Spotting
 Timeline
 Travel Tip
 Trip
 Race
 Social
 Greeting
 Poll
 Img
 PNR
 Pic
 Blog
 News
 Conf TL
 RF Club
 Convention
 Monitor
 Topic
 #
 Rating
 Correct
 Wrong
 Stamp
 PNR Ref
 PNR Req
 Blank PNRs
 HJ
 Vote
 Pred
 @
 FM Alert
 FM Approval
 Pvt

FmT LIVE - Follow my Trip with me... LIVE

Vaigai வந்துருச்சு, ஆசையில் ஓடி வந்தேன்

Search News

News Posts by MCPNBR

Page#    Showing 1 to 5 of 1347 news entries  next>>
Yesterday (22:58) MEMU Rakes for Unreserved Express Specials (sr.indianrailways.gov.in)
Other News
SR/Southern
IR Press Release
0 Followers
1758 views

News Entry# 475475  Blog Entry# 5196101   
  Past Edits
Jan 21 2022 (22:58)
Station Tag: Mangaluru Central (Mangalore)/MAQ added by MCPNBR/261443

Jan 21 2022 (22:58)
Station Tag: Kasaragod/KGQ added by MCPNBR/261443

Jan 21 2022 (22:58)
Station Tag: Kanhangad/KZE added by MCPNBR/261443

Jan 21 2022 (22:58)
Station Tag: Payangadi/PAZ added by MCPNBR/261443

Jan 21 2022 (22:58)
Station Tag: Payyanur/PAY added by MCPNBR/261443

Jan 21 2022 (22:58)
Station Tag: Kannur (Cannanore)/CAN added by MCPNBR/261443
The following Unreserved Express Special trains will be operated with 12 Car MEMU rakes replacing the conventional Rake with effect from 26th January, 2022
Train No. 06478 Mangalore Central – Kannur Unreserved Express Special will run with MEMU Rake with effect from 26th January, 2022
Likewise, its pairing train, Train No. 06477 Kannur – Mangalore Central Express Special will run with MEMU Rake with effect from 26th January, 2022
Coach
...
more...
Composition: 3- Motor Car Coaches & 9- Trailer Car Coaches
Jan 15 (12:45) കണ്ണൂർ-യശ്വന്തപുര എക്സ്‌പ്രസ് പാളം തെറ്റിയതിനുപിന്നിൽ : പ്രകൃതിപ്രതിഭാസമെന്ന് അന്വേഷണറിപ്പോർട്ട് (www.mathrubhumi.com)
Crime/Accidents
SWR/South Western
0 Followers
1679 views

News Entry# 474908  Blog Entry# 5190782   
  Past Edits
Jan 15 2022 (12:45)
Station Tag: Kannur (Cannanore)/CAN added by MCPNBR/261443

