കൊച്ചി∙ പുതുവർഷ സമ്മാനമായി എറണാകുളത്തേക്കു പുതിയ ട്രെയിൻ സർവീസ്. പുനലൂർ-പാലക്കാട് എക്സ്പ്രസാണു പുതിയതായി അനുവദിക്കുക. കൊടിക്കുന്നിൽ സുരേഷ് എംപിയുടെ ശ്രമഫലമായാണു പുതിയ ട്രെയിൻ ലഭിക്കാൻ വഴിതെളിഞ്ഞത്. മുൻപ് ആവശ്യപ്പെട്ട പുനലൂർ–എറണാകുളം ട്രെയിനാണു പാലക്കാട്ടേക്കു നീട്ടുന്നത്. തിരക്കു...