തിരുവനന്തപുരം: തലശ്ശേരി-മൈസൂര്‍ റെയില്‍പ്പാതയുടെ സാധ്യതാപഠനം നടത്തുന്നതിന് ഡി.എം.ആര്.സി.യെ ചുമതലപ്പെടുത്തി. പഠനത്തിന് അന്‍പതു ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി ജി.സുധാകരന് അറിയിച്ചു. തലശ്ശേരിയില്‍ നിന്നു മൈസൂരിലേക്കുള്ള യാത്രാദൂരത്തില്‍ ഗണ്യമായ കുറവ് വരുത്തുന്ന പദ്ധതിയാണിത്. എല്‍.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തില്‍...