കോഴിക്കോട്/തിരുവനന്തപുരം: കനത്ത മഴയിലും വെള്ളപ്പാച്ചിലിലും ട്രാക്കുകള്‍ തകര്‍ന്നതിനേത്തുടര്‍ന്ന് സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. ഒട്ടുമിക്ക ട്രെയിനുകളും റദ്ദാക്കി. പാലക്കാട് - ഷൊറണൂര്‍, കോഴിക്കോട്-ഷൊറണൂര്‍, എറണാകുളം- ആലപ്പുഴ പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. എറണാകുളം- തൃശൂര്‍ പാതയില്‍ പലയിടത്തായി ട്രെയിനുകള്‍...
പാതകളിൽ വെള്ളം കയറി; സംസ്ഥാനത്ത് തീവണ്ടി ഗതാഗതം താറുമാറായി