Jan 15 2022 (12:45)
Train Tag: Kannur - Yesvantpur Express/16528 added by MCPNBR/261443
ബെംഗളൂരു : തമിഴ്‌നാട്ടിലെ ധർമപുരിയിൽ കണ്ണൂർ-യശ്വന്തപുര എക്സ്‌പ്രസ് തീവണ്ടി പാളംതെറ്റിയ സംഭവത്തിൽ ആരെയും കുറ്റപ്പെടുത്താതെ അന്വേഷണറിപ്പോർട്ട്. ധർമപുരി ജില്ലയിലെ ശിവാഡി റെയിൽവേ സ്റ്റേഷനും മുത്തംപട്ടി റെയിൽവേ സ്റ്റേഷനുമിടയിൽ നവംബർ 12-നായിരുന്നു അപകടം.
ഓടിക്കൊണ്ടിരുന്ന തീവണ്ടിക്കുമുകളിൽ പാറക്കല്ലുകൾ വീണതിനെത്തുടർന്ന് ഏഴുകോച്ചുകൾ പാളംതെറ്റുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കേറ്റിരുന്നില്ല.
പ്രകൃതിപ്രതിഭാസത്തിന്റെ ഭാഗമായുണ്ടായ അപകടമാണിതെന്നും ഒരുദ്യോഗസ്ഥരും ഇതിൽ കുറ്റക്കാരല്ലെന്നുമാണ് ദക്ഷിണ-പശ്ചിമ റെയിൽവേ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്. തീവണ്ടിപ്പാളമുള്ള സ്ഥലത്തിനുമുകളിലെ മണ്ണിടിഞ്ഞ് പാറക്കല്ലുകൾ ഉരുണ്ടുവന്നതാണ് അപകടകാരണമായത്.
മലയോരപ്രദേശമായ ഇവിടെ തുടർച്ചയായി മഴപെയ്തിരുന്നു. എൻജിനും നാലു കോച്ചുകളും കടന്നുപോയപ്പോഴാണ് പാറക്കല്ലുകൾ ഉരുണ്ടുവന്നത്. റെയിൽവേയുടെ ഒരുദ്യോഗസ്ഥനും
...
more...
ഇതിൽ ഉത്തരവാദിയല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
മെക്കാനിക്കൽ എൻജിനിയറിങ് വിഭാഗത്തിലെയും സിവിൽ എൻജിനിയറിങ് വിഭാഗത്തിലെയും ട്രാഫിക് വിഭാഗത്തിലെയും തലവന്മാരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്.
അതേസമയം, അപകടസ്ഥലത്തെ ഓവുചാലുകൾ നന്നാക്കാത്തതിന് ഏതാനും ജീവനക്കാരുടെ പേരിൽ നടപടിയെടുക്കുമെന്ന് റെയിൽവേ അധികൃതർ പറഞ്ഞു. എന്നാൽ, ഇവർ അപകടത്തിന് നേരിട്ട് ഉത്തരവാദികളല്ല. അപകടത്തിൽ റെയിൽവേയ്ക്കുണ്ടായ നഷ്ടം ആരിൽനിന്നും ഈടാക്കാനാകില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Thiruvananthapuram: The southern Railway has cancelled12 train services in Kerala on Saturday and Sunday in view of the recently imposed Covid restrictions. Four trains of Thiruvananthapuram and eight from Palakkad division were cancelled. 
Cancelled services
Train Number 16366: Nagercoil- Kottayam Express
Train Number 06431: Kottayam- Kollam Unreserved Express Special Train Number 06425: Kollam- Thiruvananthapuram Unreserved Express Special ......
Train
...
more...
Number 06435: Thiruvananthapuram Central- Nagercoil Unreserved Express Special ......
Train Number 06023/ 06024: Shoranur- Kannur- Shoranur Unreserved Express Special ......
Train Number 06477/ 06478: Kannur- Mangalore Central- Kannur Unreserved Express Special
Train Number 06481/ 06469: Kozhikode- Kannur- Charvattur Unreserved Express Special ......
Train Number 06491: Charvattur- Mangalore Central Unreserved Express Special ......
Train Number 06610: Mangalore Central- Kozhikode Express ......
Dec 31 2021 (17:37) പാസഞ്ചർ ട്രെയിനുകൾക്കു പകരം സർവീസുകളുമായി റെയിൽവേ (www.manoramaonline.com)
Other News
SR/Southern
0 Followers
12205 views

News Entry# 473612  Blog Entry# 5178423   
  Past Edits
Dec 31 2021 (17:37)
Station Tag: Kozhikode Main (Calicut)/CLT added by MCPNBR/261443

