ഷൊര്‍ണൂര്‍: വൈദ്യുതീകരിച്ച ഷൊര്‍ണൂര്‍ ചെറുവത്തൂര്‍ റെയില്‍പ്പാതയുടെ ഉദ്ഘാടനം എറണാകുളത്തുനിന്ന് റെയില്‍വേമന്ത്രി സുരേഷ് പ്രഭു വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനംചെയ്തു. ഷൊര്‍ണൂരില്‍ നടന്ന ഉദ്ഘാടനച്ചടങ്ങില്‍ എം.ബി. രാജേഷ് എം.പി., പ്രൊഫ. റിച്ചാര്‍ഡ് ഹെ എം.പി., നഗരസഭാ ചെയര്‍പേഴ്സണ്‍ വി....