Full Site Search  
Tue Jul 25, 2017 00:24:19 IST
PostPostPost Trn TipPost Trn TipPost Stn TipPost Stn TipAdvanced Search
×
Forum Super Search
Blog Entry#:
Words:

HashTag:
Member:
Posting Date From:
Posting Date To:
Train Type:
Train:
Station:
ONLY with Pic/Vid:
Sort by: Date:     Word Count:     Popularity:     
Public:    Pvt: Monitor:    RailFan Club:    

Filters:
Blog Posts by MCPNBR~
Page#    1453 Blog Entries  next>>
  
Rail News
0 Followers
139 views
Commentary/Human InterestSR/Southern  -  
Jul 23 2017 (09:55)   ഭിക്ഷാടന മറവിൽ മാഫിയ; പേടിയോടെ ഒരു യാത്ര!

Rise Above Reservation~   147 news posts
Entry# 2360459   News Entry# 309284         Tags   Past Edits
കാഞ്ഞങ്ങാട് ∙ കഴിഞ്ഞ ദിവസം പുലർച്ചെ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിലാണു സംഭവം. പ്ലാറ്റ്ഫോമിൽ അങ്ങിങ്ങായി നാടോടികളും യാചകരും. ചിലർ ഉറങ്ങുന്നു, ചിലർ കണ്ണുതുറന്നിരിക്കുന്നു. പെട്ടെന്ന് സ്റ്റേഷൻ ഓഫിസിൽനിന്ന് അകലെയല്ലാതെ ഒരിടത്ത് അടിപിടി. അതിലൊരാൾ തമിഴിലും മറ്റു രണ്ടുപേർ ഹിന്ദിയിലും വാക്കേറ്റം തുടരുന്നു. ബഹളം സഹിക്കാതായതോടെ യാത്രക്കാരിൽ ഒരാൾ ഇടപെട്ടു. ഇതോടെ വഴക്കാളികളുടെ മട്ടുമാറി. ടിക്കറ്റെടുത്ത് യാത്ര ചെയ്യാൻ വന്ന യാത്രക്കാരനോടായി തമിഴ് സംസാരിച്ചു നിന്നയാളുടെ പരാക്രമം.
ആ തമിഴൻ ആരാണ്. എത്രയോ നാളായി ട്രെയിനിലും പ്ലാറ്റ്ഫോമിലും അയാളെ കണ്ടവരുണ്ട്. റെയിൽവേക്കോ പൊലീസിനോ റെയിൽവേ ജീവനക്കാർക്കോ വേണ്ടപ്പെട്ട ആരെങ്കിലുമാണോ? ആരായാലും ഇയാൾ യാത്രക്കാർക്കൊരു ഭീഷണിയാണ്. യാചകവേഷത്തിലെത്തുന്ന ഇയാൾ പല ദിവസങ്ങളിലും ട്രെയിനിലും പ്ലാറ്റ്ഫോമിലും അടക്കം ഭീതി പരത്തി കറങ്ങി നടന്നിട്ടും റെയിൽവേ പൊലീസിന്റെ കണ്ണിൽ എന്തുകൊണ്ട് പെടുന്നില്ല? ഇത് ഒരാളുടെ കഥയല്ല, കണ്ണൂരിനും മംഗളൂരുവിനും ഇടയിലോടുന്ന പല ട്രെയിനുകളും ഇപ്പോൾ ഭിക്ഷാടന മാഫിയയുടെ പിടിയിലാണ്. അതേക്കുറിച്ചു മലയാള മനോരമ നടത്തിയ അന്വേഷണം.
കയറാം
...
more...
ട്രെയിനിൽ
സമയം, രാവിലെ എട്ടോടടുക്കുന്നു. ഏറനാട് എക്സ്പ്രസ് കാസർകോട് സ്റ്റേഷൻ വിട്ടതേയുള്ളു. റിസർവ് ചെയ്ത ടിക്കറ്റുമായി യാത്ര ചെയ്യുന്നവർക്കു മാത്രമുള്ള ഡി5 കംപാർട്മെന്റിലെ സീറ്റുകൾക്കിടയിലൂടെയുള്ള വഴിയിലൂടെ ഇഴഞ്ഞുനീങ്ങുന്നയാൾ. യാത്രക്കാർ ഇരിക്കുന്ന സ്ഥലത്തേക്ക് ആരുടെയും കരളലിയിക്കുംവിധം വൃത്തിയാക്കുന്നുണ്ട് കക്ഷി. മംഗളൂരുവിൽനിന്നു രാവിലെ യാത്ര തുടങ്ങുന്ന ഈ ട്രെയിൻ വൃത്തിയാക്കാൻ ഇയാൾക്കു ക്വട്ടേഷൻ നൽകിയതാരാണ്? മുന്നോട്ടു നീങ്ങുന്നതിനിടയിൽ പണം നൽകാത്തവർക്കു നേരെയുള്ള പിറുപിറുപ്പിൽ ഇയാളുടെ മനോഭാവം വ്യക്തം.