Dec 31 2021 (17:37)
Station Tag: Quilandi (Koyilandi)/QLD added by MCPNBR/261443

Dec 31 2021 (17:37)
Station Tag: Vadakara/BDJ added by MCPNBR/261443

Dec 31 2021 (17:37)
Station Tag: Mahe/MAHE added by MCPNBR/261443

Dec 31 2021 (17:37)
Station Tag: Thalassery/TLY added by MCPNBR/261443

Dec 31 2021 (17:37)
Station Tag: Etakkot/ETK added by MCPNBR/261443

Dec 31 2021 (17:37)
Station Tag: Kannur South/CS added by MCPNBR/261443

Dec 31 2021 (17:37)
Station Tag: Kannur (Cannanore)/CAN added by MCPNBR/261443

Dec 31 2021 (17:37)
Station Tag: Payangadi/PAZ added by MCPNBR/261443

Dec 31 2021 (17:37)
Station Tag: Payyanur/PAY added by MCPNBR/261443

Dec 31 2021 (17:37)
Station Tag: Charvattur/CHV added by MCPNBR/261443

Dec 31 2021 (17:37)
Station Tag: Nileshwar/NLE added by MCPNBR/261443

Dec 31 2021 (17:37)
Station Tag: Kanhangad/KZE added by MCPNBR/261443

Dec 31 2021 (17:37)
Station Tag: Kasaragod/KGQ added by MCPNBR/261443
പാസഞ്ചർ ട്രെയിനുകൾക്കു പകരം സർവീസുകളുമായി റെയിൽവേ
...
more...
കോഴിക്കോട്∙ കോവിഡ് പശ്ചാത്തലത്തിൽ ദീർഘനാളായി ഓടാതിരുന്ന പാസഞ്ചർ ട്രെയിനുകൾക്കു പകരം സർവീസുകളുമായി റെയിൽവേ. മംഗളൂരു– കോഴിക്കോട് റിസർവ്‍ഡ് എക്സ്പ്രസ് (16610), കോഴിക്കോട്– കണ്ണൂർ അൺറിസർവ്‌‍ഡ് എക്സ്പ്രസ് (06481) എന്നിവയാണു കോഴിക്കോട് റെയിൽവേ സ്റ്റേഷൻ വഴിയുള്ള പുതിയ സർവീസുകൾ. എല്ലാ ദിവസവും ഓടുന്ന ട്രെയിനുകളാണിത്. ജനുവരി 3 മുതൽ ഇവ സർവീസ് ആരംഭിക്കും. മംഗളൂരു കോഴിക്കോട് എക്സ്പ്രസ് പുലർച്ചെ 5.37ന് മംഗളൂരുവിൽ നിന്നു സർവീസ് ആരംഭിക്കും. 06.04ന് കാസർകോട്, 8.02ന് കണ്ണൂർ, 10.15ന് കോഴിക്കോട് എന്നിവിടങ്ങളിലെത്തും. കോഴിക്കോട്– കണ്ണൂർ എക്സ്പ്രസ് ഉച്ചയ്ക്ക് 2.05ന് കോഴിക്കോട് നിന്ന് സർവീസ് ആരംഭിക്കും. വൈകിട്ട് 4.30നു കണ്ണൂരെത്തും. രണ്ടു ട്രെയിനുകളിലും 10 ജനറൽ കോച്ചുകളുണ്ടാകും. സ്റ്റേഷനിൽ നിന്നു ജനറൽ ടിക്കറ്റ് എടുത്തു യാത്ര ചെയ്യാൻ സാധിക്കും. കണ്ണൂർ– ചെറുവത്തൂർ അൺറിസർവ്ഡ് എക്സ്പ്രസ്, ചെറുവത്തൂർ– മംഗളൂരു അൺറിസർവ്ഡ് എക്സ്പ്രസ് എന്നീ ട്രെയിനുകളും പുതുതായി ആരംഭിച്ചിട്ടുണ്ട്.

Rail News
8292 views
Jan 06 (21:42)
amansty
mohamedvtr   3 blog posts
Re# 5178423-1            Tags   Past Edits
ഷൊർണ്ണൂർ-കോഴിക്കോട് റൂട്ടിൽ രാവിലെയും വൈകുന്നേരവും ഓടിയിരുന്ന പാസഞ്ചർ വണ്ടി കൾ പുനസ്ഥാപിക്കാൻ വൈകരുത് . കോഴിക്കോട് നിന്ന് വൈകുന്നേരം ഷൊർണ്ണൂർ ഭാഗത്തേക്ക് രാത്രി 7:50 നാണ് വണ്ടിയുള്ളത്. ഈ വണ്ടിയിൽ സ്റ്റേഷനുകളിൽ ചെന്നിറങ്ങിയാൽ അടുത്ത സ്ഥലങ്ങളിലേക്ക് ബസ്സ് ലഭിക്കില്ല വെ. ഓഫീസ് സമയം കഴിഞ്ഞ് തിരികെ പോകാൻ മുൻപ് ഓടിയിരുന്ന വണ്ടികർ താങ്ങാൻ വൈകരുത്.
Dec 31 2021 (11:12) റിസർവേഷൻ ഇല്ലാതെ യാത്രചെയ്യാം; മാവേലി, മലബാർ എക്സ്പ്രസുകളിൽ ജനറൽ കോച്ചുകൾ ഒന്നാംതീയതി മുതൽ Travel without reservation; General coaches on Maveli and Malabar Expresses from January 1 (www.mathrubhumi.com)
Other News
SR/Southern
0 Followers
19851 views

News Entry# 473580  Blog Entry# 5178154   
  Past Edits
Dec 31 2021 (11:12)
Station Tag: Thiruvananthapuram Central (Trivandrum)/TVC added by MCPNBR/261443

Dec 31 2021 (11:12)
Station Tag: Kollam Junction (Quilon)/QLN added by MCPNBR/261443

Dec 31 2021 (11:12)
Station Tag: Kottayam/KTYM added by MCPNBR/261443

Dec 31 2021 (11:12)
Station Tag: Alappuzha (Alleppey)/ALLP added by MCPNBR/261443

Dec 31 2021 (11:12)
Station Tag: Ernakulam Junction (South)/ERS added by MCPNBR/261443

