പാലക്കാട്: ഷൊര്‍ണൂര്‍- മംഗലാപുരം പാതയില്‍ കൂടുതല്‍ മെമുവണ്ടികള്ക്ക് സാധ്യത തെളിയുന്നു. നിലവിലുള്ള പാസഞ്ചര്‍ വണ്ടികള്‍ക്ക് പകരമായി ഹ്രസ്വദൂര മെമു(മെയിന്‍ ലൈന്‍ ഇലക്ട്രിക്കല്‍ മള്‍ട്ടിപ്പിള്‍ യൂണിറ്റ്) വണ്ടികള്‍ തുടങ്ങുന്നത് സംബന്ധിച്ച് പാലക്കാട് ഡിവിഷന് ഓപ്പറേറ്റിങ് വിഭാഗം അധികൃതര്‍ക്ക്...