സ്ത്രീ യാത്രക്കാർക്കു നേരെ വഷളൻ നോട്ടവുമായി ടിയാൻ മുന്നോട്ടു മറഞ്ഞു. അന്നേദിവസം വൈകിട്ടു കണ്ണൂരിൽ നിന്ന് 4.40നു പുറപ്പെട്ട യശ്വന്ത്പുർ എക്സ്പ്രസിന്റെ സ്‌ലീപ്പർ കംപാർട്മെന്റിൽ പിന്നെയും വന്നു ഇദ്ദേഹം. നന്നേ തിരക്കു കുറഞ്ഞൊരു കംപാർട്മെന്റിൽ യാത്ര ചെയ്യുകയായിരുന്ന സർക്കാർ ജീവനക്കാരിക്കാണ് അടുത്ത ദുരനുഭവം. ആരുമില്ലെന്നു കണ്ടപ്പോൾ വഷളൻ നോട്ടവുമായി കുറച്ചുസമയം അവിടെ ചുറ്റിക്കളിച്ചു കക്ഷി. ട്രെയിനിലെ ചായ വിൽപനക്കാരനോട് എന്തോ അടക്കം പറച്ചിൽ. വഷളൻ നോട്ടവും സംസാരവും കഴിഞ്ഞ് ഇരുദിശയിലേക്കും ഇവർ വഴിപിരിയുന്നു. അത്രമേൽ അടുപ്പം ഇവർക്കിടയിൽ എങ്ങനെ വന്നു?
ടിക്കറ്റോ, ഇവർക്കോ?
ജനറൽ ക്ലാസ് ടിക്കറ്റെടുത്ത് ധൃതിയിൽ സ്‌ലീപ്പറിലോ മറ്റോ കയറിപ്പോയാൽ യാത്രക്കാരനെ വളഞ്ഞിട്ടു പിടിക്കാൻ പാഞ്ഞെത്തുന്ന ടിക്കറ്റ് പരിശോധകരോ പൊലീസുകാരോ ഒന്നും ഇവരെ കാണില്ല. ടിക്കറ്റില്ലാതെ ഏതു സമയത്തും ഇവർക്ക് എസി കംപാർട്മെന്റിലടക്കം യാത്ര ചെയ്യാം. പല കംപാർട്മെന്റിലെയും ചായ വിൽപനക്കാരൻ മുതൽ ടിടിഇമാർ വരെ ഇവരുടെ പരിചയക്കാരാണ്. അതുകൊണ്ടു തന്നെ യാത്രക്കാർക്കു വഴിയിലിറങ്ങേണ്ടി വന്നാലും ഇവർ സുഖയാത്ര തുടരും.
മാറും ‘വൈകല്യം’
ട്രെയിനിൽ ഇഴഞ്ഞുനീങ്ങുന്ന ആൾ, പ്ലാറ്റ്ഫോമിലുണ്ടായ തർക്കത്തിനിടയിൽ തനിസ്വരൂപം കാട്ടി. ഒന്നു തുറിച്ചു നോക്കിയതേയുള്ളു, ചാടിയെഴുന്നേറ്റ് കയ്യോങ്ങി! നടക്കാനാവാത്തതിന്റെ സഹതാപം വഴി പണം പറ്റുന്ന ഇയാൾ എത്രമാത്രം അപകടകാരിയാണെന്ന കാര്യം തിരിച്ചറിയാൻ ഇതിൽപരം എന്തുവേണം? അയൽസംസ്ഥാനങ്ങളിൽ നിന്നാണ് കൂടുതലും ഭിക്ഷാടനസംഘങ്ങൾ എത്തുന്നത്. കാഞ്ഞങ്ങാടിനു പുറമെ, തൃക്കരിപ്പൂർ, പയ്യന്നൂർ, ഉപ്പള, മഞ്ചേശ്വരം എന്നീ സ്റ്റേഷനുകളാണ് ഇവർ താവളമാക്കുന്നത്. മാരകരോഗങ്ങൾ ബാധിച്ചവർ പോലും കൂട്ടത്തിലുണ്ടെന്നു വ്യക്തം.
പിഞ്ചുകുട്ടികളെ എടുത്തും ശരീരത്തിലെ വൈകല്യങ്ങൾ പ്രദർശിപ്പിച്ചുമൊക്കെയാണ് ഭിക്ഷാടനം. സന്ധ്യ വരെ തുടരുന്ന ‘പണപ്പിരിവി’നു ശേഷം രാത്രി ഒത്തുകൂടുന്നവർ മദ്യപാനവും തമ്മിലടിയുമായി നേരം വെളുപ്പിക്കും. പുലർച്ചെ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിലുണ്ടായ തർക്കത്തെക്കുറിച്ച് ഓഫിസിൽ പറഞ്ഞിരുന്നു. നിസ്സഹായതയായിരുന്നു മറുപടി. ജീവനക്കാർ പോലും പൊറുതിമുട്ടിയിരിക്കുന്നു.
ഈ മാഫിയ സംഘങ്ങൾക്കിടയിലേക്ക് ഒരു സ്ത്രീയാണ് പെട്ടുപോയതെങ്കിലോ? ട്രെയിനുകളിൽ പലപ്പോഴും നേരിടേണ്ടി വന്ന ദുരനുഭവം അതിക്രമമായി മാറില്ലെന്ന് ഉറപ്പിച്ചു പറയാൻ അധികൃതർക്കു കഴിയുമോ? പാസഞ്ചർ ട്രെയിനിൽ സൗമ്യക്കു സംഭവിച്ചത് ആവർത്തിച്ചാലേ അധിക‍ൃതർ ഉണരൂ എന്നുണ്ടോ? ഭിക്ഷാടന മാഫിയയെ നിയന്ത്രിക്കാൻ, കേവലം നിരീക്ഷിക്കാനെങ്കിലും റെയിൽവേ പൊലീസ് തുനിയുമോ എന്നറിയാനാണ് യാത്രക്കാർ കാത്തിരിക്കുന്നത്.