Dec 31 2021 (11:12)
Station Tag: Thrissur (Trichur)/TCR added by MCPNBR/261443

Dec 31 2021 (11:12)
Station Tag: Palakkad Junction (Palghat)/PGT added by MCPNBR/261443

Dec 31 2021 (11:12)
Station Tag: Kuttippuram/KTU added by MCPNBR/261443

Dec 31 2021 (11:12)
Station Tag: Tirur/TIR added by MCPNBR/261443

Dec 31 2021 (11:12)
Station Tag: Kozhikode Main (Calicut)/CLT added by MCPNBR/261443

Dec 31 2021 (11:12)
Station Tag: Vadakara/BDJ added by MCPNBR/261443

Dec 31 2021 (11:12)
Station Tag: Kanhangad/KZE added by MCPNBR/261443

Dec 31 2021 (11:12)
Station Tag: Payyanur/PAY added by MCPNBR/261443

Dec 31 2021 (11:12)
Station Tag: Thalassery/TLY added by MCPNBR/261443

Dec 31 2021 (11:12)
Station Tag: Kannur (Cannanore)/CAN added by MCPNBR/261443

Dec 31 2021 (11:12)
Station Tag: Kasaragod/KGQ added by MCPNBR/261443
പാലക്കാട്: മാവേലി, മലബാർ എക്സ്പ്രസുകൾ ഉൾപ്പെടെ നാലു തീവണ്ടികളിൽ പുതുവർഷദിനംമുതൽ റിസർവേഷനില്ലാതെ യാത്രചെയ്യാവുന്ന ജനറൽ കമ്പാർട്ട്മെന്റുകൾ അനുവദിച്ചു.
16603/16604 നമ്പർ മംഗളൂരു സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ-മംഗളൂരു സെൻട്രൽ മാവേലി എക്സ്പ്രസിൽ രണ്ട് ജനറൽ കമ്പാർട്ട്മെന്റുകളും രണ്ട് സെക്കൻഡ് ക്ലാസ് കം ലഗ്ഗേജ് കം ബ്രേക് അപ് വാനുകളും ശനിയാഴ്ചമുതൽ കൂടുതലായുണ്ടാവും (കോച്ച് നമ്പർ ഡി 4, ഡി 5, ഡി.എൽ 1, ഡി.എൽ 2).
12601/12602 ചെന്നൈ സെൻട്രൽ-മംഗളൂരു സെൻട്രൽ-ചെന്നൈ സെൻട്രൽ മെയിലിൽ രണ്ടുവീതം ജനറൽ കമ്പാർട്ട്മെന്റുകളും ലഗേജ് കം ബ്രേക് അപ് വാനുകളുമുണ്ടാവും.
16629/16630 തിരുവനന്തപുരം സെൻട്രൽ-മംഗളൂരു സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ
...
more...
മലബാർ എക്സ്പ്രസിൽ രണ്ട് ജനറൽ കമ്പാർട്ട്മെന്റുകളും ഒരു സെക്കൻഡ് ക്ലാസ് ലഗേജ് കം ബ്രേക് അപ് വാനുമാണുണ്ടാവുക. ജനുവരി ഒന്നുമുതൽ 16 വരെയാവും ഈ സൗകര്യം.
22637/22638 ചെന്നൈ സെൻട്രൽ-മംഗളൂരു സെൻട്രൽ-ചെന്നൈ സെൻട്രൽ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിൽ രണ്ടുവീതം ജനറൽ കമ്പാർട്ടുമെന്റുകളും സെക്കൻഡ് ക്ലാസ് കം ലഗേജ് കം ബ്രേക് അപ് വാനുകളുമുണ്ടാവും. ജനുവരി 17 മുതലാവും ഈ സൗകര്യം. പാലക്കാട് ജങ്ഷൻ-തിരുച്ചെന്തൂർ പ്രതിദിന എക്സ്പ്രസിൽ വെള്ളിയാഴ്ചമുതൽ രണ്ട് ജനറൽ കമ്പാർട്ട്മെന്റുകൾ കൂടുതലായുണ്ടാവും.
Content Highlights: Travel without reservation; General coaches on Maveli and Malabar Expresses from January 1
Page#    1347 news entries  next>>

Scroll to Top
Scroll to Bottom
Go to Desktop site
Important Note: This website NEVER solicits for Money or Donations. Please beware of anyone requesting/demanding money on behalf of IRI. Thanks.
Disclaimer: This website has NO affiliation with the Government-run site of Indian Railways. This site does NOT claim 100% accuracy of fast-changing Rail Information. YOU are responsible for independently confirming the validity of information through other sources.
India Rail Info Privacy Policy