Full Site Search  
Mon Jul 24, 2017 22:09:19 IST
PostPostPost Trn TipPost Trn TipPost Stn TipPost Stn TipAdvanced Search
×
Forum Super Search
Blog Entry#:
Words:

HashTag:
Member:
Posting Date From:
Posting Date To:
Train Type:
Train:
Station:
ONLY with Pic/Vid:
Sort by: Date:     Word Count:     Popularity:     
Public:    Pvt: Monitor:    RailFan Club:    

<<prev entry    next entry>>
Blog Entry# 1924918  
Posted: Jul 10 2016 (14:32)

No Responses Yet
  
Social
0 Followers
1106 views
Jul 10 2016 (14:32)   CAN/Kannur Main (Cannanore) (4 PFs)
 

krishnakumarpy1   201 blog posts   19 correct pred (63% accurate)
Entry# 1924918            Tags   Past Edits
റെയില്‍വേ യാത്രക്കാരുടെ സംസ്ഥാന സമ്മേളനം 30ന്
കൊച്ചി: സംസ്ഥാനത്തെ വിവിധ പാസഞ്ചേഴ്‌സ് അസോസിയേഷനുകളുടേയും റസിഡന്റ്‌സ് അസോസിയേഷനുകളുടേയും യാത്രക്കാരുടേയും സംയുക്ത സമ്മേളനം 30ന് കണ്ണൂരില്‍ നടക്കും. 2017 റെയില്‍വേ ബജറ്റിനു മുന്നോടിയായി സംസ്ഥാനത്തിന്റെ വിവിധ െറയില്‍വേ ആവശ്യങ്ങള്‍ ഉള്‍പ്പെടുത്തി നിവേദനം തയ്യാറാക്കുന്നതിനാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. പങ്കെടുക്കാന്‍ അസൗകര്യമുള്ളവര്‍ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും 37 പാരിഷ്ഹാള്‍ ബില്‍ഡിങ്ങ്, ഹൈക്കോടതിക്ക് എതിര്‍വശം, കൊച്ചി - 31 എന്ന വിലാസത്തില്‍ അറിയിക്കണമെന്നും പ്രസിഡന്റ് അഡ്വ. മാത്യു പോള്‍ അറിയിച്ചു. വൈകീട്ട് മൂന്നിന് കണ്ണൂരിലെ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ഓഡിറ്റോറിയത്തിലാണ് സമ്മേളനം സമ്മേളനം.
Source: click here
Scroll to Top
Scroll to Bottom


Go to Desktop site
Disclaimer: This website has NO affiliation with the Government-run site of Indian Railways. This site does NOT claim 100% accuracy of fast-changing Rail Information. YOU are responsible for independently confirming the validity of information through other sources.