1 posts are hidden.

  
1057 views
Jul 23 2017 (11:22)
MCPNBR~   2100 blog posts   101 correct pred (88% accurate)
Re# 2360459-2            Tags   Past Edits
It is about the beggars in train and the nuisance they make between CAN-MAQ. No actions taken by TTE/RPF.
  
Rail News
0 Followers
194 views
Commentary/Human InterestSR/Southern  -  
Jul 21 2017 (07:00)   Green hurdles before railway line project

rdb*^   130889 news posts
Entry# 2358484   News Entry# 309039         Tags   Past Edits
State told to seek specific approval from MoEFCC for survey of the proposed Thalassery-Mysuru railway line
Union Minister of State for Railway Rajen Gohain has said the Kerala government had been “advised to seek specific approval” from the Ministry of Environment, Forest and Climate Change (MoEFCC) to carry out a survey for the Thalassery-Mysuru railway line.
Responding to questions by P.K. Sreemathy and Mullappally Ramachandran in the Lok Sabha on Thursday, Mr. Gohain said the proposed project “is having environmental issues as its alignment passes through reserve forest area in the States of
...
more...
Kerala and Karnataka.”
Mr. Ramachandran said the Minister had said earlier that Kerala had requested the Railway Ministry to move the MoEFCC for granting clearance to conduct a detailed survey in the forest area for preparation of a Detailed Project Report (DPR) of the proposed new line.
Objections
The Chief Minister’s Office had pushed for the proposed Thalassery-Mysuru railway project in spite of the objections raised by the Department of Forests and Wildlife over serious ecological and social issues. The proposed line passes through the forest belts of Kannavam and Periya which are rich repositories of biological diversity and chunks of tropical evergreen forests.
The rail distance between Thalassery and Mysuru has been worked out to be 206.51 km, of which the actual construction length will be 190.22 km. The project passes through the 49-km stretch in the forests of Kerala region and through 35 km of ecological sensitive zones, including 11 km of the Nagerhole National Park in Karnataka.
Mr. Gohain said both Karnataka and Kerala had evinced interest in the project. However, no details for cost sharing pattern had been worked out.
However, he said that the proposed project was found unviable as per the feasibility report prepared by the Delhi Metro Rail Corporation, entrusted by the Kerala government for preparation of the DPR of the proposed project.
The Minister said no final decision had been taken on the project. But Kerala Rail Development Corporation Limited, a joint venture company formed by State government with Ministry of Railways, had approved to take up this line.

