above Reservation/939187

Posted by: →☼RISE ↑↑ABOVE↑↑ RESERVATION☼←~  118 news posts
തിരുവല്ല റയില്‍വേ സ്റ്റേഷനു സമീപം പാളത്തില്‍ വിള്ളല്‍ കണ്ടെത്തി. ഇതേ തുടര്‍ന്ന് വേണാട് എക്സ്പ്രസ് തിരുവല്ല റയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടു. കുറ്റപ്പുഴയ്ക്കും പെരുന്തുരുത്തിയ്ക്കും ഇടയിലാണ് പാളത്തില്‍ വിള്ളല്‍ കണ്ടത്.
Crack on track near tiruvalla station
Sep 26 2016 (09:51)  Kerala: Railway minister Suresh Prabhu to dedicate new line (www.deccanchronicle.com)
back to top
New Facilities/TechnologySR/Southern  -  

News Entry# 281254     
   Tags   Past Edits
Sep 26 2016 (9:51AM)
Station Tag: Chengannur/CNGR added by Rail Fanning~/718429

Sep 26 2016 (9:51AM)
Station Tag: Tiruvalla/TRVL added by Rail Fanning~/718429

Sep 26 2016 (9:51AM)
Station Tag: Thrissur (Trichur)/TCR added by Rail Fanning~/718429

Sep 26 2016 (9:51AM)
Station Tag: Kozhikode Main (Calicut)/CLT added by Rail Fanning~/718429

Posted by: Rail Fanning~  135 news posts
Railway Minister Suresh Prabhu would dedicate to the nation the newly-built 9.6-km long Tiruvalla-Chengannur double line section on Monday that would ease the heavy rail traffic congestion in the Ernakulam-Kottayam-Kayamkulam section. Mr Prabhu, who is in Kozhikode to attend the BJP's national council meet, would also inaugurate infrastructure facilities at Palakkad, Thrissur, Thiruvananthapuram and Kozhikode railways stations through video conferencing.
While a new platform would be launched at Palakkad station, high-speed public WiFi service will be made available at Thrissur station. Already the service is available at Ernakulam, Thiruvananthapuram and Kollam stations. The minister would also launch an escalator each in Thrissur and Thriruvananthapurtam stations besides laying foundation stone for extension of Foot Overbridge at Kozhikode railway station.
Trains
...
more...
have already started running through the new Tiruvalla-Chengannur doubleline section. Another key section, 12 km-long Kuruppanthara-Piravom section is slated to be thrown open for rail traffic by October one. "The opening of the sections would result in a reduction of travel time of Express trains by up to 20 minutes. The changes in their timings would reflect in the new timetable to come into effect from October 1," a senior official said.
Sep 08 2016 (17:06)  Temporary Stoppage to Vivek Express at Tiruvalla Railway Station (www.scr.indianrailways.gov.in)
back to top
Temporary StopsSCR/South Central  -  IR Press Release  

News Entry# 279430     
   Tags   Past Edits
Sep 08 2016 (5:06PM)
Station Tag: Tiruvalla/TRVL added by kab mere acche din aayenge~/573824

Sep 08 2016 (5:06PM)
Train Tag: Dibrugarh - Kanyakumari Vivek Express/15906 added by kab mere acche din aayenge~/573824

Sep 08 2016 (5:06PM)
Train Tag: Kanyakumari - Dibrugarh Vivek Express/15905 added by kab mere acche din aayenge~/573824

Posted by: kab mere acche din aayenge  24 news posts
In view of Sabarimala festival, Train No. 15905/15906 Kanniyakumari-Dibrugarh-Kanniyakumari Vivek Express is provided with two minute stoppage at Tiruvalla Railway Station from 17th November, 2016 to 19th January, 2017.
Accordingly, Train No. 15905 Kanniyakumari-Dibrugarh Vivek Express will arrive/depart Tiruvalla at 02:55 / 02:57 hrs.
In the opposite direction, Train No. 15906 Dibrugarh-Kanniyakumari Vivek Express will depart Tiruvalla at 04:03 / 04:05 hrs.
Aug 21 2016 (09:18)  Timings of two trains to be changed (m.thehindu.com)
back to top
Other NewsSR/Southern  -  

News Entry# 277731     
   Tags   Past Edits
Aug 21 2016 (9:18AM)
Station Tag: Mangalore Central/MAQ added by Vinod KL~/1264560

Aug 21 2016 (9:18AM)
Station Tag: Thiruvananthapuram Central (Trivandrum)/TVC added by Vinod KL~/1264560

