കോവിഡ് നിയന്ത്രണത്തിന്റ ഭാഗമായി സംസ്ഥാനത്ത് കൂടുതല്‍ ട്രെയിനുകള്‍ റദ്ദാക്കി. കോവിഡിനെത്തുടർന്നു ട്രെയിനുകളിൽ യാത്രക്കാർ കുറഞ്ഞതിനാൽ ജനശതാബ്ദിയും മലബാറും ഉൾപ്പെടെ എക്സ്പ്രസ് ട്രെയിനുകളുടെ ഈ മാസം അവസാനം വരെയുള്ള 76 സർവീസ് റദ്ദാക്കി. വിവിധ മേഖലകളിലായി പാസഞ്ചർ...
കൊവിഡ് 19 : സംസ്ഥാനത്ത് റദ്ദാക്കിയ ട്രെയിനുകള്‍