  
579 views
Jul 21 2017 (07:54)
MCPNBR~   2100 blog posts   101 correct pred (88% accurate)
Re# 2358484-1            Tags   Past Edits
All the surveys are showing more than 200KM where the actual road distance is less than that. If the line goes via Angadikadavu, Ayyankunnu, Pookala, ponnampet, the enviornmental issues will be less -around 10 KM- and shorter than all the surveys. I think somewhat this route is proposed by the action council also.

  
504 views
Jul 21 2017 (08:52)
S V Iyer*^~   14133 blog posts   12350 correct pred (64% accurate)
Re# 2358484-2            Tags   Past Edits
How is the terrain of this road ?
I was wondering if there are no ghat sections in this route, IR can think of laying a single track along the road route and it will also give some comfort to road users if they are travelling through dense jungles ...
  
★★  Rail Fanning
0 Followers
705 views
Jul 17 2017 (22:42)   16527/Yesvantpur - Kannur Express (via Salem) | BAND/Banaswadi (3 PFs)

MCPNBR~   2100 blog posts   101 correct pred (88% accurate)
Entry# 2355641            Tags   Past Edits
Cannanore Express at Banasawadi.
Some snaps of LHB coaches

  
428 views
Jul 19 2017 (22:17)
Rail Fanning~   2697 blog posts
Re# 2355641-1            Tags   Past Edits
It is just an overnight journey so hopefully the coaches should be relatively clean and very less of mess.
Would be good to see the maintenance after few months of running. Hope passengers keep it clean

  
345 views
Jul 20 2017 (20:28)
MCPNBR~   2100 blog posts   101 correct pred (88% accurate)
Re# 2355641-2            Tags   Past Edits
Normally passengers are keeping it clean.
  
Rail News
0 Followers
290 views
Other NewsSWR/South Western  -  
Jul 18 2017 (08:08)   Angry commuters block Yeshwantpur-Hosur Passenger train for two hours over delay

MCPNBR~   413 news posts
Entry# 2355787   News Entry# 308748         Tags   Past Edits
The Yeshwantpur-Hosur passenger train saw the second protest within a week as commuters travelling from Bengaluru blocked it protesting “lack of punctuality” in the service.
Hundreds of passengers blocked the train (train number 06592) for more than two hours at Baiyappanahalli A Cabin halt station protesting against the delay and the regulation of the train due to crossing of express trains at the junction. The train, which leaves Yeshwantpur at 6.30 am reached Baiyappanahalli A Cabin at 7.30 am instead of the scheduled time of 7.05 am.
Agitated by frequent delays, passengers
...
more...
resorted to a flash protest stopping the train for two hours. The train could leave the station only at 9.30 am after the police dispersed protesters.
Passengers, a majority of them IT sector employees from northern parts of the city travelling to the IT belt in east Bengaluru, missed their log-in hours forcing them to protest. On an average 9,000 people travel by this train every day.
“Stopping the train is not a solution as it further delays the train and affects more people. But the railways has to understand that this is a crucial train used by thousands of people everyday and delays like these affect their lives. Steps should be taken to solve the problem,” said Suhas Narayana Murthy, a software engineer campaigning for more trains on the route.
Last Thursday, angry commuters blocked the train at Anekal Road station for more than an hour as the train coming from Hosur reached the station nearly 50 minutes late.
Urban transport expert Sanjeev Dyamannavar said the Hosur-Bengaluru line was part of suburban rail network and infrastructure of the line should be augmented at the earliest. “It will be difficult to improve services on this line if railways do not lay proper infrastructure and remove issues like gradients between Hosur and Baiyyappanhalli. Even doubling of Banaswadi-Bellandur line will boost the local train network,” he said.
Citizens of Bengaluru’s Srinivas Alavilli said running local trains on the Hosur line would help decongest traffic on the line. “Nearly six lakh people work around ORR and they come from all corners of the city. This makes Karmelaram one of the most critical stations and frequent services during morning and evening hours must be provided. The ORR corporates will be more than happy to run shuttles for last-mile connectivity,” he said.

