തിരുവനന്തപുരം: കോട്ടയം പാതയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഞായറാഴ്ച അഞ്ച് തീവണ്ടികള്‍ ആലപ്പുഴ വഴി തിരിച്ചുവിട്ടു. നാഗര്‍കോവില്‍- മംഗലാപുരം പരശുറാം എക്സ്പ്രസ്, ന്യൂഡല്‍ഹി -തിരുവനന്തപുരം കേരള എക്സ്പ്രസ്, ലോകമാന്യതിലക് -കൊച്ചുവേളി ഗരീബ് രഥ്, തിരുവനന്തപുരം -ഹൈദരാബാദ്...