Aug 21 2016 (9:18AM)
Station Tag: Ettumanur/ETM added by Vinod KL~/1264560

Aug 21 2016 (9:18AM)
Station Tag: Tiruvalla/TRVL added by Vinod KL~/1264560

Aug 21 2016 (9:18AM)
Train Tag: Thiruvananthapuram - Mangaluru Express/16347 added by Vinod KL~/1264560

Posted by: Design Engineer at Johnson controls~  37 news posts
Timings to two trains operating between Mangaluru and Thiruvananthapuram will change from August 21 to September 13.
This is due to the track maintenance work to be taken up by Southern Railway in the Kottayam section between Etumanur and Tiruvalla stations of Thiruvananthapuram Division during this period, except on Fridays and Saturdays.
Hence, the timing of train No. 16347, Thiruvananthapuram Central - Mangaluru Express will be rescheduled by 45 minutes. It will start from Thiruvananthapuram Central at 9.25 p.m. In the return direction, train No. 16348, Mangaluru - Thiruvananthapuram Express is likely to
...
more...
be detained by 25 minutes at Ettumanur station on four days till August 25.
Both these trains will follow regular schedule on Fridays and Saturdays as there will be no maintenance work, a Southern Railway release said
Aug 05 2016 (09:57)  chengannur-thiruvalla route Double lineചെങ്ങന്നൂര്‍-തിരുവല്ലാ രണ്ടാംപാതയില്‍ ട്രെയിന്‍ ഓണത്തിനുമുമ്പ് (www.mathrubhumi.com)
back to top
New Facilities/TechnologySR/Southern  -  

News Entry# 276043     
   Tags   Past Edits
Aug 05 2016 (9:57AM)
Station Tag: Tiruvalla/TRVL added by MCPNBR~/261443

Aug 05 2016 (9:57AM)
Station Tag: Chengannur/CNGR added by MCPNBR~/261443

Posted by: MCPNBR  375 news posts
തിരുവല്ല: ചെങ്ങന്നൂര്-തിരുവല്ലാ രണ്ടാംപാതയില് ഓണത്തോടെ ട്രെയിന് ഓടിത്തുടങ്ങിയേക്കും. മുഖ്യ സുരക്ഷാ കമ്മീഷണറുടെ പരിശോധനയ്ക്കു ശേഷം അന്തിമ തിയ്യതി അറിയാനാകും. ആഗസ്ത് രണ്ടാം വാരം സുരക്ഷാ കമ്മീഷണര് പാതയില് പരിശോധന നടത്തും. ആഗസ്ത് 11ന് കമ്മീഷണര് പരിശോധനയ്ക്കെത്തുമെന്നാണ് വിവരം. 10ന് പിറവം പാതയില് പരിശോധന നടക്കും. തിയ്യതി സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പായിട്ടില്ല. തിരുവല്ലയ്ക്കും ചെങ്ങന്നൂരിനുമിടയിലുള്ള ഒന്പതു കിലോമീറ്റര് ദൂരത്തിലാണ് പുതിയപാത പണിതത്. നാലുവര്ഷം മുമ്പ് പണികള് തുടങ്ങി. തിരുവല്ലായ്ക്കും ചെങ്ങന്നൂരിനുമിടയില് ഇനി രണ്ടു ലെവല് ക്രോസ്സുകളാണുള്ളത്; പുഷ്പഗിരിയും, ഓതറയും. ബാക്കി നാലിടത്ത് പുതിയ അടിപ്പാതകള് നിര്മിച്ചു. കല്ലിശ്ശേരി-ഓതറ റോഡിലുള്ള പമ്പ, പ്രാവിന്കൂട്-ഓതറ റോഡിലുള്ള തൈമറവുംകര, കുറ്റൂര്-വള്ളംകുളം റോഡിലുള്ള കുറ്റൂര്, ഇരുവെള്ളിപ്പറ എന്നിവിടങ്ങളിലാണ് പുതിയ അടിപ്പാതകള് പണിതത്. പമ്പാനദിക്കു കുറുകെ കല്ലിശ്ശേരിയിലും, വരട്ടാറിലും, മണിമലയാറിനു കുറുകെ കുറ്റൂരും വലിയ പാലങ്ങള് പണിതു. പുതിയ പാത ഗതാഗത സജ്ജമാക്കുന്നതിനായി ചേര്ന്നുനില്ക്കുന്ന മരങ്ങള് വെട്ടുന്ന ജോലികള് പൂര്ത്തിയായി. കുറ്റൂരിലെ പഴയ ലെവല്ക്രോസ നിന്ന വലിയ മാവ് വ്യാഴാഴ്ച വെട്ടിമാറ്റി. രണ്ടു പാളങ്ങളുടേയും ഇടയിലാണ് മാവ് നിന്നിരുന്നത്. ഇവിടെ അടിപ്പാത വന്നതോടെ ലെവല്ക്രോസ് ഇല്ലാതായി. ഗാര്ഡ്മുറിയും ഉടന് പൊളിക്കും. രണ്ടാം പാതയിലെ വൈദ്യുതീകരണം അടക്കമുള്ള സാങ്കേതിക ജോലികളും പൂര്ത്തിയായി. അവസാനവട്ട നിരീക്ഷണം നടത്തിവരികയാണിപ്പോള്. പാതയില് ജൂണ്21ന് പരീക്ഷണ ഓട്ടം നടത്തിയിരുന്നു. വൈദ്യുതീകരിച്ചിട്ടില്ലാതിരുന്നതിനാല് ഡീസല് എന്ജിന് ഉപയോഗിച്ചായിരുന്നു പരീക്ഷണം. ട്രാക്കിന്റെ പ്രവര്ത്തനം നിരീക്ഷിക്കുകയായിരുന്നു ഇതിന്റെ ലക്ഷ്യം. പുതിയപാത എല്ലാത്തരത്തിലും ഗതാഗത സജ്ജമായോയെന്ന് ഉറപ്പുവരുത്തേണ്ടത് റെയില്വേ സുരക്ഷാ കമ്മീഷണറാണ്. കഴിഞ്ഞ മാര്ച്ചില്...
more...
പണികള് തീര്ത്ത് ഗതാഗതം നടക്കുമെന്നാണ് കരുതിയിരുന്നത്. എന്നാല് വൈദ്യുതീകരണ ജോലികള് നീണ്ടു. തിരുവല്ലായില്നിന്നു കോട്ടയത്തേക്കുള പണികള് അന്തിമ ഘട്ടത്തിലെത്തിയിട്ടില്ല.
Jul 30 2016 (07:58)  Cement yard: Kurien writes to Railway Minister (www.thehindu.com)
back to top
Commentary/Human InterestSR/Southern  -  