  
1322 views
Jul 18 2017 (09:05)
Rail Fanning~   2697 blog posts
Re# 2355787-1            Tags   Past Edits
Quite surprised at the delay. The path is usually clear at this time since there are 3 trains towards ypr from hosur would have already passed by then.
Also the SBC-ERS intercity is also way ahead. Not sure why it gets trolled/delayed. The railways would have devised the time table after taking into account these factors

  
1274 views
Jul 18 2017 (09:24)
12658 Chennai Mail*^~   9258 blog posts   23368 correct pred (64% accurate)
Re# 2355787-2            Tags   Past Edits
After reading this I remember way back in mid 1994, where Lalbagh Express was blocked by Swarna Express passengers at BWT for stopping their train due to crossings. At that time it was single line between WFD to KPN.
Lalbagh was held up for about 3 hours & finally reached MAS by 1530 hrs
I still remember this as i hv (bad) habit of writing diary
  
Rail News
0 Followers
458 views
Coach AugmentationsSR/Southern  -  
Jul 16 2017 (09:05)   കണ്ണൂർ∙ കൂടുതൽ വൃത്തിയും ഭംഗിയും സൗകര്യങ്ങളുമുള്ള എൽഎച്ച്ബി കോച്ചുകളുമായി കണ്ണൂർ റെയിൽവേ സ്റ്റേഷന്റെ ആദ്യ ട്രെയിൻ സർവീസ് തുടങ്ങി.

MCPNBR~   413 news posts
Entry# 2354089   News Entry# 308591         Tags   Past Edits
കണ്ണൂർ∙ കൂടുതൽ വൃത്തിയും ഭംഗിയും സൗകര്യങ്ങളുമുള്ള എൽഎച്ച്ബി കോച്ചുകളുമായി കണ്ണൂർ റെയിൽവേ സ്റ്റേഷന്റെ ആദ്യ ട്രെയിൻ സർവീസ് തുടങ്ങി. പാലക്കാട് വഴി ബെംഗളൂരുവിലേക്കു പോവുന്ന യശ്വന്ത്പുർ എക്സ്പ്രസ് ട്രെയിനാണു പൂർണമായും എൽ‌എച്ച്ബിയിലേക്കു മാറിയത്. ഇന്നലെ രാവിലെ ബെംഗളൂരുവിൽ നിന്ന് എൽ‌എച്ച്ബി കോച്ചുകളുമായാണു ട്രെയിൻ എത്തിയത്. വൈകിട്ടു മടക്കയാത്രയിൽ കണ്ണൂർ സ്റ്റേഷനിൽ നിന്നുള്ള ആദ്യ എൽഎച്ച്ബി സർവീസായി.
ചുവപ്പും ചാരനിറവും പെയിന്റടിച്ചു കാണാൻ ഭംഗിയുണ്ടെങ്കിലും പഴയ കോച്ചുകളാണു കണ്ണൂരിലെത്തിയതിൽ ഏറെയും എന്നു പരാതിയുണ്ട്. കോച്ചുകളുടെ നീളക്കൂടുതലാണ് എൽഎച്ച്ബിയുടെ പ്രധാന പ്രത്യേകത. ഇതുമൂലം പഴയ വണ്ടിയിലെ 24 കോച്ചുകളുടെ സ്ഥാനത്ത് ഇനി 18 കോച്ചുകൾ മാത്രം. വണ്ടി ഓടുമ്പോഴുള്ള ശബ്ദം കാര്യമായി അകത്തു കേൾക്കില്ലെന്ന പ്രത്യേകതയുമുണ്ട്.
ആധുനിക വാഷ്ബേസിൻ, മാലിന്യമിടാൻ എല്ലാ കോച്ചുകളിലും ഡസ്റ്റ് ബിൻ, അടച്ചിട്ടാലും പുറത്തെ കാഴ്ചകൾ കാണാൻ കോച്ചുകൾക്കു ചില്ലുവാതിൽ, ടോയ്‌ലറ്റുകൾക്കു ജനൽ തുടങ്ങിയവയുമുണ്ട്. എസി കോച്ചുകളിലും
...
more...
സ്‌‌‌‌‌‌‌‌‌‌‌‌ലീപ്പർ കോച്ചുകളിലും ബർത്തുകളുടെ എണ്ണം കൂടുതലാണ്. പക്ഷേ, റിസർവ് ചെയ്യാത്ത യാത്രക്കാർ‌ക്കു തിരിച്ചടിയായി ജനറൽ സീറ്റുകളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. ജനറൽ കോച്ചുകൾ നാലെണ്ണമുണ്ടായിരുന്നതു രണ്ടായി ചുരുങ്ങി.
മാത്രമല്ല, രണ്ടു ജനറൽ കോച്ചുകളും വണ്ടിയുടെ മുൻഭാഗത്ത് എൻജിനും ജനറേറ്റർ വാനിനും പിന്നിലായാണ്. ട്രെയിനിന്റെ പിൻഭാഗത്ത് ഇനി ജനറൽ കോച്ച് ഇല്ല. ലേഡീസ് കംപാർട്മെന്റും ഭിന്നശേഷിക്കാർക്കു വേണ്ടിയുള്ള കോച്ചും എടുത്തുകളഞ്ഞു. വനിതകളെയും ഭിന്നശേഷിക്കാരെയും അവഗണിച്ചതിൽ ആദ്യദിവസം തന്നെ പ്രതിഷേധമുയർന്നിട്ടുണ്ട്.
ഏതാനും സ്‌‌‌‌‌‌‌‌‌‌‌ലീപ്പർ കോച്ചുകൾ ഒഴികെയുള്ളവ മറ്റേതോ വണ്ടിയിൽ ഓടിപ്പഴകിയവയാണ്. രണ്ടു ജനറൽ കോച്ചുകൾക്കും നാലു വർഷത്തെ പഴക്കമുണ്ട്. 2016 ഡിസംബറിൽ നിർമിച്ച ചില സ്‌‌‌‌‌‌‌‌‌‌ലീപ്പർ കോച്ചുകൾ മാത്രമാണു പുതിയതെന്നു പറയാവുന്നത്. 18 കോച്ചുകൾ മാത്രമേ ഘടിപ്പിക്കാവൂ എന്ന ന്യായം പറഞ്ഞ് ജനറൽ കോച്ചുകളുടെ എണ്ണം കുറച്ചിട്ടുണ്ടെങ്കിലും ഇന്നലെ കണ്ണൂരിൽ നിന്നുള്ള ആദ്യയാത്രയിൽ ഒരു സ്‌‌‌‌‌‌‌‌‌ലീപ്പർ കോച്ച് അധികമായി ചേർക്കേണ്ടി വന്നു.
ഈ കോച്ച് വനിതകൾക്കായി മാറ്റി വയ്ക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. രണ്ടു ജനറൽ കംപാർട്മെന്റുകളിലും ഇന്നലെ വൻ തിരക്കാണ് അനുഭവപ്പെട്ടത്. വൈകിട്ട് 6.05–നു കണ്ണൂരിൽ നിന്നു പുറപ്പെടുന്ന ട്രെയിനിൽ കുറ്റിപ്പുറം വരെ സ്‌‌‌‌ലീപ്പർ ടിക്കറ്റെടുത്തു റിസർവേഷൻ കോച്ചുകളിൽ യാത്ര ചെയ്യാം.

