തിരുവനന്തപുരം: ഹരിപ്പാടിനും അമ്പലപ്പുഴയ്ക്കും ഇടയിൽ പാത ഇരട്ടിപ്പിക്കൽ ജോലികൾ നടക്കുന്നതിനാൽ ആലപ്പുഴ വഴിയുള്ള നാല് മെമു തീവണ്ടികൾ 11 മുതൽ 14 വരെ പൂർണമായും റദ്ദാക്കി. കൊല്ലം -എറണാകുളം മെമു(66302), എറണാകുളം -കൊല്ലം മെമു(66303), എറണാകളും...
തീവണ്ടികൾ റദ്ദാക്കി; നേത്രാവതിയും ശതാബ്ദിയും കോട്ടയം വഴി തിരിച്ചുവിടും