News Entry# 275351     
   Tags   Past Edits
Jul 30 2016 (7:59AM)
Station Tag: Tiruvalla/TRVL added by rdb*^/69261

Posted by: rdb*^  126123 news posts
The yard, being used to unload cement for the last 15 years, causing health problems to public
The stir against the controversial ‘cement-goods yard’ under construction near the railway passenger platform in Thiruvalla town took a new turn with Rajya Sabha Deputy Chairman P.J. Kurien writing to Minister for Railways Suresh Prabhu detailing the socio-environmental and economic implications of the project.
In his letter, Prof. Kurien said local people had filed complaints in vain to the authorities concerned, requesting them to shift the yard to a lesser populated locality at Nalukody or Perunthuruthy
...
more...
where Railways had enough land. Interestingly, Railways had been trying to expand the cement yard with a capacity to accommodate 40 wagons at a time following the closure of the small yard in connection with the rail doubling work that began a year ago, he said.
Thiruvalla is a densely populated town with multi-specialty hospitals, multi-storey residential buildings, and a number of educational institutions located in the immediate vicinity of the railway station that has been handling as many as 10,000 passengers a day.
Prof. Kurien called upon the Union Minister to personally intervene in the matter on an emergency basis.
Jul 16 2016 (15:14)  ₹140 Crore development to be made in Thiruvalla (static-editions.manoramaonline.com)
back to top
New Facilities/TechnologySR/Southern  -  

News Entry# 273886   Blog Entry# 1931634     
   Tags   Past Edits
Jul 16 2016 (3:14PM)
Station Tag: Tiruvalla/TRVL added by Kerala Police Rocks ^/436575

Posted by: imaravIndian^  110 news posts
Anto Antony MP has promised to do a major face shift to the only station in Pathanamthitta
Details see attached image

3420 views
Jul 16 2016 (15:15)
imaravIndian^   627 blog posts   299 correct pred (78% accurate)
Re# 1931634-1            Tags   Past Edits
The Malayalam news
Page#    Showing 1 to 20 of 61 News Items  next>>

Scroll to Top
Scroll to Bottom


Go to Desktop site