ചെന്നൈ: മംഗലാപുരത്തേക്ക് വ്യാഴാഴ്ച പുറപ്പെടുന്ന പ്രത്യേക തീവണ്ടിയില്‍ 600 ബര്‍ത്തുകള്‍ ഒഴിഞ്ഞുകിടക്കുന്നു. ചെന്നൈയില്‍നിന്ന് മംഗലാപുരം ജങ്ഷനിലേക്ക് വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് സര്‍വീസ് നടത്തുന്ന പ്രത്യേക തീവണ്ടിയി(06007)ലാണ് ബര്‍ത്തുകള്‍ ഒഴിഞ്ഞുകിടക്കുന്നത്. വെള്ളിയാഴ്ച മംഗലാപുരത്തുനിന്ന് ചെന്നൈയിലേക്കുള്ള പ്രത്യേക തീവണ്ടി(06008)യില്‍...