  
1562 views
Jul 16 2017 (09:22)
imaravIndian^~   798 blog posts   314 correct pred (78% accurate)
Re# 2354089-1            Tags   Past Edits
When on earth it had 24 coaches ?

  
1562 views
Jul 16 2017 (09:29)
Rail Fanning~   2697 blog posts
Re# 2354089-2            Tags   Past Edits
There is a definite need to increase gen coaches in LHB trains. Not sure what is the logic by railways in reducing the gen coaches in these trains.
Hoping that more gen coaches will be added in the coming days

2 posts are hidden.

  
1524 views
Jul 16 2017 (10:24)
MCPNBR~   2100 blog posts   101 correct pred (88% accurate)
Re# 2354089-5            Tags   Past Edits
Vartha onnu polippikkan ittatha...

  
1412 views
Jul 16 2017 (11:08)
MCPNBR~   2100 blog posts   101 correct pred (88% accurate)
Re# 2354089-6            Tags   Past Edits
Today at BAND

  
1032 views
Jul 16 2017 (14:47)
2625A MAQ PGT Link Mangala Express*^~   418 blog posts
Re# 2354089-7            Tags   Past Edits
It's really pathetic reporting as far as Manorama is concerned. There should be some ethics which needs to be followed. 24 coaches..Lol.

1 posts are hidden.
Page#    1453 Blog Entries  next>>

Scroll to Top
Scroll to Bottom


Go to Desktop site
Disclaimer: This website has NO affiliation with the Government-run site of Indian Railways. This site does NOT claim 100% accuracy of fast-changing Rail Information. YOU are responsible for independently confirming the validity of information through other sources.